Пікірлер
@vinzutubeid
@vinzutubeid 23 минут бұрын
Ayyo sadharanakkaranane...car karante ahankaram... ennokke kure per parayum
@santhinik.r.7367
@santhinik.r.7367 56 минут бұрын
കണ്ണ് കണ്ടില്ലേ
@sceneri779
@sceneri779 57 минут бұрын
അതെ 👍
@malayalamautomobile
@malayalamautomobile 57 минут бұрын
👍
@dhasamoolamdammu4597
@dhasamoolamdammu4597 Сағат бұрын
Bro kke kurache videos tharam, WhatsApp or telegram I'd parayo
@malayalamautomobile
@malayalamautomobile 58 минут бұрын
t.me/automobileMalayalam
@G7000f0
@G7000f0 Сағат бұрын
activa നിരോധിക്കുക. ഗിയർ ലസ്സ് വണ്ടി കാരണം 'ഒരു ഡ്രൈവിങ്ങ് സെൻസും ഇല്ലാത്ത വരും വണ്ടി യെടുത്ത് റോഡിൽ ഇറങ്ങുകയാണ്. ഇത് വലിയ അപൂമാണ്
@Malayali33
@Malayali33 Сағат бұрын
നിര്‍ത്തി അവന്റെ പിതാവിനെ smarikkanam😂😂😂
@malayalamautomobile
@malayalamautomobile 58 минут бұрын
😐
@iindusonline
@iindusonline 2 сағат бұрын
കാറുകാരനും തെറ്റ് ഉണ്ട്. ലെഫ്റ്റിൽ നിന്നും ഉടനെ റൈറ്റ് ടേൺ തെറ്റാണ്. റൈറ്റ് ടേൺ എടുക്കും മുമ്പ് വണ്ടി സെൻറ റിൽ ഇൻഡികേറ്റർ ഇട്ട് വരണം ശേഷം ബാക്ക് കണ്ണാടി നോക്കി സേഫ്റ്റി ഉറപ്പ് വരുത്തി വേണം ടേൺ ആരംഭിക്കാവു.
@RanjiKannur
@RanjiKannur 2 сағат бұрын
ബ്രോ.. ആര് വിചാരിച്ചാലും ഇങ്ങനെ ഉള്ളവരെ നന്നാക്കാൻ കഴിയില്ല.. ചിലപ്പോൾ ഒക്കെ ദേഷ്യം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തും 🙏
@JOSH1964-v6i
@JOSH1964-v6i 3 сағат бұрын
Indicator ഇടാതെ right turn എടുത്ത ദുരന്ത കാർ
@VineeshMs-lb3wu
@VineeshMs-lb3wu 3 сағат бұрын
Especially maruthy suzuki
@telecom1841
@telecom1841 4 сағат бұрын
എനി ഓടിച്ചോളും..
@Padmalal-c6o
@Padmalal-c6o 6 сағат бұрын
ചിരിക്കാൻ എനിച്ചു വയ്യേ 😂😂😂😂
@CAPTURING_SOULS
@CAPTURING_SOULS 6 сағат бұрын
സ്പീഡിൽ ഓടിക്കുന്നതല്ല നല്ല ഡ്രൈവിംഗ്...
@brtesports9715
@brtesports9715 8 сағат бұрын
ആ റോഡിന്റെ വീതി നോക്ക് 👎🏻
@jimsertable
@jimsertable 12 сағат бұрын
What about the overspeed of the bus driver in an small junction.
