018 Al Kahf | Malayalam Quran Translation | Quran Lalithasaram

  Рет қаралды 427,516

Dialogue Media

Dialogue Media

6 жыл бұрын

Пікірлер: 456
@rasna924
@rasna924 2 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ ഞാൻ അല്ലാഹുവിനു കൂടെ ആണ്
@shazimsha1371
@shazimsha1371 2 жыл бұрын
MashaAllah
@resh9348
@resh9348 2 жыл бұрын
Allahu thangalk hidayath nalki anugrahikkatte.Aameen
@sawadkader3543
@sawadkader3543 Жыл бұрын
കൂടുതൽ അറിയാൻ ശ്രമിക്കൂ അല്ലാഹുവിലേക് നിങ്ങൾ ഒരു മുയം അടുക്കുമ്പോൾ അള്ളാഹു നിങ്ങളിലേക് ഒരു ചാൺ അടുക്കും
@ubaidparakkal9986
@ubaidparakkal9986 Жыл бұрын
വളരെ നല്ലത്. അല്ലാഹു മുസ്ലിംകളുടേത് മാത്രമായ ദൈവമല്ല. മുസ്ലിങ്ങൾക്ക് മാത്രമായി ഒരു ദൈവവുമില്ല.പ്രപഞ്ചത്തിന്റെയും പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാരശക്തിയുടെ അറബിയിലുള്ള പേര് മാത്രമാണ് അല്ലാഹു എന്നത്. ആ ശക്തിയെ തന്നെയാണ് ഹിന്ദു സഹോദരങ്ങൾ ആദിപരാശക്തി, പരബ്രഹ്മം എന്ന് പറയുന്നതും ഓം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതും. ആ ശക്തി തന്നെയാണ് ക്രിസ്ത്യൻ സഹോദരങ്ങൾ യഹോവ എന്ന് വിളിക്കുന്നതും. അതായത് അല്ലാഹു എന്നത് ജഗദീശ്വരന് അറബിയിലുള്ള പദമാണ്. അല്ലാഹ് എന്നാൽ ജഗദീശ്വരനാണ്.
@nehdamars1409
@nehdamars1409 Жыл бұрын
അല്ലാഹുവിലേക്ക് നടുന്നു അടുത്താൽ അല്ലാഹു അവന്റ അടുത്തേക്ക് ഓടി അടുക്കും...അല്ലാഹുവിലേക്ക് ഓടി അടുത്താൽ അവൻ നിന്റെ കണ്ടനാളത്തോട് അടുതു നിലക്കും ❤️❤️❤️
@zainanehval6876
@zainanehval6876 2 жыл бұрын
ഖുർആനെ പോലെ ആസ്വദിച്ചു കേൾക്കാൻ ഈ ലോകത്തു വേറെ ഒന്നില്ല..🥰ഒരു വാക്കിന് ഒരുപാട്ർത്ഥം.... മാഷാ അല്ലാഹ്.... മുസ്ലിം ആയതിൽ അഭിമാനിക്കുന്നു....
@ibrahimar5496
@ibrahimar5496 2 жыл бұрын
💯
@ponnembalam
@ponnembalam 2 жыл бұрын
മുസ്‌ലീം ആയതുകൊണ്ട് എല്ലാ അർത്ഥത്തിലും നോക്കാറുണ്ടോ ie അടിതൊട്ട് മുടി വരെ..... ചിലപ്പോൾ കൈയിലുള്ള സുഖസൗകര്യങ്ങൾ നഷ്ട്ടപെടുതെണ്ടായതും വരും... എല്ലാത്തിനും തയ്യാർ ആണോ??? ആണെങ്കിൽ സ്വർഗ്ഗരാജ്യത്തിനു അവകാശി......
