സാധാരണ കത്തിക്കുന്ന വിളക്കിൽ 5 തിരിയിട്ട് കത്തിച്ചാൽ മതിയോ
@sjchannel4931Ай бұрын
മതി
@gokulskumar443Ай бұрын
2 ചിരാത് വിളക്കിൽ കത്തിക്കുന്നതിൽ തെറ്റ് ഉണ്ടോ...
@sjchannel4931Ай бұрын
@@gokulskumar443 1 3 5 vilakku vekkavunnathanu
@ansuramesh5762Ай бұрын
രാവിലെ ലക്ഷ്മി വിളിക്കു കത്തിച്ചാൽ മതിയോ
@sjchannel4931Ай бұрын
മതി
@prajithasanu4822Ай бұрын
Ella divasom 4 maniko 4.30 kko vachal time correct ayiriko?
@sjchannel4931Ай бұрын
Correct aanu
@prajithasanu4822Ай бұрын
Amme pooja muriyil thanne vekkanamennundo.? Mattoru video yil kandirunnu hallil vachalum mathiyenn poooja muriyil thanne vekkanamennillennu..pos rply me ..ipo one week vechu thudangiya sesham periods ayal aa one week kazhinj veendum startiythal pore?
@sjchannel4931Ай бұрын
Nigal evde aano deiva photo vechirikunnathu avde vechaal mathi. One week kazhinju veendum vechaal mathi.
@abhilashmuraleedharan9804Ай бұрын
👍👍👍👍👍
@remyapr6333Ай бұрын
5 vilakku vekkano? Onnu vecha mathiyo?
@sjchannel4931Ай бұрын
5 vilakku vekkanam
@acupuncture-simplehealthti1469Ай бұрын
100sadamanam sery
@Shruthikrishna233Ай бұрын
12/13/14 ഈ 3 ദിവസമാണോ വിളക്ക് വയ്ക്കേണ്ടത്. ഭരണി കാർത്തിക 13 നല്ലേ വരുന്നത്
@sjchannel4931Ай бұрын
അതേ. ഭരണി വിളക്ക് 12 ന് ആണ്
@shalinisuneesh2703Ай бұрын
അശുദ്ധി സമയം ഒഴിവാക്കി 48 ദിവസം കത്തിക്കുന്നതിൽ ദോഷം ഉണ്ടാവോ
@sjchannel4931Ай бұрын
ഇല്ല
@LifewithReena-kАй бұрын
നിലവിളക്കിൽ അഞ്ചു തിരിയിട്ട് കത്തിച്ചാൽ മതിയോ? Please reply 🙏
Njan3.30kku prarthikkrund..bilalkum dhoomavum ചെയ്യാറുണ്ട്..പക്ഷേകുളിക്കറില്ല..നന്നായി കാലും കയ്യും മുഴുവൻ ബഗവും കഴുതും മുഖവും തലയിൽ വെള്ളവും തളിച്ച് കഴുകും.anghane ചെയ്യും..അതുമതിയോ..
@sjchannel4931Ай бұрын
മതി
@bindhu-ie3fzАй бұрын
Madam ബ്രഹ്മമുഹൂർത് വിളക്ക് ഞാൻ വക്കുന്നത് പൂജ മുറിയിൽ 3ഉം site ഔട്ടിൽ 1നിലവിളക്കും കത്തിക്കും അതാണോ അല്ലാതെ separate ആയി ട്ടു വെക്കണോ പ്ലീസ് reply
@sjchannel4931Ай бұрын
അങ്ങനെ വെക്കരുത്.നിങ്ങള്‍ക്ക് വെളിയില്‍ വേണമെങ്കിൽ വിളക്ക് വെക്കാം പക്ഷേ ബ്രഹ്മ മുഹൂർത്തവിളക്കിന് പറഞ്ഞ് വെക്കുമ്പോൾ 5 മൺവിളക്കും പൂജ മുറിയില്‍ തന്നെ വെക്കണം.
@VishnuKannan-cq8yjАй бұрын
Njn 5 തിരി vilakk vekkum pinne 5 man chirathil തിരിയിട്ടു vekkum egane ചെയ്യുന്നതു sariyano ഒന്നു parayane അമ്മേ
5 thiri itta vilakk kathichal mathyo onnu parayumo
@enigma48358Ай бұрын
Mathi.. Athanu nallath
@AllikunjuАй бұрын
അമ്മേ ഞാൻ മൂന്നു ചിരതാണ് കത്തിക്കുന്നത്.. കുഴപ്പം undo
@Ananthakrishnan-w5oАй бұрын
21 ദിവസം ബ്രഹ്മ മുഹൂർത്തം വിളക്ക് വെക്കാൻ തുടങ്ങി. ഇടക്ക് ഒരു ദിവസം അലാറം കേട്ടില്ല. അന്ന് 5മണി കഴിഞ്ഞാണ് സ്വയമേ ഉണർന്നത്. അന്ന് വിളക്ക് വെക്കാൻ താമസിച്ചു. കുഴപ്പം ഉണ്ടോ മറ്റെന്തെങ്കിലും പരിഹാരം ഉണ്ടോ? പകൽ കുറച്ച് സമയം ഉച്ച കഴിഞ്ഞ് ഉറങ്ങുന്നത് ദോഷം ഉണ്ടോ?
