Manali Leh Ladakh Water Crossing
5:01
Пікірлер
@NITHINTS-q2y
@NITHINTS-q2y 8 күн бұрын
Eeeethu nth enn paranj search cheyyaanam Flipkart lu
@AKRider70
@AKRider70 7 күн бұрын
dl.flipkart.com/s/pAfvn7uuuN
@riyascrm3520
@riyascrm3520 8 күн бұрын
Fi വണ്ടികളിൽ pareekshikkamo
@AKRider70
@AKRider70 7 күн бұрын
ഇല്ല
@Leo_86686
@Leo_86686 10 күн бұрын
Size of lk tool??
@AKRider70
@AKRider70 8 күн бұрын
5 number elki
@രഞ്ജിത്പോരേടം
@രഞ്ജിത്പോരേടം 12 күн бұрын
ചേട്ടാ നമ്പർ തരുമോ
@AKRider70
@AKRider70 9 күн бұрын
9495371731 WhatsApp message
@ManojCherian-n7h
@ManojCherian-n7h 12 күн бұрын
Pazaya model bulletinu floting bush maatti bayaring aakkan pattumo
@ManojCherian-n7h
@ManojCherian-n7h 12 күн бұрын
Pazaya model bulletinu flotting bush maatti needil bayaring aakkan pattumo
@srees9920
@srees9920 12 күн бұрын
Engine side cover അലൂമിനിയം അല്ലെ അതിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ
@AKRider70
@AKRider70 12 күн бұрын
പറ്റും
@fayaspallikkara4366
@fayaspallikkara4366 14 күн бұрын
Nickle powder evide kitum,pls reply
@AKRider70
@AKRider70 13 күн бұрын
ഇപ്പോൾ TVM ൽ ഇല്ല
@nabhanvp249
@nabhanvp249 14 күн бұрын
Key set kittan ulla link indoo.. bro
@AKRider70
@AKRider70 13 күн бұрын
Thiruvananthapuram Shuba spare parts
@nabhanvp249
@nabhanvp249 14 күн бұрын
Hey bro... Key set evid ninna vagiyath
@AKRider70
@AKRider70 13 күн бұрын
Thiruvananthapuram Shiva auto spare parts
@jayeshjayaram826
@jayeshjayaram826 16 күн бұрын
Randu divasam munp head light matti ayirunnu ipol vandu start akunillaa extra fuse vech nokkiyitumm neutral light onnum kathunila start akunillaa
@RaviShekar-bc4iw
@RaviShekar-bc4iw 16 күн бұрын
വെറുതെ അതിന്റെ കമ്പി ടൈറ്റ് ചെയ്യരുത് വീൽ ബെൻഡ് വരും.
@sanjoesvlog3150
@sanjoesvlog3150 16 күн бұрын
Hi contact number venam kittuvo
@AKRider70
@AKRider70 13 күн бұрын
9495371731 WhatsApp message
@shafeeqkkallingal167
@shafeeqkkallingal167 17 күн бұрын
ചെയ്ൻ കണി കട്ട് ചെയ്‌തു ടെയിറ്റ് ആകുന്നദ് കൊണ്ട് കുഴപ്പമുണ്ടോ
@AKRider70
@AKRider70 16 күн бұрын
കൂടുതൽ ടൈറ്റ് പാടില്ല 1 ഇഞ്ച് ലൂസ് വേണം
@binubehanan5665
@binubehanan5665 18 күн бұрын
പേട്ടാ എൻ്റെ വണ്ടി 350 Es Efi Jet Black ആണ് വണ്ടി ഓടിക്കുമ്പോൾ Low Speed ല് വണ്ടി petrole തീർന്ന പോലെ ചാടി ഓടുന്നു എന്തായിരിക്കും പ്രശ്നം
@AKRider70
@AKRider70 13 күн бұрын
Fuel pump and fuel injector clean ചെയ്യുക
@statusbro6278
@statusbro6278 22 күн бұрын
Bro missing maatan entha vazhi ippo vandi main il ittu odumbol missing varunnund pinne low speedil nalla reethikk missing und,choke idumbol vandi thaane off ayi povunnu mrng il vandi start aalkumbol ninn kurach neram kazhinjal thaniye off avunnu,local workshopil kaatti carb ellam azhichu set aaki petrol filter vachu aa tymil onn missing maari 2 day no probs inn veendum thudangi sabaash😔
@AKRider70
@AKRider70 13 күн бұрын
വണ്ടി BS4 ആണോ
@r_krishna_350
@r_krishna_350 22 күн бұрын
ചേട്ടാ എന്റെ വണ്ടി ക്ലാസിക്കൽ 350 Bs4 ഈ ചാർക്കോൾ കണക്ട് സെറ്റ് എന്റെ വണ്ടിയിലെ കമ്പ്ലൈന്റ് ആയി കമ്പ്ലൈന്റ് ആയാൽ എന്താണ് മാർഗം എന്തൊക്കെ ഇഷ്യൂസ് ഉണ്ടാകും..?
