എന്റെ ഒരു പ്രധാന ചോദ്യവും അതുതന്നെ. പ്രമേഹം കൊണ്ട് ഉള്ള ആരോഗ്യം പോലും ഇല്ലാതായാല്‍ എന്തുചെയ്യും ?
@muthalib91863 жыл бұрын
തടി മെലിഞ്ഞത് കൊണ്ട് മറ്റുള്ളവരെ face ചയ്യാൻ ബുദ്ധിമുട്ടാണ്
@habeebs122 жыл бұрын
എനിക്കും
@rizashaji17182 жыл бұрын
Njanum
@newstart87702 жыл бұрын
അതേ
@najahvt5412 жыл бұрын
Athe
@nkrajani8141 Жыл бұрын
Enikkum
@kasimkasik33494 ай бұрын
ഞാൻ കേൾക്കാൻ കൊതിച്ച വീഡിയോ ❤tnx
@kasyapaayurveda4 ай бұрын
Pls share maximam sir.. support us
@sulubabu13082 ай бұрын
Same
@archanaratheesh257410 ай бұрын
35 വയസ്സിൽനുള്ളിൽ ഷുഗർ വന്നവർ ആരേലും ഉണ്ടോ
@jijeeshk50618 ай бұрын
30
@arunmahi88327 ай бұрын
35🤦🏽♂️
@fidhanb72775 ай бұрын
Yss
@abdulsalam24435 ай бұрын
Ys
@fidhanb72775 ай бұрын
@@abdulsalam2443 ഞാനും
@pmhpmh1962 Жыл бұрын
ടെൻഷൻ കൂടുമ്പോഴാണ് മെലിയുന്നത് പൊതുവേ ഷുഗർ രോഗികൾക്ക് ടെൻഷൻ കൂടുതലാണ് അല്പം അല്പം ആയി മൂന്ന് മണിക്കൂർ കൂടുമ്പോൾ ഭക്ഷണം കഴിക്കുക അമിതമാവരുത് കിയാർ ഈത്തപ്പഴവും കഴിക്കുക പറ്റാവുന്നത്ര ടെൻഷനുകൾ ഒഴിവാക്കുക ഞാനൊരു ഷുഗർ രോഗിയായി പോയല്ലോ എനിക്കൊന്നും കഴിക്കാൻ പറ്റുന്നില്ലല്ലോ എന്ന ചിന്ത ഒഴിവാക്കുക തീർച്ചയായിട്ടും നിങ്ങളുടെ ശരീരം തടി കൂടുകയും ഭംഗി വെക്കുകയും ചെയ്യും
@pmhpmh1962 Жыл бұрын
ഈത്തപ്പഴം കൂടുതൽ കഴിക്കരുത്
@mkkollam8005 Жыл бұрын
Right ❤
@aswathiachu264 Жыл бұрын
താങ് യൂ
@Kochu73988 ай бұрын
സത്യം ഞാൻ അങ്ങിനെയാണ്
@dileepckm41188 ай бұрын
Kiyar ethapazhamo atenta
@puspakrishnan37462 жыл бұрын
ഞാൻ ആഗ്രഹിച്ച video... ആഹാരരീതിയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോമോ
@sumisumesh23323 жыл бұрын
Good information for diabetics patient
@RajeshVM-m4lКүн бұрын
RESISTANCE TRAINING CHEYYUMBOL MUSCLE BUILD CHEYYAN ENTHOKKE FOODS KAZHIKKANAM?
