മുകളിൽ എഴുതിയ comment എത്ര ശരി. പ്രാസംഗികൻ മുഹമ്മദ് മദനി ക്കു റബ്ബ് പൊറുത്തുകൊടുക്കട്ടെ. കൂടുതൽ മനസ്സിലാക്കാത്തവർ, സംഘടനക്ക് വേണ്ടി വാദിക്കുന്നത് ശരിയല്ല. അല്ലാഹു എല്ലാവരെയും ശരിയായ വഴി യിൽ പ്രവേശിപ്പിക്കട്ടെ
@shahirreturns10 күн бұрын
ഇത് ഭൂരിപക്ഷം ആളുകളും അറിയില്ല. Need to spread such knowledge
@muhammedsalim-g2o10 күн бұрын
42 മിനിറ്റോള മുള്ള സംസാരത്തിൽ 39 മിനിറ്റിലധികം സമയം അദ്ദേഹം പറയുന്നത് ഈ ഇസ്‌ലാഹീ പ്രസ്ഥാനത്തെ വളർത്തി കൊണ്ടുവരുവാൻ മുന്ഗാമികൾ ചെയ്ത പ്രയത്നവും സഹിച്ച യാതനകളും എത്രമാത്രം മായിരുന്നു എന്നാണ്. തുടർന്ന് അദ്ദേഹം വളരെയധികം സങ്കടത്തോടെ ചോദിക്കുന്നത് ഈ മഹാ പ്രസ്ഥാനത്തെ ഇവ്വിധം അസ്ഥിരപ്പെടുത്തിയത് ആരാണെന്നും എന്തിനാണെന്നും അതിനുവേണ്ടി ഉപയോഗിച്ച ദുർബല ഹദീസ് കേരള ക്കരയിൽ ചർച്ചയാക്കിയത് ആരാണെന്നും മുൻഗാമികൾ ഈ ഹദീസ് കണ്ടിട്ടില്ലായിരുന്നോ എന്നൊക്കെയാണ്. ഈ ദുർബല ഹദീസ് സമസ്തക്കാർ അവരുടെ ഇസ്തിഗാസക്ക് തെളിവായിക്കൊണ്ട് 1970കളിൽ തന്നെ കൊണ്ടുവന്നിട്ടുണ്ട്. 2000ാം ആണ്ടിന് ശേഷവും അതേ കാര്യത്തിൽ ഈ ഹദീസ് അവർ വീണ്ടും കൊണ്ടുവന്നു. അന്നൊക്കെ ഈ പ്രസ്ഥാനം അവരോട് പറഞ്ഞത് ഇത് ശിർക്കാണ് എന്നല്ല. ഈ ഹദീസ് ദുർബലമാണ് എന്നും സഹീഹാണ് എന്ന് വന്നാൽ പോലും നിങ്ങളുടെ ഇസ്തിഗാസക്ക് ഇതിൽ തെളിവില്ല എന്നുമാണ്. കേരളത്തിനു പുറത്തുള്ള കിബാറുകളായ പണ്ഡിതൻമാരും ഈ ഹദീസ് ചർച്ച ചെയ്തിട്ടുണ്ട്. അവരാരും ഈ ഹദീസിൽ ശിർക്കുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ആരാണ് ഈ ഹദീസുകൊണ്ട് നമ്മുടെ ഇടയിൽ ഫിത്നയുണ്ടാക്കിയത്? നാൽപതോളം വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ഈ ഹദീസ് കേരളക്കരയിൽ സംവാദ വേദികളിൽ വന്നിട്ടുണ്ട്. അന്നൊന്നും ഈ ഹദീസിൽ ഇല്ലാതിരുന്ന ശിർക്ക് 2012 ആയപ്പോൾ എങ്ങിനെ മുളച്ചു വന്നു? ഈ ഹദീസിൽ ഇല്ലാത്ത ശിർക്ക് ഇതിൽ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് നാടുനീളെ കോലാഹലമുണ്ടാക്കിയത് ആരാണ്? എന്തിനു വേണ്ടിയാണ് അവർ അത് ചെയ്തത്? ഒരു പതിറ്റാണ്ട് മുമ്പ് പ്രസ്ഥാനത്തിൽ നിന്ന് പുറത്ത് പോയ സംഘത്തെ കൂടെ കൂട്ടാനും അന്ന് വ്യതിയാനമാണെന്ന് പറഞ്ഞ ആദർശത്തെ പുൽകാനും തടസമാകുന്ന ചിലരെ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കുവാനുമാണ് അവർ ഈ കടുംകൈ ചെയ്തത് എന്ന് കാര്യങ്ങൾ മനസിലാക്കാൻ കെൽപ്പുള്ള ഏവർക്കും മനസിലാകുന്ന കാര്യമാണ്.