@muhammedashraf8815
@muhammedashraf8815 2 жыл бұрын
Nhanum
@nooraabu3296
@nooraabu3296 2 жыл бұрын
അൽഹംദുലില്ലാഹ് 🕋💚💚💚😍
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Allahu Akbar la illaha illallah Muhammed rasullullah
@noufalnoufal8521
@noufalnoufal8521 4 жыл бұрын
ഞാൻ ഏകാന്തനായി മുഴുവനും ഇരുന്നു കേട്ടു.. ഹംദുലില്ലാഹ്.. റബ്ബിന്റെ സംസാരം.. സ്‌പഷ്‌ടവും ഗൗരവവും ഉള്ള വാക്കുകൾ.. യുക്തിയുള്ള ഉപമകൾ
@fathimajas4680
@fathimajas4680 4 жыл бұрын
സത്യം gg
@fauziyamajeed4378
@fauziyamajeed4378 3 жыл бұрын
@@fathimajas4680 mashaallah
@alainaln9379
@alainaln9379 3 жыл бұрын
L0
@makarakad2319
@makarakad2319 3 жыл бұрын
MashaAllah
@aminashukoor4467
@aminashukoor4467 3 жыл бұрын
മാഷാ അല്ലാഹ് ✨️✨️
@kadeejakadeeja4137
@kadeejakadeeja4137 Жыл бұрын
അള്ളാ അൽഹംദുലില്ലാഹ് ഞാൻ കേട്ടു ഈ മാൻ കിട്ടി മരിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തണേ അള്ളാ
@shihabuddeenkunjukoya7301
@shihabuddeenkunjukoya7301 Жыл бұрын
ആമീൻ ❤️❤️
@shihabek2477
@shihabek2477 Жыл бұрын
Ameen🤲
@shazimsha1371
@shazimsha1371 Жыл бұрын
Ameen
@NasarNasar-ew3ls
@NasarNasar-ew3ls 5 ай бұрын
ആമീൻ
@ajmalte6454
@ajmalte6454 4 ай бұрын
Ameen
@shabeers6080
@shabeers6080 Жыл бұрын
എത്ര സുന്ദരമായ വചനം "നബിയേ, പ്രഖ്യാപിക്കുക, കടല്‍വെള്ളമത്രയും എന്റെ നാഥന്റെ വചനങ്ങള്‍ രേഖപ്പെടുത്താനുള്ള മഷിയായിരുന്നെങ്കില്‍, അവന്റെ വചനങ്ങള്‍ അവസാനിക്കും മുമ്പ് കടല്‍വെള്ളം തീര്‍ന്നുപോവുകതന്നെ ചെയ്യും; തത്തുല്യമായത്ര സമുദ്രങ്ങള്‍ കൂടി നാം പിന്‍ബലമായി കൊണ്ടുവന്നാലും."
@sappucp7964
@sappucp7964 Жыл бұрын
Quran മനുഷ്യനെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു.... അൽഹംദുലില്ലാഹ്
@ayshaanwar7227
@ayshaanwar7227 3 жыл бұрын
മാഷാ അല്ലാഹ് കേട്ടിരുന്നു പോയി അള്ളാന്റെ വാക്കുകൾ മാഷാ അല്ലാഹ് അള്ളാഹു അക്ബർ
@FizaGardenia
@FizaGardenia 3 жыл бұрын
❤❤❤❤❤Allhamdhulillaha
@kkr3555
@kkr3555 2 жыл бұрын
മാഷാ അല്ലാഹ്: ഹൃദ്യം പാരായണം ..ലളിതം പരിഭാഷ.സദുദ്യമം പ്രതിഫലമേകട്ടെ ..ആമീൻ
@PixelGraphic-bt1do
@PixelGraphic-bt1do 5 ай бұрын
ജനങ്ങളെ മുസ്ലിം സമുദായം ഇത്രയധികം ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ റബ്ബിനെ നിങ്ങൾ മുറുകെപ്പിടിക്കൂ..അവൻ നിങ്ങളെ രക്ഷിക്കുന്നതാണ്. അവനിലേക്ക് തന്നെയാണ് നമ്മൾ എല്ലാവരും മടങ്ങുന്നത്. റബ്ബിന്റെ സഹായം നമുക്ക് ഉണ്ടാകും. ഖുർആനിലേക്ക് മടങ്ങൂ...
