1 രൂപ ഇങ്ങനെ ചെയ്താൽ ഭൂമി,വീട് തുടങ്ങിയ സൗഭാഗ്യം കാന്തം പോലെ ആകർഷിക്കും.ഇവയ്ക്കുള്ള പണം പല വഴി വരും

  Рет қаралды 23,316

Ayiravalli media

Ayiravalli media

Күн бұрын

ഒരു രൂപ നാണയം കൊണ്ട് വീടും വസ്തുവും വാങ്ങാം. പണം വർദ്ധിക്കുന്നതിന് ആത്മീയമായി ഒരുപാട് കർമ്മങ്ങൾ ഉണ്ട്. അതിൽ ഒന്ന് ഇന്ന് മനസ്സിലാക്കാം
One rupee coin can buy house and property. There are many spiritual karmas for money to increase.

Пікірлер: 100
@manjusajeev2237
@manjusajeev2237 3 ай бұрын
എന്റെ സഹോദരന്റെ വീട് ജപ്തി ആയി നിൽക്കുവാ കടം തീർത്തു ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ പ്രാർത്ഥന ഉണ്ടാകണേ തിരുമേനി 🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 3 ай бұрын
പ്രാർത്ഥിക്കാം
@manjusajeev2237
@manjusajeev2237 3 ай бұрын
@@Ayiravallimedia 🙏🏻
@sindhup6633
@sindhup6633 3 ай бұрын
നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 ഞങ്ങൾക്ക് സ്വന്തമായി വീട് ഇല്ല തീർച്ചയായും ഈ കർമ്മം പരീക്ഷിച്ചു നോക്കാം 🙏🙏🙏🙏🙏
@SimnaAji
@SimnaAji 3 ай бұрын
എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ ഹരിജീ❤ ഓരോ നിമിഷവും നീറി നീറി മരിച്ചതിനു തുല്യം ജീവിക്കുകയാണ് എൻ്റെ മനോവിഷമം മാറാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ സാമ്പത്തി ബുദ്ധിമുട്ടുകളും കടബാദ്ധ്യതകളും തീരാൻ വേണ്ടി പ്രാർത്ഥിക്കണേ ഒരു മനസമാധാനവുമില്ല ഹരി ജീ . പ്രാർത്ഥിക്കണേ❤❤
@AbhishekKannan-y7x
@AbhishekKannan-y7x 3 ай бұрын
നമസ്കാരം തിരുമേനി 🙏ഞങ്ങൾ വാടക വീട്ടിലാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏മിനി, തൃകേട്ട 🙏God bless you🙏
@moneykuten
@moneykuten 3 ай бұрын
താങ്കൾക്കു എന്റെ ആത്മാർത്ഥമായ ആശീർവാദങ്ങൾ എത്രയോ ഹൈന്ദവർ ആണ് ഒരു തുണ്ട് ഭൂമിയില്ലാത്തവരായിട്ടുള്ളത്... എന്റെ നെഞ്ചു പിടയുന്നു.. അങു നിർദേശിക്കുന്ന ഈ ഒരു കർമ്മം എല്ലാവർക്കും ഫലത്തെ നല്കട്ടെ.. നന്ദി നമസ്കാരം.
@hpfh2502
@hpfh2502 18 күн бұрын
ആദ്യം മനുഷ്യൻ ആകട ഹിന്ദു മാത്രമേ ഈൗ കേരളത്തിൽ ഉള്ളോ ബാക്കി ഉള്ള മതത്തിൽ ഉള്ളവർ മനുഷ്യർ അല്ലെ
@rajimols9436
@rajimols9436 3 ай бұрын
നമസ്കാരം തിരുമേനി ഞാൻ നാളെ മുതൽ ചെയ്തു തുടങ്ങും എനിക്കും വേണം സ്വന്തമായൊരു വീട്
@sachin123-nc9ef
@sachin123-nc9ef Ай бұрын
🙏 തിരുമേനി മൊത്തം കുഴപ്പങ്ങളാണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണേ സച്ചിൻ ഭരണി കുംഭം
@sumanair9337
@sumanair9337 Ай бұрын
Variety information. Thank you. One request . Take it positively. Video brief aayi cheyyavo. 3 mints or 5 mnts .