@sureshgold22773 жыл бұрын
എന്താ.. ഡോക്ടർ..വ്യക് തമായ.. ഒരുമ റുപഠി പരെയത്തെ.. വാലും തലയും ഇല്ലാതെ പറയുന്നത്
@satheeshkumar23084 ай бұрын
Very useful video 🎉🎉🥰
@wafamyworldmypassion64244 жыл бұрын
Njn wait cheyyayirunnu ee video kku..thnku Sir 😊👍..very useful video
@dhosth96724 жыл бұрын
Thanks sir❤👍
@AlthafAlthaf-dv5du6 ай бұрын
വളരെ നന്ദിയുണ്ട് sir ഞാൻ ചോദ്ധീകൻ ആഗ്രഹിച്ച വീഡിയോ
@kasyapaayurveda6 ай бұрын
Thank you so much for your positive comments and support! Your encouragement means a lot to me. Please continue to share the videos and stay tuned for more content. Don't forget to subscribe and hit the notification bell to catch all my upcoming videos. Thank you
@nidhinmohan41333 жыл бұрын
നല്ല കോൺഫിഡൻസ് തോന്നുന്നു നന്ദി ഡോക്ടർ
@suresanpuliyasseri29894 жыл бұрын
വളരെ ഉപകാരമായ വാക്കുകൾ. May God bless you
@sindhumanikutan40582 жыл бұрын
Thanks dr. എനിക്ക് metformin tablet കഴിച്ചതിനു ശേഷം ആണ് weight കുറയാൻ തുടങ്ങിയത്.1വർഷം കൊണ്ട് 10kg കുറഞ്ഞു എനിക്ക് sugar level നോക്കുമ്പോൾ normal ആണ്
ഒരു പ്രമേഹ രോഗി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാനസിക പ്രശ്നം ആണ് ഞാൻ രോഗി ആയല്ലോ എന്ന തോന്നൽ അത് ആദ്യം കളയാൻ ശ്രമിക്കുക 3 നേരമെന്നുള്ള ആഹാരം അളവ് കുറച്ച് ഇടവേളകളായി കഴിക്കുക മുളപ്പിച്ച പയറും അധികം പഴുക്കാത്ത ഏത്തൻ പഴവും എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക പട്ടിണി കിടന്ന് ഷുഗർ കുറക്കാൻ നോക്കാതിരിക്കുക Dപ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് പരിഹരിക്കപ്പെടും
ഞാൻ ഡെയിലി hard വർക്കാണ് ചെയ്യുന്നത് ലോഡിങ് വർക്ക് എന്നിട്ടും മെലിഞ്ഞു ഷുഗർ 150ഉണ്ട് തടി വെക്കാൻ എന്ത് ചെയ്യണം Dr
@kujolkv99483 ай бұрын
Njanum metformin anu kazikunnathu 8 kelo kuraju
@nirmalabalakrishnan19354 жыл бұрын
Thank. U..Sir.. god. Blessu
@dhanyasudhakaran75494 жыл бұрын
Njan orupaad naalayi ee oru video anneshikunnu thank you 🙏
@ridhafathima82933 жыл бұрын
Njanum😰
@prabithasujeesh95907 ай бұрын
Sir enik sugar test cheythu 113anu njan marunnu onnum kazhikkunnilla pakshe melinnu poyi
@binisajeesh44313 жыл бұрын
വളരെ നന്ദി. സർ, പാൻക്രിയാ ടൈറ്റിസ് എന്ന രോഗ അവസ്ഥ യിൽ നിന്നും എങ്ങനെ രക്ഷപെടാം?
@murshimurshi61252 жыл бұрын
പറയു dr
@harikallampalli Жыл бұрын
Transplantation
@shareenanizarkm42603 жыл бұрын
Kalinte chuttukathal maran enthu cheyyanam any medicine????
@ashrafm53084 жыл бұрын
തടി വെയ്റ്റ് കുടൽ അല്ലാ പ്രധാനം മെലിഞ്ഞ ശരീരം ഓജസ്സ് ഷടപെട്ടത് വീണ്ടെടുക്കണം ആരോഗ്യം നഷ്ടപെടരുത് ഇതിനാൽ പ്രധാന്യം അതിന്ന് ആയുർവെദം തന്നെയാ ഉത്തമം, പ്രതി വിതിയാണ് ആവശ്യം
@rajeeshptrajeesh10033 жыл бұрын
Valare nannayi enthukonde e option vannilla ennayrunnu alojichirunnathe
@therevalutioner52073 жыл бұрын
Dr ashwagandhadhi choornam kazhikkaavo
@sabeenasabeena89072 жыл бұрын
ഡോക്ടർ എനിക്ക് 10 വർഷമായിട്ടും പ്രമേഹമുണ്ട് പക്ഷേ എന്റെ കാലും തുടയും എല്ലാം നന്നായി മെലിഞ്ഞു കമ്പ് പോലെയായി കാലും തുടയും തടിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ദയവായി മറുപടി തരിക
@kasyapaayurveda2 жыл бұрын
സബീന ജിമ്മിൽ പോയിട്ട് കാലും തുടയും മസിൽ വരാനുള്ള വ്യായാമം ചെയ്യുക. അതാണ് നല്ലത്. കൊഴുപ്പ് വച്ച് തടിക്കാൻ നോക്കിയാൽ അത് പ്രമേഹത്തിന് നല്ലതല്ല.
