വളരെവ്യക്തമായി അവതരിപ്പിച്ചു നന്ദി മലയാളികൾ പലരു० പലട്രിക്കുകളു०മറച്ചുവക്കുന്നത് പതിവാണ് നമ്മൾ പലട്രിക്കുകളു० പഠിക്കുന്നതിന് ഹിന്ദിക്കാരുടെയോ, ഇ०ഗ്ലീഷുകാരെയോ ചൈനക്കാരെയോ വീഡിയോയും ആശ്രയിക്കേണ്ട അവസ്ഥവരുന്നു കൂളായിതന്ന അവരു०മനസ്സിലാക്കിതരുന്നു
@shinesr012 жыл бұрын
Thanks to catchart very useful വളരെ സിംപിൾ അയി എല്ലാ വർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് thank you very much sir
@catchart24572 жыл бұрын
My ബ്രോ ❤❤❤
@TheMalluMaker7 ай бұрын
thappi nadanna video. Thank you
@catchart24577 ай бұрын
❤
@norbertnorbertancil2794 ай бұрын
അല്ല മാഷേ ഏറ്റവും ലാസ്റ്റ് പറയുന്ന ആ ബായ് യ് യ് എങ്ങനെയാ പിടിപ്പിക്കേണ്ടത് 😲
@soyythomas3 жыл бұрын
Correct timing! I was building a cabinet with 0° hinges👍🏽
@catchart24573 жыл бұрын
വളരെ സന്തോഷം ബ്രോ 😍
@angelajoseworld2069 Жыл бұрын
👍നന്നായിട്ട് മനസിലായി thanks ❤
@manuppabiza2 жыл бұрын
കാത്തിരുന്ന വീഡിയോ Thanks bro.
@rajimenon1373 Жыл бұрын
നല്ല അവതരണം
@catchart2457 Жыл бұрын
ബ്രോ
@samson15082 жыл бұрын
Very useful video, thank you, Sam - Australia.
@catchart24572 жыл бұрын
Thanks dear
@jaisonmathew29233 жыл бұрын
Thank you for the information
@catchart24573 жыл бұрын
Thanks dear jaison brooooo
@deepu76943 жыл бұрын
Good job bro.... ഇനി രണ്ടാമത്തെ auto close ഹിഞ്ചെസും (8)ന്റെ വീഡിയോ ഉടനെ ഇടൂ....0°യുടെ വീഡിയോ ഉപകാരപ്രദമായി...... 👍👍👍
@catchart24573 жыл бұрын
തീർച്ചയായും bro😇
@nebuscariah44343 жыл бұрын
തീർച്ചയിട്ടും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് മലയാളത്തിൽ കുറവാണു ഹിന്ദിയിൽ ഒരുപാടു ഉണ്ട്. ഇനിയും 8°,16°, carrossel almost എല്ലാത്തിന്റെയും ചെയ്താൽ നല്ലതായിരുന്നു
@catchart24573 жыл бұрын
@@nebuscariah4434 ഉറപ്പായും ബ്രോ
@catchart24573 жыл бұрын
Nebu sir lot of thanks❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Tuttoooos Жыл бұрын
ഉപകാരപ്പെട്ടു .......
@catchart2457 Жыл бұрын
നിറഞ്ഞ സന്തോഷം
@rannnarayan76502 жыл бұрын
Screw adikkunnathinu eeth size bit vach aanu drill cheyyunnath?
@mallutechniq25563 жыл бұрын
Enganeyulla doorukalkkaan ee hinges upayogikkunnathu ?? Side doorsinaano atho middle potionil varunna doorukalkkaano ??
@catchart24573 жыл бұрын
Oru നിരയിൽ ഉള്ള എല്ലാ ഡോറുകൾക്കും ഒരേ himges
@jibiappu30492 жыл бұрын
സൂപ്പർ ആയ്
@catchart24572 жыл бұрын
❤🙏
@Imlocalboy2 жыл бұрын
Tnq bro
@catchart24572 жыл бұрын
❤❤❤❤love u bro
@k7collide4302 жыл бұрын
Ithilum nallayhe soft close hinges ahnuu
@Home-jm2vw Жыл бұрын
Good
@unniunni68323 жыл бұрын
Super
@catchart24573 жыл бұрын
Thaanks unni
@toolmax60503 жыл бұрын
Bro video useful anu bro oru request fureture te common measurement parichayapeduthunna video cheithukode athu kazhinju cabord cabinet cheyunnathanu comfort beginners nu useful akum
@catchart24573 жыл бұрын
തീർച്ചയായും ഉടനെ പോസ്റ്റ് ചെയ്യാം 😇
@sreerekhav90242 жыл бұрын
hinges Original company ഏതാണ്
@sivakalav49012 жыл бұрын
Thank you
@catchart24572 жыл бұрын
❤❤❤
@saratht8242 жыл бұрын
9crank evide anu use cheyune
@catchart24572 жыл бұрын
?????