@bskardesh1879
@bskardesh1879 Жыл бұрын
അള്ളാഹു ഞമ്മളെ എല്ലാവരെയും നല്ല രീതിയിൽ ജീവിക്കാൻ തൗഫീഖ് നൽകട്ടെ ....... 🌻🌻🌻
@saifamohammed3698
@saifamohammed3698 Жыл бұрын
Aameen🤲
@AbdulKarim-nn9bx
@AbdulKarim-nn9bx 11 ай бұрын
ആമീൻ
@haneefanavas421
@haneefanavas421 2 жыл бұрын
സുബാനല്ലാഹ് (നീ എത്ര പരിശുദ്ധൻ )
@user-wl8mz3le7e
@user-wl8mz3le7e 6 ай бұрын
Allahu akber..ithinu vendi pravarthichavark arhamaya prathifalam kodukkane nadha....ninte vachanangal etavum manassilekk irangunnavidham avatharippichirikkunnu. Alhamdulullah
@FoodyRoots
@FoodyRoots 3 жыл бұрын
ഹൃദയത്തിലേക്ക് ആഴത്തിൽ കടക്കുന്ന അദ്ധ്യായം 💙
@shahulhameedpvs7536
@shahulhameedpvs7536 2 жыл бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് വലാ ഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബർ നാഥാ നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തേണമേ 😥🤲🤲
@amna.vk7606
@amna.vk7606 2 жыл бұрын
Aameen🤲🤲
@khajamuhiyadheen3082
@khajamuhiyadheen3082 2 жыл бұрын
ആമീൻ 🤲🏼🤲🏼😓
@rasna924
@rasna924 2 жыл бұрын
എനിക്ക് ഖുർആൻ എന്താണ് എന്ന്നരിയൻ നോക്കിയ പ്പോൾ ഇതാണ് എനിക്ക് കിട്ടിയ അധ്യായം അള്ളാഹു എന്നോടി നേരിട്ട് പറയുന്നു.
@mehaboobali6403
@mehaboobali6403 2 жыл бұрын
Inshaallha
@shazimsha1371
@shazimsha1371 Жыл бұрын
Masha allah Bhagyavan Allah (s)namme avanishttapperunnavarude koottathilulpeduthi anugrahikkatte
@shazimsha1371
@shazimsha1371 Жыл бұрын
Ameen
@SN_Media.
@SN_Media. 3 жыл бұрын
Masha Allah കേൾക്കാൻഎന്തൊരു സുഖം.. എന്തൊരു സമാധാനം... സൂപ്പർ വോയിസ്... Masha Allah അള്ളാഹു ഹൈർ ചെയ്യട്ടേ...
@rasheed.vvayappurath5919
@rasheed.vvayappurath5919 2 жыл бұрын
സുബ്ഹാനള്ളാ
@abdulkareemkv9704
@abdulkareemkv9704 2 жыл бұрын
Masha Allah ദൈവീക ഗ്രന്ഥത്തിന് പറ്റിയ ഗംഭീര്യത്തോടെയുള്ള ശബ്ദം നൽകാൻ സാധിച്ചു. അഭിനന്ദനങ്ങൾ
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Aameen ya rabal aalameen Allah
@muhammedarshil5797
@muhammedarshil5797 2 жыл бұрын
Hi
@sahillatheefm
@sahillatheefm 3 жыл бұрын
ഹൃദയത്തിനു കുളിർമ തരുന്ന പാരായണം...അൽഹംദുലിലലാഹ്
@shaijalbabu5523
@shaijalbabu5523 2 жыл бұрын
100%al hamdulillah
@aliuk1567
@aliuk1567 Жыл бұрын
Great
@lafseenalafseenac3438
@lafseenalafseenac3438 2 жыл бұрын
മാഷാഅല്ലാഹ്‌... ella ടെൻഷനും mari കേട്ടപ്പോൾ അൽഹംദുലില്ലാഹ്
@afsalcholakkan7495
@afsalcholakkan7495 2 жыл бұрын
Hi
@usmanmadammal7984
@usmanmadammal7984 Жыл бұрын
ഖുർആൻ മുഴുവനും സ്വന്തം ഭാഷയിൽ മനസിലാകുമ്പോൾ എന്താണ് ഇസ്ലാം എന്ന് പിന്നെ സംശയമുണ്ടാവില്ല
@shahidschannel9919
@shahidschannel9919 Жыл бұрын
Islaminte basic prarthana allahuvinod matram..aranu mediatornaare vekan nammod parayunnath..pourohithyam namme piyapichu
@SoumiMM-hl1tj
@SoumiMM-hl1tj 18 күн бұрын
Masha allah Pretty of Quran ❤
@_shafiq_ali_khan_
@_shafiq_ali_khan_ Жыл бұрын
Inshallah 🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😘❤️🌸
@Panda1dnsns
@Panda1dnsns 9 ай бұрын
Reminder ❤
@humairasacademy4733
@humairasacademy4733 3 жыл бұрын
😍അൽഹംദുലില്ലാഹ് 👌🌹
@jubinjood3788
@jubinjood3788 4 ай бұрын
അൽഹംദുലില്ല നല്ല വിവരം കിട്ടി കഹ്ഫ് സൂറത്തിൽ നിന്ന്
@arshadmuhammad8801
@arshadmuhammad8801 2 жыл бұрын
അല്ലാഹു പ്രതിഫലം തരട്ടെ
@Aceshafnu
@Aceshafnu Жыл бұрын
Subhanallah
@MATHPRO.OFFICIAL
@MATHPRO.OFFICIAL 4 жыл бұрын
Love for kerlaties from Kashmir.
