❤First കാണിച്ച ആ ഡാലിയ യുടെ ഇതളിന്റെ ചുവട്ടിൽ ഒരു പുഴു 😂ആരെങ്കിലും ശ്രദ്ദിച്ചോ ??
@BaithulGarden3 күн бұрын
ആണോ
@shibinshibu93038 күн бұрын
Ithu indoor akkamo veyil kollanoo
@BaithulGarden8 күн бұрын
Indooril vekkam pattunna chediyanu eth വെയിൽ ഒരുപാട് തട്ടിയാൽ ഇലകൾ കരിഞ്ഞു പോകും എങ്കിലും ചെറിയ വെയിൽ ഈ ചെടിക്ക് പ്രശ്നം ഇല്ല
@shibinshibu93038 күн бұрын
Thanks ❤️
@Nithivlogss11 күн бұрын
Spr❤
@BaithulGarden11 күн бұрын
Thanks for commenting
@manjunathasb61112 күн бұрын
Plant name
@BaithulGarden11 күн бұрын
Ariyilla
@Uses-saleena13 күн бұрын
നല്ല ഭംഗിയുണ്ട് ചെടി കാണാൻ ❤ ഞാൻ ആദ്യമായി കാണുന്നു ❤
@BaithulGarden13 күн бұрын
Thankyou ആണോ
@Nithivlogss17 күн бұрын
Spr
@Nithivlogss17 күн бұрын
Spr
@BaithulGarden16 күн бұрын
Thanks
@Uses-saleena21 күн бұрын
❤❤❤🎉🎉🎉
@BaithulGarden20 күн бұрын
Thanks
@anithak.n268123 күн бұрын
Sale 2nd january ano
@BaithulGarden23 күн бұрын
അതെ
@Uses-saleena25 күн бұрын
Supper ❤🎉
@BaithulGarden25 күн бұрын
Thanks for commenting
@ansilasiraj682325 күн бұрын
Oru cheriya thai tharaamo..?
@BaithulGarden25 күн бұрын
Njan agane tharum
@Uses-saleena25 күн бұрын
Full video യും കണ്ടു ഭാനു ❤❤ അടിപൊളി ആയിട്ടുണ്ട് പോയി കാണണം എന്നില്ലാത്ത വിധം മനോഹരമായി തന്നെ വിശദമായി video ചെയ്തിട്ടുണ്ട് 🎉❤❤❤
@BaithulGarden25 күн бұрын
Thankyou
@adarsakm440726 күн бұрын
Oru cup vallathil 4 or 5 manikal kalaki ozhikkamo
@BaithulGarden25 күн бұрын
5 മണികൾ ചെടിയുടെ ചുവട്ടിൽ ഇ ട്ട് കൊടുത്താൽ മതി വെള്ളത്തിൽ കലക്കുന്നതിനേക്കൽ നല്ലത് അതാണ്
@ramjazzsanaramjazz415526 күн бұрын
Wow super ❤
@BaithulGarden26 күн бұрын
Thanks
@shanilasameer744726 күн бұрын
Super നല്ല മനോഹരമായ കണ്ണിന് കുളിര്മയേകുന്ന കാഴ്ചകൾ 🫰🫰🫰🫰🫰🫰
@BaithulGarden26 күн бұрын
Thanks for commenting
@sumeshniranjanam5589Ай бұрын
Send the location please
@BaithulGardenАй бұрын
Description നോക്കിയാൽ മതി അതിൽ ഉണ്ട് ലൊക്കോഷൻ
@shanilasameer7447Ай бұрын
👍👍👍👍🥰🥰🥰super
@BaithulGardenАй бұрын
Thanks 💖
@NithivlogssАй бұрын
Spr
@MabithaShinoj-o3vАй бұрын
Night ethra mani vareyanu flower show
@BaithulGardenАй бұрын
9.30 വരെ
@Uses-saleenaАй бұрын
🎉Supper ❤
@BaithulGardenАй бұрын
Thanks for commenting ❣️
@ഷീനഹരിപ്രിയАй бұрын