@snehajansankaran5244
@snehajansankaran5244 17 сағат бұрын
വേഗതയിൽ വണ്ടിയോടിക്കുന്ന ഒരു ത************ ഈ കാര്യങ്ങൾ അറിഞ്ഞുകൂടെ
@shymonparappilly4016
@shymonparappilly4016 17 сағат бұрын
Government over speed nirodhichu kondu oru puthiya niyamam irak. Jangal samaram cheyanam
@shymonparappilly4016
@shymonparappilly4016 17 сағат бұрын
Over speed nirodhikuka. Caril Lady uundu. Avarude munbil show kaanikal. Athaanu car driving. ingane niyamam thetichu varunavarude lisence saspent cheyuka
@Achuthan0559
@Achuthan0559 18 сағат бұрын
തീർച്ചയായും😮
@നേരോടെ
@നേരോടെ 19 сағат бұрын
ഓട്ടോക്കാർ എല്ലാ ജനുസും ഇൻഡിക്കേറ്റര് ഇടാറില്ല. 😡
@Irshak1234
@Irshak1234 21 сағат бұрын
😂😂😂
@afraparveen8675
@afraparveen8675 22 сағат бұрын
ഈ പിള്ളേര് ചോരത്തിളപ്പിലെ പൊക്കിൾ അമ്മേന്റെ അവിടെ എത്തി സ്പീഡിൽ പോകുമ്പോൾ ബ്രേക്ക്‌ പിടിക്കാനും അറിയണം ഇപ്പോളെത്തെ പിള്ളേർക്ക് വായിൽ നാവേ ഉള്ളു ബുന്ദിയില്ലാ
@SudheeshUduma
@SudheeshUduma 23 сағат бұрын
ഇ വീഡിയോ സംസാരിക്കുന്ന സഹോദരനെ സംസാരം എനിക്കിഷ്ടപ്പെട്ടില്ല ഇതുപോലത്തെ എല്ലാം ചത്തു പോകണം
@sree1975
@sree1975 Күн бұрын
പറയുന്നത് ക്രൂരതയാണ് പക്ഷെ ഇവനെ പോലെ( ബൈക്ക് )വണ്ടി ഓടിക്കുന്ന ആൾക്കാർ മറ്റുള്ളവർക്ക് അപകടം വരുത്തും. ഇവനൊക്കെ ചാകുന്നത് ആണ് നല്ലത്. മര്യാദക്ക് ഓടിക്കുന്നവർ ജീവിക്കട്ടെ
@muneerabubakar4728
@muneerabubakar4728 Күн бұрын
RTO ഒരു കോപ്പും പഠിപ്പിക്കാതെ പൈസ പിരിക്കാൻ റോഡിൽ ഇറങ്ങിക്കോളും
@krishnaprasadsharma5
@krishnaprasadsharma5 Күн бұрын
🙏
@riyaskannur6531
@riyaskannur6531 Күн бұрын
🙄🙄🙄
@l.narayanankuttymenon5225
@l.narayanankuttymenon5225 Күн бұрын
ഇതു പോലെയുള്ള മരവാഴകൾക്ക് ഇത്രയും കിട്ടിയാൽ പോര.. ഞങ്ങളും ഇതുപോലെയൊക്കെ ചെയ്തിട്ടുണ്ട് പക്ഷേ അപകടം ഉണ്ടാക്കിയിട്ടില്ല... അതാണ് കഴിവ്... കഴിവ് വേണം. അതില്ലാത്തവൻ ഇങ്ങനത്തെ പണി ചെയ്യാൻ പോവരുത്.
@ByjuA-b9f
@ByjuA-b9f Күн бұрын
ഈ നിയമം ആരാ പറഞ്ഞു തന്നെ.... 2വേ ട്രാഫിക് റോഡിൽ കീപ് only one line
@HussainPandikkad
@HussainPandikkad Күн бұрын
പ്രത്യൊഗിച്ച്ഓട്ടോറിക്ഷക്കാർ
@georgejohn7522
@georgejohn7522 Күн бұрын
കോവർ കഴുതകൾ വാഹനങ്ങൾ ഓടിച്ചാൽ ഇതാണ് ഫലം
@janeshjayaprakash
@janeshjayaprakash Күн бұрын
Traffic education needs to start from primary school 🎉, we can build a better traffic culture for the next generation
@janeshjayaprakash
@janeshjayaprakash Күн бұрын
Start trafic education form primary school 🎉
@ajaisonachenkunju5765
@ajaisonachenkunju5765 Күн бұрын
അവൻ ക്ലച് പിടിച്ചു അതാണ് വണ്ടി സ്ലോ ആകാഞ്ഞത്
@abhishekar5126
@abhishekar5126 Күн бұрын
മേഘസന്ദേശം എന്ന സിനിമയിൽ ആ പെണ്ണ് ദിവാസ്വപ്നം കണ്ട് ഓടിച്ച പോലെ ഓടിച്ചതാവും... ഭാഗ്യത്തിന് ചത്തില്ല..