@rasheedalinaduthodin2573
@rasheedalinaduthodin2573 3 жыл бұрын
Assalamualaikkum
@nafeessav7532
@nafeessav7532 3 жыл бұрын
Assalamu alikum ,jazakallah
@Maryam-yi8tn
@Maryam-yi8tn 3 ай бұрын
👍🏼
@munnasstream8338
@munnasstream8338 10 ай бұрын
ഇത്രയും നല്ല ഉദാഹരണം....പറയുവാൻ...ഉട യ തമ്പുരാന്... മാത്രമേ.... കഴിയൂ......നേർവഴിയിൽ... നടക്കാന് allha..തുണക്കട്ടെ
@_shafiq_ali_khan_
@_shafiq_ali_khan_ Жыл бұрын
Allah my crush 🥰
@blackberryvlogs8376
@blackberryvlogs8376 2 жыл бұрын
Ente..rabbi...etra..parishuddan
@asharafmangada9623
@asharafmangada9623 Жыл бұрын
എനിക്ക് വളെരെ ഇഷ്ട്ടപെട്ടു mashallah 🥰🥰🥰🥰❤️❤️😘 i love Allah 😘😘😘😘😘🤲🤲🤲 buetifull voice❤️❤️❤️🥰🥰🥰🥰❤️❤️🤲🤲🤲
@fathimaabbas7925
@fathimaabbas7925 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ 😊
@jasminabdulla6275
@jasminabdulla6275 Жыл бұрын
എന്റെ friend avarude combaniyilekk orunayaye vangi athine avarude caril jolikkaranum koodikonduvannu ennuparanju namukk nayaye thodanpadillallo ennuparanjappol kahf soorayude paribhasha nokkanparajappol nokkiyathanu alhamdhulillaah athukond orupadkaryangal ariyanpatti ella velliyazchayum otharundengilum artham ariyillayirunnu Mashaallah🤲
@jamalcreationalain2549
@jamalcreationalain2549 2 жыл бұрын
Mash allah qurhan kelkan enthoru sugam manasinu
@suma2241
@suma2241 4 жыл бұрын
masha allah
@naseemalikunju8383
@naseemalikunju8383 4 жыл бұрын
Jazakkallah hairan So thankful
@megajhomaleena4516
@megajhomaleena4516 2 жыл бұрын
I believe allaha
@y4youtube618
@y4youtube618 Жыл бұрын
Masha allah
@nadheernazar1059
@nadheernazar1059 Жыл бұрын
Its allah
@iamsigmacat
@iamsigmacat Жыл бұрын
Not allaha it's Allah 😢
@suhail3277
@suhail3277 Жыл бұрын
🤍 😊ماشا الله 🤍
@najeem0019
@najeem0019 10 ай бұрын
​@@y4youtube618❤s
@zainabaragmaniethesameeeaf7648
@zainabaragmaniethesameeeaf7648 7 ай бұрын
Allahu naamellavareyum maseehuddajjaalinte fithnayil ninnum kaakkatte ameen!
@aslam.saslam.s2199
@aslam.saslam.s2199 Жыл бұрын
Its true please everyone workship allah alone 😭😭
@soudaibrahim4140
@soudaibrahim4140 2 жыл бұрын
Ya Allah!Yadhartha Hridayam Ullavar Karanje Kelkoo Sanmarga Pathayiloode Jeevikkum
@khyrunnisaabdulkadar3735
@khyrunnisaabdulkadar3735 Жыл бұрын
‏سبحان الله الحمد لله الله اكبر ‏جزاك الله خيرا
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله.... جزاكم الله خير الجزاء...
