1 സെന്ററിൽ 3 ബെഡ്‌റൂമോടുകൂടിയ കിടിലൻ വീട് | small plot house

  Рет қаралды 362,217

DECOART DESIGN

DECOART DESIGN

Күн бұрын

#smallPlotBighouse
This vedio showing a 3 bedroom house in a small plot at bangalore. No plan available for this house
നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ - saleem Alukkal (WhatsApp)+919496345634
Credits:
-----
Song: Ikson - Lights (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: • Ikson - Lights (Vlog N...
#NoCopyrightMusic #VlogMusic #VlogNoCopyrightMusic

Пікірлер: 242
@manuppahamza4738
@manuppahamza4738 3 жыл бұрын
ഇത് ഒരു അത്ഭുതം തന്നെയാണ് ഒരു സെന്ററിൽ ഇത്രയും സൗകര്യം ഉള്ള വീടോ വിശ്വസിക്കാൻ കഴിയുന്നില്ല 🙄👍
@sreeneshharisree7206
@sreeneshharisree7206 3 жыл бұрын
ചേട്ടാ ഇതു പോലെ ചെറിയ വീടുകൾ ചെയ്യൂ കേരള ജനതയെ ബോധവൽക്കരണം നടത്തു വെറുതെ ലോൺ എടുത്തു മുടിഞ്ഞു നല്ല പ്രായം ജീവിക്കാതെ നശ്ശിപ്പിക്കുന്ന ഒരു ജനത(പ്രായം തിരിച്ചു വരില്ല എന്ന ബോധം ന്യൂ ജനറേഷൻ പിള്ളേർക്ക് എങ്കിലും മനസ്സിൽ ആകട്ടെ )
@haneefsa3980
@haneefsa3980 3 жыл бұрын
Yes.👍👌
@Shammllllllll
@Shammllllllll 3 жыл бұрын
S
@mohammedrafi2985
@mohammedrafi2985 3 жыл бұрын
Yes
@ishasmom7729
@ishasmom7729 3 жыл бұрын
👍
@shafanacheppu6259
@shafanacheppu6259 3 жыл бұрын
Yes ade thirchayayum
@safuvansafu2822
@safuvansafu2822 3 жыл бұрын
സുഹൃത്തെ ഞാൻ ഒരു സെന്റ് സ്ഥലം തരാം എനിക്കും അതിൽ ഇങ്ങനെ ഒരു വീട് ഉണ്ടാക്കി തരുമോ കാരണം ഒരു സെന്റ് ഇങ്ങനെ ഒരു വീട് ഉണ്ടാക്കുക ഇത് ലൈക്ക് അടിക്കാൻ എത്ര ആളുണ്ട്
@begumfashion1313
@begumfashion1313 3 жыл бұрын
വയനാട്ടിലെ നിയമം അനുസരിച്ച് 5 സെൻ്റിൽ തന്നെ വിട് എടുക്കൽ കഷ്ടമാണ്. കാരണം മെയിൽ റോഡിൻ്റെ ഭാഗത്തി 7.5 മീറ്ററും മറ്റ് വഴിയുള്ള ഭാഗങ്ങളിൽ 3 മീറ്ററും ബാക്കി മൂന്ന് ഭാഗങ്ങളിൽ 1.5 മീറ്ററും വിടണം .. പിന്നെ വെറും 3:5 സെൻ്റാണ് ബാക്കി ഉള്ളത്.. ഞാൻ ഇപ്പോൾ കുടിങ്ങി ക്കിടക്കുകയാണ്
@habeebhabeeb8517
@habeebhabeeb8517 3 жыл бұрын
മനസ്സ് വിശാലമായാൽ വീട് ചെറുത് ആയാലും നോ പ്രശ്നം 😃😃
@jaseelam2539
@jaseelam2539 3 жыл бұрын
👍
@mediaplusareekode9425
@mediaplusareekode9425 3 жыл бұрын
മൂന്ന് നില വീടാണ് ചിലവ് കൂടുതലായിരിക്കും
@shafanacheppu6259
@shafanacheppu6259 3 жыл бұрын
Ys
@vlogs9951
@vlogs9951 3 жыл бұрын
ഒരു സെൻറ് ആണെങ്കിലും വീടുണ്ടാക്കാനുള്ള ചിലവ് 4സെന്ററിലുണ്ടാക്കുന്നതിലും അധികം വരും
@RAZVEES-q7i
@RAZVEES-q7i 3 жыл бұрын
സുഹൃത്തേ ഇതൊരു മഹാ അത്ഭുതമൊന്നുമല്ല. ഒരു സെന്റ് എന്ന് പറഞ്ഞാൽ 435square feet ആണ്. പട്ടണങ്ങളിൽ ഒരു വീടുണ്ടാക്കാൻ ഒരു സെന്റ് ധാരാളം. ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് ഇതൊരു മഹാ അത്ഭുധമായി തോന്നാം.