@rajukr6635
@rajukr6635 3 ай бұрын
ഞാൻ ഇങ്ങനെ ചെയ്യും. എൻ്റെ ആഗ്രഹം സാധിക്കും.....🙏🙏🙏🪔🪔🪔🕉️🕉️🕉️
@SriVidhya-q1j
@SriVidhya-q1j 3 ай бұрын
രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര ഞങ്ങൾക്ക് സ്വന്തമായി വീടിനു വേണ്ടി പ്രാർത്ഥിക്കണേ ഹരി ജീ
@RadhikaRajan-zo8fs
@RadhikaRajan-zo8fs 3 ай бұрын
🙏 ഹരേ കൃഷ്ണ 🙏 നമസ്കാരം തിരുമേനി എന്റെ പേര് രാധിക നാൾ ഭരണി എന്റെ കടങ്ങൾ ഒക്കെ വീടാൻ വേണ്ടി എന്തെങ്കിലും ഒരു വഴി തെളിയാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി പ്ലീസ് 🙏🙏🙏 ഓം നമഃ ശിവായ 🙏
@yamunar3486
@yamunar3486 3 ай бұрын
എന്റെ കുടുംബം തിന്റെ കടം thiran പ്രാർത്ഥിക്കന്നെ യമുന തിരുവാതിര നമസ്കാരം hariji🙏🙏🙏q🙏ww
@Sayanth_Entertainments
@Sayanth_Entertainments 3 ай бұрын
Njangalude veedupani pakuthiyayirikkukayan ath pani thadassaman thirumeni prarthikkane🙏🙏🙏
@Dhyan9635
@Dhyan9635 2 ай бұрын
ഇപ്പൊ ഈ സമയം ആദ്യത്തെ കർമ്മം ചെയ്തിട്ട് വന്ന് ഞാൻ വീണ്ടും ഈ വീഡിയോ കാണുന്നു. 40 വർഷം ആയി വാടകക്ക് താമസിക്കുന്നു. അങ്ങേയറ്റം ഭക്തിയോടെ ഞാൻ ഇത് ചെയ്തു 🙏🏻
@binduvijayakumar7471
@binduvijayakumar7471 3 ай бұрын
Vijayakumar chathayam Bindu Ayyilliyam Rushmadhara pooyam veedu vaguvan prarthikanna thirumani
@girijavikramam1256
@girijavikramam1256 Ай бұрын
Eniku swontham ayitu, purayidom, vedum illa, cheyyam Girija ayilyam Devi Ente prarthana kelkane 🙏
@VineethKumar-d7e
@VineethKumar-d7e 3 ай бұрын
നമസ്കാരം തീരുമേനി വിനീത് -ചതയം വിവാഹ തടസം, ജോലി തടസത്തിനു വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി 🙏🙏
@sheejas341
@sheejas341 3 ай бұрын
തിരുമേനി എനിക്കു ഭൂമിയും ഇല്ല വീടും ഇല്ല വാടകയ്ക്കാണ് കിടക്കുന്നത് എങ്ങനെയെങ്കിലും 2 സെൻ്റ് വേടിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു എനിക്ക് തിരുമേനിയെ വിശ്വാസമാണ്
@rachelgeorge4639
@rachelgeorge4639 3 ай бұрын
വാടകയ്ക്ക് കിടക്കുന്നു എന്നാണ് പറയുന്നത്. താമസിക്കുക എന്നല്ല. നാട്ടുകാരുടെ പുച്ഛം കേൾക്കുമ്പോൾ വിഷമം തോന്നുന്നു. പൈസ ഉള്ളവർ ആണെങ്കിലും വാടകയ്ക്ക് ആണെന്ന് പറഞ്ഞാൽ ഭയങ്കര നാണക്കേടാണ്. എന്തൊരു സൊസൈറ്റി ആണിത്