Ippo 1 week aayit insulin vekkunnund ennalum sugar control aavunnilla
@sreejaparameswran16134 жыл бұрын
Eniku sugar nallapole und but njan sariram meliyunnila but meliyunnathinu valla vazhiyundo
@saidusaidupasvlog9234 жыл бұрын
എല്ലാവരും പറയുന്നപോലെതന്നെ തടികുറക്കാൻ ഉദ്ദേശിക്കുന്നവർ കുറച്ചൊന്നു വിയർക്കാനോ ഫുഡിന്റെ അളവ് കുറക്കാനോ തയ്യാറാവാതെ ഒരിക്കലും തടികുറക്കാൻ കഴിയില്ല.ഇങ്ങനെ കുറകുന്നസമയത് നമ്മുടെ ശരീരത്തിലേക് ദിവസേന കിട്ടേണ്ട പോഷകങ്ങൾ കിട്ടുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കണം.ശരീരത്തിലേക് കൊടുക്കേണ്ട പോഷകങ്ങൾ കൊടുത്തുകൊണ്ട് മാത്രമേ നമ്മൾ ഏതൊരു ഡയറ്റും ഫോളോ ചെയ്യാവൂ.ഇന്ന് INDIA, AMERICA, NEPAAL തുടങ്ങിയ രാജ്യങ്ങളിൽ available ആയിട്ടുള്ള Ayush പ്രീമിയം സർട്ടിഫൈഡ് ആയിട്ടുള്ള പ്രോഡക്ട് ആണ് i slim flat Tummies.100%natural. ഡയറ്റ് ഫോളോ ചെയ്യുന്ന ഏതൊരാൾക്കും ഇത് യൂസ് ചെയ്യാം. നിങ്ങൾക് തടികുറക്കണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടോ.എങ്കിൽ i slim ഉപയോഗിക്കൂ.Centrel Goverment ആയുഷിന്റെ സർട്ടിഫൈഡ് ഉത്പന്നമാണ്.100%Natural. 0%side efect.ഷുഗർ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ഉപയോഗിക്കാം. തടികുറയണം,വയർ കുറയണം എന്ന് അതിയായ ആഗ്രഹമുള്ളവർ മാത്രം കോണ്ടാക്ട് ചെയ്യുക.99 46 770 913.
@rafeequebabuchola8714 Жыл бұрын
Face meliyunnathan kashttam
@alphonsaantony90053 жыл бұрын
Can you suggest a medicine to completely cure medicine? Truthfully say please.
ഷുഗർ കൂടുമ്പോൾ തലവേദന ഉണ്ടാകുമോ??? വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ..
@fathimaummer64113 жыл бұрын
Same aanu. Enteyum avastha
@sivagnanamvelayudhan88894 жыл бұрын
Veryverygoodsir
@sureshpm60379 ай бұрын
ഷുഗർ ഇല്ലാത്തവർക്ക് ഇത് കഴിക്കാമോ
@kasyapaayurveda9 ай бұрын
കഴിക്കാം
@MuhammadadilVB4 жыл бұрын
Thanks
@AbdulSalam-ey2rh3 жыл бұрын
Enikk shukherund ente wight 82 ayirinnu ippol 70 anu
@ShefeekVpz Жыл бұрын
Same
@syamalapp31194 жыл бұрын
Thank you Doctor 👍👍
@sajeevkumar18654 жыл бұрын
I had turp due to low urine flow, Prior to this surgery the sperm ejaculation was perfect with required quantity Now,the feeling & pleasure as usual. After the sex interciuse,while urinating,the first out flow is little solvent & the urine as usual. Please provide your comments as educative.
@anniegeorge81354 жыл бұрын
പ്രതീക്ഷിച്ച വീഡിയോ ആണ് കേട്ടത്. പ്രോട്ടീൻ പൗഡർ കഴിച്ചാൽ എന്താണ് പ്രശ്നം
Diabatic patient annu insuline yedukuunnud12year body wieght entha jeyyuka weight38 🥲
@harikallampalli Жыл бұрын
Pancreas transplantation
@aksaiajeesh2 жыл бұрын
ഇഷ്ടപ്പെട്ടു sir
@rejithkumar8921 Жыл бұрын
സാർ ജിമ്മിൽ പോയൽ ഗുഗർ കട്രേ ൾ ആകുമോ
@kasyapaayurveda Жыл бұрын
Yes
@kassimkp96544 жыл бұрын
njan kure kalamayiitu suger roguyanu enikku 120 ,,130 ennalevelkanu eppol sugaer Ente problem sexulayittulla preshnamanu eppol udharanam kuravanu indrestum uddavunilla eny nirdhesangal parayanuddoo endhanu pariharm my age 45 plz replay
@saidusaidupasvlog9234 жыл бұрын
പ്രമേഹരോഗികൾക്കുണ്ടാവുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് അവരുടെ ദമ്പത്യജീവിതത്തിലെ പരാജയം.ഇതിന്റെ ഒരു കാരണം പ്രമേഹം വന്നൊരാൾക് അവരുടെ ഹാർട്ട്, കിഡ്‌നി,ബ്രെയിൻ,ഞരമ്പുകൾ,കണ്ണ് തുടങ്ങി അഞ്ചിൽ ഒരവയവത്തിന് ഷുഗർ മൂലം damage സംഭവിക്കും.ഇതിൽ ആദ്യമായി damage ഉണ്ടാവുന്നത് കൂടുതൽ ആളുകൾക്കും ഞരമ്പുകൾക് ആയിരിക്കും.അതുകൊണ്ടാണ് ഷുഗർ ഉള്ള ആളുകൾക്ക് ഉദ്ധാരനാകുറവ് ഉണ്ടാവുന്നത്.എന്നാൽ ഷുഗർ ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത്തരം പ്രശ്നങ്ങൾക് ഉപയോഗിക്കാൻ പറ്റിയ 100%ആയുർവേദിക്കായ 0%side efect ആയ കേന്ദ്രസർക്കാരിന്റെ ആയുഷ് സർട്ടിഫിക്കേഷൻ ഉള്ള ഉത്പന്നം ഇന്ന് നമുക്ക് കിട്ടാനുണ്ട്. വളരെയധികം റിസൾട്ട് ഉള്ള ഈ ഉല്പന്നത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ കോണ്ടാക്ട് ചെയ്യുക. Saidu bhai PH:9946 770 913.
@harikallampalli Жыл бұрын
Pancreas transplantation
@premnathnair27214 жыл бұрын
Thanks dr.
@Soufisoufiy3 жыл бұрын
എന്തൊക്കെയോ പറയുന്നു ഒന്നും മനസിലായില്ല
@ananthua8920Ай бұрын
19 വയസ്സിൽ ഷുഗർ വന്ന ഞാൻ 🥹🥹 Life varem maduthu😁😁
@fayisfayis61458 ай бұрын
കടല കഴിക്കാമോ
@kasyapaayurveda8 ай бұрын
കഴിക്കാം
@josephtv5345 Жыл бұрын
Athum ethum parayunethil kariamilla time waste
@najumanajuma97776 ай бұрын
വലിയ ഒരാശ്വാസം കിട്ടും
@AbdulAzeezKazzy2 жыл бұрын
കശ്യാപ, ഈ ബോറൻ പേരൊന്ന് മാറ്റിയാൽ നന്നായിരുന്നു. എത്രയെത്ര കലക്കൻ പേരുകളുണ്ട്. കേൾക്കാനെങ്കിലും ഒരു ഇമ്പം വേണ്ടെ. വേണ്ടെ? Topic നന്നായി. Tu
@dharvikadevarth67092 жыл бұрын
Abdul Azeez എനിക്ക് മോശം പേരായിട്ടാണ് തോന്നുന്നത് താങ്കൾ മാറ്റുമോ?
@harikallampalli Жыл бұрын
Pancreas transplantation
@DevaDeva-tp4tb Жыл бұрын
വേണ്ട
@chandrasekharanthekkayil75364 ай бұрын
അബ്ദുൽ അസിസ് എന്നിടട്ടെ.
@kasyapaayurveda4 ай бұрын
സപ്തർഷികളിൽ പ്രധാനപെട്ട ഒരു ഋഷിയാണ് കശ്യപ മഹർഷി. കശ്യപൻ രചിച്ചത് എന്ന് കരുതപ്പെടുന്ന ഗ്രന്ഥമാണ് കാശ്യപ സംഹിത. , ആയുർവേദ ശിശുരോഗം, ഗൈനക്കോളജി, പ്രസവചികിത്സ എന്നിവ ഈ ഗ്രന്ഥത്തിലുണ്ട്. ചരകൻ സുശ്രുതൻ എന്നിവരെ മിക്കവർക്കും അറിയാമെങ്കിലും കശ്യപനെ പലർക്കും അറിയില്ല. ആ പേരിൽ നിന്നാണ് കശ്യപ എന്ന പേര് ക്ലിനിക്കിന് വന്നത്. അവിടെ നിന്നും യൂട്യൂബ് ചാനലിലേക്ക് ആ പേര് വന്നു
@gopikaajith97912 жыл бұрын
Sir enik 26 vayass njan 2 kuttykalude amma aanu thadi kuranju pokua
@kasyapaayurveda Жыл бұрын
Consult an ayurveda doctor
@harikallampalli Жыл бұрын
Pancreas transplantation
@sabstalks10 ай бұрын
വലിയ ചിലവ് വരുമോ @@harikallampalli
@Gopalakrishnankb-w5g6 ай бұрын
വലിച്ചു നീട്ടാ തെ പറയണം
@NadeeraCheriyil-kj1is5 ай бұрын
Àa
@rajeeshptrajeesh10033 жыл бұрын
Potan paka potan, ethe kathirunne ketavarum potan
@sreekarthiks31663 жыл бұрын
താങ്കളും പൊട്ടൻ
@harikallampalli Жыл бұрын
Pancreas transplantation
@dimalmathew64 жыл бұрын
ഷുഗർ വന്നാൽ ജീവിതകാലം മുഴുവൻ ഈ കയ്പ് എറിയ കഷായങ്ങൾ dose കുറച്ചു കഴിക്കേണ്ടി വരും