@tippu.....986
@tippu.....986 3 жыл бұрын
മൂന്ന് നില വരെ ദിവസവും കേറണ്ടേ രണ്ടാം നിലയിലുള്ള റൂമിൽ കിടക്കാൻ തന്നെ ദിവസവും കേറുമ്പോൾ എന്തൊരു മുട്ടുവേദന ആണ്
@karthikat.p4581
@karthikat.p4581 6 ай бұрын
Mansoor bhai chirikkumbo enikkum chiri varunnu enth paavam manushyam❤️
@ashrafvp5514
@ashrafvp5514 3 жыл бұрын
അടിപൊളി നന്നായിട്ടുണ്ട് ഒരു സെന്റിൽ ആവത്ള്ള കാലം മുകളിൽ കേറാം ലിഫ്റ്റിനുള്ള സ്ഥലവും ഇല്ല
@sidussidus3488
@sidussidus3488 3 жыл бұрын
ഈ ഒരു സെൻറും എൻ്റെ നാട്ടിലെ സെൻറും വ്യത്യാസമുണ്ടോ ? വല്ലാത്ത അത്ഭുതം സൗകര്യങ്ങൾ കണ്ടപ്പോൾ
@shammsha2320
@shammsha2320 3 жыл бұрын
സാറെ വളരെ നല്ല വീഡിയോ. നല്ല വീട് .എങ്കിലും ഒരു സംശയം. 3 നിലകൾ സ്ഥിരമായ് കയറി ഇറങ്ങുന്ന ആളുടെ മുട്ടിന്റെയോ അല്ലങ്കി മറ്റ് ജോയന്റി യോ എല്ല് തേയ്മാനം. വേദന എന്നിവ ഉണ്ടാവില്ലേ
@malayalammovies784
@malayalammovies784 11 ай бұрын
😢ഒരു ലിഫ്റ്റ്‌ സെറ്റാക്കണം
@maryanson9698
@maryanson9698 3 жыл бұрын
ശെരിക്കും അത്ഭുതം തന്നെ, കണ്ടിട്ട് കൊതിയാവുന്നു 🥰🥰👌👌👏👏
@nasiyanowfel3553
@nasiyanowfel3553 3 жыл бұрын
Keralathil 1 centil to heerchayayum veed vekkam.ente umma 1centil 3side cherthu veed vechittund.thazhe hall dining hall kitchen 1common bathroom.mukalil 2nd bed room oru balcony.(1room attached bathroom).veed kandit ellavarum parayum 1cent alla kooduthal und ennu.ippo 1centil orupaad veedukal ente veedinaduthu und.
@abbasmam3692
@abbasmam3692 3 жыл бұрын
സുഹൃത്തേ, ഇത് ഒരു സെന്റ് സ്ഥലം അല്ല ഉള്ളൂ.. 2 ഓ മൂന്നോ സെന്റ് സ്ഥലം ഉണ്ട്..
