Пікірлер
@dileepkumarbhargav9732
@dileepkumarbhargav9732 Күн бұрын
പ്രതീക്ഷയോടെ ഭാരതീയർ......❤
@shyamalanair5385
@shyamalanair5385 Күн бұрын
God bless 🙏
@shamilcp617
@shamilcp617 Күн бұрын
👌🏻👌🏻👌🏻👌🏻👌🏻
@dileepkumarbhargav9732
@dileepkumarbhargav9732 Күн бұрын
വളരെ നല്ല വാർത്ത... പക്ഷെ ഇതിനിടയിൽ വീണയെ കൊണ്ടുവരണ്ടായിരുന്നു....!!
@user-cy2jh4om3k
@user-cy2jh4om3k 2 күн бұрын
❤❤🌹🌹🙏🙏
@n.r.mohanan9460
@n.r.mohanan9460 2 күн бұрын
🥺🥺♥️♥️♥️🙏🙏
@madhubenmanikandan4406
@madhubenmanikandan4406 2 күн бұрын
Good to hear
@originalhundu6229
@originalhundu6229 2 күн бұрын
നമ്മുടെ കലാലയങ്ങളിലെ നിലവാരത്തകർച്ചയും അച്ചടക്കരാഹിത്യവും അക്രമങ്ങളും കാണുമ്പോൾ ക്യാംപസുകളിൽ രാഷ്ട്രീയമില്ലായിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചുപോകും. എന്നാൽ, കലാലയങ്ങളിലെ പ്രശ്നങ്ങൾക്കു പ്രധാന കാരണം രാഷ്ട്രീയത്തിന്റെ അതിപ്രസരമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്.
@dileepkumarbhargav9732
@dileepkumarbhargav9732 3 күн бұрын
കലാലയ രാഷ്ട്രീയം ആവശ്യമുള്ളതാണോ..? ഈ രീതിയിലുള്ള രാഷ്ട്രീയമാണെങ്കിൽ....... യുവ ജനത ചിന്തിക്കുക..
@dileepkumarbhargav9732
@dileepkumarbhargav9732 3 күн бұрын
കേരളത്തിലെ യുവജനങ്ങൾ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിരുത്തി ചിന്തിക്കേണ്ടതുണ്ട്.. ഇവിടെ നടക്കുന്ന അക്രമങ്ങളിൽ ഇടതുപക്ഷ സംഘടനകളുടെ പങ്ക് സത്യസന്ധമായി വിലയിരുത്തേണ്ടതാണ്.. ലഹരിമരുന്നുകളുടെ വ്യാപനം, മദ്യത്തിന്റെ അമിതമായ ഉപഭോഗം.... ദേ ഇപ്പോൾ യുവജനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളെകൂടി നശിപ്പിക്കാൻ സംഘടനയുടെ പേരിൽ ശ്രമം നടക്കുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിൽ രാഷ്ട്രീയം ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലേ.... പ്രവാസി ഭാരതി ചർച്ച കാലിക പ്രസക്തി ഉള്ളത് തന്നെ...
@rajaazeez5187
@rajaazeez5187 4 күн бұрын
Good
@lachulachoos-bc6nl
@lachulachoos-bc6nl 4 күн бұрын
Nannayi sir🎉
@sarfashameed4678
@sarfashameed4678 5 күн бұрын
22/4/2020 yil chernnu aa samayath vayas 58 ippo 62 vayas 4 kollamaayi adachu varunnu ini ethrakollam adakkanam pension kittanamengil
@sasidemo2370
@sasidemo2370 6 күн бұрын
🙆🙏
@sajithsadadivan8627
@sajithsadadivan8627 6 күн бұрын
Thank you ❤
@BinoyJayadevan
@BinoyJayadevan 7 күн бұрын
Licensing system and rigid rules must for media channels.
@BinoyJayadevan
@BinoyJayadevan 7 күн бұрын
Useful information
@user-ec2oz6oz1g
@user-ec2oz6oz1g 7 күн бұрын
Anika 60 age kudu ayi charun nokittu kittunilla❤
@harismakkey2326
@harismakkey2326 8 күн бұрын
സാർ ഞാൻ എൻ വി ഡി ബാങ്കിൽ നിന്നും മുപ്പതിനായിരം. ക്രെഡിറ്റ് കാർഡ് കിട്ടിയിരുന്നു. അതിൽ 20,000 രൂപ ക്രെഡിറ്റ് അവിടുന്ന് ഞാൻ എടുക്കുകയും ചെയ്തു. അത് അവർ അപ്പൊ തന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തു അതിൽ ഞാൻ ഞാൻ മാസത്തവണയായി ആയിരം രൂപ വെച്ച് 14000 aed തിരിച്ചടയ്ക്കുകയും ചെയ്തു. അതിൽ അതിൽ 12000 ദിർഹംസ് തിരിച്ചടക്കുവാനും ഉണ്ട്. ഇപ്പോഴത്തെ എന്റെ പ്രശ്നം നാലുമാസമായി നാട്ടിലാണ് ഉള്ളത്. അതിൽ ഞാൻ ഒരു പൈസയും തിരിച്ചടച്ചിട്ടില്ല. ഞാനൊരു ആക്സിഡന്റ് പറ്റി കിടക്കുകയാണ് സർ എനിക്കത് ഫൈനൽ സെറ്റിൽമെന്റ് ചെയ്യുന്ന സാർ അതിനെന്താ വകുപ്പ്. ഇപ്പൊ അങ്ങനെ സാധിച്ചില്ലെങ്കിൽ പിന്നീട് യുഎഇയിലേക്ക് വരുമ്പോൾ നല്ല ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ? സാറിൽ നിന്നും ഞാൻ ഒരു മറുപടി പ്രതീക്ഷിക്കുന്നു. സാറിനെ കിട്ടുന്ന ഒരു നമ്പറും അയച്ചുതന്നാൽ വളരെ ഉപകാരമായിരുന്നു.
