Пікірлер
@honeybeecultivation9843
@honeybeecultivation9843 Ай бұрын
ക്വീൻ റിയർ ചെയ്യുന്നതിന് മുൻപും ശേഷവും നന്നായിട്ട് തേൻ ഫീഡ് ചെയ്യണം നല്ല നടൻ എത്തപ്പഴവും ആവിയിൽ പുഴുങ്ങി തൊലി കളഞ്ഞ് ഭ്രൂഡിന് മുകളിൽ വച്ചുകൊടുക്കണം
@ongdutunhien3695
@ongdutunhien3695 Ай бұрын
❤❤❤
@crownjilson1571
@crownjilson1571 Ай бұрын
Good
@ongdutunhien3695
@ongdutunhien3695 Ай бұрын
❤❤❤
@honeybeecultivation9843
@honeybeecultivation9843 Ай бұрын
👍
@ongdutunhien3695
@ongdutunhien3695 Ай бұрын
❤❤❤
@shaluoommen1
@shaluoommen1 3 ай бұрын
വളരെ നല്ല പുതിയ അറിവുകൾ തരുന്നു നല്ല വിഡിയോകൾ ❤
@shajanks8937
@shajanks8937 4 ай бұрын
സെറ്റ് ആയി കിട്ടിയോ , സ്പ്ലിറ്റ് ചെയ്യാൻ പറ്റിയോ?
@honeybeecultivation9843
@honeybeecultivation9843 3 ай бұрын
സെറ്റായി കിട്ടിയ കോളനിയാണ് ഡിവിഷൻ ചെയ്തില്ല
@ajithpookkoottur9157
@ajithpookkoottur9157 7 ай бұрын
ചൂട് ആക്കുന്നത് എന്തിനാണ്
@honeybeecultivation9843
@honeybeecultivation9843 3 ай бұрын
ചെറുതേൻ അരക്കിന്റെ മണം നിലനിൽക്കാൻ വേണ്ടിയാണ് ചൂടാക്കുന്നത്
@aquablooms
@aquablooms 8 ай бұрын
തേനീച്ച വളർത്തലിൽ തുടക്കക്കാരായുള്ളവർക്ക്‌ ഉപകാരപ്രദമായ ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@honeybeecultivation9843
@honeybeecultivation9843 7 ай бұрын
അത്യാവശ്യം വേണ്ട വീഡിയോകൾ ഉണ്ടാവും
@aquablooms
@aquablooms 8 ай бұрын
കറുപ്പ്‌ നിറം ചൂടിനെ വലിച്ചെടുക്കുകയല്ലെ ചെയ്യുന്നത്‌? അപ്പൊ പെട്ടിയിലെ ചൂട്‌ കൂടുതലായി അത്‌ ക്രമീകരിക്കാൻ തേനീച്ചകൾക്ക്‌ പ്രയാസമുണ്ടാകില്ലെ?
@honeybeecultivation9843
@honeybeecultivation9843 3 ай бұрын
കറുത്ത ഷീറ്റിനടിയിൽ തെർമോകോളിന്റെ പിസും അതിനടിയിൽ ohp ഷീറ്റും വയ്ക്കുന്നത് കൊണ്ട് ചൂട് ഉള്ളിൽ ചെല്ലുകയില്ല
@aquablooms
@aquablooms 8 ай бұрын
ഭയങ്കര ഭാഗ്യമാണല്ലൊ ചേട്ടാ?? നന്നായി സെറ്റാകട്ടെ...😊👍
@aquablooms
@aquablooms 8 ай бұрын
Useful video 👍
@faisalmalayalee
@faisalmalayalee 8 ай бұрын
good idea,അടിയിൽ വലിയ ചിരട്ട തല കീഴായി ഇട്ടിരിക്കുന്നത് എന്തിനാണ്?
