Пікірлер
@namo4974
@namo4974 9 сағат бұрын
ഇദ്ദേഹത്തിനു അതൊന്നും വല്യ കാര്യമല്ല സുഹൃത്തേ,.. പണി ഇല്ലാത്ത കുറേ രാഷ്ട്രീയം തൊഴിൽ ആക്കി നടക്കുന്നവർക്ക് ഇത് വല്യ കാര്യം 🙏..
@user-sy1hy4hg4m
@user-sy1hy4hg4m 12 сағат бұрын
ച്ചുരുക്കി പറഞ്ഞാൽ കൈക്കുലിക്.... ടാക്സ്സ വേണ്ട എന്നർത്തം
@user-sy1hy4hg4m
@user-sy1hy4hg4m 12 сағат бұрын
എന്തായാലും പിന്നറായി എന്ന് പറയുന്ന പിന്നാ പുറ താമരയെയും മന്ത്രിയാക്കി പൊരിക്കണം കേരളം കോൺഗ്രസ് ഭരിക്കും മാന്യമായി
@chandramohanpulikkot2313
@chandramohanpulikkot2313 13 сағат бұрын
RS 5 LKHS, KODUKUM
@mykittens7363
@mykittens7363 14 сағат бұрын
നീ പോയി വിജയന്റെ കാര്യം തിരക്ക്, യൂസ്ലസ്
@makkarmm165
@makkarmm165 14 сағат бұрын
ഇത് പറഞ്ഞാൽ എന്താ കുഴപ്പം... ഏതു പാർട്ടി ക്കാർക്കും കിട്ടുന്നത് ആണ്.......
@iloveindia1076
@iloveindia1076 16 сағат бұрын
കേരളത്തിലെ ഒരു മന്ത്രിക്ക് 22 P A രണ്ടര വർഷം ഡയറി യും കക്ഷത്തിൽ വെച്ച് നടന്നാൽ മരണം വരെ പെൻഷൻ, അത് ഇത്തിരി കടന്ന കൈ ആയി പോയി, ചുരുക്കത്തിൽ പണം മുഴുവൻ തിന്നു തീർക്കുന്നത് രാഷ്ട്രീയ ക്കാരും, ജയിൽ പുള്ളികളും, പിന്നെ എങ്ങനെ കേരളം വികസിക്കും
@dwijitj6758
@dwijitj6758 17 сағат бұрын
I billion porra
@muraliaspotty7061
@muraliaspotty7061 18 сағат бұрын
This was first 11 years ministers are receiving salary from 1947 to 2014 all MP serving without salary and in Kerala pinarayi and his co ministers are not receiving salary poyi pani nokkada
@user-wz5xd6wh4n
@user-wz5xd6wh4n 19 сағат бұрын
സുരേഷ്ഗോപിക്ക് ഒരു വോട്ട് പോലും കൊടുക്കാത്തവരാണ് അദ്ദേഹത്തെ കുറ്റംപറയുന്നത് , പാർട്ടി വോട്ടും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെ വോട്ടും കൊണ്ടാണ് സഗ ജയിച്ചത് .
@KKNair-bm1ce
@KKNair-bm1ce 19 сағат бұрын
Aark എന്ത് കിട്ടുന്നു എന്നതിൽ അല്ല നമുക്ക് എന്ത് കിട്ടുന്നു എന്നതിൽ ആണ് പ്രധാനം അല്ലെങ്കിൽ ആദ്യം സംസ്ഥന sarkarukalude കാര്യം മുതൽ തുടങ്ങുന്നത് ആവും നല്ലത്
@josephv.j1856
@josephv.j1856 19 сағат бұрын
MP- ഫണ്ട് എന്നാൽ എന്ത്? എത്ര ? എന്തു ചെയ്യണം
@Dra_gon455.
