കണ്ടപ്പോൾ സന്തോഷം. ..ഇതാണ് നമ്മുടെ കേരളം. ....വർഗീയത രാഷ്ട്രീയ അജണ്ടയാണ്. ...നമ്മളെല്ലാം ഒന്നാണ് മക്കളേ 🫂
@sameercp16313 минут бұрын
👍👍
@arafafu123514 минут бұрын
ഈ ഒരു സൗഹാർദമാണ് ചിലർ ഇന്ന് തകർക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ ബിന്നിപ്പ് ഉണ്ടാക്കുന്നവരെ അകറ്റി നിർത്താൻ നമ്മൾ എല്ലാവരും ശ്രദ്ധിക്കുക.
@Abi-b9h20 минут бұрын
അയ്യപ്പൻറെ കൂട്ടുകാരനായ ബാബർ നേ തള്ളിപ്പറയുന്ന സംഘി പലിശ കളെ ഒറ്റപ്പെടുത്തി ഇതുപോലുള്ള പരിപാടികൾ ഇനിയും നടക്കട്ടെ
@shefaniyabeegam544325 минут бұрын
A big salute my brothers
@swalahthirurangadi466935 минут бұрын
ഒട്ടകം ഗോപാലൻ വർഗീയ വാദി കാണണ്ട
@thangal89736 минут бұрын
💐💐💐
@TonyStark-u4g50 минут бұрын
ഈ വീഡിയോ കണ്ടപ്പോൾ മരുഭൂയിൽ ഒരു കുളിർമഴപെയ്തപോലെ 👍🤲
@fifawalo56 минут бұрын
ഒരു രക്ഷയും ഇല്ല അടുത്തൊന്നും ഇങ്ങനെ ഒരു പാട്ട് കണ്ടിട്ടില്ല പൊളിച്ചു പൊളിച്ചു ❤❤❤❤❤ എന്തൊരു ഈണം
@dazzlejamshad8399Сағат бұрын
☪️🕉️✝️ 🤩 ☮️
@SAYEEDKV-ml9uwСағат бұрын
67 കാരൻ ഞാൻ മുമ്പ് കാലം തണ്ടുപ്പുള്ള വ്ർക്ഷിക മാസത്തിലെ തണുപ്പിൽ കറുപ്പുടുത്ത് കാലത്തെ കുളിക്കാനായി കാലിൽച്ചെരിപ്പ് പോലും ഇല്ലാതെ വരുന്നതും എന്റെ കൂട്ട് കാരയ വർ സ്വമിയേ എന്ന് വിളിക്കുമ്പോൾ ശരണമയപ്പാ എന്ന് മറുപടി തരുന്നതും എന്തൊരു സുഖം ആയിരുന്നു
@sarovarcreate5880Сағат бұрын
❤
@hamzazpadc7680Сағат бұрын
Ella sahodharangalkum daivam anugraham undavatte
@latheefpurayil51Сағат бұрын
Good ❤am karala.indu . good 💯💯💯💯
@vctorcv6769Сағат бұрын
അടിപൊളി🎉
@hamzazpadc7680Сағат бұрын
Ella samimareyum daivam anugrahikkatte
@pratheeshkundannur3390Сағат бұрын
Lyrics ayakumo......???
@Latestmedia-11Сағат бұрын
അടിപൊളി 👍
@thesniyanasheedСағат бұрын
Adipoli . Orupad vattam kettu❤
@SudhikumarMaliyekkalСағат бұрын
❤❤❤❤❤❤
@shareefshareef2017Сағат бұрын
❤❤😂
@RasheedPothapabathСағат бұрын
❤❤
@AbdullaMohammad-mr7ly2 сағат бұрын
so good, really enjoyed..
@AlanAlan-p3b2 сағат бұрын
Njanokke oru kalath koottukar ambalathil thozhan pokumbol avar thirich varunnath vare compoundinte purathulla almara chottil ethrayo thavana kathirunnitund (1995 to 2006 school/college kalam) annu athu sadharana karyam ayirunnu thirichum avarum angane thanne ayirunnu but ippol 😢😢😢nammude nadu evide ethi chernnirikkunnu. Nammalude ee othoruma orikkalum ivide ulla oru rashtreeya partikarkkum gunakaram alla ennarinju kond avarude nettangalkk vendi thammil thallich ippo ekadesham ready ayi varunnund. Pand British karum bhinnipichu bharichitt anu melkoyma nediyath innum athu thanne ake oru mattam 'vellakkar poyi kollakkar vannu ennu mathram '
@Lucifer-v6i2 сағат бұрын
👍👍❤️❤️
@asharafpm77482 сағат бұрын
ഈ സൗഹാർദ്ധം എന്നെന്നും നിലനിൽക്കട്ടെ
@muhammedfaris2122 сағат бұрын
Kerala☪️🕉️❤
@saleem4972 сағат бұрын
❤❤❤❤❤❤❤
@binumr68602 сағат бұрын
പാത്തുമ്മ പെറ്റു പക്ഷെ ഒരൊറ്റ മുസ്‌ളീംനും വാവരെന്ന് പേരും ഇല്ല
@salimmoosa69662 сағат бұрын
ഇതാണ് നമ്മുടെ കേരള സാഹോദര്യം❤️❤️❤️❤️👌👌🙏🙏🙏 അത് ആർക്കും തകർക്കാൻ പറ്റില്ല👍👍👍👌👌👌
@SheebaAmee2 сағат бұрын
വിജി തമ്പിയും കൂട്ടരും ഇതൊന്നും കാണുന്നില്ലേ വർഗീയവാദികളെ ഇവിടെയൊക്കെ ഉണ്ടോ