@mirzanmichu341
@mirzanmichu341 3 жыл бұрын
Athe enikum thonni becase enty veed 3centilanu
@manukrishna281
@manukrishna281 3 жыл бұрын
ഇതിൻറെ എൻജിനീയറെ കൂടി പരിചയപ്പെടുത്തിയാൽ വളരെ ഉപകാരമായിരിക്കും
@abhilashkumar2923
@abhilashkumar2923 3 жыл бұрын
@@decoartdesign 😄😄🤣
@sanasayyidhussain2944
@sanasayyidhussain2944 3 жыл бұрын
അതെയതെ
@nameeshnameesh8875
@nameeshnameesh8875 3 жыл бұрын
Ll🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@hrushivarma866
@hrushivarma866 3 жыл бұрын
In the Video they are saying the construction has done over a deviated way of design that against to the actual Design given by the Engineer. If the owner is saying truth, then the corporation Building surveyors wont sanction the completion certifications and will not issue occupancy certificate. Again POWER OF MONEY AND POLITICS can do any certifications.
@athulyasekharan3046
@athulyasekharan3046 3 жыл бұрын
എന്ത് അത്ഭുതം ആണ്... തമിഴ് നാട്ടിൽ എന്റെ വീട് പണിയുന്നത് മുക്കാൽ സെന്റിൽ ആണ്... മൂന്ന് നിലയായി ആണ് പണിയുന്നത്... അവിടൊക്കെ ഇത് സർവ സാധാരണ... കേരളത്തിലും ഉണ്ട്
@avisidheeque2212
@avisidheeque2212 Жыл бұрын
അതിന്റെ പ്ലാൻ ഉണ്ടോ കിട്ടോ
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch Жыл бұрын
😂😂😂
@kareemaflah7724
@kareemaflah7724 3 жыл бұрын
മൻസൂർ ഒരു പാവം 😊😊😊
@shaji_c_subbayyan
@shaji_c_subbayyan 7 ай бұрын
ബാൽക്കണി യിൽ ഒരാൾക്ക് use ചെയ്യാവുന്ന ഒരു ലിഫ്റ്റ് കൂടി arrange ചെയ്യണമായിരുന്നു.
@haris8022
@haris8022 3 жыл бұрын
ഒരു സെന്റ് അല്ല ഉറപ്പ് വിവേഴ്സിനെ കിട്ടാനുള്ള idea
@shoukathali5584
@shoukathali5584 3 жыл бұрын
Keralathil plan pokum passaakoola set up back venam septic tank ok venam pinne ground floor with threefoor keralathil passakoola
@faizalkannur5917
@faizalkannur5917 3 жыл бұрын
.keralathil set back mazhavella sambharani dranage..ennokke paranj reject aakum keralathil orusentil kakkos paniyaan thanne 3 page niyamam panjaayath vilambum ...engine kettidathin numbr kodukkathirikkam enn alojikkunna udyogasyharum
@hrushivarma866
@hrushivarma866 3 жыл бұрын
No eagle will fill a flight over the PANAM IN KERALA. NO ONE WILL RISE A FINGURE AGAINST THE BUILDING OWNER, if HE BELONGS TO ^%$^%$%#$%^@
@cricketteamofindia9034
@cricketteamofindia9034 3 жыл бұрын
Suuuperrr Bai👌👌👌👌👌👌👌👌👌
@fathimasafa7858
@fathimasafa7858 3 жыл бұрын
Aah spr veed poliyanto but place kuravanenkilum chilav kooduthalalle mansoorkaa
@kanakammamk3654
@kanakammamk3654 9 ай бұрын
1000sqft palayil chuyyumo
@sreeneshharisree7206
@sreeneshharisree7206 3 жыл бұрын
മൻസൂർക്ക ക്ക് ബിഗ് സെലൂട്ട്
@faisalcheeranthodika8614
@faisalcheeranthodika8614 3 жыл бұрын
ശരിയാണ് ... എച്ച് എ എല്ലിലെ വിഭൂതി നഗറിൽ ഇത്തരം ഒരു ഫ്ലാറ്റിന്റെ വർക്ക് ഞാനും എടുത്തിട്ടുണ്ട് .... അര ഏക്കറിൽ വീടെടുക്കുന്ന നമ്മൾ മലയാളികൾക്ക് ഇത് കാണുമ്പോൾ അത്ഭുതം തന്നെയാണ് .....
