Пікірлер
@salmanulfaris-kg8ex
@salmanulfaris-kg8ex 6 күн бұрын
80's-ലെ മോഹന്‍ലാലിന്‍റെ അഭിനയം കണ്ടാല്‍ അഭിനയിക്കുകയാണെന്ന് തോന്നുന്നേയില്ല അത്രമേല്‍ നാച്ച്യുറലായി പെര്‍ഫോം ചെയ്യുന്ന അസാധ്യ നടന്‍!
@amalmanuragav7959
@amalmanuragav7959 17 күн бұрын
ഞാൻ ലാൽ ഫാൻ ആണ് പക്ഷെ ഈ പടത്തിൽ മമ്മൂട്ടി സീമ കോമ്പോ വല്ലാത്ത ഇഷ്ടം വല്ലാത്ത ഫീൽ ഒരു പത്തു പതിനഞ്ചു തവണയെങ്കിലും ഞാൻ ഈ പടം യൂട്യൂബിൽ കണ്ടിട്ടുണ്ടാകും
@shameerv2867
@shameerv2867 25 күн бұрын
അന്ന് ഉർവശി മമ്മൂട്ടിയുടെ നായിക യാ കാനുള്ള പ്രായം കുറവായിരുന്നു. ഇന്ന് കൂടുതലും ' ശരിയല്ലെ.
@sunnyvarghese9652
@sunnyvarghese9652 28 күн бұрын
Std cut cheythu......innanenkilo😅😅😅...ambaniye deivathepole kaananam
@kasimup598
@kasimup598 2 күн бұрын
😊
@aryabrienna1854
@aryabrienna1854 Ай бұрын
Nalla thallinte kuravaan7 nayakanu
@jacobthomas7330
@jacobthomas7330 Ай бұрын
Ee cinemayilokke മേനോനും നമ്പ്യാരും nairumokke ഉള്ളു,,ഒരു പാവപ്പെട്ട ആരുടേയും ജാതിയും മതവും പറയുന്നില്ലേ
@ThomasMathan
@ThomasMathan 12 күн бұрын
അവരുടെ ജാതി പറഞ്ഞ് കേസിൽ കുടുങ്ങണോ. 😂😂😂
@muhammedyasirmuhammedyasir2915
@muhammedyasirmuhammedyasir2915 Ай бұрын
Adikuripp
@jithuyt8593
@jithuyt8593 Ай бұрын
😅
@manipss3401
@manipss3401 Ай бұрын
അപ്പൊ സായ്‌പ്പിന്നും ഉണ്ട് വികാരം... 😂
@salmanulfaris-kg8ex
@salmanulfaris-kg8ex Ай бұрын
1080p-യില്‍ Full Movie Upload ചെയ്യുമോ
@rameshdavid6888
@rameshdavid6888 Ай бұрын
ഇനി നീ അവളെ കാണരുത്, ഇല്ല,എന്റെ വീടിന്റെ ഭാഗത്തേക്ക്‌ വരരുത്, ഇല്ല എന്റെ കണ്മുന്നിൽ കണ്ടു പോവരുത്, ഇല്ല.. എന്നാ പോ.. ഇല്ല..😝 ശ്രീനിവാസൻ 😎😎🔥🔥
@salmanulfaris-kg8ex
@salmanulfaris-kg8ex Ай бұрын
ജനുവരി ഒരു ഓര്‍മ്മ & ഒന്നു മുതല്‍ പൂജ്യം വരെ Full Movie Upload ചെയ്യാമോ Please!
