ഡയഫ്രത്തിൽ polarity മാർക്ക് ചെയ്തിട്ടുണ്ട്. L1 for positive and L2 for negative
@CPTECH735 Жыл бұрын
magnettil ഇല്ലല്ലോ?
@Amaldev047 Жыл бұрын
❤🎉
@shifnafathima6935 Жыл бұрын
ഡിസ്പ്ലേ മാറ്റുമോ അത് പൊട്ടിപ്പോയി
@CPTECH735 Жыл бұрын
മാറ്റാം
@sumaramdas55872 жыл бұрын
👍👍
@saseendranadiyeri71922 жыл бұрын
Please avoid music.
@CPTECH735 Жыл бұрын
ok
@abdulsamadk.nagaram50252 жыл бұрын
ഒരുപാട് കമ്പനിയുടെ induction cooker ഇറകീട്ടുണ്ടല്ലോ ഇതിൽ ഏതു ബ്രാൻഡാണ് വാങ്ങിക്കാൻ നല്ലതു ' കറന്റ് ലാഭിക്കാൻ കഴിയുന്നത്
@CPTECH735 Жыл бұрын
easycook
@kunjuppapunnappadamkunjupp15792 жыл бұрын
Thangs 😄😄
@abz50062 жыл бұрын
Oru doubt pls reply
@CPTECH735 Жыл бұрын
How can I help you?
@prasadgood85192 жыл бұрын
താങ്കളുടെ വീഡിയോ കാണാൻ ആയിരങ്ങൾ ഉണ്ട് like തരാൻ എല്ലാവർക്കും മടിയാണ് പിന്നെ എന്തിനാണ് തുടർ വിഡിയോകൾ ചെയ്യുന്നത് താങ്കൾ പണം വാങ്ങി വാട്‌സ് ആപ്പിലൂടെ പടിപ്പിച്ചൂടെ
@spider57592 жыл бұрын
അയൺ സ്റ്റാന്റ് ഇല്ലേ..? ഇല്ലെങ്കിൽ പഴയ ഒരു ടിപ്പ് പറഞ്ഞു തരാം..! വർക്കിംഗ് ടേബിളിന്റെ വലത്തേ കാലിൽ പഴയ പൗഡർ ടിന്നോ, ബോഡിസ്പ്രേ ടിന്നോ, മുകൾവശം കളഞ്ഞു സ്ക്രു ചെയിതുവക്കുക, അതിൽ ഇടാം.. സ്ക്രു ഡ്രൈവറിൽ കാന്തമില്ലെഗിൽ, ഭിത്തിയിൽ ആണി അടിച്ച് സ്പീക്കർ കാന്തത്തിൽ തൂക്കി ഇടുക, മാഗ്നെറ്റ് പവർ ഉണ്ടാവും..
@swafnams6442 жыл бұрын
Last date?
@Thestorybookvol2 жыл бұрын
Today
@abhiarppansadasivan55982 жыл бұрын
സർ നല്ല ഒരു veedio ആയിരുന്നുഒരുചെറിയ സംശയം ഉണ്ട്സർ ഡയഗ്ര ത്തിൽ കാണിച്ചിരിക്കുന്നത് എമിറ്ററിൽ ആണ് +ve കളക്റ്ററിൽ - ve കാണിക്കുന്നത് veedio യിൽ - Ve എമിറ്ററിലും + ve കളക്റ്ററിലും ആണ്
@CPTECH7352 жыл бұрын
വേദയയോയിൽ കണ്ടതാവും ശരി...ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ലാത്തതു കൊണ്ട് conform ചെയ്യാൻ കഴിയുന്നില്ല
എന്റെ വീട്ടിലെ ഈ സി കുക്കിന്റെ 5mf കപ്പാസിറ്റർ ഉരുകി ഒലിച്ചിട്ടുണ്ട് അത് മാത്രം മാറ്റിയാൽ ശരിയാകുമോ... ഓൺ ആകുമ്പോൾ ബ്രക്കർ ഓഫ് ആകുമായിരുന്നു അതാണ് പ്രശ്നം
@CPTECH7352 жыл бұрын
സീരീസ് ബള്ബിൽ ചെക് ചെയ്യുക മാറ്റിയ ശേഷം
@muhsin.kodinhi2 жыл бұрын
@@CPTECH735 igbt transistor മാറ്റിയപ്പോൾ ശെരിയായി
@MP-uj9ue2 жыл бұрын
Thanks ❤❤❤❤❤❤❤
@MP-uj9ue2 жыл бұрын
എനിക്ക് കാർഡ് അപ്രുവലായിട്ടുണ്ട് ഞാൻ ആദ്യം നിങ്ങളുടെ വീഡിയോ കണ്ടു കാര്യങ്ങൾ ശരിക്കും മനസ്സിലാക്കി, ഒരുപാട് നന്ദി ❤❤❤