@sjchannel4931Ай бұрын
വിളക്ക് വെക്കാന്‍ താമസിച്ചത് കുഴപ്പമില്ല. ഉറങ്ങുന്നത് ദോഷമില്ല.
@AbCd-rl4seАй бұрын
പിരീഡ്‌സ് ആയാൽ വിളക്ക് കത്തി കാമോ
@shylajabhaskaran2245Ай бұрын
നമസ്കാരം മാതാ 🙏🙏ഞാൻ രണ്ടുദിവസമായ്യ് ബ്രഹ്മമുഹൂർത്തത്തിൽ vilaku കത്തിക്കുന്നു. വിളക്ക് തനിയെ അണയാൻ മതിയോ. അല്ലെങ്കിൽ കത്തിതീരും മുൻപേ നമ്മൾ കെടുത്തണോ. ഇതിന്റ മറുപടി തരുമോ?
@sjchannel4931Ай бұрын
കത്തി തീരുന്നതിന് മുന്‍പ് കെടുത്തണം.
@SudhamaniTАй бұрын
ലക്ഷ്മി വിളക്ക് കത്തിച്ചാൽ പോരെ ഞാൻ ഇന്നുമുതൽ 5.10ന് ലക്ഷ്മി വിളക്കിൽ ഒരു തിരി ഇട്ടു കിണ്ടിയിൽ വെള്ളം വെച്ചു കത്തിച്ചു 43/4ന് എണീററ്റ് കുളിച്ചു കത്തിച്ചു പ്രാർത്ഥിച്ചു ലളിത സഹസ്ര നാമം ഫോണിൽ വെച്ചു ഒപ്പം ചൊല്ലി 🙏
@sjchannel4931Ай бұрын
ലക്ഷ്മി വിളക്ക് കത്തിച്ചാലും മതി
@SudhamaniTАй бұрын
5വിളക്ക് പറയുന്നത് 5ചിരാത് മതിയോ
@sjchannel4931Ай бұрын
മതി
@preethalakshmi78Ай бұрын
ഈ വിളക്ക് പൂജാമുറിയിൽ ആണോ വയ്ക്കേണ്ടത്
@sjchannel4931Ай бұрын
ദൈവ ഫോട്ടോ നിങ്ങള്‍ എവിടെയാണോ വെച്ചിരിക്കുന്നത് അതിന്റെ മുന്‍പില്‍ വെക്കുക. ഫോട്ടോ ഇല്ലെങ്കിലും ഒരു വൃത്തിയുള്ള സ്ഥലത്ത് വെച്ച് പ്രാര്‍ത്ഥിക്കുക.
@VanajaRajesh-gh8ccАй бұрын
ചിലപ്പോൾ late ആയി 5.45 am കത്തിക്കും കുഴപ്പം ഉണ്ടോ.... കുടുതലും 5.15 ന് മുൻപ് കത്തിക്കും.. 2,3 day താമസിച്ചു... കുഴപ്പം ഉണ്ടോ റിപ്ലൈ ഇടണേ
@sjchannel4931Ай бұрын
എന്നെങ്കിലും ഒരു ദിവസം അല്ലെ അതൊന്നും കുഴപ്പമില്ല. വിഷമിക്കണ്ട
@VanajaRajesh-gh8ccАй бұрын
@sjchannel4931 ok
@AnandKumar-t4gАй бұрын
പല്ലി ഇര പിടിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഫലം
@myworld-hu3zuАй бұрын
ഓം നമഃ ശിവായ 🙏🙏🙏
@remmyasunil4626Ай бұрын
ഞാനും ചിങ്ങം മുതൽ വിളക്ക് വെയ്ക്കും...ഒരുപാട് മാറ്റം ഉണ്ടു ....1 ലക്ഷത്തിൻ്റെ പലിശ കടം തീർത്തു
@anitaprasannan7303Ай бұрын
ബ്രഹ്മമ്മുഹൂർത്തത്തിൽ നേടാനാവാത്തതൊന്നുമില്ല, ആരോഗ്യം, ധനം, sathsanthanam, ഐശ്വര്യം etc.... 🙏