@AjithKumar-mb2fm
@AjithKumar-mb2fm Күн бұрын
വീഡിയോ കാണും പക്ഷെ ശ്രദ്ധിക്കില്ല ചിലർ
@sajanjosemathews7413
@sajanjosemathews7413 Күн бұрын
Inganeyullavan theerunnathaanu nallathu . Avante odukkathe oru overtaking .
@Storm-u3m
@Storm-u3m Күн бұрын
Post suzuki യുടെ body കൊണ്ട് ആണ് ഉണ്ടാക്കിയതെന്ന് തോന്നുന്നു 😂
@malayalamautomobile
@malayalamautomobile Күн бұрын
😂
@liniscariya9959
@liniscariya9959 Күн бұрын
The best parking of the year☠️
@aswathysr5710
@aswathysr5710 Күн бұрын
ശരി ടോവിനോ പറയുന്ന പോലെ ചെയ്തോളാം 😅😅😅😅😅😅😅
@malayalamautomobile
@malayalamautomobile Күн бұрын
😬😁
@devilkashi7277
@devilkashi7277 Күн бұрын
Chetta video ittu nannayi . Athu lion ano. Dragon live in cave...always dogs bark ..ee video ittu ettana congratulation Oke.legend known that us who is dog or lion ...and also the video is best forever for my life ..for laughing
@devilkashi7277
@devilkashi7277 Күн бұрын
Like njan adichu illa oke chetta Oke subscribe chey athu undu ithopole video bus like adikam. ...comment mathram cheyathu
@c.a.narayannarayan141
@c.a.narayannarayan141 Күн бұрын
Rules and regulations don’t apply to autos. They’re kings appropriating every open space anywhere
@pradeepv.a2309
@pradeepv.a2309 Күн бұрын
എന്തിനാ ഇത്രയും സ്പീഡിൽ പോകുന്നത് നമ്മൾ ഓടിക്കുന്ന വണ്ടി നമ്മുടെ കൺഡ്രോളിൽ ആയിരിക്കണം
@malayalamautomobile
@malayalamautomobile Күн бұрын
👍💯
@unnikrishnan-pp6vd
@unnikrishnan-pp6vd Күн бұрын
കേരളത്തിലെ ഡ്രൈവിങ് സംസ്കാരം
@aliperumpparambumuhammedal5429
@aliperumpparambumuhammedal5429 Күн бұрын
കാർ സെൻഡറിൽ നിറുത്താം ഓട്ടോ എന്താ നിർത്തിയാൽ
@darksoulcreapy
@darksoulcreapy Күн бұрын
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത രണ്ട് കാര്യങ്ങൾ - ഓടുന്ന ട്രെയിനിൽ ചാടിക്കയറുക, വളവിൽ overtaking ❌🚨
@malayalamautomobile
@malayalamautomobile Күн бұрын
👍💯
@malimali20
@malimali20 2 күн бұрын
*ഇനി പഠിച്ചുകൊള്ളും.*
@Tonystark.
@Tonystark. 2 күн бұрын
ഈ വാണങ്ങൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല, നിർത്താൻ ഉള്ള സമയം ഇഷ്ടം പോലെ ഉണ്ടായിരുന്നു, വണ്ടി കണ്ടപ്പോൾ തന്നെ panic ആയി കൃത്യം അതിൽ കൊണ്ട് ഇടിച്ച്.. 👍🏼
@mohamedfarhanp4178
@mohamedfarhanp4178 2 күн бұрын
എത്ര മൈക്രോൺ ക് ലിയരൻസ് വെക്ക നം
@shajikamalam5453
@shajikamalam5453 2 күн бұрын
ഇതിലും മേലെയാണ് കാറുകാർ ആരും മോശമല്ല😅