ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (mistake turkey blossom warfare blade until bachelor fall squeeze today flee guitar). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?
@theresamathew14014 сағат бұрын
ഈ യോഗ്യത കൊണ്ട് എന്താണ് പ്രയോജനം? കുട്ടികൾ പഠിച്ചാൽ ജെയിക്കും. കഴുത ചുമക്കുന്നതുപോലെ 4വയസ്സ് മൂതൽ യുവത്വം തീർന്നാലും പഠിത്തം തീരുന്നില്ല.
@stvisions7 сағат бұрын
❤❤❤❤
@FathimathulshahanaShahana10 сағат бұрын
👍🏼
@princytomjithomas382113 сағат бұрын
I teach in a school at Tamilnadu.my salary is 32
@asharafb546314 сағат бұрын
catch cheyan time edthu
@asharafb546314 сағат бұрын
time kitiyilla
@fahidamk1074Күн бұрын
After PhD also net mandatory aano
@RajagopalanKR-lj7fjКүн бұрын
താങ്ക്യൂ ഫോർ ഗുഡ് ഇൻഫർമേഷൻ
@aifereducationКүн бұрын
Thank You
@fasnaramshad5244Күн бұрын
Hii sir, Sir online aayi net coaching cheyyunnundo? Undenkil enganeyanu admission edukkendath?
@aifereducationКүн бұрын
Yes we are providing online coaching.For more details you can visit www.aifer.in. You can also call 9339 100 300 for admission.
@obeyer7818Күн бұрын
ഞാൻ MBA കഴിഞ്ഞതാണ് ഡിസ്റ്റൻസ് ആയിട്ട്. ബി. എഡ് ഇല്ല .teacher aayitt job kittumo?
@aifereducationКүн бұрын
Yes,You can try.If you can qualify NET that may act as an advantage.
@sarathkumar-nj8wtКүн бұрын
General category kk age limit എത്രയാ? എന്റെ favourite post ആണ് teacher but BEd ഇല്ല എനിക്ക് ടീച്ചർ ആകാൻ പറ്റുമോ M.Sc mathre ഉള്ളൂ chem.
@sabeenasabi1818Күн бұрын
B ed irregular cheythoode,
@CubeTitlesКүн бұрын
B.ed regular mathre ullu @@sabeenasabi1818
@MathewLukose-qx7xzКүн бұрын
പഠനം ഏതു ലെവലിൽ ആയാലും ഒരു കരിക്കുലം തയ്യാറാക്കുമ്പോൾ ആ കോഴ്സിനു പറ്റിയ പരമാവധി വിധത്തിൽ ആയിരിക്കേണ്ടേ.....ആ കോഴ്സ് കൊണ്ട് എന്താണോ നേടേണ്ടതു അതിനു പര്യാപ്തമായ രീതിയിൽ ആയിരിക്കേണ്ടേ...... അങ്ങനെ പഠിച്ച് പരീക്ഷ പാസായി മാർക്കിൻ്റെ അടിസ്ഥാനത്തിൽ ജോലി ലഭിക്കണ്ടേ തൊഴിൽ സാദ്ധ്യതകൾ തീരെ ഇല്ലെങ്കിൽ അവന് മാന്യമായ ജീവിതം നയിക്കാൻ പറ്റുന്ന വിധം വിവിധ മേഖലകളിൽ അവസരം ഒരുക്കുക എന്നത് ദീർഘവീക്ഷണവും ആത്മാർത്ഥതയും സ്വാർത്ഥതയും സ്വജനപക്ഷപാതവുമില്ലാത്ത ഭരണാധികാരികൾ വേണ്ടേ..... പിന്നെന്തിനാണ് മഹത്തായ ജനാധിപത്യം എന്നു പറഞ്ഞു വോട്ടു സ മ്പ്രദായം..... ഒരു തരം വഞ്ചന.......
@aifereducationКүн бұрын
This is the key point here.