@fathimazuhara45749 күн бұрын
നല്ല comment 🎉. ഇതിനെക്കുറിച്ചു കൂടുതൽ പഠിക്കാത്ത പ്രായം ചെന്ന knm ഇലെ ഉസ്താദുമാർ അവർ അങ്ങിനെ കൂടെ കൂടിക്കൊണ്ടിരിക്കുകയാണ്. സത്യം അല്ലാഹു മനസ്സിലാക്കിക്കൊടുക്കട്ടെ. നിഷ്കളങ്കരായ എത്ര പേര് അവിടന്ന് നീങ്ങി യിട്ടുണ്ട്. അൽഹംദുലില്ലാഹ്. വല്ലാത്തൊരു ഫിത്ന തന്നെ ഇപ്പോൾ KNM. Na'ou'dhu Billah 🤲
@mas90083 күн бұрын
നല്ല വിലയിരുത്തൽ
@Abdurahman-kq2oh11 күн бұрын
സംഘടനയെ പിളർത്തി ismൻ്റെ നേതൃത്വം ലഭിക്കാത്തത് കൊണ്ട് സംഘടന തിന്മയാണ് എന്ന് പറഞ്ഞ് സുബൈർ മങ്കട ആട് മുജാഹിദായി😂😂😂😂
@althaj132611 күн бұрын
ചപ്പടാച്ചി വീഡിയോ ഇടുന്ന വിഡ്ഢികളെ ബുഖാരി ഉദ്ധരിച്ച ഹദീസാണ് ഫൈസൽ മൗലവി പറഞ്ഞത് അത് ശരിവെച്ചു സഹീഹ് ആയി ഉദ്ധരിച്ച ബുഖാരി ശിർക്കിലും ബിദ്അത്തിലുമായോ? അതിന് മറുപടി പറയാതെ അതേ ഹദീസ് ഉദ്ധരിച്ചു കാര്യം പറയുന്നവരെ ശിർക്ക് ആരോപിക്കുന്നത് എന്തിന്?
@faheemmajeed804128 күн бұрын
🔥
@Abdurahman-kq2ohАй бұрын
ഈ ഫിത് ന പിളർപ്പിൽ പ്രധാന പങ്ക് വഹിച്ച സുബൈർ മങ്കട ദമ്മാജിലേക്ക് പോയി 😂 സകരിയ്യാ സലാഹിയെ ജിന്ന് വാദം തലയിൽ കയറി പുറത്താക്കപ്പെട്ടു AR സലഫിക്ക് മാറിനിൽക്കേണ്ടിവന്നു. എന്തൊരു ഗതി😢
@Abdurahman-kq2ohАй бұрын
❤
@abdulnazar352Ай бұрын
Please usthad Mobil nombar
@Sathyasheelan1184Ай бұрын
ഏതായാലും സിഹ്റ് ബാധിച്ചു .. സിഹ്റു ബാധിക്കൂല അതും നബിക്കു എന്ന തള്ളൽ നിർത്തിയോ വഹാബികൾ...?
@Sathyasheelan1184Ай бұрын
ലൈംഗിക രോഗം എന്നാൽ Sifilis ഗോണോറിയ എന്നിവയാണ് ... ഭാര്യയുടെ അടുത്തു പോയോ എന്ന് സംശയിച്ചു എന്ന് പറഞ്ഞാൽ ലൈംഗിക രോഗമായി എന്നാണോ ?
