Thank chechi. ഞാൻ ചെയ്തു നോക്കി 2 ദിവസം കൊണ്ട് റിസൾട്ട് കിട്ടി. amazing result. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. Now I am very happy. Thankyou so much chechi.
@Zaraazahr5 ай бұрын
Vayar kuranjo??
@raihanaazeez5 ай бұрын
2 days kond kuranjo. ThallimarichadAano
@DHANYAMOL945 ай бұрын
😂😂😂😂😂🎉
@hussainahmed38134 ай бұрын
😂😂
@hussainahmed38134 ай бұрын
😂😂
@ramadasiilk4267Ай бұрын
നല്ലൊരു അറിവ് പകർന്നു തന്ന മേഡത്തിന് ഒരുപാട് താങ്ക്സ്.. 🙏🙏🙏👍👍👍
@uccraft86282 ай бұрын
നിങ്ങളുടെ വിഡിയോ ആദ്യമായിട്ടാണ് ഞാൻ കണ്ടത്, ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും try ചെയ്യും റിസൾട്ട് അറിയിക്കാം 👍
@diyaem30682 ай бұрын
Thanks, ഞാൻ വയറു കുറക്കാൻ വേണ്ടി പലതും ട്രൈ ചെയ്തു പക്ഷേ എനിക്കൊരു റിസൾട്ട് കിട്ടിയില്ല ചേച്ചി പറഞ്ഞുതന്ന ഈ ട്രിക്ക് എനിക്ക് വളരെയധികം ഹെൽപ്പ് ചെയ്തു വയറു നന്നായി കുറഞ്ഞു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@cindrellacindrella57802 ай бұрын
Sathyamano
@fashionsdc22762 ай бұрын
Engane cheythitta result kittiyath
@Subhamahesh-j2l2 ай бұрын
സത്യം അന്നോ
@athiradamodarpillai4712 ай бұрын
Serikkum aano
@athiradamodarpillai4712 ай бұрын
Kurayunundooo
@sana_shorts57255 ай бұрын
ഒരുപാട് സന്തോഷം ചേച്ചി കുറെ നാളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ചേച്ചിയുടെ ഈ വീഡിയോയിലൂടെ കിട്ടിയത് thanku so much❤❤❤❤
@Vijisham-td5ezАй бұрын
വണ്ണം കുറക്കാൻ അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
@asha33075 ай бұрын
മറ്റു ആരു പറഞ്ഞാലും ഇതൊക്കെ സത്യം ആകുമോ എന്ന് തോന്നും പക്ഷെ ചേച്ചി പറഞ്ഞപ്പോൾ ഒരു വിശ്വാസം, ഒരുപക്ഷെ ചേച്ചിയോടുള്ള ഒരുപാട് ഇഷ്ടവും വിശ്വാസവും കൊണ്ടാകും 😍❤️
@Vijisham-td5ezАй бұрын
വണ്ണം കുറക്കാൻ അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
@meeravinoo9435Ай бұрын
Very nice tips for old women.Thank you dear.God bless you and your family.
@sheebadinesh48645 ай бұрын
നല്ല വീഡിയോ. ഒരുപാട് ഇഷ്ട്ടമായി ചെയ്തു നോക്കണം. 👌👌🥰
@ambilirajeshkumar36323 күн бұрын
താങ്ക്സ് ചേച്ചി ❤️❤️❤️❤️
@sophievarghese31025 ай бұрын
വളരെ ആവശ്യമുള്ള വീഡിയോ. നോക്കട്ടെ 👍👍
@MymoonathV21 күн бұрын
Jadayillatha good women ❤❤❤❤❤ellavarum onnanenna bhavam.god bless u
@informationsforyou30035 ай бұрын
Sareeram meliyaand vayar kurayaan tip nokki nadakkuaarunnu. Thanku so much❤
@Care_craft_863024 күн бұрын
ചേച്ചിയുടെ അവതരണം അടിപൊളിയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു. എന്തായാലും ചെയ്തു നോക്കും
@dennyjoseph70345 ай бұрын
Super tips 👍 Ende molk nalla vayar und avalku share cheydu Irelandil settle anu Thanku Resmy 🙏🙏🙏❤️💕
@chikkusdine5 ай бұрын
🥰🥰👍
@ArdraSindhu8 күн бұрын
ഞാൻ ചെയ്ത് നോക്കും ചേച്ചി ❤️❤️❤️
@aaf29874 ай бұрын
Superb video.... Ur smile & talk is truly motivational👌🏻👏🏻