@mahaboobt1237
@mahaboobt1237 4 жыл бұрын
Masha Allah
@siddiquecharoli4962
@siddiquecharoli4962 6 ай бұрын
mashaallhaallamdulillha
@thahsin_binth_ali4058
@thahsin_binth_ali4058 Жыл бұрын
رضيت بالله ربا وبالاسلام دينا وبمحمد النبي صلى الله عليه وسلم
@shabeermoidin1759
@shabeermoidin1759 3 жыл бұрын
جزاك الله خير
@Kasrottepullar
@Kasrottepullar 7 ай бұрын
l believe allaha
@majeedasmak6215
@majeedasmak6215 2 жыл бұрын
മാഷാ അല്ലാഹ് ലളിതമായ നല്ല വിരണം
@shamnadtaj2424
@shamnadtaj2424 3 жыл бұрын
മാഷാ അല്ലാഹ്
@m_h_dshafeeqpgdi6495
@m_h_dshafeeqpgdi6495 4 жыл бұрын
Masha allaha
@shamshadbegum6366
@shamshadbegum6366 7 ай бұрын
Jazakallah khair it's very useful to hear May Allah bless you
@ayshusworld8291
@ayshusworld8291 4 жыл бұрын
Masha allah
@asmabiasma2761
@asmabiasma2761 9 ай бұрын
അൽഅംദുലിലജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില
@navasthansi6344
@navasthansi6344 Жыл бұрын
Nammale nattil serikkum shirkk vardhikkunnund eka dhaiava vishwasam adhaan islaaam allahu akbar
@shahidschannel9919
@shahidschannel9919 Жыл бұрын
Nammude usthakanmar ithokke onn kettirunnenkil shirk prolsahipikkilayarnnu..!!
@shamnadtaj2424
@shamnadtaj2424 3 жыл бұрын
മാഷാ അല്ലാഹ് 💪💪💪
@drameenath2996
@drameenath2996 4 жыл бұрын
Very useful, jazakallah khair.
@user-dy9ok5qn5m
@user-dy9ok5qn5m 4 ай бұрын
Subhan Allah
@shihaboliyil6074
@shihaboliyil6074 2 жыл бұрын
Alhamdulillah Alhamdulillah
@sidhiquep1684
@sidhiquep1684 4 жыл бұрын
Alhamdulillah .
@SabnassKp
@SabnassKp 2 жыл бұрын
മാഷാളള
@liziqi1071
@liziqi1071 Жыл бұрын
Alhamdulillah....🤲🏻🌼
@seenathnallathan2029
@seenathnallathan2029 2 жыл бұрын
അൽഹംദുലില്ലാഹ്
@sanfarshss8736
@sanfarshss8736 3 жыл бұрын
അൽഹംദുലില്ലാഹ്.....
@remeezkhanpa
@remeezkhanpa 11 ай бұрын
Allah is only my saviour from everything إن الله وحده مخلصي من كل شيء
@navasvv275
@navasvv275 Жыл бұрын
Masha Allah what a beautiful voice
@farooqstores
@farooqstores Ай бұрын
കരുണാമയനായ ദൈവം എല്ലാവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കും. പക്ഷെ നമ്മുടെ കർമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവരുടെ സ്ഥാനം നിർണയിക്കുക. മരണശേഷമുള്ള വിചാരണയാണ് ഏറ്റവും കടുപ്പം. എത്രത്തോളം നന്മ പ്രവൃത്തിക്കുന്നുവോ അത്രത്തോളം വേഗത്തിൽ സ്വാർഗസ്ഥനാവും.❤
@homebotique245
@homebotique245 Жыл бұрын
Allah vinu sthuthi, subhanallah🤲
@safwan0076
@safwan0076 3 жыл бұрын
Masha Allah, Alhamdu lillah!! ❤️❤️❤️❤️❤️❤️❤️❤️❤️
@ibrahimibu4934
@ibrahimibu4934 3 жыл бұрын
Wow really great
@stephennizam6548
@stephennizam6548 2 жыл бұрын
💕masha allah
@shajuskt1545
@shajuskt1545 2 жыл бұрын
അല്ലാഹു അക്ബർ.. 🤲
@suhail3277
@suhail3277 Жыл бұрын
🫀الحمد لله 🤍الله اكبر🤍
@zavlog1338
@zavlog1338 Жыл бұрын
Super inuk nalla ishutay
@ismailm4786
@ismailm4786 3 жыл бұрын
Masha Allah ThabarakaAllah
@maishusworld3786
@maishusworld3786 3 жыл бұрын
Masha allah 👌
@user-dy9ok5qn5m
@user-dy9ok5qn5m 4 ай бұрын
Masha Allah'
@anaskv5557
@anaskv5557 9 ай бұрын
جزاك الله خير الجزاء لنا ولكم ولجميع المسلمين والمسلمات والمؤمنين والمؤمنات الأحياء منهم والأموات اللهم امين يارب العالمين 🤲
@zeenathnajeeb1821
@zeenathnajeeb1821 3 жыл бұрын
Good job. JazzakAllahu khair
@shajahanvizarath9556
@shajahanvizarath9556 3 жыл бұрын
Masha allah👍
@naseemack6949
@naseemack6949 8 ай бұрын
Alhamdulillah ❤
@Muhinouf__eena
@Muhinouf__eena 2 жыл бұрын
Ma sha allah🤲🏻
@shahulhameedpvs7536
@shahulhameedpvs7536 3 жыл бұрын
അൽഹംദുലില്ലാഹ് 🤲
@abdulsalamak1798
@abdulsalamak1798 Жыл бұрын
അൽഹംദുരില്ലാ
@abdulmuhsin190
@abdulmuhsin190 3 жыл бұрын
Dua chaiyyane ellavarum nk vendi.....