@Dra_gon455. 19 сағат бұрын
ഒരു വികസനവും ഇല്ലാത്ത ഒരു രാജഭരണം. അവർക്ക് ഭരണം എത്ര കിട്ടിയിട്ടും മതിയാവുന്നില്ല കിട്ടാതെ വരുമ്പോൾ ബാക്കിയുള്ള എല്ലാ കള്ളന്മാരെയും ചേർത്തുപിടിച്ച് ഇന്ത്യ സഖ്യം ഉണ്ടാക്കി
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 19 сағат бұрын
ഇന്ത്യാ രാജ്യം തന്നെ കേന്ദ്ര ഗോപിമാർക്കാതാണ് . 12000 കോടിയാണ്. ഹവാല ബോണ്ട് കൈപ്പറ്റിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി: പിന്നെന്തിനാണ് ഈശസത്തിന്റെ കാര്യം. പറയുന്നത്..ഒന്ന്പോടേ..
@SathyaprakashPillai
@SathyaprakashPillai 20 сағат бұрын
സുരേഷ് ഗോപി ക്ക് എത്ര ശബളം കിട്ടിയാലും അത് അർഹത ഉള്ള പാവങ്ങൾക്ക് സഹായമായികിട്ടും ❤❤❤
@sreenivasabaliga7782
@sreenivasabaliga7782 21 сағат бұрын
യഥാർത്ഥ കാരണം മറച്ചു വെച്ച് നടത്തുന്ന കോമാളിത്തരം എന്നേ ജനങ്ങൾ കരുതൂ. പാർട്ടിയോട് വിധേയത്വം വേണം പക്ഷേ വെറും കോമാളി ആകരുത്!
@JOSEPHMATHAI-wz5jo
@JOSEPHMATHAI-wz5jo 21 сағат бұрын
This type of KZbin has value. Minister's should get good salary and allowance. This help them to be free from corruption. More than that, from such amount they can help others also. So there is no bad in getting salary and allowances to Ministers.
@ranjiatl
@ranjiatl 22 сағат бұрын
കരയല്ലേട പൊന്നേ 😂😂😂😂
@pushpavallypalakkat9188
@pushpavallypalakkat9188 22 сағат бұрын
Suresh Gopiku mathrame ethoke kittullu
@JayaprakashRak-lx3py
@JayaprakashRak-lx3py Күн бұрын
Seriannu BJPil Evarey Randupearum BJPIL Ninu ozhivakkanam matullaver kedrathil Ethunathu Evarke pidekulla muralliedaranum ullisureadranum Athukonduannu pothu pravarathakarodu onney parayan ullu Evar matulla Neythakkalley chatheekum vizhusekkan kolluilla
@josephchacko7546
@josephchacko7546 Күн бұрын
Oru panium ella
@Sd-ih5ql
@Sd-ih5ql Күн бұрын
Achayanmarude andakadaham keeriyittum ivattakal manassilakiyilla,,ivattakalude penkunjungal Syria yil aadu meykkan pokatte,
@user-jv4te1el3e
@user-jv4te1el3e Күн бұрын
Mv jayarajanu paranjath ninnepolulla alavalathikalanu partiye tholpichath valla panikkum poy jeevichoode 😊
@antony.r.r.raphael2719
@antony.r.r.raphael2719 Күн бұрын
Than E kettumadutha KARYANGAL parayunnath enthanu
@Gypsy29242
@Gypsy29242 Күн бұрын
മുരളീധരനോ.. സുരേന്ദ്രനോ പറയുന്ന പോലെ കേട്ടു നിൽക്കുന്ന ഒരാളല്ല സുരേഷ് ഗോപി. So അവർ സുരേഷ് ഗോപിയുടെ സിനിമ commit ments ചൂണ്ടി ക്കാട്ടിമുരളിക്കു ഒരു term കൂട്ടി കിട്ടും എന്ന് പ്രതീക്ഷിച്ചു.. മോദി ഈ അവസരത്തിൽ ക്രിസ്ത്യൻ പ്രീണനം എന്ന മറുമരുന്ന് ഉപയോഗിച്ച്... പാർട്ടി അടിമ യായ ജോർജ് കുര്യനു പദവി കൊടുത്തു.. അങ്ങനെ എല്ലാരുടെയും വാ അടപ്പിച്ചു. സുരേഷ് ഗോപിയോട് കമ്മിറ്റു മെന്റസ് കഴിഞ്ഞു വന്നാൽ എല്ലാം ശെരി യാക്കാം എന്നും പറഞ്ഞു ആളെ ഒക്കെ ആക്കി 🤣🤣😂😂😂
@udayappanmadhavan9932
@udayappanmadhavan9932 Күн бұрын
Suresh Gopi Janangalude Pocket il kayy edarilla. Oru nalla Samariyakkaran aanu.