@anas011112 күн бұрын
ഇന്ത്യയിലെ ഇൻസ്റ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് എല്ലാം നെറ്റ് ഓ പി എഎച് ടി യോ ഇല്ലാതെ അസോസിയേഷൻ പ്രൊഫസർ, പ്രൊഫസർ പോസ്റ്റുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. പൂർണ്ണമായും വർക്ക് എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിലാണ് ഈ റിക്രൂട്ട്മെന്റ്. പക്ഷേ നമ്മുടെ യൂണിവേഴ്സിറ്റികൾ ഒന്നും ഇങ്ങനെ സാധ്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്.
@Ashnavt2 күн бұрын
ഒന്നിൽ കൂടുതൽ പിജിയും b.ed um KTET set net തുടങ്ങിയവ പാസ്സായ ഞാൻ അടക്കമുള്ള ഒരുപാട് പേർ ജോലി ഇല്ലാതെ പുറത്തു നിൽകുന്നുണ്ട്.. ടീച്ചിംഗ് പ്രൊഫഷനിൽ മതിയായ യോഗ്യതകൾ ഉണ്ടെങ്കിൽ തന്നെയും. പണം ഒരു പ്രധാന ഘടകമാണ്.... ഇവിടെ ചിലരുടെ കമൻ്റ് കണ്ടു..... സ്‌കിൽ, കഴിവ്, പ്രധാനം ആണെന്ന്.... ആ പറഞ്ഞവർ ഒന്നു മനസ്സിലാക്കണം! ഇത്രയും യോഗ്യതകൾ ഒരാൾ നേടി എങ്കിൽ "മൊണ്ണ" അല്ല ഞങൾ എന്ന്..... പിന്നുള്ളത് പിഎസ്‌സി.... കാണാപാഠം പഠിച്ച് കുറെ gk പഠിച്ച് പരീക്ഷ എഴുതി,cutoffil കേറി പറ്റി,reservation അടക്കം ഭാഗ്യം തുണച്ച ഒരുപാട് പേര് കേരളത്തിൽ ഉണ്ട്.... അവർ നല്ലതും പുറത്ത് നിക്കുന്നവർ മോശവും അല്ല.... എല്ലാവർക്കും ഒരുപോലെ കാണാപാഠം പഠിക്കാനുള്ള കഴിവ് കാണില്ല...സാഹചര്യങ്ങൾ കാണില്ല,ഭാഗ്യം തുണക്കില്ല... ടീച്ചിംഗ് പ്രൊഫഷൻ ജോലി കിട്ടി കഴിഞ്ഞാൽ ഏറ്റവും മികച്ച ഒരു ഓപ്ഷൻ ആണ് (govt or govt aided only and prvt except India..... പ്രൈവറ്റ് സ്ഥാപനങ്ങളിൽ അധ്യാപക ജോലി ചെയ്യുന്ന കേരളത്തിലെ സിബിഎസ്ഇ അധ്യാപകർ. ഇന്നും ഒരു കൂലി പണിക്കാരൻ്റെ ശമ്പളം പോലും വാങ്ങുന്നില്ല....8-15 k ശമ്പളം അതിൽ കൂടുതൽ വാങ്ങുന്നവർ വിരളമാണ്... കഴിവില്ലാത്തവർ ആരുമില്ല.... ഇത്കൊണ്ട് എന്ത്കിട്ടും? അല്ലെങ്കിൽ ഈ ശമ്പളത്തിന് ഞാൻ പോകുന്നില്ല എന്നുള്ള തീരുമാനങ്ങൾ കൊണ്ടാണ് പല അധ്യാപക യോഗ്യത ക്കാരും നിന്ന് പോകുന്നത്....
@vijayvaranad48893 күн бұрын
I think majority of the private institutions are appointing faculties without Net or Set
@aifereducationКүн бұрын
It may be true.But many private universities like Christ University are appointing candidates with NET/JRF etc with high Pay.
