015 Special Edition- New York Message: Shibu Peediakal on Purpose of Life! ജീവിതത്തിന്റെ ലക്ഷ്യം!

  Рет қаралды 3,878

Glorious Moments

Glorious Moments

Күн бұрын

Пікірлер: 35
@gracemichael4119
@gracemichael4119 6 күн бұрын
Mr. Shibu is a great blessing for this generation and especially for the Jacobite church ⛪️. ❤
@jaimonchacko9754
@jaimonchacko9754 Күн бұрын
Really inspired
@user-ob4io6bk8v
@user-ob4io6bk8v 6 күн бұрын
Beautiful speech, teaching by Mr Shibu Peediakkal, 🙏🙏
@fr.augushty7980
@fr.augushty7980 5 күн бұрын
🙏❤️🙏
@jacobthomas3180
@jacobthomas3180 4 күн бұрын
Ellavarum koodi onnichu koodum.motivation is budhismn &hinduismn.
@jacobthomas3180
@jacobthomas3180 4 күн бұрын
Shibu,Lucifer.
@bipinpavithranpathayapuray2653
@bipinpavithranpathayapuray2653 4 күн бұрын
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. ( യോഹന്നാൻ 8 : 34 ) Mr. Shibu peediakal thangal ithonnum vaayichittille
@gheevarghesejoseph7251
@gheevarghesejoseph7251 4 күн бұрын
Durupadeshakan.
@kkvinod7
@kkvinod7 3 күн бұрын
ഇങ്ങനെയുള്ളവരെക്കുറിച്ച് ആണ് ഒന്ന് പത്രോസ് രണ്ടാം അധ്യായത്തിൽ പറഞ്ഞിരിക്കുന്നത്
@bipinpavithranpathayapuray2653
@bipinpavithranpathayapuray2653 4 күн бұрын
അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ. ( 2 പത്രോസ് 1 : 9 ) ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നിൽക്കുന്നു. ( എബ്രായർ 10 : 11 ) യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു ( എബ്രായർ 10 : 12 ) “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു. ( എബ്രായർ 10 : 17 ) എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല. ( എബ്രായർ 10 : 18 ) യേശു ക്രിസ്തു വിന്റെ കാൽവരി യാഗത്തിൽ വിശ്വാസി ക്കുന്നവർക്ക് ഇനി മേൽ പാപ പരിഹാര ബാലികളുടെയോ ക്രീയക്കളുടെയോ ആവശ്യമില്ല എന്നാണ് ബൈബിൾ പറയുന്നത് അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു. ( മത്തായി 15 : 14 ) Let them alone: they be blind leaders of the blind. And if the blind lead the blind, both shall fall into the ditch. ( Matthew 15 : 14 ) കുരുടൻ ആയ വഴികാട്ടി 😅
@Skaria-cf1nm
@Skaria-cf1nm 5 күн бұрын
How shibu reached America Can someone explain So that we also can With good intentions
@user-hx1cx1ld6v
@user-hx1cx1ld6v 4 күн бұрын
Wow... how easily u forget about St. Thomas, who is the reason for syrian kudiyeatam... very sad
@mousam6132
@mousam6132 2 күн бұрын
അച്ചന്റെ പ്രസംഗമൊന്നും ഷിബുവിന് ഇഷ്ടപ്പെടുന്നില്ല മൊബൈൽ കളിച്ചുകൊണ്ടിരിക്കുന്ന കണ്ടില്ലേ
@bipinpavithranpathayapuray2653
@bipinpavithranpathayapuray2653 4 күн бұрын
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. ( 1 യോഹന്നാൻ 1 : 8 ) നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. ( 1 യോഹന്നാൻ 1 : 9 ) നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി. ( 1 യോഹന്നാൻ 1 : 10 ) താങ്കൾ കഥാബുക്ക് വായിച്ചിട്ടാണോ വലിയ സ്പീച്ചും കൊണ്ടു വന്നത്???? നാണമില്ലേ പബ്ലിക് il ഇങ്ങനെ അഡ്രസ്‌ ചെയ്യാൻ??? താങ്കൾ കർത്താവിനെ അസത്യവാദിയാക്കുകയല്ലേ??? Mr. Shibu Peediakal
@jancymathew923
@jancymathew923 6 күн бұрын
ഗ്ലോറി യസ് ഗോസ് പൽ ഈസ് അൽ സ്റ്റേപ്പബിൽ❤
@tmvarghese595
@tmvarghese595 5 күн бұрын
Even daveal ( Hibupidiakel).not Evangelist.very made man.
@jancymathew923
@jancymathew923 6 күн бұрын
ഓർത്ത് ഡോക്സ് സഭയിലെ അച്ചൻമ്മാരം ഗോത്രദേവൻ ആയ എ ഹോ വയെ ഉപേഷിച്ചോ.😇😇