@udayappanmadhavan9932
@udayappanmadhavan9932 Күн бұрын
Erikkunnathinu Mumpu KALU neettano?😅
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Күн бұрын
It is not the question, what the people will get from Suresh Gopi and whether thrissure people will get happy life. If Suresh Gopi or anybody else a share of his benefit money will be from the people of Kerala, and what the kerala people will get for that money.
@AB-xk4yp
@AB-xk4yp Күн бұрын
വോട്ട് ചെയ്തവർക്ക് എന്തോന്ന് കീറും. ജനസേവനത്തിൻ എന്തിനാ സാലറി. പോകുന്ന ചെലവ് കൊടുത്താൽ പോരെ
@Nature_scenes55
@Nature_scenes55 Күн бұрын
Sndp ottakettayal nannayirunnu
@RA-vg5jb
@RA-vg5jb Күн бұрын
തൃശ്ശൂരിൽ വോട്ട് കിട്ടിയിട്ടുണ്ട്, തിരുവനന്തപുരത്തു വോട്ടു കിട്ടിയിട്ടില്ല. അത് എല്ലാം ചിലപ്പോൾ ഒറ്റയടിക്ക് കിട്ടില്ല.
@binugeorge9858
@binugeorge9858 Күн бұрын
ആന മുട്ട
@DevasyaMC-ry5si
@DevasyaMC-ry5si Күн бұрын
പിന്നെ സുരേഷ് ഗോപി ജയിച്ചത് നിന്റെ ഒരു വോട്ടുകൊണ്ടാണോ
@user-zo7jt4ef8b
@user-zo7jt4ef8b Күн бұрын
ലക്ഷങ്ങൾ കിട്ടിയിട്ടും ഒന്നിനും തികയാത്തവരെ വീട്ടിലിരുത്തിയ ജനത്തിന് നന്ദി. ഇതു കേട്ടവർ എത്ര പേർ വോട്ടു ചെയ്ത് കാണും.?
@aravindnair9713
@aravindnair9713 Күн бұрын
Absolutely right
@broadband4016
@broadband4016 Күн бұрын
പിണറായിയുടെയും കുടുംബത്തിൻറെയും വരുമാനം ആദൃം വെളിപെടുത്താൻ ധൈരൃമുണ്ടോ?