@honeybeecultivation9843
@honeybeecultivation9843 7 ай бұрын
അടിയിൽ വലിയ ചിരട്ട തലകീഴായി വച്ചാൽ പല്ലി പാറ്റ ഏട്ടുകാലി എന്നിവ പെട്ടിയിൽ കയറുന്നത് തടയാൻ വേണ്ടിയാണ് വലിയ ചിരട്ടയിൽ ഉൾവശത്തായി കുറച്ചു ഗ്രീസ്, കരി ഓയിൽ എഞ്ചിൻ ഓയിൽ ഏതെങ്കിലും പുരട്ടിയാൽ ഇവയൊന്നും പെട്ടിയിൽ കയറാൻ സാധ്യത ഇല്ലായെന്ന് ആണ് എന്റെ കണക്കുകൂട്ടൽ അതിനു വേണ്ടിയാണ് അടിയിൽ വലിയ ചിരട്ട കമഴ്ത്തി വയ്ക്കുന്നത്
@aquablooms
@aquablooms 8 ай бұрын
ഒരുപാട്‌ ഉപകാരപ്രദമായ വീഡിയൊ
@honeybeecultivation9843
@honeybeecultivation9843 8 ай бұрын
രണ്ടു ചിരട്ടക്കും കൂടി 9 രൂപയേ ചെലവ് വരൂ
@antonyjose5274
@antonyjose5274 10 ай бұрын
Very good
@antonyjose5274
@antonyjose5274 10 ай бұрын
Very useful
@antonyjose5274
@antonyjose5274 10 ай бұрын
Very useful
@sreejithsreeju8861
@sreejithsreeju8861 Жыл бұрын
ശക്തമായ കോളനി ആണ് തോനുന്നു 👍👍👍
@ajithpookkoottur9157
@ajithpookkoottur9157 Жыл бұрын
ഇത് എന്താണ്
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
മുറിച്ചിട്ടിരുന്ന മാവിന്റെ തടിയുടെ രണ്ടറ്റത്തുനിന്നും എടുത്ത അരക്കാണ് തടി മില്ലിൽ നിന്നും എടുത്തത്
@MrAneeshb
@MrAneeshb Жыл бұрын
കേണിക്കൂടിൽ വച്ച ശേഷം ചൂടാകുന്നത് എന്തിനാണ്. എത്ര ദിവസത്തിൽ ഒരിക്കൽ ചൂടാക്കണം?
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
കെണിക്കൂടിന്റെ എൻട്രൻസിൽ വച്ചു കൊടുക്കുന്ന അരക്ക് വച്ചു കൊടുക്കുന്ന സമയത്തു മാത്രം ഒരു പ്രാവശ്യം ചൂടാക്കി കൊടുത്താൽ മതി സ്വാമിങ് വന്നു കേറാൻ വേണ്ടി വച്ചു കൊടുക്കുന്ന കാലി പെട്ടിയുടെ എൻട്രൻസിൽ വച്ചു കൊടുക്കുന്ന ചെറുതേൻ അരക്കാണ് 7 ദിവസം കൂടുമ്പോൾ ചൂടാക്കി കൊടുക്കേണ്ടത് അതിന്റ മണം പുറത്തു വരുന്നതിന് വേണ്ടി
@MrAneeshb
@MrAneeshb Жыл бұрын
@@honeybeecultivation9843 ❤️ ഇത് ചെയ്യേണ്ടത് മാർച്ച് ഏപ്രിൽ മാസത്തിൽ അല്ലേ?
@honeybeecultivation9843
@honeybeecultivation9843 9 ай бұрын
സ്വാമിങ് കൂടുതലായി ഉള്ള സമയത്ത് ഫെബ്രുവരി മുതൽ ജൂൺ വരെ
@MrAneeshb
@MrAneeshb 9 ай бұрын
Thank you so much.....
@safeenasm3377
@safeenasm3377 Жыл бұрын
സ്ഥലം എവിടെയാ
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
കാഞ്ഞിരപ്പള്ളി ആനക്കൽ
@cheruthencheruthneecha
@cheruthencheruthneecha Жыл бұрын
അതേ അതേ
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
@shabab7932
@shabab7932 Жыл бұрын
കൂട് വിൽക്കാൻ ഉണ്ടോ എത്ര രൂപ ?