വെള്ളത്തിൽ കലക്കി ഒഴിക്കാമോ... അളവ് എത്ര
@BaithulGardenАй бұрын
വെള്ളത്തിൽ കലക്കി ഒഴിക്കണ്ട ഈ തരികൾ ചെടിയുടെയും ചെടി ചട്ടിയുടെയും വലിപ്പം കണക്കാക്കി മണ്ണ് നീക്കി ഇട്ട് കൊടുത്താൽ മത് ചെറിയ ചെടികൾക്ക് 6 അല്ലങ്കിൽ 7 തരികൾ മതി വലിയ ചെടി ചട്ടിയിലെ ചെടിക്ക് 12 അല്ലങ്കിൽ 15 ബോൾ (തരികൾ) ഇട്ട് കൊടുത്താൽ മതി
@Uses-saleenaАй бұрын
❤🎉
@BaithulGardenАй бұрын
❤️❤️
@babeeshk4458Ай бұрын
അടിപൊളി ❤️
@BaithulGardenАй бұрын
Thankyou so much ❤️❤️
@NithivlogssАй бұрын
Edhu. Avidaya
@BaithulGardenАй бұрын
തൃപ്രയാർ
@NithivlogssАй бұрын
Spr
@BaithulGardenАй бұрын
Thanks for commenting ❣️
@rajasreeeeАй бұрын
നീലകൊടുവേലി 👍🏻
@BaithulGardenАй бұрын
Thanks for commenting ❣️
@FousiyaSeerevalappil-np6qmАй бұрын
❤
@BaithulGardenАй бұрын
Thankyou ❤️
@ShahinaShahina-x1dАй бұрын
അമ്പലവയൽ പൂപൊലി അടിപൊളിയാ. ഞാനും കാണാറുണ്ട്
@BaithulGardenАй бұрын
ആണോ
@subaidasubaida5004Ай бұрын
😊
@BaithulGardenАй бұрын
❣️
@subaidasubaida5004Ай бұрын
❤
@BaithulGardenАй бұрын
💖💖
@Beenak-d5mАй бұрын
❤❤❤
@BaithulGardenАй бұрын
💓💓
@Beenak-d5mАй бұрын
❤❤❤ പേര് പറയാമോ എന്ത് മുന്തിരിയാ .
@BaithulGardenАй бұрын
മര മുന്തിരി
@ASAA-q6kАй бұрын
ഞാൻ രണ്ടും ഒന്നിച്ചാണ് നട്ടിരിക്കുന്നത്. രണ്ടിന്റെയും കമ്പുകൾ കിട്ടിയിട്ട് ഒരാഴ്ച aayi
@BaithulGardenАй бұрын
രണ്ടിനും പരിചരണം ഒരുപോലെ ആണ് Potting mix orupole kodutthal mathi വേര് പിടിച്ചതിന് ശേഷം ഓരോന്നും വേറെ മാറ്റി നട്ടു കൊടുത്താൽ മതി വേര് പിടിക്കുന്നത് വരെ ചെടി ഇളക്കം തട്ടാതെ നോക്കിയാൽ മതി
@arunkumarus9871Ай бұрын
പുഷ്‌പ്പോത്സവം ഞാൻ എല്ലാ കൊല്ലവും കാണാറുണ്ട്, പക്ഷെ ഇതിനേക്കാൾ കൂടുതൽ കാണാൻ ഉള്ളത് പൂപൊലി ആണ്, അമ്പലവയൽ ഉള്ളത്, ജനുവരി മാസം ഉണ്ടാകും 😍🙏🏿
@BaithulGardenАй бұрын
ആണോ. അടുത്ത പ്രാവശ്യം എന്തായാലും ഞാൻ കാണും
@arunkumarus9871Ай бұрын
@BaithulGarden യെസ് 100 രൂപ ടിക്കറ്റ് ആണ്, ഒന്ന് സേർച്ച് ചെയ്തു നോക്കൂ, പൂ പൊലി എന്ന് 😍🙏🏿
പുഷ്‌പ്പോത്സവം എന്ന് പറഞ്ഞാൽ എന്താണ് പൂക്കൾക് അല്ലെ പ്രാധാന്യം 😂പിന്നെ നിങ്ങൾ ആരാണ് ഇസ്ലാം ആണോ അതോ മറ്റു കാസ്റ്റ് ആണോ ഇത്രയും വലിയ ദുരന്തം നടന്ന നാട് എന്നിട്ടും റബ്ബിനെ മറന്നുള്ള ജീവിതം അല്ലെ ആദ്യം സൂക്ഷ്മതയോടെ ജീവിക്ക് എപ്പോ ആണ് റബ്ബ് അങ്ങോവിളിക്കുന്നത് എന്നോ അത് ഏത് കോലത്തിൽ ആണെന്നോ അവന് മാത്രം അറിയുള്ളു അത് കൊണ്ട് സൂക്ഷ്മത പാലിക്ക് റബ്ബിനെ ഓർത്ത് 👍🤲