@fahizaharisvlog1944
@fahizaharisvlog1944 3 ай бұрын
Enik swanthamayi oru bavanam enna agraham safaleekarikan prarthikanam thirumeni🙏
@radhikashimod6664
@radhikashimod6664 3 ай бұрын
Thirumeni njan petta avasthayilanu.thirumeni parayunnamikkakarmangalum njan cheithirunnathanu.ippole onnum cheyyan pattunnilla.joint familiyanu .ellavarum niraswara vadhikal aanu. Ennal ippolum kadukil 5 roopa coin idunnakarmam njan cheyyunnundu.puthiya arivinu 🙏🙏🙏🙏🙏👍👍👍👍👍👍 thirumeni
@ponammanair5608
@ponammanair5608 3 ай бұрын
ഓം ശ്രീമഹാലക്ഷ്മിയേ namah🙏🌹
@DhanwanthralayaDelhi
@DhanwanthralayaDelhi 3 ай бұрын
Ellam nallathanu parayun ath. Thanks, non vegetarian aanu cheyyamo
@prajulprajul4234
@prajulprajul4234 3 ай бұрын
Hi ഹരിജി നമസ്കാരം 🕉️🙏വീഡിയോ കണ്ടു. ഇതൊക്കെ ചെയ്യാൻ മനസ്സ് വരാതെ ആയി 😓ഏട്ടന്റെ പ്രവർത്തി കൊണ്ട് ഒന്നിനും ഒരു മൂഡില്ലാതെ ആയി 😓😓എല്ലാം ദൈവം ശെരിയാക്കി തരട്ടെ 🕉️🙏🙏🙏🙏
@Jerry-np8tw
@Jerry-np8tw 3 ай бұрын
Hari G you are a great person❤
@ShanthaU-o5c
@ShanthaU-o5c 3 ай бұрын
തിരുമേനി തട്ടത്തിൽ വെച്ച ഒറ്റ രൂപയ്ക്കു മുകളിനാണോ വിളക്ക് വെക്കേണ്ടത്. ബ്രഹ്മ മുഹൂർത്തത്തിൽ മാത്രമേ ചെയ്യാൻ പറ്റുവുള്ളോ
@HariKrish-e7f
@HariKrish-e7f 3 ай бұрын
Namaskkaram thirumeni🙏🙏 enik swnthamayi veedum sthalavum illa 15 varshamayi vadakak thamasikkunnu veedum sthalavum undavan prarthikkane thirumeni🙏🙏🙏
@annv6133
@annv6133 3 күн бұрын
Sir ella divasavum ney vilakku koluthamo
@suseelakv5956
@suseelakv5956 3 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏
@santhoshp5594
@santhoshp5594 3 ай бұрын
Santhosh.p, Thiruvonam financial abundance.
@AshaPrakash-x4b
@AshaPrakash-x4b 3 ай бұрын
Good night Hari ji 🙏
@sudhaachandran877
@sudhaachandran877 3 ай бұрын
Thirumeni enik nallaveedu Ella oru oditta veedanu nallaveedu paniyanam onnu prarthikkumo
@AswathyPS-d6p
@AswathyPS-d6p 3 ай бұрын
അജിത് -ഉത്രം (വിവാഹ തടസം, വിദ്യതടസം, ഗവണ്മെന്റ് ജോലി )പ്രാർത്ഥിക്കണേ തിരുമേനി.