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
ഈച്ച സഹിതം പെട്ടി തരാം തടിപ്പെട്ടി 1600 pvc 1400
@shabab7932
@shabab7932 Жыл бұрын
@@honeybeecultivation9843 ഈച്ച ഇല്ലാതെ എത്ര രൂപ
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
​@@shabab7932 കാലിപ്പെട്ടി സ്റ്റോക്ക് ഇല്ല പണിയുന്ന പെട്ടി എനിക്കു തന്നെ തികയുന്നില്ല
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
കെണിക്കൂട് വയ്ക്കുമ്പോൾ ഭീതിയിലേയ്ക്ക് വയ്ക്കുന്ന ഓസ് വീഡിയോയിൽ കാണിക്കുന്നതുപോലെ ഭൂമിക്ക് പരലൽ ആയി കൊടുക്കണം
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
ആന്റിഗണിന്റെ ചെടിയിൽ നിന്നും തേൻ ശേഖരിക്കുന്ന ഒരിനം ഈച്ച ചെറുതേണിനേക്കാൾ വലുതാണ് ഞാൻ ആദ്യമായി കാണുന്ന ഒരിനമാണ്
@sathiyar6386
@sathiyar6386 Жыл бұрын
I want bee with box
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
Ok എന്റെ തടി പെട്ടിയിൽ ഉള്ള കോളനി 1600 pvc 1300
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
8547509323 കോൺട്രാക്ട്
@akhiljoseph4463
@akhiljoseph4463 Жыл бұрын
Sale undo
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
ഇത് സെയിൽ ഇല്ല സാധാ കോളനി തരാം മൊബൈൽ 8547509323
@abrahamskariah5304
@abrahamskariah5304 Жыл бұрын
രണ്ടാമത്തെ അറയി ലെ ഹോസ് എപ്പോഴാണ് മുറിച്ചു മാറ്റുന്നത്
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
രണ്ടാമത്തെ അറിയിലെ ഓസ് കെണിക്കൂട് സെറ്റായി നമ്മൾ ഊരി മാറ്റി അവിടെ പുതിയ കെണിക്കൂട് വച്ചു കഴിഞ്ഞ് എവിടെയാണോ നമ്മൾ പെട്ടി കൊണ്ടുവന്ന് വയ്ക്കുന്നത് അവിടെ വച്ചശേഷം ഊരിമാറ്റിയിട്ട് എൻട്രസ് ഇളക്കി ചെറിയ കള്ളിയുടെ മുൻപിൽ ( ലൈറ്റർ കൊണ്ടു ചൂടാക്കി,) ഒട്ടിച്ചു വയ്ക്കും നേരത്തെ എൻട്രൻസ് ഇരുന്ന ഭാഗത്തുള്ള ഹോൾ തടി വൃത്തകൃതിയിൽ ഉരുട്ടി എടുത്ത് അതു വച്ച് അടക്കും ഇപ്പോൾ ചെറിയ കള്ളി ബ്രൂഡ് ചേമ്പറും വലിയ കള്ളി ഹണി ചേമ്പറും ആകും വലിയ കള്ളിയിലെ ഓസ് മുറിച്ചു കളയുന്നില്ല ഊരി എടുത്ത് അടുത്ത കെണിക്കൂട്ടിൽ വയ്ക്കും
@vibinsunny6502
@vibinsunny6502 Жыл бұрын
ഏതു മാസം ane Swaming?
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
മാർച്ച്‌ മാസ്സത്തിലാണ് ഏറ്റവും കൂടുതൽ സ്വാമിങ് വരുന്നത് ജനുവരി ഫെബ്രുവരി മാസ്സങ്ങളിലും ഉണ്ട്
@sajeevtk8232
@sajeevtk8232 Жыл бұрын
പകൽ ആണോ കേനിക്കൂട് വക്കുന്നത്?
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
കെണിക്കൂട് വയ്ക്കാൻ പോകുമ്പോൾ 10 അതിൽ കൂടുതലും കെണിക്കൂടുകൾ ഒരു ദിവസം വയ്ക്കേണ്ടി വരും അത് ravile🤣തുടങ്ങിയാൽ വൈകുന്നേരം ആകുമ്പോളെ തീരൂ അതുകൊണ്ട് ഞാൻ കെണിക്കൂടുകൾ വയ്ക്കുന്നത് എല്ലാം പകൽ ആണ്
@cheruthencheruthneecha
@cheruthencheruthneecha Жыл бұрын
ഈ ഗ്രാളാസ് പേപ്പർ എവിടുന്നാ കിട്ടുക
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
വലിയ തുണിക്കടകളിൽ കിട്ടും അവരുടെ ഗോഡൗണിൽ ഉണ്ടാവും മാനേജർമാരുമായി സംസാരിച്ചാൽ മതി മെശവിരിയായി ഉപയോഗിക്കുന്നത് എന്നു പറഞ്ഞാൽ മതി കനം കൂടുതൽ ഉള്ളത് നല്ല മണം കാണും വെയിലത്ത്‌ കുറച്ചു ദിവസം ഇട്ടിട്ട് കഴുകി എടുത്താൽ മണം പോകും അതിനു ശേഷമേ ഉപയോഗിക്കാവൂ
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
കരിംതേനീച്ച
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
ഇപ്പോൾ നല്ല ആക്രമണ സ്വഭാവം ഉണ്ട്
@nichuksd9167
@nichuksd9167 2 жыл бұрын
Arakkano vekkendath.adyayitt cheyyumbo engineyanu cheyyendath.orupad cherutheneechakal varunnund.but engine anu kootilakendath ennariyilla.