@SaleenaAnand-jv7hy
@SaleenaAnand-jv7hy Ай бұрын
ഉണ്ടല്ലോ 👌👍👍👍🌹🌹🌹🌹🌹
@salmanulfaris-kg8ex
@salmanulfaris-kg8ex Ай бұрын
20 മിനുട്ടുള്ള Video-യില്‍ നിന്നും Thumbnail-ല്‍ വെക്കാന്‍ നായികയുടെ വയറും മുലയും Screenshot അടിച്ച് വെച്ച Saina.....! 🥴🤮
@queenbee799
@queenbee799 Ай бұрын
പണ്ടത്തെ ആണുങ്ങളുടെ ഒരു ഹുങ്കെ... സ്നേഹിച്ച പെണ്ണിനെ ഓലക്കമ്മേലെ മനസ്സിലാകാത്ത ആദർശം പറഞ്ഞ് കെട്ടാതിരിക്കുക... എന്നട്ട് ആ പെണ്ണിനെ തന്നെ വീണ്ടും മനസിൽ പ്രതിഷ്ടിക്കുക... കെട്ടിക്കൊണ്ട് വരുന്ന പെണ്ണിന് ആവശ്യമില്ലാത്ത അസൂയയും വേദനയും അത് വഴി ഉണ്ടാക്കുക...അതും പോരാതെ പറയാണ്, താലി ഭിക്ഷ കൊടുത്തതാണ് പോലും...ഭിക്ഷ കൊടുക്കാൻ ഇവരോക്കെ ആരുവാ... വെറുതെയല്ല കേരളത്തിൽ പെണ്ണുങ്ങൾ ഇപ്പൊ കല്യാണം കഴിക്കാൻ മടിക്കുന്നത്...
@ushanarendran7213
@ushanarendran7213 Ай бұрын
സിനിമ ഏത്
@aneeshkumarsugathan2311
@aneeshkumarsugathan2311 18 күн бұрын
Innallenkil nale arinjolum
@BabuBabu-qx2hg
@BabuBabu-qx2hg Ай бұрын
Verybeutifull
@Kujjatta
@Kujjatta Ай бұрын
Soopar
@technoaea7121
@technoaea7121 Ай бұрын
Mammootty ❤
@technoaea7121
@technoaea7121 Ай бұрын
Mammootty ❤❤
@sreekumariammas6632
@sreekumariammas6632 Ай бұрын
Advocate Bhaskara Pilla is great great great . Yah Sukumaran as C . M is also named as Mr. X. Then Bhaskara Pillai nailed him . High light is Jegathy Sreekumar as Basheer . Lalu Alex and Sreenath are also good acting .❤❤❤❤
@voiceofsangeet4411
@voiceofsangeet4411 Ай бұрын
മോനെ ലംബു 😂
@AlmahaSaloon
@AlmahaSaloon Ай бұрын
💕💕💕💕💕
@bindurajyamuna6582
@bindurajyamuna6582 Ай бұрын
Super 👍👍
@user-in5vi6yv8h
@user-in5vi6yv8h Ай бұрын
ആ പരുക്കൻ സ്വഭാവം ത്തിലെ സ്നേഹം അത് മമ്മുക്ക ക്ക് മാത്രം പറ്റുന്ന ഒരു റോൾ
@aishuttikb3518
@aishuttikb3518 Ай бұрын
Super movie❤
@saayvarthirumeni4326
@saayvarthirumeni4326 Ай бұрын
ഇത് ഫുൾ ക്ലാരിറ്റി യിൽ അപ്‌ലോഡ് ചെയ്യൂ... സായ്‌വർ തിരുമേനി വേണം
@KaruppamvittilKvsubair
@KaruppamvittilKvsubair Ай бұрын
പറ്റിയ റോൾ തന്നെ തൃശൂർ mp
@user-or7ok9ds4q
@user-or7ok9ds4q Ай бұрын
അടി പൊളി സൂപ്പർ 👍❤❤
@thankamanimp9586
@thankamanimp9586 Ай бұрын
Super❤️
@saranyas6280
@saranyas6280 2 ай бұрын
Cringe film
@sarathrp6140
@sarathrp6140 2 ай бұрын
Nice❣️
@telmag3928
@telmag3928 2 ай бұрын
Super സിനിമ
@FreeZeal24
@FreeZeal24 2 ай бұрын
ജീവിത ഗന്ധം മണക്കുന്ന കഥ അണ് ഈ സിനിമ കാണുമ്പോൾ 🥰
@FreeZeal24
@FreeZeal24 2 ай бұрын
പഴയെ സിനിമകൾ എന്ത് സാവകാശം ആയിരുന്നു 🥰...