@AKRider70
@AKRider70 20 күн бұрын
Charcoal canister complaint ആയാൽ Missing ഉണ്ടാകുംCharcoal canister change ചെയണ്ടി വരും
@r_krishna_350
@r_krishna_350 20 күн бұрын
@@AKRider70 thnx💞
@dulkiflypp7902
@dulkiflypp7902 23 күн бұрын
എൻറെ വണ്ടിക്ക് ഹെഡിൽ നിന്നും സൗണ്ട് വരുന്നുണ്ട് പിന്നെ സെൽഫ് അടിക്കുമ്പോൾ ടക്ക് എന്ന സൗണ്ട് വരുന്നുണ്ട് രണ്ടുമൂന്നു തവണ അടിച്ചിട്ടും സ്റ്റാർട്ട് ആയില്ലെങ്കിൽ ആ സൗണ്ട് വരും അതെന്തുകൊണ്ടാണ
@AKRider70
@AKRider70 21 күн бұрын
kzbin.info/www/bejne/raXTon-Eh5Vkercsi=gKRDkZw8f2IlXXi5
@ShahanPubgacc
@ShahanPubgacc 24 күн бұрын
Ente fuse onum poyitilla.. pakshe nutural light um.. vandi onum start avunila, enthayirkum kozpam…? Idak on cheyumbo nutral light kanikum pakshe self oo kicker oo adichal appo povum
@Santhoshkumar-ws5rh
@Santhoshkumar-ws5rh 25 күн бұрын
nice video..Informative❤
@divinchandrandvn3947
@divinchandrandvn3947 27 күн бұрын
👌🏻
@VikramSingh-zd4xx
@VikramSingh-zd4xx 27 күн бұрын
Don't understand but if he doesn't talk about Springs he is not correct
@thanzeebrihan9464
@thanzeebrihan9464 29 күн бұрын
ചേട്ടാ എന്റെ ബുള്ളറ്റ് സ്റ്റാൻഡേഡ് ആണ് sime പോബ്ലം ആണ് വർക്ഷോപ്പിൽ കൊടുക്കണം ഓയിൽ ന്റെ പോബ്ലം ആണോ എത്ര വരും ക്യാഷ് ഒന്ന് പറഞ്ഞു തരാമോ
@AKRider70
@AKRider70 28 күн бұрын
750 /RS ആകും
@faisal123-uj8ge
@faisal123-uj8ge Ай бұрын
Classic 350 model 2016 gear box cover price paraumo
@AKRider70
@AKRider70 Ай бұрын
+91 90741 66165 ഈ No വിളിക്കു
@muhammednoufal8428
@muhammednoufal8428 Ай бұрын
Bs 4 standard ആണ് എന്റെ ബുള്ളറ്റ് എത്രെ ശെരിയാക്കിയിട്ടും എൻജിൻ noise മാറുന്നില്ല എന്തായിരിക്കും problem
@AKRider70
@AKRider70 Ай бұрын
എന്തക്കെ പണി ചെയ്തു
@faisalmpfaisal6645
@faisalmpfaisal6645 Ай бұрын
Ignishyam ലോക്ക് mathram endha vila
@AKRider70
@AKRider70 Ай бұрын
450 / Rs
@r_krishna_350
@r_krishna_350 Ай бұрын
ചേട്ടാ ക്ലാസിക്കൽ 350 യുടെ ചെയിൻ പാട് എവിടെ കിട്ടും?