@AnilKumar-sk9lq
@AnilKumar-sk9lq Күн бұрын
19 mp മാർക്കു 10 കൊല്ലമായി, veruthe irunnu സാലറി വാങ്ങുന്നു പിന്നെ idakku😄ഒരു haimas light🌹 വെക്കാം
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Күн бұрын
രാജഭരണമാണ് നല്ലത് ഒരു രാജാവും ഏതാനും മന്ത്രിമാരും
@lissammasimon8256
@lissammasimon8256 Күн бұрын
Arijittu kariyam illa vote cheyytha jengal viddigal pavaumgal pattini kidannu ondakum ever jeevikum😊
@sm19724
@sm19724 Күн бұрын
നിനക്കൊന്നും വേറെ പണിയില്ലെ ഇഷ്ട്ടാ
@samuelyohannan5431
@samuelyohannan5431 Күн бұрын
Namada allathuthu no concern dear
@ravikumarnr5329
@ravikumarnr5329 Күн бұрын
മാസം വല്ലതും ചോദിച്ചു സുരേഷ്ഗോപി താങ്കളുടെ വീട്ടിൽ വന്നാൽ സാഹായിക്കണം...ദയവുണ്ടാകണം...ഇവനൊക്കെ എന്തിന്റെ കേടാണോ??ആവൊ??? തീരെ ദഹിക്കുന്ന ഇല്ലന്ന് തോന്നുന്നു... നാലഞ്ചു കൊച്ചുങ്ങളെ ഉണ്ടാക്കി അൽ-ഖേരളത്തിൽ സുരേഷ്ഗോപി ജന സംഖ്യ വർദ്ധനവുണ്ടാക്കിയെന്നു അടുത്തു തന്നെ കേൾക്കാം.... ഇങ്ങനെയും ദൈവത്തിന്റെ സ്വന്തം നാട്...
@vijayaraghavanpulakkat7301
@vijayaraghavanpulakkat7301 15 сағат бұрын
😅
@user-lo8yf3qu9z
@user-lo8yf3qu9z Күн бұрын
എന്തിനാണ് ശമ്പളം പറയുന്നത്. ഇതിനു മുമ്പ് ഉണ്ടായിരുന്ന മന്ത്രിമാരെ പറ്റി പറഞ്ഞു കേട്ടില്ല. ഒപ്പം കേരള മന്ത്രിമാരെ കൂടി പറയുമോ.?
@sureshkumarkumar643
@sureshkumarkumar643 Күн бұрын
ആൾ ശമ്പളം വേണ്ട എന്നു വച്ചു
@satheesank
@satheesank Күн бұрын
സുരേഷ് ‌ഗോപി വാചക പ്രയോഗത്തിൽ പണ്ടേ പൊട്ടൻ ഇപ്പോഴും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു, ഇത് ഇനിയും തുടർന്നാൽ അദ്ദേഹം അതിനു വലിയ വില നൽകേണ്ടിവരും കൂടെ ദുഃഖിക്കേണ്ടിയും വരും. ഒരാൾ ഒരു ക്ഷണിക്കപ്പെട്ട വലിയ സദസ്സിന് മുന്നിൽ വെച്ച് പെണ്ണിന്റെ കഴുത്തിൽ താലി കിട്ടിയതിനു ശേഷം ഉടനെ പറയുകയാണ് എനിക്ക് കല്ലിയാണം വേണ്ടായെന്നു. കാണികൾ അപ്പോൾ തന്നെ അടിച്ചു അവന്റെ പരിപ്പ് ഇളക്കും. ഇവിടെ വോട്ടർമാർ അത് ചെയ്യുന്നില്ല പക്ഷെ ഇനി മത്സരിച്ചാൽ SG ജയിക്കില്ല. സ്വന്തം അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇയ്യാൾ ബിജെപിക്ക്‌ വലിയ തലവേദനയാവുമെന്നതിൽ തർക്കമില്ല. ഈയാൾക്ക്‌ ആരുടെയോ ശാപം ഉണ്ടെന്നു തോന്നുന്നു
@user-ds4tk7do8z
@user-ds4tk7do8z Күн бұрын