@agapetheeternallove
@agapetheeternallove 6 күн бұрын
ആരാണ് എ ഹോ വ 😂
@thampimj202
@thampimj202 6 күн бұрын
യെഹോവ കുട്ടിച്ചാത്തൻ.
@mathews5577
@mathews5577 6 күн бұрын
ആദ്യമായി മലയാള൦ അക്ഷരം പഠിക്കുക, എങ്കിലല്ലേ ബൈബിൾ പഠിക്കാൻ സാധിക്കൂ.
@GODsLOVE-
@GODsLOVE- 4 күн бұрын
​@@mathews5577what is it for you? She might be reading English Bible!
@kunjimoncm1501
@kunjimoncm1501 5 күн бұрын
യഹോവയുടെ അരുളപ്പാടുകൾ അറിയിച്ച പ്രവാചകൻമാരും നീയും തമ്മിലെന്തു ബന്ധം? പ്രവാചകൻമാരെ നിരസിക്കുന്ന അപ്പോസ്തലൻമാരും യഹോവയും തമ്മിലെന്തു ബന്ധം?
@John_Sobhan
@John_Sobhan 4 күн бұрын
Yes ... Yahova & Church do not have any connection ...
@jancymathew923
@jancymathew923 6 күн бұрын
അല്ല അച്ചൻമ്മാരെ നിങ്ങളം എ ഹോവ പിശാശ് ആണ് എന്നാ ന്ന് ഷിബു പടിപ്പിക്കുന്നത്. നിങ്ങളും അത് അഗികരിക്കുന്നോ😇😇
@Noble-u7l
@Noble-u7l 6 күн бұрын
ജാൻസിക്ക് വിഷമം ആയോ ഇതൊക്കെ ശ്രദ്ധിക്കേണ്ട പാസ്റ്റർ 🤣🤣🤣🤣 ആളുകളുടെ കുരു പൊട്ടിക്കല്ലേ 🤣🤣🤣
@Noble-u7l
@Noble-u7l 6 күн бұрын
💖💌സുറിയാനി സഭയുടെ മാമോദീസയിൽ മൂന്നു വട്ടം ഉപേക്ഷിക്കുന്ന സാത്താൻ ആരാണ്?💌💖 👹👺യഹോവയെന്ന സാത്താൻ 👺👹 അനന്തരം 👹സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു.👹 1 ദിനവൃത്താന്തം 21 : 1 👹യഹോവയുടെ കോപം👹 വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു:👺 നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു.👹 2 ശമുവേൽ 24 : 1 യഹോവയെന്നും പിശാച്ചെന്നും സാത്താൻ എന്നൊക്കെ പറയുന്നത് എല്ലാം ഒന്ന് തന്നെ.. ✝️💌അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.💌💖 1 കൊരിന്ത്യർ 7 : 14. സുറിയാനി വിശ്വാസികളായ മാതാപിതാക്കൾക്ക് ജനിച്ച കുട്ടിയെ മാമോദീസയിൽ 3 വട്ടം കുഞ്ഞിന് വേണ്ടി കുഞ്ഞിന്റെ കയ്യിൽ പിടിച്ചു ഉപേക്ഷിക്കുന്ന സാത്താൻ യഹോവ എന്ന സാത്താൻ അല്ലെങ്കിൽ വേറെ ഏത് സാത്താനെ ആണ് ഉപേക്ഷിക്കുന്നത്.⁉️⁉️ കുട്ടി എപ്പഴാണ് സാത്താനേ സ്വീകരിച്ചത്⁉️⁉️ സ്വീകരിക്കാതെ ഉപേക്ഷിക്കാൻ കഴിയില്ലല്ലോ? ഉപേക്ഷിക്കുന്ന സാത്താൻ ആരാണ്??⁉️ യെഹൂദാപാരമ്പര്യത്തിലുള്ള സുറിയാനി സഭയോടു ചേരുവാനുള്ള ആദ്യ കൂദാശയായ മാമോദീസയിൽ "പ്രധാനപ്പെട്ടതാണ് 💞കുഞ്ഞിന്റെ (സ്നാനാർഥിയുടെ ) കയ്യിൽ പിടിച്ചു കൊണ്ട് മൂന്നുവട്ടം (ഇരുകൈകളിലും മാറി മാറി പിടിച്ചു പടിഞ്ഞാറോട്ടും കിഴക്കോട്ടും തിരിഞ്ഞു നിന്നുകൊണ്ട് സാത്താനെ ഉപേക്ഷിച്ചു മിശിഹായെ സ്വീകരിക്കുന്നു എന്നു ഏറ്റു ചൊല്ലും.. സ്വീകരിക്കാത്ത സാത്താനെ എങ്ങനെയാണ് ഉപേക്ഷിക്കാൻ കഴിയുന്നത്,⁉️ സ്വീകരിച്ചത് കൊണ്ടാണല്ലോ ഉപേക്ഷിക്കുന്നത് ⁉️⁉️⁉️⁉️ ⚔️⚠️‼️യെഹൂദന്റെ യിസ്രായേൽ ഗോത്രത്തിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചാൽ മാത്രമേ മിശിഹായെ സ്വീകരിക്കാൻ കഴിയുകയുള്ളൂ.സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു. അതുകൊണ്ടു സഹോദരന്മാരേ, ‼️നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറൊരുവന്നു ആകേണ്ടതിന്നു‼️ നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. റോമർ 7 : 1,2,3,4.💌 🙏യഹോവയിൽ നിന്നും മാറി മിശിഹായെ സ്വീകരിക്കണം.🙏 ‼️💌വേറൊരുവനു ആകണം 💌‼️ യഹോവയെന്ന പിശാചിനെ ഉപേക്ഷിചാൽ മാത്രമേ മിശിഹായെ സ്വീകരിക്കാൻ കഴിയൂ..
@tmvarghese595
@tmvarghese595 5 күн бұрын
Podapatty .mademan.
@roshankroy121
@roshankroy121 5 күн бұрын
Yes
@karoorchacko
@karoorchacko 5 күн бұрын
നിങ്ങൾ ദൈവമാതാവിനെ പിശാച് എനനാണലൊ വിളികുനനത്. അത്പപോലെ എലൃമാറിമറിഞ് കിടകൂനനു.
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 9 МЛН
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 3,1 МЛН
DAILY BLESSING 2024 NOV-06/FR.MATHEW VAYALAMANNIL CST
11:44
Sanoop Kanjamala
Рет қаралды 230 М.