@anvarsadiq2692
@anvarsadiq2692 4 жыл бұрын
Allahu akbar
@ILuv_catzz
@ILuv_catzz 3 жыл бұрын
Masha Allah❤️
@BLADE66666
@BLADE66666 3 жыл бұрын
لا إله إلا الله محمد رسول الله
@rafeekvellore941
@rafeekvellore941 2 жыл бұрын
Alhamdulillah🤲🏻🤲🏻🤲🏻
@ameerali6263
@ameerali6263 Жыл бұрын
الحمد الله
@salfas2010
@salfas2010 4 жыл бұрын
Jazakkallah khair
@salehaldoseryinformationte4683
@salehaldoseryinformationte4683 3 жыл бұрын
👍👍 جزاكم الله خير
@shehin3716
@shehin3716 2 жыл бұрын
അൽഹംദുലില്ലാ
@nadeeravp8963
@nadeeravp8963 Жыл бұрын
Masha allah..,.അൽഹംദുലില്ലാഹ്
@manzoormelethil3342
@manzoormelethil3342 3 жыл бұрын
الحمد لله. الله اكبر ولله الحمد.
@shareefamusthafa5138
@shareefamusthafa5138 2 жыл бұрын
😍😍😍😍😍👌👌👌❤❤❤❤👍🥰
@sheebasheeba3321
@sheebasheeba3321 4 жыл бұрын
Alhamdulillah🥰🥰
@---Id-----adil.x__
@---Id-----adil.x__ Жыл бұрын
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah,
@asiyaahammed3101
@asiyaahammed3101 Жыл бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH
@Jumana400
@Jumana400 Жыл бұрын
അള്ളാഹു അക്ബർ
@_shafiq_ali_khan_
@_shafiq_ali_khan_ Жыл бұрын
Allah allah allah my love 😘😘😘
@shemeemtk7163
@shemeemtk7163 3 ай бұрын
അല്ലാഹുവിന്റെ കുദ്രത്
@SaidAli-iv8px
@SaidAli-iv8px Жыл бұрын
SubhanaAllah Alhamdulillah Lahilaha illaAllahu AllahuAkber 🌹MashaAllah 👍JazaakaAllah Haira BaarakaAllah Feekum
@creativemilestones5242
@creativemilestones5242 3 жыл бұрын
Alhamdulillah.....
@ashfiyafathima.a2458
@ashfiyafathima.a2458 Жыл бұрын
Alhamdulillah 🤲🏻
023 Al Muminoon | Malayalam Quran Translation | Quran Lalithasaram
42:26
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 22 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
056 Al Waqi'a | Malayalam Quran Translation | Quran Lalithasaram
19:01
Dialogue Media
Рет қаралды 263 М.
Nouman Ali Khan - Story of the People of the Cave (Surah Al-Kahf)
30:58
Nouman Ali Khan - Official - Bayyinah
Рет қаралды 540 М.
036 Yaseen | Malayalam Quran Translation | Quran Lalithasaram
30:45
ISLAMIC WORLD
Рет қаралды 57 М.
003 Alu Imraan | Malayalam Quran Translation | Quran Lalithasaram
2:19:24
016 An Nahl | Malayalam Quran Translation | Quran Lalithasaram
1:11:26
Dialogue Media
Рет қаралды 65 М.
029 Al Ankabooth | Malayalam Quran Translation | Quran Lalithasaram
38:27
The People Of The Cave
14:01
Islamic Guidance
Рет қаралды 521 М.