Пікірлер
@induindu2185
@induindu2185 7 сағат бұрын
2024 ONAM💙💜❤️❤️💓💜💙💙🎉🎉🎉🔥
@vighneshmvinayakm3026
@vighneshmvinayakm3026 3 күн бұрын
“ഓർമകളിൽ തെളിയുകയായി പൊന്നോമന തൻ രൂപം...” എന്താ വരികൾ ... എന്താ ശബ്ദം....❤️🥰🥰🥰
@vighneshmvinayakm3026
@vighneshmvinayakm3026 3 күн бұрын
“ഓർമകളിൽ തെളിയുകയായി പൊന്നോമന തൻ രൂപം...” എന്താ വരികൾ ... എന്താ ശബ്ദം....❤️🥰🥰🥰
@DullesTess-y1i
@DullesTess-y1i 4 күн бұрын
Miller Amy Robinson Maria Garcia Joseph
@spraypaintingjayantechkera4671
@spraypaintingjayantechkera4671 7 күн бұрын
🥰🥰🥰🥰🥰യെസ് 😅
@unnikrishnan6651
@unnikrishnan6651 10 күн бұрын
🙏🏻🙏🏻ആരെല്ലാം എന്ത് പറഞ്ഞാലും വൈടൂര്യത്തിന്റെ മാറ്റ് കുറയില്ല 🙏🏻🙏🏻💞💞
@baijunarayanan4057
@baijunarayanan4057 11 күн бұрын
@saranyasaranya2710
@saranyasaranya2710 12 күн бұрын
നൊസ്റ്റാൾജിയ ❤❤
@ramachandrannair73
@ramachandrannair73 12 күн бұрын
ഈ ഗാനത്തിൻ്റെ രചനയും, സംഗീതവും, ദാസേട്ടൻ്റെ അതിമനോഹര ഗാനവും ഒന്നിച്ചു ചേരുമ്പോൾ സ്വർഗ്ഗീയ സുഖം അനുഭവിക്കുന്നു
@MrSonyharmony
@MrSonyharmony 14 күн бұрын
ദൈവത്തിന് ഭൂമിയിൽ പാടാൻ വാമൊഴി ദാസേട്ടന്
@caretaker2055
@caretaker2055 25 күн бұрын
It's thambi sir gold hand❤ sir I have request please trie more movie for your hand for people s
@vinodkumar-db8ez
@vinodkumar-db8ez 26 күн бұрын
2024 ൽ ഇത് കേൾക്കുമ്പോൾ ഓർമ്മകൾ പുറകോട്ട് പോകുന്നു.... മേഘമരാളങ്ങൾ. ...❤❤❤
@AbhilashKr-sk9ny
@AbhilashKr-sk9ny Ай бұрын
ശരത് ന്റെ പാട്ടുകൾ ദാസേട്ടൻ പാടിയിരിക്കുന്നത് പോലെ ലോകത്ത് ആർക്കും പാടാൻ പറ്റില്ല ❤️❤️എന്റെ ദൈവമേ എന്തൊരു ജന്മം 🙏🏻🙏🏻🙏🏻🙏🏻നമിച്ചു 🙏🏻
@Akshaya-s6s
@Akshaya-s6s Ай бұрын
🙏ദസേട്ടന്റെ സുനിൽ പത്തിയൂർക്കാല🙏🌹🙏🌹🙏🌹
@Alanraj-tc8cg
@Alanraj-tc8cg Ай бұрын
🎉❤
@mullancherothshaj5858
@mullancherothshaj5858 Ай бұрын
തങ്കച്ചൻ ❤👍
@rinuc6922
@rinuc6922 Ай бұрын
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം തങ്കു എവിടെ കിടക്കുന്നു
@heartbeat3008
@heartbeat3008 Ай бұрын
ആകാശ മേടയിൽ എന്ന വരി ആണ് ഈ സോങ്ങിനെ ഭംഗി കൂട്ടുന്നത്.
