Sngo exam valuation tough akuo,? Ezhuthiyathin anusarich mark tharille?? Igno universitye kurich Angane oru news kandu,, Njn BCA k admission edukkanam Enn und etha better? Igno or sngo?? Pls reply
Sir Sree Narayan guru open University yude MA Political Science Class Edukamo
@politicaltimes24584 күн бұрын
Nokkam.....
@Mydream8094 күн бұрын
എനിക്ക് BA പൊളിറ്റിക്കൽ സയൻസ് പഠിക്കണം എന്നുണ്ട്. ഇനി എങ്ങനെ എങ്ങനെയാണ് ചേരാൻ പറ്റുക please help
@politicaltimes24584 күн бұрын
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ - ഒക്ടോബർ 25 വരെ നീട്ടി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2024-25 അധ്യയന വർഷത്തെ യു ജി/ പി ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കുവാനുള്ള തീയതി ഒക്ടോബർ 25 വരെ നീട്ടി. 28 യു ജി / പി ജി പ്രോഗ്രാമുകൾക്കാണ് ഓപ്പൺ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 16 യു ജി പ്രോഗ്രാമുകളും, 12പി ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് പ്രോഗ്രാമുകൾ നാലുവർഷ ബിരുദ ഘടനയിലാണ്.നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷൻ നൽകുന്നുണ്ട്. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേർണിംഗ് മോഡിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഉപരി പഠനം നടത്താം. ടി സി നിർബന്ധമല്ല. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ യു ജി/പി ജി പ്രോഗ്രാമുകളും യു ജി സി യുടെ അംഗീകാരത്തോട് കൂടിയാണ് നടത്തുന്നത്. ആയതിനാൽ പി എസ് സി/യു പി എസ് സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം സ്വീകാര്യമാണ്. നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും. യു ജി സി യുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in വിളിക്കേണ്ട നമ്പർ : 0474 2966841,9188909901,9188909902,9188909903( ടെക്നിക്കൽ സപ്പോർട്ട് )
@thejuskrishna37865 күн бұрын
Vaniya aanu caste appo category obc aano oec aano
@politicaltimes24585 күн бұрын
Site il നോക്കൂ
@thejuskrishna37865 күн бұрын
@@politicaltimes2458edu sitila indakua
@babukrtparambilvelayudhan54715 күн бұрын
Tibet ano
@politicaltimes24585 күн бұрын
Aaa
@JamsheerPkn-k1h6 күн бұрын
🎉🎉🎉
@politicaltimes24586 күн бұрын
❤️
@mywildstroy31876 күн бұрын
sociology, english, political science ഏതാണ് easy to pass
@politicaltimes24586 күн бұрын
നിങ്ങളുടെ അഭിരുചിയും ഇഷ്ടവും ആണ് പ്രധാനം. എല്ലാം പഠിക്കാൻ ഉണ്ട്.
@mywildstroy31876 күн бұрын
@@politicaltimes2458 Ok
@ismailkp79436 күн бұрын
❤
@politicaltimes24586 күн бұрын
❤️
@ArshidaArshi-y7s6 күн бұрын
Sir ee year ntey video upload cheyyo😊
@politicaltimes24586 күн бұрын
FOUNDATIONS OF POLITICAL SCIENCE | MAJOR COURSES | 4 YEAR UG (CUFYUGP) | CALICUT UNIVERSITY |: kzbin.info/aero/PLWXV3VSDhQtNJWTtxIK8MUXGUcbh-22p9
@mohammedbasheerh99126 күн бұрын
🎉
@politicaltimes24586 күн бұрын
❤️
@shalinikv18936 күн бұрын
❤
@politicaltimes24586 күн бұрын
❤️
@ShanAjmal-b6n6 күн бұрын
Regional Center il aano ethicherandath atho Learners center il aano Ethicherandath
@politicaltimes24586 күн бұрын
Mail വന്നിട്ടുണ്ടാവും. Learners support centre il ആണ്
@ShanAjmal-b6n5 күн бұрын
@@politicaltimes2458 innaleyan apply cheythath pg, mail vannitila , Learners center il aano Exam undavuga
@bhavanasvlogz19066 күн бұрын
+2 ഒർജിനൽ മാർക്ക് ലിസ്റ്റ് വേണോ .റിസർട്ട് അറിഞ്ഞപ്പോൾ print എടുത്തുവച്ചത് മതിയോ. ഒറിജിനൽ മാർക്ക് ലിസ്റ്റ് വന്നിനില്ല
@politicaltimes24586 күн бұрын
Print മതി
@nusaibashibil84966 күн бұрын
Sir tuition edukkunnundo online l
@politicaltimes24586 күн бұрын
No
@TinuSiril-mm3tk6 күн бұрын
E grant obc karkk pattumo
@politicaltimes24586 күн бұрын
Plz contact University office
@TinuSiril-mm3tk6 күн бұрын
22 poye kuttikalk text kittiyittilla enna parayunne enn thottu thudangum class
@politicaltimes24586 күн бұрын
Class തുടങ്ങിയാൽ കിട്ടും. Class തുടങ്ങുന്നത് യൂണിവേഴ്സിറ്റി officially അറീക്കും
@hit_man4542Күн бұрын
Ba 4year degree ba history first sem books malayalathil available aki tharumo sir?