@RasheedChundakkad
@RasheedChundakkad 8 күн бұрын
വളരെ ചിന്തോദീപകമായ വാക്കുകൾ
@user-uk2it8ex6n
@user-uk2it8ex6n 8 күн бұрын
😓😓😓😓😓😓😢
@GreeshGreeshma-hm6sj
@GreeshGreeshma-hm6sj 9 күн бұрын
Peru mathram mathiyo hospitalil medicines onnum vendallo le 😮
@moidhuchemmen2067
@moidhuchemmen2067 9 күн бұрын
പുതിയ കള്ളൻ
@achuthanp464
@achuthanp464 10 күн бұрын
This fever is always happening in Kozhikode and wasting Central funds. The media must stop such marketing with the Medi, Political relationship business. Hope it is a big mafia. Central government will send a team and evaluate it. It will stop children learning swimming and will die. Nonsense to fool poor public.
@dileepkumarbhargav9732
@dileepkumarbhargav9732 10 күн бұрын
അവിടെ ജീവിക്കാൻ സാധിക്കുന്ന മനുഷ്യർ ഭാഗ്യമുള്ളവർ തന്നെ... ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ജീവിക്കുന്ന മനുഷ്യരുടെ കാര്യം ഓർത്ത് പറഞ്ഞതാണ്..
@Thomas-hs7ps
@Thomas-hs7ps 11 күн бұрын
അതിന്?
@rajannair3436
@rajannair3436 12 күн бұрын
Kalla panni....
@RasheedChundakkad
@RasheedChundakkad 12 күн бұрын
കർഷകത്തൊഴിലാളി പെൻഷനും അംശാദായം അടച്ചിട്ടാണ് കിട്ടുന്നത്. പെൻഷനുള്ള അപേക്ഷ സ്വീകരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് '
@user-ji1vk6st3o
@user-ji1vk6st3o 12 күн бұрын
മുമ്പൊരിക്കൽ മാധ്യമപ്രവർത്തനം മതിയാക്കി എന്ന് പറഞ്ഞ് കണ്ണൂരിൽ പോയി കിണർ വൃത്തിയാക്കുകയായിരുന്നു ഇപ്പോൾ വീണ്ടും മാധ്യമപ്രവർത്തനം മതിയാക്കി കൊളം വൃത്തിയാക്കാൻ ആയിരിക്കും
@GyanYagn
@GyanYagn 12 күн бұрын
ഹജ്ജ് ചെയ്ത് അവിടെ തന്നെ മരിക്കുക എന്നത് സത്യത്തിൽ ഒരു ഭാഗ്യമല്ലേ?
@hussainhussu3052
@hussainhussu3052 12 күн бұрын
Ni Hajj kamity yelle
@insain123
@insain123 13 күн бұрын
🚩🚩🚩ജയ് ജയ് ബജ്രംഗ്
@SudhaRavi-vh4wc
@SudhaRavi-vh4wc 13 күн бұрын
ഞാനൊക്കെ വലിയ കഷ്ടത്തിൽ ആണ് പെൻഷൻ കിട്ടാത്തത് കൊണ്ട്
@princetgeorge3585
@princetgeorge3585 13 күн бұрын
sir ente Visa ippol 14 aanu. Expiry akunnathu next month 15 anu. eniku copmaniyude new contrctil nilkkan agraham illa. ente kayyil passport mathrame olloo. civil id illa. Expiry aya Mobile id mathram anu ullathu. enikku naatil pokan vere enthenkilum papers venamo
@shailanasar3824
@shailanasar3824 13 күн бұрын
Enna lillahi... 🤲🏻🤲🏻
@mujeebrahman05548
@mujeebrahman05548 14 күн бұрын
Ya
@BinoyJayadevan
@BinoyJayadevan 15 күн бұрын
Useful content
@nirmalajayan1280
@nirmalajayan1280 14 күн бұрын
Anganwady jeevanakarkku eesarkar9year otta paisa poolum kootithannilla Rtd aayavarkkum 1year aayavarku poolum oru aanukoollyavum ella Pensionum ell
@surendranraghavan-sp1dm
@surendranraghavan-sp1dm 17 күн бұрын
Here in Kerala,smuggling,masappady.bombmaking, life mission,AI camera,k phone,k rail .....ho..... so many petti case only...😅😅😅😅😅
@francismd2213
@francismd2213 17 күн бұрын
കേജ്രിവാൾ ആണ് ഏറ്റവും വലിയ കുറ്റം ചെയ്തത് ഇന്ത്യയിൽ. ഇതിലും വലിയ തെറ്റ് ആരും ചെയ്തിട്ടില്ലല്ലേ.. വെറും രാഷ്ട്രീയ വിചാരണ.
