ഇതിൽ ജീവനായി വന്ന പ്രശാന്ത് ശബ്ദത്തിലൂടെ ജീവിച്ച് കാണിച്ചു. Dr. Ann Mary ആയി വന്ന സുഷമാ അനിൽ അവരുടെ വിഷമങ്ങൾ നമ്മെയും അനുഭവിപ്പിച്ച് കരയിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ...
@salimkumarpattanacad89403 ай бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി, ഇനിയും അഭിപ്രായം അറിയിക്കുമല്ലോ,
@SETHUSEKHAR-rf6qe7 ай бұрын
Jeevan chettan Super ❤️
@IndiraGopal-fc6yn7 ай бұрын
Prasanth (jeevan) outstanding performance 👍
@remyakurup7 ай бұрын
Jeevans performance soooooper
@vgsmedia3227 ай бұрын
👍
@RG-nm5wm7 ай бұрын
ജീവൻ എന്ന കഥാപാത്രത്തിന്റെ അവതരണം ഏറെ പ്രശംസനീയമാണ്.
@salimkumarpattanacad89403 ай бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ഇനിയും വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ,
@jobinathomas24008 ай бұрын
ജീവൻ എന്ന കഥാപാത്രം ഉജ്ജ്വലം
@azeescheriyabata4844 Жыл бұрын
നല്ല നാടകം നല്ല ക്ലൈമാക്സ് അഭിനേതാക്കൾക്ക് അഭിനന്ദനങ്ങൾ
@azeescheriyabata4844 Жыл бұрын
നന്നായിട്ടുണ്ട്
@azeescheriyabata4844 Жыл бұрын
ശബ്ദ തിന് ഇടർച്ചയും ചിലമ്പലും ഉണ്ട'
@azeescheriyabata4844 Жыл бұрын
നന്നായിരിക്കുന്നു
@azeescheriyabata4844 Жыл бұрын
Very good
@sanalkumar1822 жыл бұрын
അവസാന ഭാഗം എവിടെ
@vipinvijayan80183 жыл бұрын
♥️♥️♥️
@Sunkumar1233 жыл бұрын
Super
@rjvickytalks40983 жыл бұрын
Hi oru facebook page fm ee nadakam play cheyan pattomo??
@prakasksnair85424 жыл бұрын
നാടകം നാടിന്റെ കണ്ണാടി
@amnukomnu21464 жыл бұрын
Any luck to get the complete episode
@salimkumarpattanacad89404 жыл бұрын
ഉടനെ മുഴുവനായും കേള്‍ക്കാന്‍ താങ്കള്‍ക്ക് കഴിയും നേരത്തെ പൂര്‍ണ്ണമായും അപ്ലോഡ് ചെയ്തതാണ് ,എങ്ങനെയോ അതിന് ഭംഗം വന്നു ക്ഷമിക്കുക,,,പുതുതായി അപ്ലോഡ് ചെയ്യുന്നുണ്ട് കേള്‍ക്കുക അഭിപ്രായം പറയുക നേരത്തെ പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി,, സലിംകുമാര്‍ പട്ടണക്കാട് ,
@manulal72234 жыл бұрын
ബാക്കി കേൾക്കാൻ എന്താണ് വഴി
@salimkumarpattanacad89404 жыл бұрын
ഉടനെ മുഴുവനായും കേള്‍ക്കാന്‍ താങ്കള്‍ക്ക് കഴിയും നേരത്തെ പൂര്‍ണ്ണമായും അപ്ലോഡ് ചെയ്തതാണ് ,എങ്ങനെയോ അതിന് ഭംഗം വന്നു ക്ഷമിക്കുക,,,പുതുതായി അപ്ലോഡ് ചെയ്യുന്നുണ്ട് കേള്‍ക്കുക അഭിപ്രായം പറയുക
@johnyvd91084 жыл бұрын
കഥാപാത്രങ്ങൾ ജീവിക്കുന്നു
@funtimemedia28264 жыл бұрын
പുതിയ നാടകം ഒന്നുമില്ലേ
@salimkumarpattanacad89404 жыл бұрын
സുഹൃത്തിന്‍െറ പേര് പറയൂ സ്ഥലവും,,,
@salimkumarpattanacad89404 жыл бұрын
സുഹൃത്തിന്‍െറ പേര് പറയൂ സ്ഥലവും,,,
@salimkumarpattanacad89404 жыл бұрын
വെെകാതെ പ്രതീക്ഷിക്കാം,,,
@mrtrix49925 жыл бұрын
വളരെ നല്ല നാടകം
@vishnuvr47545 жыл бұрын
muzhuvan illalllo
@salimkumarpattanacad89405 жыл бұрын
നിര്‍ഭാഗ്യവശാല്‍ മുന്ന് രംഗങ്ങള്‍ നഷ്ടപ്പെട്ടു,,വിഷ്ണു
വിഷ്ണു പറഞ്ഞത് സത്യം തന്നെ രണ്ട് നാടകങ്ങളും മുഴുവനായുമില്ല,,അഞ്ചു മണിക്കര്‍ വീതമുളള നാടകങ്ങളാണ് ,,ഇനി രണ്ടാമത് ലോട് ചെയ്യാന്‍ ശ്രമിക്കാം,,കേട്ട ഭാഗങ്ങളെങ്ങനെ,,,?ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത നാടകങ്ങളാണ് എല്ലാം,,,
@suryasurendran25545 жыл бұрын
Very nice sir
@salimkumarpattanacad89405 жыл бұрын
വെരി വെരി താങ്സ് ,സൂര്യ കൂട്ടുകാരികള്‍ക്ക് നാടകം അയച്ചു കൊടുക്കണം,എല്ലാവരും കേള്‍ക്കട്ടെ,,,,,