@Rockey_VR
@Rockey_VR 3 жыл бұрын
സംഗതിയൊക്കെ കൊള്ളാം.ലിവിങ് റൂമിന്റെ കൂടെയാണോ ഡൈനിങ്ങ് ഏരിയ?ഡൈനിങ്ങ് ടേബിൾ കണ്ടതായിട്ടു ഓർക്കുന്നില്ല.1st ഫ്ലോർ ലിവിങ് റൂം മാത്രം,2nd ഡൈനിങും കിച്ചനും,3rd ഉം 4rth ഉം ബെഡ്‌റൂം,അതിനു മുകളിൽ മൊത്തം ഫുൾ ടെറസ്,അങ്ങനെ 5 ഫ്ലോർ ആയിരുന്നെങ്കിൽ എല്ലാം തികഞ്ഞതാകുമായിരുന്നു.ചിലപ്പോൾ Individual വീടിനു മൂന്നിൽ കൂടുതൽ ഫ്ലോർ അനുമതി കിട്ടാൻ ചിലയിടങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാവാം..
@saheerhassan5911
@saheerhassan5911 3 жыл бұрын
Aveeden adeyuda alave atharayan
@ambilysony6583
@ambilysony6583 3 жыл бұрын
Outside kerala it is more than enough
@bindurajan6625
@bindurajan6625 3 жыл бұрын
Interior design excellent
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Muzhuvan skip cheyyathe kandu ketto Oru centil veedu paniyunnathu sadaranakkarkkum paniyamallo Thank you for this information
@sulaimanqatar5042
@sulaimanqatar5042 3 жыл бұрын
ഇത് ഒരു സെൻ്റിൽ കൂടുതൽ സ്ഥലം കാണും ഇല്ലങ്കിൽ ഇത്ര സൗകര്യത്തിൽ വീട് പണിയാൻ കഴിയില്ല ഒരു സെൻ്റ് എന്നത് ഒരു തള്ളാണ്😃
@ajithasuresh9592
@ajithasuresh9592 3 жыл бұрын
Yes 👌
@hrushivarma866
@hrushivarma866 3 жыл бұрын
Yes, You are 200 percent correct. Bangalore city construction norms are from National Building Code. Bangalore Town planning department never sanction a plan in one cent that is 435.6 square feet . Minimum 3000 sq. ft is needed earlier. Now as per new reforms 5000 sq ft is needed for storied buildings, especially Bangalore, Pune, Mumbai, Hyderabad, Delhi, Noida like Metro cities. If it is done, then that is the power of Money, Hold and Poli-trickas. This 3 story will be dangerous to adjacent buildings as well.
@buvanadasvijay2963
@buvanadasvijay2963 3 жыл бұрын
Mansur bhai powlichu👍👍👍👍
@josegeorgem5935
@josegeorgem5935 3 жыл бұрын
ഇതിൻ്റെ Plan ഇടാമോ?Size അറിയാനാണ്.
