ഖുർആൻ മാത്രം മതപ്രമാണമായി സ്വീകരിക്കുക. പ്രവാചകൻ ഖുർആൻ മാത്രമാണ് പിൻപറ്റിയിരുന്നത് എനിക്ക് ബോധനം നൽകപ്പെടുന്നതിന് പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത് എന്നാണ് പ്രവാചകൻ പറഞ്ഞത്. പ്രവാചകന്റെ മരണത്തിന് 200 വർഷങ്ങൾക്ക് ശേഷം രംഗപ്രവേശനം ചെയ്ത ബുഖാരി മുസ്ലിം അബുദാവൂദ് നസായി തുടങ്ങിയവർ എഴുതി ഉണ്ടാക്കിയതാണ് ഹദീസുകൾ നബിയുടെ വാക്ക് പ്രവർത്തി മൗനാനുവാദം എന്ന പേരിലാണ് ഹദീസുകൾ എഴുതി ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഖുർആൻ കൂടാതെ മറ്റൊരു ചര്യ പ്രവാചകന് സ്വീകരിക്കുകയില്ല നബിയുടെ ചര്യ എന്ന് പറയുന്നത് ഖുർആൻ തന്നെയാണ്. അല്ലാഹു അല്ലാത്തവരുടെ മതവിധികൾ സ്വീകരിക്കുക എന്നതിലൂടെ ഹദീസ് നിർമ്മാതാക്കളെ റബ്ബുകൾ ആക്കുകയാണ് ചെയ്തു പോരുന്നത്. പണ്ഡിതരെയും പുരോഹിതരെയും റബ്ബുകൾ ആക്കുന്ന വിഷയം ഖുർആനിൽ സൂചിപ്പിക്കുന്നുണ്ട്. അത്തരം പ്രവർത്തിയിലൂടെ ശിർക്കിലേക്ക് എത്തിച്ചേരുകയും പരലോകം നഷ്ടമാവുകയും ആണ് ചെയ്യുക. ആയതിനാൽ ഖുർആൻ മതപ്രമാണം ആക്കി നബിയുടെ ജീവിതചര്യ ഖുർആൻ ആണെന്ന് ഉറച്ചു വിശ്വസിച്ചു ഖുർആൻ അനുസരിച്ച് ജീവിക്കുക. "നമ്മുടെ സ്പഷ്ടമായ തെളിവുകൾ അവർക്ക് വായിച്ചു കേൾപ്പിക്കപ്പെടുമ്പോൾ നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവർ പറയും നീ ഇതല്ലാത്ത ഒരു ഖുർആൻ കൊണ്ടുവരികയോ ഇതിൽ ഭേദഗതി വരുത്തുകയോ ചെയ്യുക (നബിയേ )പറയുക എന്റെ സ്വന്തം വകയായി ഭേദഗതി ചെയ്യുവാൻ എനിക്ക് പാടുള്ളതല്ല എനിക്ക് ബോധനം നൽകപ്പെടുന്നതിന് പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത് തീർച്ചയായും എന്റെ രക്ഷിതാവിനെ ഞാൻ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാൻ പേടിക്കുന്നു". (yunus:15)( أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنزَلَ إِلَيْكُمُ الْكِتَابَ مُفَصَّلًا ۚ وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِّن رَّبِّكَ بِالْحَقِّ ۖ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ ) الأنعام (114) Al-An'aam (പറയുക:) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.( وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا ) الفرقان (30) Al-Furqaan (അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു.
@soujath.m41484 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@Shafeeq1293 ай бұрын
Masha allah ☝🏻
@krispy1ce386 Жыл бұрын
മാഷാഅല്ലാആഹ് അല്ലാഹു പോരെ അവന്റെ അടിമക്ക് ❤️❤️❤️❤️❤️❤️
@Piduthakaran7 ай бұрын
😭😭ഈ സൂറത്തു കേൾക്കുമ്പോൾ ഹൃദയം പൊട്ടുകയാണ്
@SaidAli-iv8px3 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ജസാകാല്ലാഹ് ഹൈറാ
@mohammedkoya84603 жыл бұрын
നല്ല പാരായണം, പരിഭാഷ ഏറ്റവുംനല്ലത്, നല്ലശബ്ദം, നല്ല ശൈലി
@Irfanashamsheer3 жыл бұрын
👍👍
@ramlathm4453 жыл бұрын
Masha allah...allaahu anugrahikkatte.aameen....
@_shafiq_ali_khan_ Жыл бұрын
Allahu Akbar 🤲🏻🤲🏻🤲🏻
@shamnadtaj24243 жыл бұрын
മാഷാ അല്ലാഹ് 💪💪💪👍👍👍❤️❤️❤️
@aboobackeraboobacker74214 жыл бұрын
Good
@nijaskk56132 жыл бұрын
1:45 ലാ ഇലാഹ ഇല്ലല്ലാഹ് ഇയ്യാക്കനഉബുദ് വ ഇയ്യാക്കനസ്തഈൻ