@Ayiravallimedia
@Ayiravallimedia 3 ай бұрын
പ്രാർത്ഥിക്കാം
@nakshathrajosh8857
@nakshathrajosh8857 3 ай бұрын
തിരുമേനി കേൾക്കുന്ന സമയത്ത് ഒരു മറുപടിയായി തരണ०
@sobhagnair8709
@sobhagnair8709 3 ай бұрын
Namaskaram harikutta🙏
@sushamasushama5504
@sushamasushama5504 3 ай бұрын
ഉമ്മ ❤ I Love you
@Shibina422
@Shibina422 3 ай бұрын
തിരുമേനി എന്റെ പേര് ശില്പ. ഞാൻ കൊണ്ടോട്ടി.. N. H. കോളനിയിൽ ആണ് എനിക്ക് 19തീയതി ക്ലാസ് തുടങ്ങുകയാണ് പൈസ കൊടുക്കാൻ ഇല്ല. എങ്ങനെ എങ്കിലും അവിടെ കൊടുക്കാൻ ഉള്ള പൈസ എന്റെ അമ്മക് കിട്ടാൻ പ്രാർത്ഥിക്കണേ അല്ലെങ്കിൽ എന്റെ പഠനം ഞാൻ നിർത്തേണ്ടി വരും.. എവിയവഷൻ ആണ്
@amaljayin4851
@amaljayin4851 3 ай бұрын
Amal ayiliam adithya treketta ivaruda.vivaham. . .
@sujathav.g268
@sujathav.g268 3 ай бұрын
Namaskaram Hari. 🙏🙏🙏🙏🙏
@krishnannair8510
@krishnannair8510 3 ай бұрын
Namaskaram tirumeni
@amaljayin4851
@amaljayin4851 3 ай бұрын
Seena makayiram bhavanam venam
@SumaPrince-zk4cm
@SumaPrince-zk4cm 3 ай бұрын
വെള്ളിയാഴ്ച ചെയ്തുകഴിഞ്ഞാൽ ദേവീക്ഷേത്രത്തിൽ ഏത് ദിവസം കൊണ്ട് കാനിക്കയിൽ ഇടണം
@ksmitha4312
@ksmitha4312 3 ай бұрын
നമസ്കാരം തിരുമേനി
@ksmitha4312
@ksmitha4312 3 ай бұрын
ചെയ്യാം തിരുമേനി
@moon_stars457
@moon_stars457 3 ай бұрын
Eth pole government joli kayyil kittan padikkunnathinte oppam cheyyan pattya enthelum undo
@sreeviji9135
@sreeviji9135 3 ай бұрын
Chirathinte ഉള്ളിൽ ആണോ ഇടേണ്ടത്???? നെയ്യിൽ മുങ്ങി കിടക്കുന്ന തരത്തിൽ???? മറുപടി തരണേ ഹരിജി 🙏🙏
@PonnammaRaju-fd4on
@PonnammaRaju-fd4on 3 ай бұрын
സ്ഥലം വിൽക്കുവാൻ എന്തെങ്കിലും കർമം ഉണ്ടോ കടം ഒരുപാട് ഉണ്ട് ജീവിതം വളരെ കഷ്ട്ടതയിലാണ്
@suliehapurushothaman6005
@suliehapurushothaman6005 2 ай бұрын
Hariji Mõnu vendi Ammak chaiyamo onnu ezhuthamo
@suliehapurushothaman6005
@suliehapurushothaman6005 2 ай бұрын
Please write 🌷🌷🙏🙏
@ammusankaran2380
@ammusankaran2380 3 ай бұрын
നമസ്കാരം ഞാൻ വളരേ വിഷമത്തിലാണ്‌. കോവിഡ് സമയത്ത് ഗൾഫിൽ നിന്നു തിരിച്ചുവരേണ്ടിവന്നു. ഒരു വരുമാനത്തിന്റെ വേണ്ടി കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു ഒരുപാട് educational institutions ഉള്ള സ്ഥലമാണ്... വാടകക്ക് ഇഷ്ടം പോലെ കുട്ടികളെ കിട്ടും എന്ന് പറഞ്ഞാണ്‌ ചെയ്തത്... ഏകദേശ 75 lakhs ചിലവായി.. കടവും ഉണ്ട്.. Pakshe ഇതുവരെ വാടകക്ക് ആരെയും കിട്ടിയില്ല... എന്ത്‌ പൂജ / വഴിപാട് ആണ് ചെയ്യേണ്ടത്?.. വല്ലാത്ത അവസ്ഥയിൽ ആണ്... സഹായിക്കണം