@ThankuhibaErf3 ай бұрын
Thank god. Kathirunna vedio. Thanks a lot dear
@rameesabanu56915 ай бұрын
Very useful video......Thank u dear chechi ❤❤
@chikkusdine5 ай бұрын
🥰🥰
@aromalbiju71647 күн бұрын
Cheythu nokkanam.thanku❤❤
@Rishmarishu-p2s27 күн бұрын
Thanks chechi enik nalla mattamudd ❤❤😊
@sujasanthosh44485 ай бұрын
😮thqs a lot reshmi..wonder full video
@chikkusdine5 ай бұрын
🥰🙏
@RamsheejaAbdu3 ай бұрын
Anik chechiyudy avatharanam ishtapottu thak you
@ambikathampan84059 күн бұрын
Good information💞💞💞
@muthuhassan52385 ай бұрын
ഞാൻ ഇന്നാണ് ചേച്ചിയുടെ ചാനലും വീഡിയോയും കാണുന്നത്, തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞപോലെ... ഞാൻ ചെയ്തു നോക്കട്ടെ ചേച്ചീ.. റിസൾട്ട് ഉറപ്പായും പറയാം
വീഡിയോ കാണുന്നതിന് മുൻപ് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു thanks 😊❤❤❤
@nayanacnair3830Күн бұрын
Enik ligament kalinu problem und . Itakumbo irunit cheyan. Nice. Urappayum cheithu nokam..enik vayarinu chuttum aanu kozhup adiyune
@BinduBindu-s9b5 ай бұрын
Thanks 👍അവതരണം സൂപ്പർ
@sherlyjinu66885 ай бұрын
ഒരുപാട് thanks ചേച്ചി...... 😍😍😍❤❤❤😊
@FaisalMc-j2e5 ай бұрын
Kelkkan aagrahichicha vedio.thanks
@chikkusdine5 ай бұрын
😍
@AmbikababuAmbikababu-g6i9 күн бұрын
സൂപ്പർ ♥️♥️♥️♥️♥️
@rafsanaameen41665 ай бұрын
Thank u chechi valare heplfull 🥰😍
@chikkusdine5 ай бұрын
🥰🥰
@jasminsmagicaltaste30595 ай бұрын
അടിപൊളി...❤ സൂപ്പർ.. ഒരുപാട് പേർ കാത്തിരുന്ന വീഡിയോ ആയിരിക്കും ഇത് എല്ലാവരുടെയും main പ്രശ്നവും ഇതാണല്ലോ.. ഈ കുടവയർ😢 ഇരിക്കുമ്പോഴും നടക്കുമ്പോഴും എല്ലാം വയറിൻറെ മസിൽസ് അകത്തോട്ട് ടൈറ്റ് ആയിട്ട് വലിച്ചു പിടിക്കുകയും അപ്പോൾ ശ്വാസം പിടിച്ചുവെച്ച് പരമാവധി നേരം വച്ച് പിന്നീട് ശ്വാസം വിടും നേരം വയറു പൂർവസ്ഥിതിയിൽ ആക്കി അങ്ങനെ ചെയ്താലും ഇതുപോലെ നല്ല ഒരു method ആണ്..😊 ഇതും ഇതും ചേച്ചി പറഞ്ഞതു പോലെ ഓരോരുത്തരുടെയും കപ്പാസിറ്റി അനുസരിച്ചാണ് എത്രനേരം ഇത്രത്തോളം ടൈറ്റ് ആക്കി വയറിനെ അകത്തോട്ട് പിടിച്ചുനിൽക്കാൻ കഴിയും എന്നുള്ളത്.. പക്ഷേ കുറച്ച് ദിവസം കൊണ്ട് തന്നെ നല്ല മാറ്റം കാണാം ❤
@rasikaadukkadukkam93275 ай бұрын
ഇത് കറക്റ്റ് ആണ്, ഇടയ്ക്ക് ഇടയ്ക്ക് അങ്ങനെ വയറു ഉള്ളിലോട്ടു പിടിച്ചു ഇരിക്കുക, പറ്റുമ്പോൾ okke അങ്ങനെ ചെയ്യുക, നല്ല change ഉണ്ടാവും 👍🏻👍🏻👍🏻എനിക്ക് അനുഭവം ഉണ്ട്
@RisuRiswan-sr7pt4 күн бұрын
ഞാനും ചെയ്തു നോക്കട്ടെ റിസൾട്ട് പറയാം❤
@Sophyboban3335 ай бұрын
വളരെ ആശ്വാസം തരുന്ന ഒരു വീഡിയോ ആയിരുന്നു. ഇന്നലെ മുതൽ ഞാൻ ഈ exercise ചെയ്തുതുടങ്ങി കേട്ടോ. ഇത് success ആകും എന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു.👌🏻👌🏻👍🏻
@honeyb93734 ай бұрын
Enganund result
@umaibaummer6234 ай бұрын
അടിപൊളി 👍🏻👍🏻
@AdithyaShinod11 күн бұрын
Thanks chechi ottiri mattam und ❤
@rijipatric26275 ай бұрын
Thank you chechi, തീർച്ച യായും,ചെയ്യുo❤❤❤