@Nishanaajinas
@Nishanaajinas 3 жыл бұрын
Kure naal ayi oru 4 cent num vendi nadakkunnu but Aarum tharunilla veed vekaan ulla agraham annu ath onum thikayilla nighal oru 8 cent eduk apoya otu veed vekkaa pattulloooo enoke ellaarkum pucham mathram
@poulosepappu5746
@poulosepappu5746 3 жыл бұрын
Great great plan
@sanjoantony5233
@sanjoantony5233 3 жыл бұрын
ഇങ്ങനെ വീഡിയൊ ചെയ്യുമ്പോൾ septic Tank water Tank ന്റെ 5pace കാണിക്കണം
@shajikrkr3871
@shajikrkr3871 3 жыл бұрын
Create
@ayshuskitchen4937
@ayshuskitchen4937 3 жыл бұрын
Bangalore elaam gutter undakum govntmnt nte avideya connect cheyya
@sheenasheena8358
@sheenasheena8358 3 жыл бұрын
Mansoorkayude facil aa santhosham .💕
@1952sureshkumar
@1952sureshkumar 3 жыл бұрын
No toilet?
@Edwins_world
@Edwins_world 3 жыл бұрын
Supper 👌👌👌👏👏👏🌹
@vidya2361
@vidya2361 3 жыл бұрын
Steps കയറിയും ഇറങ്ങിയും ക്ഷീണിക്കും
@nasriyanasri5508
@nasriyanasri5508 3 жыл бұрын
ലിഫ്റ്റ് വെക്കേണ്ടി വരും
@jencyshibu8615
@jencyshibu8615 3 жыл бұрын
nallathalle, vyayamam vendallo
@RAZVEES-q7i
@RAZVEES-q7i 3 жыл бұрын
ടോയ്‌ലെറ്റും ബാത്റൂമും ഇല്ലെങ്കിൽ പിന്നെന്തു ടായിട്ടും എന്ത് കാര്യമാ സുഹൃത്തേ?
@itsmefrs1969
@itsmefrs1969 3 жыл бұрын
ടോയ്ലറ്റ് ഇല്ലെന്നു ആര് പറഞ്ഞു
@lradora6428
@lradora6428 3 жыл бұрын
It's amazing. 2 cent pattumo ariyatha chodikkumnol chilar kaliyakkum
@sanoobismail7820
@sanoobismail7820 3 жыл бұрын
Super house in 1 cent❤
@ishaquemammath4686
@ishaquemammath4686 3 жыл бұрын
എന്റെ പടച്ചോനെ 1സെന്ററിൽ വീടോ 😳💞💞💞💞💞💞👍
@Misteryfact823
@Misteryfact823 3 жыл бұрын
Idhinte plan onne tharamo
@minnuzclass6018
@minnuzclass6018 3 жыл бұрын
Vishsivhavarudooo
@shahanazshahanaz5722
@shahanazshahanaz5722 3 жыл бұрын
Mashaaalla. ഈ വീട്‌ പണിഞ്ഞ ആളുടെയ് നമ്പർ ഇടാമോ ഇത് പോലെ ഒരു വീട് വേണം
@mediaplusareekode9425
@mediaplusareekode9425 3 жыл бұрын
ഇതെങ്ങനെ ചെറിയ വീടാകും 4 സെന്റിലുളള വീടിനേക്കാൾ ചിലവ് വരും മൂന്ന് നിലയാണ് രണ്ട് സ്റ്റയർ കേയ്സ് ചിലവ് കൂടുതലാ
@Ravens-World
@Ravens-World 3 жыл бұрын
Because land is more costly in Bangalore
@harindranvalappil7067
@harindranvalappil7067 2 жыл бұрын
Floor plan share ചെയ്യാൻ പറ്റുമോ??
@crazyworld8300
@crazyworld8300 3 жыл бұрын
Dining space ille..
@SaleemSaleem-sl8ol
@SaleemSaleem-sl8ol 3 жыл бұрын
اللهم يسر امورنا...