@sunithavinod4987
@sunithavinod4987 3 ай бұрын
Gm Sir
@SunithaOM
@SunithaOM 3 ай бұрын
Thankyou,sir❤❤❤❤❤
@magicien9757
@magicien9757 3 ай бұрын
എല്ലാവരുടെയും പ്രാർത്ഥന എത്രയും പെട്ടന്ന് നിറവേറട്ടെ🙏🙏🙏🙏🙏
@SimnaAji
@SimnaAji 3 ай бұрын
എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ അവിനാഷ് അനിഴം30-8. 1998 ഭാഗ്യത്തിനും ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ❤❤
@ushanair4761
@ushanair4761 3 ай бұрын
veeduvilkatjeheerrikktteardokamm😊
@DhanwanthralayaDelhi
@DhanwanthralayaDelhi 3 ай бұрын
Ellam viswasamanu, ellam cheyyan sadhikunnilla
@JoyJoseph-oo6by
@JoyJoseph-oo6by 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🌹
@geethas329
@geethas329 3 ай бұрын
🙏ഹരിജീ
@leenasivan6187
@leenasivan6187 3 ай бұрын
വിടും വസ്തു വും ഉണ്ട് പക്ഷേ ബാങ്കിൽ ലോൺ ആണ് അത് തീർത്തു വിടും വസ്തുവും കൈയിൽ കിട്ടാൻ എന്താ ചെയേണ്ടത്
@lithinrajpambelikudy498
@lithinrajpambelikudy498 3 ай бұрын
വിളക്ക് ഏതു ദിക്കിലേക്കാണ് വെക്കേണ്ടത്.
@lustrelife5358
@lustrelife5358 3 ай бұрын
വഴിപാടുകൾ, നിത്യ പ്രാർത്ഥന, എല്ലാവിധ ക്ഷേത്ര സന്ദർശനം, താന്ത്രികം, Switch words , ഹോമം ഒക്കെ ചെയ്തിട്ടും ഒരു ഫലവും കിട്ടിയില്ല. ജാതകം നോക്കിച്ചത് U tube ൽ ഘോര - ഘോര പ്രസംഗം ചെയ്യുന്ന ഒരു തിരുമേനി ടെ അടുത്ത്. പറഞ്ഞത് ഒന്നും നടന്നില്ല. 99.99 % ആയി വിജയത്തോട് അടുത്തു നിന്ന കാര്യം നടന്നില്ല. എന്റെ സംശയം തിരുമേനി മാർക്ക് ജാതകം നോക്കാൻ അറിയില്ലെന്ന് തോന്നുന്നു. 2-3 പേരുടെ അടുത്ത് നോക്കിച്ചു. പറഞ്ഞതിന്റെ എതിര് നടന്നു. കാര്യവിജയം കിട്ടാൻ എന്ത് ചെയ്യണം. U tube ലെ പല വ്യക്തികൾ പറഞ്ഞ കാര്യങ്ങൾ ചെയ്തു ഒരു ഫലവും കിട്ടിയില്ല.😢.. ഇതേ പറ്റി സംശയം U tube ൽ പലരോടും ചോദിച്ചു. ആരും e Msg കണ്ടില്ല😅 ചിലർ ❤ തന്നു.... താങ്കൾ എങ്കിലും ഒരു rply താ : ദുഷ്ടത ചെയ്യുന്നവർ / ചിന്തിക്കുന്നവരുടെ കാര്യങ്ങൾ Smooth ആയി നടക്കുന്നു.🤔
@jayasreeajayan1459
@jayasreeajayan1459 3 ай бұрын
🙏🙏🙏
@leenasivan6187
@leenasivan6187 3 ай бұрын
11വെള്ളി ആണോ.. 11ചൊവ്വാഴ്ച യും ആണോ 😊
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 3 ай бұрын
👍❤🙏🙏🙏
@getha4435
@getha4435 3 ай бұрын
🙏💕
@JogeshJp-t3m
@JogeshJp-t3m 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@ShynaP-n7j
@ShynaP-n7j 3 ай бұрын
വാടക വീട്ടിൽ ചെയ്യാമോ ഹരി🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