@niyathreesa17816 күн бұрын
Reshmi chechi postpartum belly korayumo . Enikoru request undu nettikayaral korayaan oru tip paraju tharaamo . After delivery bhayagara hair fall aanu😢
@shymolsuni22872 ай бұрын
അടിപൊളി... എന്നെപോലെ exercise ചെയ്യാൻ സമയം ഇല്ലാത്തവർക്ക് ഒരുപാടു ഉപകാരമുള്ള വിഡിയോ... ഇന്നുമുതൽ ഞാൻ ഇത് ചെയ്തു തുടങ്ങുകയാണ്... റിസൾട്ട് കിട്ടിയാൽ തീർച്ചയായും എനിക്ക് പരിചയമുള്ള എല്ലാവർക്കും ഷെയർ ചെയ്യും 👍
@niya-0426Ай бұрын
Result Kittiyo chechii
@shymolsuni2287Ай бұрын
@niya-0426 തുടങ്ങിയല്ലേ ഉള്ളു... Wait... 👍
@Vijisham-td5ezАй бұрын
വണ്ണം കുറക്കാൻ അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
Thanks ചേച്ചി എനിക്കു വണ്ണം കുറവാണു but belly കുടുതലും ഇതൊന്നു കുറക്കാൻ ഒരുപാടു try ചെയ്തു but result ഒന്നും കിട്ടിയില്ല. എന്തായാലും ഇതൊന്നു try ചെയ്തു നോക്കട്ടെ 🤩🤩
@reebavijayendiran85805 ай бұрын
Thanks for this...Will try this for sure
@Itsmydreams63655 ай бұрын
Result ഉണ്ടോ
@thasleenabeegum66Ай бұрын
Thanks dear Chachi ❤❤❤
@Shaijajomon5 ай бұрын
Thank u dear❤❤❤
@sreejasreekumar58775 ай бұрын
Thank you chechi... Your cake videos helped me in starting my homebaking business. Your hair oil recipe, helped in reducing my hairfall and after almost 8-10 yrs, i now have thick and long hair. Am definitely going to follow these tips of wght and tummy loss too...
@chikkusdine5 ай бұрын
🥰🙏🙏🙏
@ihanan285 ай бұрын
Pls share hair fall recipe video.
@Diya-fi5if5 ай бұрын
Pls share hair oil video
@deepthisaji89275 ай бұрын
m@@chikkusdine
@ShameeraNavas-f9s5 ай бұрын
@@chikkusdine ഇത് oil vech mathram cheythoode chechi
@LATHASAJWORLD5 ай бұрын
Very useful vedeo mam❤❤❤
@saibusworld45205 ай бұрын
ഒരുപാട് താങ്ക്സ് മാം 🥰വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍
@rajirajagopalan97073 ай бұрын
❤ Good chechi thank you ❤
@raheenaraheena41325 ай бұрын
നല്ല അവതരണം ഞാൻ ചെയ്തു നോക്കും ❤❤
@Ramya-l9g18 күн бұрын
❤
@rasikaadukkadukkam93275 ай бұрын
ഞാൻ ചെയുന്നത് എന്താന്ന് വെച്ചാൽ പറ്റുമ്പോഴൊക്കെ വയറു ഉള്ളിലേക്ക് വലിച്ചു പിടിച്ചു ഇരിക്കും, അങ്ങനെ cheythalum നല്ല result ആണ്. നമ്മൾ എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ, നടക്കുമ്പോഴോ ഇരിക്കുമ്പോഴോ എങ്ങനെ ആയാലും കുഴപ്പമില്ല, നല്ല റിസൾട്ട് ആണ് 👍🏻
@SunuSatish5 ай бұрын
@@rasikaadukkadukkam9327 അതെ എന്റെ ഒത്തിരി kuranju
@Anus155 ай бұрын
കഴിഞ്ഞ 10 വർഷമായി ഞാൻ ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷെ വയറിന് ഒരു കുറവും ഇല്ല 😢
@chikkusdine5 ай бұрын
🥰👍
@aryaaravind36445 ай бұрын
Yes da..really effective..njan cheithu result kittiyatha
@Lekshmi-te4oz5 ай бұрын
Valich pidikunna tym breath vidan padilley
@smithaprince79815 ай бұрын
Thank you.....