@najmuyaseen
@najmuyaseen 3 жыл бұрын
Oru send yennad banglur pole ulla sitiyil nalladanu . But yethra tholam koni padikal kayari use cheyyan kayiyum . Arigyam ullapol nadakkum
@unnikrishnancheriyaveeryam4436
@unnikrishnancheriyaveeryam4436 3 жыл бұрын
Tini house concept
@fsmedia6718
@fsmedia6718 3 жыл бұрын
Adipoli endhu nalla veedu ente ikkakku 4send sthlath thazthe nilayil oru bedroome pattu ennu paranju
@smithaeldho2451
@smithaeldho2451 3 жыл бұрын
1 1/2 cent place ente brother 'nte veedu
@shareendxb
@shareendxb 5 ай бұрын
Ente friendi te veedu.3bedriim...1cent
@Beautica-mundo
@Beautica-mundo 3 жыл бұрын
ഒരു സെന്റ് 🤔🤔🤔🤔🤔 അത്ഭുതം തന്നെ
@MohammedAli-yc3vo
@MohammedAli-yc3vo 2 жыл бұрын
3 സെന്റ് ഭൂമി വാങ്ങണമെന്നുണ്ട് എത്ര മീറ്റർ വീതിയും നീളവും വേണം വീട് പണിയാൻ
@muhammedaslam4067
@muhammedaslam4067 3 жыл бұрын
അടിപൊളി 👍👍
@jas_jamshijas_jamshi5311
@jas_jamshijas_jamshi5311 3 жыл бұрын
Appo dining hall ille🧐🙄
@mathewperumbil6592
@mathewperumbil6592 3 жыл бұрын
1 Cent 436 sq feet .3 നിലകളിലായി 1200 sq.feet ഉണ്ടെന്നു പറയുന്നു. ഈ വീടു പണിയണമെങ്കിൽ 3side ലും 2 അടിസ്ഥലവും വീടിൻ്റെ മുൻവശത്ത് സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്ഥലവും (റോഡിനനുസരിച്ച് ) ഇടണം. അങ്ങനെ വരുമ്പോൾ ഒരിക്കലും ഈ വീട് 1 cent ൽ പണിയുകയില്ല.
@ranjithaunni3812
@ranjithaunni3812 3 жыл бұрын
E plan design cheytha aalu Good
@aadhillatheef106
@aadhillatheef106 3 жыл бұрын
വടക്കേ ഇന്ത്യയിൽ, ഡൽഹിയിൽ.ഒക്കെ ഇങ്ങനെ ഒരു സെന്റിലും.2 സെന്റിലും ഒക്കെ ഇതുപോലെയുള്ള വീടുകളാണുള്ളത്. കൂടുതലും.
@salimkollam853
@salimkollam853 3 жыл бұрын
Kollathum. Und oru centil. Veed
@majeedk1934
@majeedk1934 3 жыл бұрын
Kozhikode und
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
Mumbai is like this🏠
@miraban181
@miraban181 3 жыл бұрын
കൊച്ചിയിൽ 2 സെൻ്റിൽ താഴെ കുറെ വീടുകൾ കാണാം
@nikeshmapponnu205
@nikeshmapponnu205 3 жыл бұрын
Ethuuu oru sentil allaloooo🤔🤔ayilummm kuduthal inddd
@Devikrishna775
@Devikrishna775 3 жыл бұрын
അടിപൊളി 💕💕💕
@nijokongapally4791
@nijokongapally4791 3 жыл бұрын
Kidu
@-moneycheppu5130
@-moneycheppu5130 3 жыл бұрын
Good
@sameerakoya486
@sameerakoya486 3 жыл бұрын
calicutil ente veed 1.89 centil 4 bed room 5 bath rooms
@santhoshjose582
@santhoshjose582 3 жыл бұрын
Video ഒന്ന് upload cheyyarutho.. ചേട്ടാ
@backtonature4698
@backtonature4698 3 жыл бұрын
ഇത്ര അധികം ബാത്രൂം എന്തിനാ.. ഇങ്ങൾ തിന്നുന്നതിനേക്കാൾ കൂടുതൽ തൂറലാണോ 🤣🤭
@habeebrahman9675
@habeebrahman9675 3 жыл бұрын
Nalla veed..... Clean cheyunnavar stare kayari madukkum.... 😔😔
@humayoonkabeer2190
@humayoonkabeer2190 3 жыл бұрын
നല്ല വീട് 🌹
@vikroosworld3182
@vikroosworld3182 3 жыл бұрын
അത് 4സെന്ടെങ്കിലും ഉണ്ട്.1സെന്റിൽ ഇത്രയും വീതിയും നീളവും കിട്ടില്ല
@adarshvv2494
@adarshvv2494 3 жыл бұрын
Sheriyanu chilpo thazhe naalu thoonavum oru sentil
@philipkuwait8146
@philipkuwait8146 3 жыл бұрын
1 CENTIL VEEDU PANIYAM MUTTAM ILLA . CITYIL UNDAKAM
@sanasayyidhussain2944
@sanasayyidhussain2944 3 жыл бұрын
രണ്ടര എങ്കിലും ഉണ്ട്
@philipkuwait8146
@philipkuwait8146 3 жыл бұрын
@@sanasayyidhussain2944 I CENT =40 SQ METER 8 METER× 5 METER 26 FEET× 16.5 FEET.