@AKRider70
@AKRider70 Ай бұрын
TVM ശുഭ spare parts shop
@statusbro6278
@statusbro6278 Ай бұрын
ഇന്ന് വണ്ടി കയ്യിൽ നിന്ന് സ്ലിപ്പായി അപ്പോൾ trottle അറിയാതെ ഫുൾ തിരിച്ചു അപ്പോൾ തന്നെ വണ്ടി ഓഫായി പിന്നെ തനിയെ ഓൺ ആയി അപ്പൊ തന്നെ വീൽ rotationil ആയിരുന്നു പിന്നീട് ശബ്ദത്തിൽ അടവ് വന്ന പോലെ എന്തെങ്കിലും കുഴപ്പമുണ്ടോ
@AKRider70
@AKRider70 Ай бұрын
അത് കുഴപ്പമെന്നു ഇല്ല
@statusbro6278
@statusbro6278 Ай бұрын
@@AKRider70 sheriyayilla bro sound adanj thanne irikkunnu🫠
@sidheequekhd2696
@sidheequekhd2696 Ай бұрын
bro, side stand ൽ വെച്ച് RH cover അഴിച്ചാൽ oile വെളിയിയിൽ വരുമോ?
@AKRider70
@AKRider70 Ай бұрын
ചോക്കും നന്നായി ചരിച്ചാൽമതി
@sidheequekhd2696
@sidheequekhd2696 Ай бұрын
@@AKRider70 bro, main drin plug ൽ നിന്ന് മാത്രം ഓയിൽ drin ചെയ്ത് side standൽ വെച്ചാൽ ok ആവില്ലെ പുതിയ oile ആണ് വെളിയിൽ പോയാൽ Top up ചെയ്യാൻ ഇല്ല (rh cover അഴിച്ച് ക്ലീൻ ചെയ്തിരുന്നു oil പമ്പിൻ്റെ o ring ചെറിയ ചതവുണ്ടായിരുന്നു അത് മാറാൻ വിട്ട് പോയി)
@Remeshtd
@Remeshtd Ай бұрын
തീ കത്തിക്കുന്നത് മണ്ടത്തരം ശ്വാസം അല്ല ഉള്ള എയർ പോകും ഒരു ബ്ലവർ വച്ച് പതുകെ ഇറങ്ങി ഇടക്ക് നിന്ന് ബ്ലവർ അടിച് ഇറങ്ങണം
@illiashamza6436
@illiashamza6436 Ай бұрын
ഭായ് ഹാഫ് ആക്സിൽ ടൈറ്റ് ചെയ്യുമ്പോൾ ചൈൻ അഡ്ജസ്റ്ററും (Ankle slider) നിർത്തിയിടത്ത് തന്നെ നിൽക്കാതെ കൂടെ കറങ്ങി സ്ഥാനം മാറുന്നു. എന്തു ചെയ്യും.
@AKRider70
@AKRider70 Ай бұрын
അങ്ങനെ വരാൻ വഴിയില്ല വീഡിയോ ശ്രദ്ധിച്ച് കാണുക
@illiashamza6436
@illiashamza6436 Ай бұрын
@@AKRider70 അഡ്ജസ്റ്റർ പുതിയത് (MRP:50) മാറ്റിയിട്ടു. ഇപ്പോൾ ശരിയായി. thanks for Ur Reply )
@KamalKumar-zc5vw
@KamalKumar-zc5vw Ай бұрын
Bhai ray z. Ke pats hai
@AKRider70
@AKRider70 Ай бұрын
milega
@Aswin834
@Aswin834 Ай бұрын
ചെയിൻ മുറുക്കുന്നത് കാണിച്ചില്ലല്ലോ
@joydaniel5019
@joydaniel5019 Ай бұрын
Thunderbird inte ഊരാൻ ഉള്ള കീയുടെ അളവ് എത്ര
@sujaikrishnanc9646
@sujaikrishnanc9646 Ай бұрын
0:52 - 101 alla 161 rupees. Just unintentional mistake.
