5 yr ആയി ലൈസൻസ് എടുത്തിട്ട്. But ഇപ്പോൾ ഓടിക്കാൻ confidence illa 😢
@JibinSajuJoseph3 сағат бұрын
ഓരോ കാരണങ്ങൾ പറഞ്ഞു dangerous ആയിട്ട് വണ്ടി ഓടിക്കുന്നതിനെ ന്യായീകരിക്കുന്ന കൊറെ മിടുക്കന്മാർ… ബസ് ഡ്രൈവർമാർ വളരെ careless ആയിട്ടാണ് വണ്ടി ഓടിക്കുന്നത്…ഈ നാട് ഒരുകാലത്തും നന്നാകില്ല.
@linujames57354 сағат бұрын
👍👍👍
@SunilSunil794 сағат бұрын
ഇത് സത്യം തന്നെ
@gowthamappu_5 сағат бұрын
Ente chettta avr late aavum late aayi ethiya stand lu vere preshnam aavum
@SrutiSaranga-w6f5 сағат бұрын
വളരെ സത്യം
@Jerwinudhaya6 сағат бұрын
98%ആളുകൾക്കും ഇതെല്ലാം ഫ്രീ കിട്ടിയാൽ കൊള്ളാം എന്നാണ് ഉള്ളത്, കാശ് മുടക്കി പഠിക്കാൻ മടി
@Shahinamhd9516 сағат бұрын
Yes first
@Shahinamhd9516 сағат бұрын
Yes
@Niniis63adc17 сағат бұрын
Sathyam😂
@rejeeshkannan776819 сағат бұрын
ങ്ങള് മലബാറിലേക്ക് വരീൻ 😜
@subashas540120 сағат бұрын
ഈ പഠിപ്പിക്കുവൻ്റെ തന്തയുടെ ആണോ റോഡ് പഠിപ്പിക്കുന്നതിന് നിയമുണ്ട്
@vimalkumarv21 сағат бұрын
H എടുക്കുമ്പോൾ ക്ലച്ച് കൺട്രോൾ എങ്ങിനെയെന്ന് പറയാമോ?
@abhikasasi737622 сағат бұрын
എന്റെ അനുഭവം 6 ദിവസം ക്ലാസ് പോടീ പുല്ലേ എന്നും പറഞ്ഞു പോന്നു വേറെ ക്‌ളാസിൽ പോയി ചേർന്നു ഇപ്പോൾ 6ദിവസം ആകുന്നു കുഴപ്പം ഇല്ല നന്നായി പറഞ്ഞു തരുന്നു ❤❤❤
@abhikasasi737622 сағат бұрын
നന്നായി മനസിലാക്കാൻ പറ്റി ❤❤❤
@MadhuRadha-uy8qh23 сағат бұрын
😂😂😂😂
@JenkishKhanКүн бұрын
നീയൊക്കെ അല്ലേ പഠിപ്പിച്ചത് പിന്നെ KSRTC യിൽ ജോലി കിട്ടി ഇല്ലെങ്കിൽ ഇങ്ങനെ പറയുന്ന ഊളകൾ
@AmruthaAk-zk9fpКүн бұрын
Ivade okke thalakk kittum adi😢
@praseetha7789Күн бұрын
🙏🙏🙏
@Recreater2.0Күн бұрын
2nd itt accelator kurach valavu valakkumbo vandi chila timil off ponu ath engane sheriyakkum
@martinlouis6422Күн бұрын
തെറ്റായ ഡ്രൈവിംഗ് പഠിപ്പിക്കൽ ആണിത്..ഡബിൾ ലൈനിൽ ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ്, സെൻട്രൽ മിറർ, സൈഡ് മിറർ, ഷോൾഡർ, വീണ്ടും സെൻട്രൽ മിറർ.. ഇത് ക്ലിയർ ആയാൽ മാത്രം ഇൻഡിക്കേറ്റർ ഇട്ട് ഓവർ ടേക്ക് ചെയ്യുക. ഇത് ലെയിൻ ചേഞ്ച്‌നും ബാധകം...
@lathapadmakumar6146Күн бұрын
Trivandrum undo school
@meharji6260Күн бұрын
അതിന് മതിൽ പൊളിച്ചാൽ പോരെ
@sreejithram00Күн бұрын
Left leg use cheythal enthaan kuzhappam ..nammude kaalale kandavante alalo ..😊
@VinodKumar-po1qlКүн бұрын
എല്ലാം മനസിൽ ആയി
@sreedathtr1748Күн бұрын
ഒരു സംശയത്തിന് ഉത്തരം തരുമോ.. ഇല്ലെങ്കിൽ അത് കണ്ടുപിടിക്കാൻ ഒരു മാർഗം പറഞ്ഞ് തരുമോ.. ഇതിന്റെ ratio എങ്ങനെയാണു റോഡിൽ നിന്ന് വീട്ടിലേക്ക് ഉള്ള 3 മീറ്റർ വീതിയിൽ ഉള്ള വഴിയിൽ ഒരു 90 ഡിഗ്രി വളവുണ്ട്... അതിൽ കൂടി 1.5 മീറ്റർ വീതിയും 3.5 മീറ്റർ നീളവും ഉള്ള മാരുതി S PRESSO കയറുമോ
@Kingini4422Күн бұрын
Ee master nte number onnu kittumo ?? Anikkudi padikkanamayorunnu