@honeybeecultivation9843
@honeybeecultivation9843 2 жыл бұрын
ചെറുതേനീച്ച സെറ്റു പിരിഞ്ഞു വരുമ്പോൾ ഈച്ച കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്ത് പെട്ടിയുടെ എൻട്രൻസിൽ ചെറുതേൻ അരക്ക് ഉരുട്ടി വൃത്തകൃതിയിൽ വച്ചുകൊടുത്ത് ലൈറ്റർ കൊണ്ട് ഒന്നു ചെറുതായി ചൂടാക്കിയ ശേഷം വച്ചുകൊടുത്താൽ 80% ഈച്ചയും ആ പെട്ടിയിൽ സെറ്റായി കിട്ടും ഒരു 6 ദിവസം കഴിഞ്ഞേ പെട്ടി അവിടെ നിന്നും മാറ്റാവൂ കലിപ്പെട്ടികൾ വെയിലും മഴയും കൊള്ളാതെ അവിടവിടെ ആയി വച്ചു കൊടുത്താൽ സെറ്റു പിരിഞ്ഞു വരുന്ന ഈച്ചകൾ കയറിക്കൊള്ളും 8547509323
@brightway14
@brightway14 2 жыл бұрын
Super
@ongdutunhien3695
@ongdutunhien3695 2 жыл бұрын
👍👍👍
@ongdutunhien3695
@ongdutunhien3695 2 жыл бұрын
👍👍👍😍😍
@ajcreations4700
@ajcreations4700 2 жыл бұрын
പെട്ടി കൊടുക്കാനുണ്ടോ
@honeybeecultivation9843
@honeybeecultivation9843 2 жыл бұрын
കാലിപ്പെട്ടി സ്റ്റോക്ക് ഇല്ല ഈച്ചസഹിതം പെട്ടിയാണെങ്കിൽ ന്യായമായ വിലക്ക് തരാം ചെറുതേൻ പെട്ടികൾ വിൽക്കുന്ന സ്ഥലങ്ങളിൽ ചെന്ന് മോഡൽ പറഞ്ഞു കൊടുത്താൽ അവർ ഉണ്ടാക്കി തരും സാമ്പിൾ പെട്ടി ഒരെണ്ണം വീതം തരാം 8547509323
@josephchacko4171
@josephchacko4171 2 жыл бұрын
You are great
@honeybeecultivation9843
@honeybeecultivation9843 2 жыл бұрын
വിളിച്ചാൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരാം 8547509323
@savinantony5631
@savinantony5631 2 жыл бұрын
കൊള്ളാമല്ലോ
@jobymk1836
@jobymk1836 2 жыл бұрын
☺️☺️👍👍👍👍
@honeybeecultivation9843
@honeybeecultivation9843 2 жыл бұрын
മിന്നൽ സ്ട്രെങ്ത് കുറഞ്ഞ ഒരു പെട്ടിയിൽ കയറ്റി
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
ഒക്കെ
@shihasindian9185
@shihasindian9185 2 жыл бұрын
ഗുഡ്
@beenamolkj4925
@beenamolkj4925 2 жыл бұрын
Very good information
@manojthekkady4074
@manojthekkady4074 2 жыл бұрын
Congarts sir
@jewelandmilan7888
@jewelandmilan7888 2 жыл бұрын
Super
@anilKumar-zt4jb
@anilKumar-zt4jb 2 жыл бұрын
😀 very good information
@alanjoseph143
@alanjoseph143 2 жыл бұрын
🥰🥰🥰🥰🥰
@cricreat5375
@cricreat5375 2 жыл бұрын
👏👏👏👏👏
@jobymk1836
@jobymk1836 2 жыл бұрын
Good
@honeybeecultivation9843
@honeybeecultivation9843 Жыл бұрын
Thanks