@AnandanM-lj4mu
@AnandanM-lj4mu 18 күн бұрын
പിണറായി തന്നെ ക്രിമിനൽ ആയാലോ പിന്നെ പ്രശ്നം ഒന്നും ഇല്ലല്ലോ
@sajucyriac5163
@sajucyriac5163 18 күн бұрын
ചുമ്മാ പറയുന്നത്.
@sudhanair6018
@sudhanair6018 18 күн бұрын
കൃമിനലുകളായ പോലീസുകാരെക്കുറിച്ച് പറയാൻ പറ്റിയ ഒരാൾ. നാണമുഢണ്ടോ സഖാവേ!?😂
@sudhanair6018
@sudhanair6018 18 күн бұрын
സ്വയം കൃമിനലായ ഒരു മുഖ്യമന്ത്രിയുടെ ജല്പനം.
@shajushajus2588
@shajushajus2588 19 күн бұрын
പിണറായി വിജയൻ തന്നെ ഒരു ക്രിമിനൽ ആണ്
@skumar4986
@skumar4986 19 күн бұрын
ക്രിമിനൽ തന്നെ പോലീസിനെ ഭരിക്കുന്നു
@hassanusthad7887
@hassanusthad7887 19 күн бұрын
പോലീസിൽ ക്രിമിനലുകൾ മാത്രമല്ല പോലീസിൽ ആർഎസ് എസ്സൂ കാർ ഉണ്ട് എന്ന് ബഹുമാനപ്പെട്ട മുൻ ആഭ്യന്തര മന്ത്രിയായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ സാറ് പറഞ്ഞത് നമ്മുടെ മുഖ്യമന്ത്രിക്കും അറിയാവുന്നതല്ലേ എന്നിട്ട് അതിനു എതിരിൽ എന്തു നടപടിയാണ് സർകാർ സ്വീകരിച്ചത് എട്ട് വർഷം ജനങ്ങൾക്ക് നല്ല സേവനം ചെയ്തിട്ടുണ്ടാവാം അതെല്ലാം ഒരൊറ്റ ജനദ്രോഹ നടപടി കൊണ്ട് ഇല്ലാതെ ആയിപ്പോവും ഹിന്ദു മുസ്ലിം ക്രിസ്തുമസ് വിഭാഗത്തിലെ കുട്ടികൾ അച്ഛന് നേരെ നടത്തിയ ആക്രമണം മുഖ്യമന്ത്രി മുസ്ലിം കളുടെ മേൽ മാത്രംചാർത്തിയതു ഒരു ഉദാഹരണം അതു എന്തു കൊണ്ട് അങ്ങിനെ വന്നു അതു പോലീസ് റിപ്പോർട്ട് അങ്ങിനെ കൊടുത്തത് കൊണ്ടാണ് അതാണ് പറഞ്ഞത് അഭ്യന്തരം ശെരിയല്ല എന്ന് അതു മലപ്പുറത്തേക്ക് വന്നാൽ പോലീസ്‌കസ്റ്റഡിയിലുള്ള ആൾ മരിക്കുന്നു അയാളെ എങ്ങനെ ഇല്ലാതാക്കാം പോലീസ് മേതാവി മറ്റൊരു പോലീസിനോട് പറയുന്നു ശബ്ദരേഖ പുറത്ത് വരുന്നു ഇതെല്ലാം ജനങ്ങൾ അറിയുന്നു അതു കൊണ്ടെല്ലാം തന്നെയാണ് ഇലക്ഷ്നിലേ പരാജയവും ഉണ്ടായത് ആദ്യത്തെ 5 വർഷം ഭരിച്ചത് പോലെ ഭരിച്ചിരുന്നെങ്കിൽ നമുക്ക് പാലമെൻ്റിൽ നാടിന് വേണ്ടി സംസാരിക്കാൻ ഒന്നിൽ കൂടുതൽ എംപി മാർ ഉണ്ടായിരുന്നേനെ...
@user-lw6lv1gg2u
@user-lw6lv1gg2u 19 күн бұрын
Hoo aswaasam😢❤❤❤❤❤
@jrrecipe
@jrrecipe 19 күн бұрын
ഇപ്പോൾ ഗൾഫിൽ ഉള്ള വീട്ടമ്മക്ക് ഈ പ്രവാസി പെൻഷന് apply ചെയ്യാൻ പറ്റുമോ ?? പറ്റുമെങ്കിൽ "Details of Stay in Abroad as per visa " ൽ എന്ത് പൂരിപ്പിക്കും ???
@jayakrishnanr3030
@jayakrishnanr3030 19 күн бұрын
അഭിനന്ദനങ്ങൾ 👍👍👍
@BinoyJayadevan
@BinoyJayadevan 19 күн бұрын
Very useful quality programme