@hussainkc5349
@hussainkc5349 Ай бұрын
Panni riyillr
@AnantharamanTK
@AnantharamanTK Ай бұрын
Thanks
@livinkrishna3126
@livinkrishna3126 Ай бұрын
Etta ithil etra chelavaum
@Introvert02-95
@Introvert02-95 Ай бұрын
Brother ente 2006 bullet electra 5s vandi odikumbol backfire sambavikinu throttle release cheyumbol oru thavana spark plug kathiyum poi ,puthiya spark plug vechapol mari but 2 days kazhinuu back fire veendum thudangi ethu egane maatum ? Carburetor ano spark plug ano endhanen manisilavunila
@jibinthankachan9239
@jibinthankachan9239 Ай бұрын
Number tarumo
@jibinthankachan9239
@jibinthankachan9239 Ай бұрын
Hi
@SebinS-se9yw
@SebinS-se9yw Ай бұрын
Injector tigh ചെയ്യുന്ന സ്റ്റഡിൻ്റെ പിരി കൂടിയ ഭാഗം മാനിഫോൾഡിൻ്റെ അകത്തണോ ചേട്ടാ കറക്റ്റ്?
@sidheequekhd2696
@sidheequekhd2696 Ай бұрын
bro, oile pumb മാറണമെങ്കിൽ റോക്കർആം അഴിക്കേണ്ടതുണ്ടൊ?
@AKRider70
@AKRider70 Ай бұрын
വേണ്ടാ
@supremekailash33
@supremekailash33 Ай бұрын
don't use paste next time you can't able to remove it easily
@SebinS-se9yw
@SebinS-se9yw Ай бұрын
ചേട്ടാ ക്ലാസിക് 500ൻ്റെ fuel injector ഓപ്പൺ പൊസിഷനിൽ stuck ആയി..വണ്ടി റഫ് ഐഡിൽ ആയി നിക്കുന്നു . അത് ക്ലീൻ ചെയ്താൽ റെഡി ആകുമോ..അതോ പുതിയത് ഇടണോ
@AKRider70
@AKRider70 Ай бұрын
Carburettor cleaner കൊണ്ട് clean ചെയ്യത് നോക്കു എന്നിട്ട് പുതയത് വാങ്ങിയാൽ മതി
@SebinS-se9yw
@SebinS-se9yw Ай бұрын
@@AKRider70 ok
@AnandSukumaran
@AnandSukumaran Ай бұрын
❤❤❤
@Krishnakumar-fp3tl
@Krishnakumar-fp3tl Ай бұрын
കിക്കർ ലിവർ റിട്ടേൺ പോകാത്ത പ്രശ്നത്തിന് കഴിഞ്ഞ ദിവസം എൻ്റെ BS3 ക്ലാസിക് 350 ബൈക്ക് വർക്ക്ഷോപ്പിൽ കൊടുത്തിരുന്നു. അതിന് ശേഷം രാത്രി ഓടിച്ചു വന്ന സമയം ഏകദേശം 10-15 കിലോമീറ്റർ കഴിഞ്ഞപ്പോൾ ടാപ്പിറ്റ് സൗണ്ട് തുടങ്ങി
@AKRider70
@AKRider70 Ай бұрын
Oil pump ൽ ഒരു washer ഉണ്ട് അത് ഇ ടോ എന്ന് നോക്കണം ചിലപ്പോൾ അത് ഇളകി അകത്ത് വീണതാകാം
@Human87563
@Human87563 Ай бұрын
Hello bro ente bullet 500 efi single spark oru 15 - 20 mins odich kazhiyumbo missing kaanikunnu Pakshe vandi nirthi oru 5 mins kazhinj iduthaal kozhapilla Ippo missing kaaranam vandi off ayaal vandi start aavilla oru 10 mins wait cheyyanam Enthayirikum problem ignition coil aayirikumo? Please reply
@AKRider70
@AKRider70 Ай бұрын
Fuel pump clean ചെയ്യ്ത് നോക്കുക
@Human87563
@Human87563 Ай бұрын
@@AKRider70 fuel pump issue aanenkil vandi star cheyyumbozhe missing kaanikendathalle? Innu njaan service centre poyi avar oru relay maati vachu ippo missing illa korach odichaal mathrame manasilavollu
@Human87563
@Human87563 Ай бұрын
@@AKRider70 number tharamo?
@ahalyalechu3131
@ahalyalechu3131 Ай бұрын
ഷോപ്പ് എവിടെയാ
@AKRider70
@AKRider70 Ай бұрын
TVM vattiyoorkavu
@dharmanathanmathi5219
@dharmanathanmathi5219 Ай бұрын
Great 🎉❤