@ashtamanmgu8945
@ashtamanmgu8945 2 ай бұрын
തങ്കു അല്ല ഇത് സാക്ഷാൽ ഗാനഗന്ധർവ്വൻ ഒരേ ഒരു ദാസേട്ടൻ.
@sanilkumarkumar863
@sanilkumarkumar863 2 ай бұрын
Oreoru💋ദാസ്
@ranjithkumarranjithkumar7286
@ranjithkumarranjithkumar7286 2 ай бұрын
ദാസേട്ടൻ 15 മിനുട്ട് എടുത്ത പഠിച്ച പാട്ട് 100 വേദികളിൽ പാടിയിട്ടും ഒരു ഫീൽ പോലും ഇല്ലാത്ത ഗായകർ
@sanjeevnpillai5104
@sanjeevnpillai5104 2 ай бұрын
ഗാനഗന്ധർവൻ 🙏
@pitchpipe7420
@pitchpipe7420 3 ай бұрын
ശരത് എന്ന സംഗീതസംവിധായകൻ്റെ ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം.. ബാക്കി ഉള്ള ഗാനങ്ങൾ ഒന്നും അത്ര ഇഷ്ടം അല്ല❤
@Sindhumanikandan-zy2mx
@Sindhumanikandan-zy2mx 3 ай бұрын
🙏സ്വാമി ശരണം....... ഭൂതനാഥാ സദാനന്താ..... സർവ്വ ഭൂത ദയപാര...... രക്ഷ : രക്ഷ : മഹാഭാഹോ.... ശാസ്ത്രെ സ്തുഭ്യം നമോ : നമഃ....... 3--6--2024,........ 🥰
@VishnuIucky
@VishnuIucky 3 ай бұрын
ആകാശമേടയിൽ നീ മാൻപേടയായ് ഉണർന്നാൽ🔥 ഈ വരി ഫീൽ🔥✨
@shynitr6176
@shynitr6176 3 ай бұрын
❤❤❤
@shynitr6176
@shynitr6176 3 ай бұрын
❤❤❤👌👌👌👌
@madhusoodhanannair2677
@madhusoodhanannair2677 4 ай бұрын
ജയകുമാറിന്റെ വശ്യമായ രചന യിൽ യേശുദാസിന്റെ സുന്ദര ശബ്ദം.. 👌
@user-ld9bs1ds8i
@user-ld9bs1ds8i 4 ай бұрын
🥰❤️💔
@mohanchandra9001
@mohanchandra9001 4 ай бұрын
Shraavana sankalpa ❣️
@rajeshkannur9620
@rajeshkannur9620 4 ай бұрын
അമൃതിന് പോലും ഇത്ര രസം ഉണ്ടാകില്ല. ദാസേട്ടാ....അങ്ങയുടെ ശബ്ദത്തെ എന്തിനോട് ഉപമിക്കണം 🙏🙏🙏🙏 Ummma😘😘😘😘😘
@sreejesheravil905
@sreejesheravil905 4 ай бұрын
ദൈവം 🙏🙏🙏
@limararaheem7712
@limararaheem7712 5 ай бұрын
Yanthifamge
@user-xk2cl9hc2w
@user-xk2cl9hc2w 5 ай бұрын
🙏🙏🙏🙏🙏
@lekhac-u2q
@lekhac-u2q 5 ай бұрын
Good song 🎵 👌
@user-xk6tc4yo6c
@user-xk6tc4yo6c 6 ай бұрын
Adipoli
@nizamebrahim5323
@nizamebrahim5323 6 ай бұрын
ബധിരർ ആരെങ്കിലും ഈ ഭൂമിയിൽ ബാക്കിയുണ്ടെങ്കിൽ ദൈവം അവർക്ക് കേൾവി ശക്തി നൽകി അനുഗ്രഹിക്കട്ടെ 🙏 മരിക്കും മുൻപ് ഈ സ്വരമാധുരി അവരൊന്നു അനുഭവിച്ചോട്ടെ 🙏
@rahuamma5544
