കർത്താവിന്റെ അതിപരിശുദ്ധമായ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.... ആമ്മേൻ.
@jishajacob89132 жыл бұрын
സങ്കീർത്തനങ്ങൾ 54:4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടുകൂടെ ഉണ്ടു.
@binupraisethelordanuja7984 Жыл бұрын
Amen Amen hallelujah...
@aidamunnar2230 Жыл бұрын
Praise the lord
@maryjose42422 жыл бұрын
Oh! my God give me your everlasting love and grace to understand these verses.
@jacobmathewmathew57092 жыл бұрын
Glorious message... Praise the Lord 🙏🙏🙏
@jacobmathewmathew57092 жыл бұрын
Glory to be the Lord 🙏🙏🙏
@mathewthomas89392 жыл бұрын
What a superb message from Br.Dr.Saju Mathew sir! I had a great blessing in hearing this message from dear br. May God continue to uphold you , and give many more classes like these ! Thank you , prayers ! 🙏
@jishajacob89132 жыл бұрын
എബ്രായർ 11:21 വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
@jishajacob89132 жыл бұрын
ഉല്പത്തി 25:30 ഏശാവ് യാക്കോബിനോടു: ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവൻ ) എന്നു പേരായി.
@jishajacob89132 жыл бұрын
ഉല്പത്തി 32:10 അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.
@viswan90922 жыл бұрын
ആമേൻ ഹല്ലേലുയ്യ 🙏 എന്നെ വളരെ ചിന്തിപ്പിച്ച മെസ്സേജ് : മറ്റുള്ളവരെ ആശ്രയിക്കാത്ത സ്വന്തമായി വീടുവെക്കാൻ 20 വർഷങ്ങൾ(16 years Qatar &Saudi )ശ്രെമിച്ചു പരാജയപ്പെട്ട ഞാൻ 😅 " എന്നെ സഹായിക്കുന്നവരോടുകൂടെ യെഹോവ എന്റെ പക്ഷത്തുണ്ട് "
@mariakuttykurian34592 жыл бұрын
T 7 6
@antonyjohndavis19652 жыл бұрын
Amen praise the Lord
@manikuriakosemani54062 жыл бұрын
യാക്കോബ് കട്ടിലിൻ്റെ തലക്കൽ നമസ്ക്കരിച്ചു എന്നത് ഉൽ 47:31 കാണുന്നു എന്താണ് അങ്ങനെ ആരാധിച്ചത് ?
@jishajacob89132 жыл бұрын
റോമർ 8:29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. 8:30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
@lalumalayil48242 жыл бұрын
🙏🙏
@mathewcheriyan78762 жыл бұрын
Glory🙏🙏
@euangelion-Gospel2 жыл бұрын
Praise Yhe Lord
@kyrajan12142 жыл бұрын
Praise God 🙏
@merlineshaji68452 жыл бұрын
Amen
@jacoboommen98632 жыл бұрын
Amen Amen
@theseedisonthegoodsoil13242 жыл бұрын
It is better to take refuge in the Lord than to trust in humans.It is better to take refuge in the Lord than trust in princes.(Psalm-118-8,9)🤔
@jamesthomas84842 жыл бұрын
Pardon...pastor...you have to study more about Jacobs subject.... Don't call our forefathers as a deceiver.... please.... try to know more....