എടൊ തന്നെപ്പോലെയുള്ള എരപ്പാളികളെ എന്തെങ്കിലും ബോധിപ്പിച്ചു ആളാവേണ്ട ഗതികേടൊന്നും SureshG ക്കില്ല എപ്പോൾ എന്ത് എവിടെ എങ്ങനെ ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം പ്രാഥമികമായും അദ്ദേഹം ഒരു കലാകാരനാണ് അതിലുമുപരി മനുഷ്യസ്നേഹിയായ ദുരിതജീവിതങ്ങളോട് കരുണയുള്ള പച്ചയായ മനുഷ്യൻ ഒരു കേന്ദ്ര ക്യാബിനറ്റ് മിനിസ്റ്റർ എന്ന് പറഞ്ഞാൽ അതിന്റെ ഗൗരവം, ഉൾക്കൊള്ളാനുള്ള ഒരു പരിചയം എന്തുകൊണ്ടും നല്ലതാണ്. ഇപ്പോൾ സഹമന്ത്രിസ്ഥസനത്തെ ചൊല്ലി മോങ്ങി നടക്കുന്ന നിന്നെ പോലെയുള്ള കുത്തിത്തിരിപ്പുകാർ തന്നേ സിഎം സ്ഥാനം അദ്ദേഹത്തിന് നൽകിയിരുന്നെങ്കിൽ ങ്ഹാ ആ വകുപ്പ് അയാൾ കുളമാക്കും, അയാൾ വെറുമൊരു സിനിമാനടൻ മാത്രമാണ് മോദിക്കു വിവരമില്ല എന്നൊക്കെ ഇതേ പുഴുത്ത നാവു കൊണ്ട് അലറി വിളിക്കും. അയാൾ നല്ലവനാണ്, മോദി യാകട്ടെ തികഞ്ഞ വിവേകശാലിയും, അദ്ദേഹം SureshG യെ ഒരു പരീക്ഷക്ക് ഇരുത്തിയിരിക്കയാണ്, തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ ആ പരീക്ഷ ജയിച്ചു കയറിയാൽ പിന്നെ വേണ്ടത് വേണ്ടപോലെ മോദിജി ചെയ്തുകൊള്ളും. നിങ്ങളെ പോലുള്ള വിവേചന, വിശകലന ബുദ്ധിയില്ലാത്ത കൃമി കീടങ്ങളുടെ മോങ്ങൽ ആരൂ ശ്രദ്ധിക്കാൻ
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Күн бұрын
വാചക കസർത്തിൽ പൊട്ടനാണങ്കിൽ അദ്ദേഹം വിജയിക്കില്ല. മാദ്ധ്യമങ്ങൾ വിഡിയാക്കാൻ ശ്രമിച്ചാൽ തിരിച്ചു വിഡീയാക്കുന്നതു കണ്ടോ ഏതെങ്കിലും വാക്കിൽ കയറി പിടി അവരെ ഒതുക്കും
@beenasreekumar4203
@beenasreekumar4203 Күн бұрын
Sir neet scam ne kurichu Suresh gopi sirine onnu ariyikkan pattumo
@Sreeprayag
@Sreeprayag Күн бұрын
മാപ്ര രോദനം
@sathiajitht1567
@sathiajitht1567 2 күн бұрын
ആ ചെറ്റയെ കാണുമ്പോൾ പോലീസുകാര് ഇനി മുട്ടിലിഴയണം എന്നാവശ്യപ്പെടുമോ ആവോ? 🤭
@user-cb7im1ww4t
@user-cb7im1ww4t 2 күн бұрын
See we know.we Kerala people studied and working die in other states or country. So you local settled want to quest and critic and non actual merited educated need.copy wikipedia not a merit students ethnic ethic.study well n do some job.
@anoops4945
@anoops4945 2 күн бұрын
AA റഹിം ഉം കരിമ്മിക്ക യും ചുമ്മാ എഴുതി വാങ്ങിയപ്പോൾ ചേട്ടൻ എന്താ വീഡിയോ ഇടാഞ്ഞേ
@sathiajitht1567
@sathiajitht1567 2 күн бұрын
അർഹതയുള്ളവർക്ക് കിട്ടുമ്പോൾ നീ അസൂയപ്പെടുന്നതെന്തിന്?🤭
@makkarmm165
@makkarmm165 14 сағат бұрын
ചുമ്മാ എഴുതി എടുക്കാമെങ്കിൽ ഞാനും എഴുതി എടുക്കാം..... പോടെയ്