@kavyatkr846425 күн бұрын
Face fat kurakkan koodi para chechiii...ith try cheythit parayam...😊
Good video.chechiye viswasikkunni.nhan nale thanne try cheythu nokkatte .
@rehanahussain61545 ай бұрын
Thank u❤ I will try
@rajithasinu38064 күн бұрын
👌👌❤️
@sanithajayan36175 ай бұрын
Super aayittundu reshmichechi enthayalum try cheyyum
@sruthilayam75345 ай бұрын
ഞാൻ ഒരികെ ഒരു ചൈന ക്കാരി ചേച്ചി Oil കൊണ്ട് മസ്സാജ് ചെയ്തു belly fat കുറയ്ക്കാം എന്ന് പറയുന്ന vedio കണ്ടു.. അതിനു ശേഷം ഇടക്കിടക്ക് ചെയ്തു നോക്കുമായിരുന്നു....result കിട്ടിയോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല കാരണം ഞാൻ നന്നായി oil items um മധുരവും ഒക്കെ കഴിക്കുന്ന കൂട്ടത്തിൽ ആണ്. അതുകൊണ്ടാകും കുറയാത്തത്... ഇന്നാണ് ചേച്ചിയുടെ vedio കാണുന്നത് ഇനി സ്ഥിരം ഇതു ചെയ്തു നോക്കണം....ചെയ്തിരിക്കും 👍😊
@athulrag345Ай бұрын
enthayi
@prijisreejith21 күн бұрын
Nthayi result
@lathajayakrishnan66705 ай бұрын
Thanks for the reduce belly fat tips I started doing and 2nd day itself I could feel the difference ❤🙏
@reejithkt92504 ай бұрын
സിസേറിയന് kazhinjavarkku exercise cheyan pattuvo
@SheenaPThomas5 ай бұрын
Thank you Reshmi❤
@sreenadanam59485 ай бұрын
ഞാൻ ഭിന്നശേഷിയുള്ള ആളാണ്. Right leg.. കാലിപ്പർ use ചെയ്താണ് നടക്കുന്നത്... ഇപ്പോ weight കൂടുതൽ ആണ്... എനിക്ക് ചെയ്യാൻ പറ്റുന്ന tips ആണ്... Thanks ചേച്ചി... പിന്നെ cake ഉം try ചെയ്യാറുണ്ട് 🥰
@chikkusdine5 ай бұрын
Great dear 🥰👍
@mj70075 ай бұрын
Love u chechi❤ thank you❤
@PrabhaSasidharan-ob5vl4 ай бұрын
Lal sir doing yoga I like it I did very good I tried very useful for stomach thank u my dear r useful information god bless u 🙏🏻❤️💕
@ShyniRaj-q2n5 ай бұрын
Chachi,brest reduce cheyyan any food diet or exercise parayamo pls..
@rejinakj32695 ай бұрын
Thanks dear Hair growth Trips from our Reshmi please❤❤
@SheebaP-p3v4 ай бұрын
ശരീരിക ബുദ്ധിമുട്ടുകൾ കാരണം exercise ചെയ്യാൻ കഴിയാറില്ല. ചെയ്തു നോക്കാം. ഒരുപാട് നന്ദി ചേച്ചി. ഹരേ കൃഷ്ണ 🙏
Chechi..eaniku കുറച്ച് വയർ കൂടുതൽ ആണ്. simple ആയിട്ടുള്ള കാര്യമാണ് പറഞ്ഞത്.ചെയ്ത് നോക്കിയിട്ട് റിസൾട്ട് പറയാം..😊
@basithbasithmon3774 ай бұрын
Risult engine und😊
@meri29664 ай бұрын
ചെയ്തോ.. റിസൾട്ട് കിട്ടിയോ?
@deepasnair34604 ай бұрын
Result kittiyo
@meharushareef37434 ай бұрын
ചെയ്‌തോ റിസൾട് എങ്ങിനെ ഉണ്ട്
@ownvideosbyjns79865 ай бұрын
Very effective one thank U dear
@meenutrajesh96465 ай бұрын
Hi Try chaith nokit result kittiyo?
@ashasajeesh46545 ай бұрын
Hi ചേച്ചി : ചേച്ചിയുടെ makeup products with brand name ഞങ്ങൾക്കും പറഞ്ഞു തരാമോ. ചേച്ചി എപ്പോഴും നല്ലതും ശരിയും ആയ കാര്യങ്ങളെ പറയൂ എന്നറിയാവുന്നതുകൊണ്ടാണ്., truly jenuine ❤ Thank you chechi 😊