@FreeZeal24
@FreeZeal24 2 ай бұрын
ഞാൻ ഇത്തിരി അഭിനയിക്കും, നിങ്ങൾ...😂
@FreeZeal24
@FreeZeal24 2 ай бұрын
സാർ എങ്ങനെ? സസ്യം ആണോ? മാമസ്യം ആണോ? ഞാൻ മനുഷ്യൻ അണ് 👌🥰🤣
@FreeZeal24
@FreeZeal24 2 ай бұрын
Raghava ചേട്ടൻ ...സൊറ അടിക്കാനും ...Small അടിക്കാനും😂 മഹത്തായ ത്യാഗം 😂 ...
@FreeZeal24
@FreeZeal24 2 ай бұрын
തോർത്തുകൊണ്ട് കക്ഷം തുടച്ചു,അതേ തോർത്തുകൊണ്ട് മുഖം തുടച്ചു, പിന്നെ അതുകൊണ്ട് തലമുടിയും... നാറിയ ഈ രീതി ആറ്റിന്കരയിൽ നിന്നാൽ 2024 - ഇലും കണ്ട് ദുഖിക്കുന്നവർ ഉണ്ടോ 😢
@shamnadshah1622
@shamnadshah1622 Ай бұрын
Monoose, pinnenthina kulikkunne?😅
@FreeZeal24
@FreeZeal24 Ай бұрын
@@shamnadshah1622 വിയർത്തിരിക്കുമ്പോൾ തോർത്ത്‌ കൊണ്ട് തുടച് അല്ല adjust ചെയ്യേണ്ടത്. ഞാൻ ഉടനെ soap ഇട്ട് കുളിക്കും. എന്നിട്ട് തൂവർത്തി ready ആകും. ഇങ്ങനെ കാക്ക കുളി മോശം... വിയർപ്പോടെ ദേഹം തുടച്ച തോർത്തു അടുത്ത ആളിന് ദുർഗന്ധം സമ്മാനിക്കുക
@raniyanusreen323
@raniyanusreen323 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന്
@rajah1367
@rajah1367 2 ай бұрын
ഈ നടി ജീവിതത്തിലും ഇതുപോലെ ആണ് പെരുമാറുന്നത്..... സിനിമയിൽ ഒരു കോപ്പും ആയില്ല
@daisyfab8773
@daisyfab8773 2 ай бұрын
Eathu folm
@user-mj2hx2ud4t
@user-mj2hx2ud4t 2 ай бұрын
ഇതിലെ മമ്മുട്ടി യൂടെ കഥ പാത്രത്തെകിട്ടിയാൽ കഷ്ട്ട കാലം
@abdulradheed5430
@abdulradheed5430 2 ай бұрын
Best movie from k madhu s n swami mammootty team,shyam bgm superb
@user-ig1yf3bh5d
@user-ig1yf3bh5d 2 ай бұрын
Zee
@rajedranrajappan4322
@rajedranrajappan4322 2 ай бұрын
എന്റെ ലാലേട്ടാ,നിങ്ങൾ, ശരിക്കും ആരാണ്❤❤❤
@azeezvp6924
@azeezvp6924 2 ай бұрын
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് 1983ലെ സൂപ്പർ ഹിറ്റ് മൂവി.
@azeezvp6924
@azeezvp6924 2 ай бұрын
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്
@sreekumariammas6632
@sreekumariammas6632 2 ай бұрын
Anubendham movie is good . Muralidharan mash by Mammookka is poly. And Sunantha by Seema is good . Bhaskaran nair and Vijayam are super. Lal Shobhana varity rolles . I lije this movie bez happy climaxe.❤❤❤
@rinoyvaz9231
@rinoyvaz9231 2 ай бұрын
സൂപ്പർ സിനിമ. 23.6.2024
@DrTrollen
@DrTrollen 2 ай бұрын
03:16 😂