മലയാളിയുടെ പ്രിയപ്പെട്ട ശ്രീ രാജപ്പൻ ! 1980 കളിൽ ധാരാളം വിദേശപര്യടനങ്ങൾ നടത്തി അക്ഷരാർത്ഥത്തിൽ "ലോകമാകെയുള്ള " മലയാളികളെ ചിരിപ്പിച്ചുവിഴ്ത്തിയ ഈ മഹാപ്രതിഭക്ക് മുന്നിൽ നമിക്കട്ടെ . ഒരിക്കൽ ജർമനിയിലെ ഒരു നഗരത്തിൽ ഇദ്ദേഹത്തിൻ്റെ പരിപാടി കാണാൻ ജർമൻ മലയാളികൾ മാത്രമല്ല, മററു യൂറോപ്യൻ നഗരങ്ങളിൽ നിന്നും മലയാളി കുടുംബങ്ങളെത്തിയെന്നു കേട്ടിരുന്നു . VD യുടെ കല എനിക്കൊരത്ഭുതമാണിന്നും . ആ ഭാവന അത്രക്കുയർന്നതാണ് . കേവലം പാരഡി യായി തോന്നുന്നെങ്കിൽ അതെൻ്റെ വിവരക്കേടാണെന്നേ ഞാൻ കരുതൂ .
@NujumdeenNujum3 ай бұрын
❤❤
@tabasheerbasheer32433 ай бұрын
വി ഡി രാജപ്പൻചേട്ടൻ ❤
@fhameen4 ай бұрын
ചിരിപ്പിച്ചു കിടത്തിയ ഒരു കലാകാരൻ
@PurushottamanV4 ай бұрын
❤❤❤
@PurushottamanV4 ай бұрын
❤❤❤
@RajanRamakrishnan-vm5tv4 ай бұрын
😢😢😢😢😢😢😢😢😢❤VD R
@artview25484 ай бұрын
🎉🎉🎉ആദ്യം പറയട്ടെ..... ആത്മ പ്രണാമം 😔. . . . . . എല്ലാവരും പറഞ്ഞു കഴിഞ്ഞു 🙏🏼 പക്ഷെ ഒരു പേരടി ആണെങ്കിലും അവസാനം ആ പാട്ടിലെ കഥയിൽ ഭർത്താവ് കള്ളുകുടിയൻ ആണെങ്കിലും ഭാര്യ ഭർത്താവിന് കൊടുക്കുന്ന സ്ഥാനം ഉണ്ടല്ലോ 🙏🏼🙏🏼🙏🏼 അത് ദൈവത്തിന്റെ സ്ഥാനം ആണ്, പലപ്പോഴും ഇന്നത്തെ സ്ത്രീകൾ മറന്നു പോവുന്നതും ഇതൊക്കെ തന്നെയാണ്,, ,,,