@rahuamma5544 6 ай бұрын
എൻ്റെ ദാസേട്ടൻ
@dipinmkdipinmk3227
@dipinmkdipinmk3227 6 ай бұрын
❤️❤️❤️❤️
@skmedia28
@skmedia28 6 ай бұрын
ശരത് sir ❤
@bijuchembalayat
@bijuchembalayat 7 ай бұрын
ആൽബം :-📽:-പൊന്നോണ തരംഗിണി.....Vol 3 (1994) ഗാനരചന ✍ :- കെ ജയകുമാർ ഈണം 🎹🎼 :- എസ് ബാലകൃഷ്‌ണൻ രാഗം🎼:- ജയന്തശ്രീ ആലാപനം 🎤:- കെ ജെ യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙 🌷💙🌷💛 ശ്രാവണസങ്കല്‌പതീരങ്ങളില്‍ ... ശാരിക പാടിയ നേരം..... ഓര്‍മ്മകളില്‍ തെളിയുകയായി....... പൊന്നോമനതന്‍ രൂപം...... (ശ്രാവണ......) മൂവന്തിക്കാവിന്റെ സിന്ദൂരച്ചെപ്പുമായ്....... മേഘമരാളങ്ങള്‍ അണയുമ്പോള്‍... ഉത്രാടം പണ്ടെപ്പോല്‍ ദൂതുപറഞ്ഞതും.... കാറ്റിന്റെ കൈകളാല്‍ മുല്ലയിറുത്തതും..... നിന്നെ വധുവായ് അണിയിച്ചതും .... ഇന്നലെ സന്ധ്യയിലായിരുന്നു..... (ശ്രാവണ........) ഇന്നെന്റെ വീണയില്‍ പിന്നെയും- മോഹനം.. നിന്നെത്തേടി ഉണരുമ്പോള്‍...... ഓണവിഭാതം തിരുമിഴിയെഴുതി ........ അംഗോപാംഗം പനിനീര്‍ പൂശി..... അണിമലരേ നീ വിരിയുന്നൂ വീണ്ടും... പ്രാണന്‍ കുസുമിതമാവുന്നു............. (ശ്രാവണ..........)
@benjaminaizen5114
@benjaminaizen5114 7 ай бұрын
nalla mood alle?
@rkcreationkattappana4136
@rkcreationkattappana4136 7 ай бұрын
വോയ്‌സ് ❤❤❤ദാസേട്ടൻ
@SanthoshMinisadanam-vl8dr
@SanthoshMinisadanam-vl8dr 7 ай бұрын
ദാസേട് ഉമ്മ
@jayarajanaparakal681
@jayarajanaparakal681 8 ай бұрын
ഏത് തങ്കച്ചൻ ?
@Abilash-f3d
@Abilash-f3d 8 ай бұрын
Super song 👏❤
@rajanom4844
@rajanom4844 8 ай бұрын
Ante ponne vaiki ennalum super sorry Dasrtta
@MALLUYECHI
@MALLUYECHI 8 ай бұрын
Chuvappazhake ❤ ennu parayunnathu mathram mathi👌🥰❣️🫶Dasetta🙏🎼🎵🎶🤗🤗
@VIJAYSURYASVIDEOS
@VIJAYSURYASVIDEOS 8 ай бұрын
Here is my live Karaoke of that song, recorded on a smartphone using earphones... kzbin.info/www/bejne/govQm4iFmt2fldEsi=zhnPA0EvftxwSL2_
@SURESHBABU-cy6dg
@SURESHBABU-cy6dg 8 ай бұрын
ഈ ഗാനം എത്രയോ കേട്ടിരിക്കുന്നു. കണക്കില്ല. ഗാനഗന്ധർവ്വൻ എന്നത് തീർത്തും❤