@Abdurahman-kq2ohАй бұрын
മാനസികവിഭ്രാന്തിെ കൈ വിരലിലായിരിക്കും😂😂വിഷ്ടം കുഷ്ടം കഷ്ടം = കാഷ്ടം
@AbdullatheefChanduveettilАй бұрын
ഏറ്റവും വലിയ നുണയാൻ ഇയാൾ ആണ് മാലിക്
@najmudheenkozhithodi3517Ай бұрын
ഇന്ന് ഈ സംസാരം പ്രസക്തം
@Abdurahman-kq2ohАй бұрын
ഫൈസൽ ശീർക്കിന്ന് ഫലമുണ്ടെന്നതിന് > അസറും mഫ് ഉം ഉണ്ട് എന്നതിന് ആയത്ത് തെളിവുദ്ധരിച്ച് മഹാ പണ്ഡിതന്നാണ് ഫൈസൽ മുസ്ലിയാർ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ismailtv2387Ай бұрын
Mashaallah
@islahiislahiАй бұрын
Ba ba ba ba beating around the bush anas pling
@saadumar70462 ай бұрын
ഇന്ന് ജിന്നിൻെറ പിറകിൽ കെ എൻ എമ്മും സിഹ്റിൻെറ പിറകിൽ മർകസുദഅവയും. വിസ്ഡം വിവിധ ദഅവ പ്രവർത്തനവുമായി മുന്നേറുന്നു.ഇതാണ് ഇന്നത്തെ സ്റ്റാറ്റസ്.
@KADER9991002 ай бұрын
ചോദ്യം വ്യക്തം. പക്ഷേ ഉത്തരം.... ബ...ബബ..ബബബ
@ibraheemkabeer20212 ай бұрын
K കേരള N നുണയൻ M മുന്നണി 😂
@saadumar70462 ай бұрын
ഹദീസ് നിഷേധികളുടെ അമ്മികല്ലിൻെറ അടിയിൽ തലവെച്ച് കൊടുത്തതുകൊണ്ടാണ് അനസിന് ഇങ്ങനെ മറുപടി പറയേണ്ടി വന്നത്.
@uniteddreams40992 ай бұрын
ഈ വീഡിയോ ഇട്ട ആൾ ഉദ്ദേശിക്കുന്നത് മനസ്സിലായില്ല ....അല്ലാഹ് റഹ്മാൻ ആണ് റഹീം ആണ് അതായത് അല്ലാഹുവിനെ വഴിപ്പെട്ടവനും വഴി പെടാത്തവനും ഈ ഭൂമിയിൽ സഹായിക്കും അതിൽ മാറ്റം ഇല്ല റഹീം ആണ് അല്ലാഹു അതായത് വഴിപ്പെട്ടവന് മാത്രം പരലോകത്ത് സഹായം കിട്ടും ..... ഇത് അറിയാത്ത ആളാണ് വീഡിയോ എടുത്തു തുണ്ട് ആക്കി ഇട്ടത്....
K കേരള J ജിന്നൂരി U ഉലമ സെക്രട്ടറീ മൊഹ്യുദ്ദീൻ ശൈഖ് മരിച്ച വ്യക്തിയല്ലേ ?
@ibraheemkabeer20212 ай бұрын
മത യുക്തിവാതി ഹദീസ് നിഷേധി
@ismailk44832 ай бұрын
ഈ കാക്കക്ക് പിശാച് ബാധിച്ചു ഇനി രക്ഷയില്ല 😅😅
@Rifutty2 ай бұрын
മരുഭൂമിയിൽ ഒറ്റപ്പെട്ടാൽ ഉറക്കെ വിളിച്ചന്വേഷിക്കുക മലക്കുകൾ രക്ഷക്കെത്തും എന്നു് ശബാബ് വാരികയിൽ KK മുഹമ്മദ് സുല്ലമി . ജിന്നിനോട് തേടിയാൽ ആ തേട്ടത്തിൽ ശിർക്കായതുണ്ട് വസീലത്തും ഇല ശിർക്കും ഹറാമുമായും ഉണ്ട് എന്നമുജാഹിദ്പ്രസ്ഥാനം നാളിത് വരെ പറഞ്ഞു പോന്ന ആദർശം പറഞ്ഞതിന് ഞങ്ങളുടെ മേൽശിർക്ക് ആരോപിക്കുന്ന മടവൂരികളെ ശബാബ്എഴുതിയത് പ്രകാരം നിങ്ങളല്ലേ മുശ്രിക്കുകൾ
@shihabudheenk70462 ай бұрын
❤
@shahaldeachampat90512 ай бұрын
مَا شَاءَ اللَّهُ ❤
@muhammedazgar2742 ай бұрын
ഉമ്മാന്റെ ഉപ്പ എന്നു പറ. നിന്റെ ഉപ്പയുടെ പരമ്പര അമാനി അല്ല. ജ്ഞാനം കോണമാണ്, കൊണം കാണമാണ് എന്നുപറഞ്ഞതാണോ അമനിയുടെ ബുക്കിൽ ഉള്ളത് 😂😂 എന്തിനാണ് പരലോകത്തേക്ക് പോകുന്നത്.. അമാനിയുടെ ബുക്കിൽ ഉള്ളത് വായിച്ചുകൂട്... വിഷ്ടം കാരനെ സ്റ്റേജിലേക്ക് വിളിച്ചു നാടകം കളിക്കേണ്ട.. അതിൽ എഴുതിയത് വായിക്കുക..
