ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@faanboy..1232 жыл бұрын
നല്ല അച്ഛനാണ് ബാബു അച്ഛൻ കള്ളുകുടിക്കാത്ത അച്ഛൻ 👍🏻👌🏻
@__arts__by__aavz__2 жыл бұрын
Kurach kudichalum kozhaponnuilla
@muhammedmammu43402 жыл бұрын
അപ്പൊ ബാക്കിയുള്ള അച്ചന്മാർ കളിക്കുടിക്കുന്നതാണോ
@syamzzzz7906 Жыл бұрын
വെറും ബാബു അല്ല കടൽ ബാബു 🥰🥰🥰 കരയുടെ അച്ഛൻ കടൽ ബാബു
@anaswaraanu7579 Жыл бұрын
കള്ളുകുടിക്കുന്ന എന്റെ ബാബു അച്ഛനും നല്ലതാണ് പാവം അച്ഛൻ ആണ്
@Zyerogamer2 жыл бұрын
തോട്ടിൽ നിന്ന് ഒരു മാനത്തു കണ്ണിയെ പിടിക്കുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം ഓഹോ 😌...കടൽ മച്ചാന്റെ മത്തി സന്തോഷം പൊളി 😘💯
@sayinusworld17412 жыл бұрын
ഈ അച്ഛനും മോനും അല്ലാഹു എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 👍🏻👍🏻
@praisyjenson51172 жыл бұрын
അച്ഛൻ അടിപൊളി ഒരുപാട് ഇഷ്ടം 🥰🥰🥰
@ranijacob63482 жыл бұрын
Super Father and Son. I love both of your interactions, god bless your family Kadal Machan❤
@midhunkrishna2313 Жыл бұрын
Azha kadal video idu bro... Kadal komban...polea
@ashrafashrafpullara77082 жыл бұрын
വീടിന്റെ പണി എന്തായി കടൽ മച്ചാൻ സൂപ്പർ 👍👍👍👍
@sam_varghese_adr2 жыл бұрын
ചേട്ടൻ സൂപ്പർ ആണ് അതുപോലെ വിഡിയോസും 🥰🥰
@Praveenaveena982 жыл бұрын
ചാകര കടൽ ആണല്ലോ വിഷ്ണു ചേട്ടാ ❤🔥❤🔥❤🔥❤🔥
@CanadianAesthetics Жыл бұрын
ഒരു വടക്കുനോക്കിയാന്ത്രം കയ്യിൽ വെക്കാമായിരുന്നു.. ഒരു സേഫ്റ്റിക്ക് ❤🙏
@rejipnair97622 жыл бұрын
അച്ഛനും മകനും പൊളിച്ചു 👌👌👌👌🥰
@sreejeshkattan40602 жыл бұрын
ആ അട്ടഹാസം ഒഴികെ ബാക്കി ഒക്കെ സൂപ്പർ ആണ്
@sophiethottan23262 жыл бұрын
So happy to share your happiness and the bond between achan and mon. May God bless your hard work always. Praise the lord. 🙏❤️💐
@abdulrazakkv73372 жыл бұрын
കടലിന്റെ മക്കൾ..🌊❤❤❤
@aromalatingtingmachan Жыл бұрын
മച്ചാനെ സുഖമാണോ 💕
@harisbeach90672 жыл бұрын
കടലിന്റെ മക്കൾ..🌊💪❤️
@ganeshbangera75072 жыл бұрын
Supper fishing babachan bro and sun kadalmacha God bless you
@swag70812 жыл бұрын
Appanum monum adipoli ❤️
@purnochetry9714 Жыл бұрын
Very nice bro love from Assam ❤️👍👍
@jayakumarj21882 жыл бұрын
ഡാ മുത്തേ എല്ലാം കാണുന്നുണ്ട് വീഡിയോ 👌👌👌👌 എന്നേ കൂടെ ഒരു day കടലിൽ കൊണ്ട് പോകുമോടാ മച്ചാ.. ഒരു ആഗ്രഹം
@benbisworld2652 Жыл бұрын
Hi Vishnu, I was your regular viewer. Started watching your deep sea fishing videos.I liked your older videos a lot, now thumbnails seem to be fake and I feel kinda exaggerated.. May be to get more views, still disappointing for your genuine viewers and could show taking out fish from net.. 1lakh illenkilum 100rupade meen ullelum if you do that with honesty, thats different level..whatever happens around.. good luck!! Be proud of your achievements but be polite and humble!!!