എവിടെയും ചെയ്യാം
@nakshathrajosh8857
@nakshathrajosh8857 3 ай бұрын
തിരുമേനി comment Box
@RamaniRaveendranath-e1f
@RamaniRaveendranath-e1f 3 ай бұрын
നമസ്കാരം 🙏🏻🌹🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ
@gopukollam2238
@gopukollam2238 3 ай бұрын
നമസ്കാരം ഒരു കാര്യം ആദ്യമേ പറയട്ടെ കടം തീരാനുള്ള കർമ്മം ചെയ്ത തീർന്ന അടുത്ത ദിവസം തന്നെ വീണ്ടും കടം വാങ്ങേണ്ട ഗതികേടാണ് ഉണ്ടായത്
@SindhuSindhu-hh1th
@SindhuSindhu-hh1th 3 ай бұрын
വസ്തു ഉള്ളത് വിൽക്കാൻ കഴിയുമോ
@Ayiravallimedia
@Ayiravallimedia 3 ай бұрын
അതിനെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട്
@nikhilkrishna8628
@nikhilkrishna8628 3 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@shymaanu2138
@shymaanu2138 3 ай бұрын
🙏🙏🙏🙏🙏🌹🌷❤️🌿🪔
@NeethuM-z6w
@NeethuM-z6w 3 ай бұрын
Sir nte contact number kitumo
@leelasivadas6740
@leelasivadas6740 3 ай бұрын
🙏
@prabhau3937
@prabhau3937 3 ай бұрын
👍🙏
@SubhaSubha-v1l
@SubhaSubha-v1l 3 ай бұрын
🙏ഹരേ കൃഷ്ണ 🙏 എനിയ്ക്കു ഒരു വീടും പറമ്പും illa🙏prarthikkane🙏
@krishnendutv2616
@krishnendutv2616 3 ай бұрын
🙏🙏🙏
@rajasreevijayan5378
@rajasreevijayan5378 3 ай бұрын
🙏🙏
@jalajadevi8245
@jalajadevi8245 3 ай бұрын
🙏🙏🙏
@archanarajeesh6018
@archanarajeesh6018 3 ай бұрын
🙏🙏🙏
@jayarr5161
@jayarr5161 3 ай бұрын
🙏🙏🙏
@saluvinod7984
@saluvinod7984 3 ай бұрын
🙏🙏🙏
@leenanair9209
@leenanair9209 3 ай бұрын
🙏🙏🙏
@mohanambikarajesh
@mohanambikarajesh 3 ай бұрын
🙏🙏🙏
@SabithaSabitha-ow8cp
@SabithaSabitha-ow8cp 3 ай бұрын
Enikku swanthamaayi veedum vasthu illa pathuvarshmaayi vadakyikk thaamasikkunnu gurugu😢
@x.a..r..j..u..n.x
@x.a..r..j..u..n.x 3 ай бұрын
പൂജ മുറിയിൽ തന്നെ ചെയ്യണ്ണോ അതോ ആരും അറിയരുതെന്നു പറഞ്ഞു അതുകൊണ്ടാ ചോദിച്ചേ
@Ayiravallimedia
@Ayiravallimedia 3 ай бұрын
ഗൃഹത്തിൽ ഉള്ളവർ അറിഞ്ഞാൽ പ്രശ്നമില്ല പുറത്തുനിന്നുള്ളവർ അറിയരുത് എന്നാണ് പറഞ്ഞത്
@MinimolC-z5b
@MinimolC-z5b 3 ай бұрын
🙏🙏🙏🙏
@SandhyaSajith-y3r
@SandhyaSajith-y3r 2 ай бұрын
Helo Hariji phone number kittiyal nannayirunnu
How Strong is Tin Foil? 💪
00:26
Preston
Рет қаралды 115 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
ഹിക്കാ വേറെ മൂഡിലാ...
5:48
Malayalivartha Special
Рет қаралды 51 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 115 МЛН