@FarizMamnoor2 ай бұрын
Farizmamnoor 😢
@mufthithahirp42703 ай бұрын
😂ജാന്നുൻ എന്നത് ജിന്ന് എന്നാണോ അറബിയിൽ അല്ലെങ്കിൽ വേറെ അർത്ഥമാണോ ഒന്ന് മദനി നോക്കണേ... ഇങ്ങനെ പോയാൽ തോന്നിയ അർത്ഥം ഒക്കെ നൽകാലോ
@mindviewer91463 ай бұрын
നിസ്വാർത്ഥനായ പണ്ഡിതൻ - നേരിട്ടറിയുന്നവർക്ക് മാത്രം
@hibasidheeque3 ай бұрын
കട്ട് മുറി ക്ലിപ്പ് ആണോ ജാബിർ അമാനിയുടെ ഷർട്ടിന്റെ കളർ മാറുന്നു 😂
@ShamsuPayaningal3 ай бұрын
അല്ല ചങ്ങായിമാരെ ഇതെന്ത് പ്രബോധനമാണ്? മതം വിറ്റ് കാശാക്കുന്ന നിങ്ങൾ നാളെ മഹ്ശറയിൽ ഇതിനെല്ലാം ഉത്തരം പറയേണ്ടി വരും.
@haristp9793 ай бұрын
kzbin.info/www/bejne/Z2ewooCreKhssMksi=H-e5QiIKxpIvLcGx ഇതൊക്കെ പഠിച്ചിട്ട് പോരെ ഈ പണിക്കിറങ്ങാൻ ❓❓❓
@InnippaCk3 ай бұрын
👍
@basilmk52593 ай бұрын
ALLAHU AKBAR ❤❤
@abdulabdul98803 ай бұрын
മിനിമം ബുദ്ധിയില്ലാത്തവർ ദീനിപ്രവർത്തനത്തിന് ഇറങ്ങരുത്. പി എൻ അബ്ദുല്ലത്തീഫ് മദനി പച്ചക്ക് എഴുതിവെച്ചതുപോലും ഉറക്കെ ഉറക്കെ വായിച്ചിട്ടും ഒരുചുക്കും മനസ്സിലാകാത്ത പൊട്ടന്മാർ. "ഇയ്യാക്ക നൗബുതു....ഇയ്യാക്ക നസ്തഗീൻ" എന്ന ആയതിന്റെ അടിസ്ഥാനത്തിൽ അല്ലാഹുവിനോട് മാത്രമേ സഹായം പറ്റുകയുള്ളൂ" എന്റെ ചോദ്യം: ഈ ആയത്തുണ്ടായിട്ടും മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും സഹായം തേടുന്നത് എന്തുകൊണ്ട് ശിർക്കായില്ല ? അപ്പോൾ ഈആയത്തുണ്ടായിട്ടും ശിർക്കല്ലാത്ത സഹായ തേട്ടം ഉണ്ടല്ലേ? പി എൻ അബ്ദുല്ലത്തീഫ് മദനി: "എന്നാൽ ജിന്നുകൊളോടുള്ള സഹായാർത്ഥന അത് അങ്ങനെ ഒറ്റയടിക്ക് പറയാവുന്നതല്ല. അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളിൽ ജിന്നിനോട് സഹായം തേടുക: ഇത് കൊടിയ ശിർക്കാണ്, ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകും". [അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളിൽ ഏതൊരു പടപ്പിനോട് തേടിയാലും ശിർക്കല്ലേ, ഇതിൽ ജിന്നിന് പ്രതേകമായി ഒന്നും ഇല്ല] പി എൻ അബ്ദുല്ലത്തീഫ് മദനി: എന്നാൽ രണ്ടാമത്തെ ഇനമോ? "സൃഷ്ടികൾക്ക് [ജിന്ന്, മലക്ക്, മനുഷ്യൻ, ഹനീഫ, അനസ്, പോത്ത്മുരി ഒക്കെ ഉൾപെടും] കഴിയുന്ന കാര്യങ്ങളിൽ ഹാജരുള്ള, കഴിവുള്ള, ജീവിച്ചിരിക്കുന്ന ജിന്നിനോട് സഹായം തേടിയാൽ അത് ഹറാമാണ് എന്ന് പി എൻ." മുകളിൽ എഴുതിയ കാര്യം സൃഷ്ടികൾക്ക് എന്നതിന് പകരം ഹാജരുള്ള ,കഴിവുള്ള, ജീവിച്ചിരിക്കുന്ന ഹനീഫ, അനസ് എന്നാക്കി അവരോട് സഹായം തേടിയാൽ വിധി എന്താണ്? ശിർക്കാണോ? ഒരിക്കലും അല്ല എന്ന് ഏതൊരുപൊട്ടനും മനസ്സിലാകും. ഇപ്പൊ എന്ത് മനസ്സിലായി: 1. പൊതുവെ പറഞ്ഞാൽ ഹാജരുള്ള, കഴിവുള്ള, ജീവിച്ചിരിക്കുന്ന [സൃഷ്ടികളോട്] സഹായം തേടിയാൽ ശിർക്കല്ല. 2. ഹാജരുള്ള ,കഴിവുള്ള, ജീവിച്ചിരിക്കുന്ന ഹനീഫ, അനസ് [രണ്ടുപേരും സൃഷ്ട്ടികൾ ആണെന്നോർക്കണം] സഹായം തേടിയാലും ശിശിർക്കല്ല. 3. ഹാജരുള്ള ,കഴിവുള്ള, ജീവിച്ചിരിക്കുന്ന ജിന്നിനോട് [ജിന്ന് സൃഷ്ടിയാണെന്ന് KNMനു അറിയുമായിരിക്കും] സഹായം തേടിയാൽ ശിർക്കല്ല. ശിർക്കല്ലാത്തതുകൊണ്ട് അത് ചെയ്‌തോളൂ എന്നർത്ഥമില്ല. ജിന്നുമായുള്ള കാര്യങ്ങൾ ക്രമേണ ശിർക്കിലേക്ക് എത്തിക്കും എന്നൊതുകൊണ്ടാണ് ഈ പണി ഹറാമാണ് എന്ന്പണ്ഡിതന്മാർ [Salafi] പറഞ്ഞത്.
@NaserNaser-f6i3 ай бұрын
മുജാഹിദ് ജാബിർ അമാനി❤🌹🌹🌹
@abdulabdul98803 ай бұрын
Koppanu...Koppanu
@badaru33 ай бұрын
@@abdulabdul9880 ഇയാൾ ഒരു വിസ്ഡം കാരനാണെന്ന് തോന്നുന്നു
@rasheedptrashyrashy53013 ай бұрын
Alhamdulillah
@Sabi80253 ай бұрын
അവരവർക്ക് നേതാവാകാൻ വേണ്ടി മുസ്ലിം വിശ്വാസികളെ തമ്മിൽ തല്ലിച്ച് ചോരകുടിച്ച് മതിയായില്ലേ?
@irfanirfanbasheer90373 ай бұрын
ഹദീസ് എന്താണെന്ന് അറിയാത്ത കരിമ്പിലാക്കൽ എന്തൊക്കെയോ വിളിച്ച് കൂവുന്നു...പരപ്പനങ്ങാടി പരിപാടി ശരിക്കും ഏറ്റിട്ടുണ്ട്...അതിൻ്റെ വെപ്രളമായി ഞങ്ങളിതിനെ കണക്ക് കൂട്ടികൊളാം....
@irfanirfanbasheer90373 ай бұрын
വല്ല്യ കാര്യായി പോയി... പോയി വല്ല തെങ്ങിനും തടം എടുത്തൂടെ സാറെ...