@binukannamkara95872 жыл бұрын
😆😆😆 3G
@praveennilavu82402 жыл бұрын
Use full
@catchart24572 жыл бұрын
Thanks ബ്രോ ❤❤❤❤❤
@vinodviswanathan59703 жыл бұрын
Super....
@catchart24573 жыл бұрын
താങ്ക്സ് വിനോദ് ബ്രോ
@zaiftechtalks78393 жыл бұрын
മുക്കാൽ ഇഞ്ച് 16mm പ്ലൈവുഡിൽ ഓട്ടോ ക്ലോസ് ഹോൾ ഇട്ടാൽ ഫ്രണ്ട് ഭാഗത്ത് ഹോൾ കാണുമോ
@catchart24573 жыл бұрын
ഇല്ല bro
@unninichurajendran60502 жыл бұрын
മുക്കാൽ ഇഞ്ച് 17 mm ആണ്.
@Prageshndr6 ай бұрын
thanks
@catchart24576 ай бұрын
You r welcome bro
@sudhivelayudhan6371 Жыл бұрын
Bro auto close fit. ചെയ്യാൻ എടുക്കുന്ന Plywood minimum എന്ത് thickness വേണം
@catchart2457 Жыл бұрын
മുക്കാൽ ഇഞ്ച് ബ്രോ
@sajisoman349911 ай бұрын
❤❤❤❤❤
@draweasy92402 жыл бұрын
Well 😊
@nandhus98162 жыл бұрын
തുടർച്ചയായി ഉപയോഗിക്കുന്നതുവഴി Autoclose hinges ൽ വരാൻ സാധ്യത യുളള problems എന്തൊക്കെ യാണ്?
@labeebek96313 жыл бұрын
👍👍👍
@catchart24573 жыл бұрын
😇
@MODERNWOODS3 жыл бұрын
കൊള്ളാം 👍
@catchart24573 жыл бұрын
Thanks ഡിയർ
@MODERNWOODS3 жыл бұрын
തിരിച്ചും സപ്പോർട് ചെയ്യണേ ഇത് പോലൊരു ചാനലാ എന്റെയും ഗൾഫ് വർക്കുകൾ anu
@kaipz2 жыл бұрын
Tell me about screws and size of drill bit used
@abdulrazakcpabdul5223 жыл бұрын
Poli🤓
@catchart24573 жыл бұрын
താങ്ക്സ് ബ്രൊ 😇
@jineeshkvijayan92279 ай бұрын
ഹോൾ സെന്റർ സൈഡിൽനിന്നും 20.5 അല്ല 20.2 ആണ് 20.5 വച്ച സൈഡിൽ ഗ്യാപ്പ് കുടുതൽ ആകും അപ്പോൾ ഡോർ നിറപ്പ് വെത്യാസം ഒണ്ടവും ,,, ഹോൾ ബിറ്റ് 35 അല്ല 32ആണ് 32 ആണെങ്കിൽ മാത്രമേ അത് ഒരുപോലെ ആകു,,35 മ്മ് ബിറ്റ് കൊണ്ട് തുള്ളച്ച 20.22mm ഒള്ളത് മാറ്റം വരും അപ്പോൾ ഡോർ അടയാൻ ബുദ്ധിമുട്ട് ഒണ്ടകും 🙏🙏🙏
@sreenathsreenath27962 жыл бұрын
മറ്റുള്ള ഓട്ടോ ക്ലോസ് ഫിറ്റിങ്ങ് എങ്ങനെ
@catchart24572 жыл бұрын
ഒക്കെ ചെയ്യാം ബ്രോ
@amaldas51652 жыл бұрын
Hinges hole അടിച്ചത് തെറ്റി പോയന്ന് ഇരിക്കട്ടെ അപ്പോൾ ഹോൾ അടക്കൂന്നത് എങ്ങനെ
@catchart24572 жыл бұрын
ആ ഹോൾ wood ഫിൽ വെച്ച് പീസ് കയറ്റി അടയ്ക്കുക... എന്നിട്ട് മാറ്റി തുലയ്ക്കുക
8 ഹിഞ്ചസും ഇങ്ങനെ തന്നെയാണ് ഫിറ്റ് ചെയ്യുന്നത് പിന്നെ ഒരു വ്യത്യാസം മാത്രമേ ഉള്ളൂ ഫിറ്റിംഗ് സൈഡിൽ ഡോർ അടയുമ്പോൾ പകുതിക്ക് നിൽക്കും ബാക്കിയെല്ലാം ഒരുപോലെയാണ്
@catchart24572 жыл бұрын
❤🙏kkkk
@AnandMurukan-rz1gs11 ай бұрын
ഇതിനു എത്ര രൂപ ആണ്
@baijumc8595 Жыл бұрын
😂😂
@santhoshkumarsouparnika45848 ай бұрын
പ്രിയ സുഹൃത്തുക്കളെ ഒരു കാരണവശാലും മുൻവശത്തെ scrow അഡ്ജസ്റ്റ് ചെയ്യരുത് കുറച്ചു മാസങ്ങൾക്കു ശേഷം ഡോർ തൂങ്ങി പോകും