ഇന്ന് net, phd ഉണ്ടായിട്ടും ,nacc A++ ഉണ്ടായിട്ടും കുട്ടികൾക് ഒരു കാര്യവും ഇല്ല.പ്രൈവറ്റ് കോളേജിൽ പഠിച്ചാലും govt പഠിച്ചാലും full മാർക് കിട്ടും.
@beenaabraham32383 күн бұрын
പഠിക്കാത്ത മറ്റൊരു വിഷയത്തിൽ phd ചെയ്യാൻ പറ്റുമെന്ന് പുതിയ new-ൽ പറയുന്നു. അതെങ്ങനെ സാധ്യമാകും. ഭാഷ പഠിച്ച ഒരു കുട്ടിക്ക് സയൻസിൽ Phd ചെയ്യാൻ സാധിക്കുമോ. ഒരു video ചെയ്യാമോ
@aifereducationКүн бұрын
Will do a detailed video on this.
@beenaabraham3238Күн бұрын
@aifereducation Thank u
@ash-x6x3r3 күн бұрын
Try MALIDWEEP job
@UbaidullahUbaid-g1s3 күн бұрын
ഇനി നെറ്റ് വേണ്ടി വരില്ല.aided govt കോളേജ് കൾ സർക്കാരിന് വൻ ബദ്ധ്യത ആകുന്നു.ഇപ്പോ കേരളത്തിൽ self ഫിനാൻസ് കോളേജ് കൾ nacc A++,Autonomus കൊടുക്കുന്നു.എന്നിട്ട് ഘട്ടം ആയി govt aided ഒഴിവാക്കും.deemed univesrsity ആക്കും.നെറ്റ് ഇല്ലാതെ ആക്കിയാൽ ഇവിടെ ടീച്ചിങ് മേഖലയിൽ ഒരുപാട് പേർ ഉണ്ടാകും .അങ്ങനെ വന്നാൽ സാലറി കുറയും.എല്ലാ കുട്ടികളും പ്രൈവറ്റ് ആയി പഠിക്കും.കാരണം ഫീസ് കുറവ് ആയിരിക്കും.
@bibinjoseph25013 күн бұрын
ജോലി കിട്ടാൻ സാധ്യത കയ്യിൽ കാശ് ഉള്ളവർക്ക് മാത്രമാണ് '😂
@MalavikaMalu-k2d4 күн бұрын
Apo MSc kazhinjavarrkum phd or net thanne aano?? Sciencekaarrkk enganeya..csir netinn change illaalo.. Pinne government collegesilkoke aanenkil psc thanne vende Ee management colleges il oke endh indaayittum velya kaaryam onnulya post doc indayalum avar recommendationum cashum communitym oke noki edukollu
@AKSHAYCMENON3 күн бұрын
ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ 🙏❤️🙏
@30_adarshraj814 күн бұрын
Cutoff ma'am?
@chemstudyworld4 күн бұрын
Sir NET Or SET ennu ithil paranjitundallo. Apo SET pore
@savithrilekshman2682 күн бұрын
Aa SET Kerala SET alla
@shanaazz174 күн бұрын
❤
@SSSSAAAAAAAAAAAASAAAAAAA4 күн бұрын
❤❤❤❤
@Amruthavyshak-m3q4 күн бұрын
Adutha exam aply cheyyanda tym epol undakum
@divyusojan53734 күн бұрын
Thankz mam ❤️
@sonishakannothsonishakanno93304 күн бұрын
❤
@keerthikumar29934 күн бұрын
True
@AKSHAYCMENON3 күн бұрын
ഭക്ഷണം കഴിക്കാൻ 200/-രൂപ ayakkumo 🙏❤️🙏
@psctips914 күн бұрын
Pg. Commerce49.7% undayal net eyuthan pattumo
@amarbasheer2934 күн бұрын
Very helpful Thank you very much, This gave a complete Idea of the syllabus also….❤