@manjums8614
@manjums8614 3 жыл бұрын
സത്യം
@krishnahari7807
@krishnahari7807 3 жыл бұрын
Lift vakanam chetta. Prayamakumbol very difficult akum...
@divyazzfoodieplate1022
@divyazzfoodieplate1022 8 ай бұрын
Eth 1 cent yella
@mohamedubaiskm2685
@mohamedubaiskm2685 3 жыл бұрын
വാർത്ത ദാരിദ്രം.. എന്റെ പൊന്ന് മോനെ വലിയ സിറ്റികളിൽ ഇതുപോലെ ഉള്ള വീടുകൾ ലോക മഹാ അത്ഭുതമൊന്നുമല്ല
@sidhiquesidhique4735
@sidhiquesidhique4735 3 жыл бұрын
വീക്ഷണത്തിൽ ദാരിദ്ര്യം കാണുന്നു കുറ്റ പെടുത്തുകയെല്ല അദ്ദേഹം പറയുന്നുണ്ട് 3സെൻറ് കിട്ടിയാലും തൃപ്തി വരില്ല എന്ന്
@aniyanchettan7944
@aniyanchettan7944 3 жыл бұрын
Endinum kuttam kanuka.ethum oru mano vaikalyam.negative thinking
@mohamedubaiskm2685
@mohamedubaiskm2685 3 жыл бұрын
@@aniyanchettan7944 കോഴിക്കോട് എറണാകുളം. തിരുവനന്തപുരം പോലുള്ള സിറ്റികളിൽ ഒരു സെന്റിൽ രണ്ട് സെന്റിൽ ഒക്കെ ആണ് വീട്‌ പണിയുന്നത് അതാ പറഞ്ഞത് സിറ്റികളിൽ ഇത്തരം വീടുകൾ വലിയ അത്ഭുതം ഒന്നുമല്ല എന്ന്
@bencydaniel4138
@bencydaniel4138 3 жыл бұрын
Oru cent avarude anusarichu extra square feet anu? Pala idathu pala alavanu. Oru pawan north india l 10 gm enna pole. Arum confuse akenda. Step Keri irangi health maintain cheyyam 👍
@hrushivarma866
@hrushivarma866 3 жыл бұрын
One PAVAN weight is only in Keral. Other areas are quantifying with 10 gram as one tola.
@bencydaniel4138
@bencydaniel4138 3 жыл бұрын
@@hrushivarma866 yes
@alishaalishaalisha3069
@alishaalishaalisha3069 3 жыл бұрын
അപ്പോൾ ഒരു സെന്റ്‌ എത്ര squire feet ആണ്, ഞങ്ങൾ 3 സെന്ററിൽ പണിത വീട് ഇത്ര വിസ്തീർണം ഇല്ല
@murukanganesan1328
@murukanganesan1328 3 жыл бұрын
1 cent = 437 sq.feet
@rakeshgs240
@rakeshgs240 3 жыл бұрын
435.6 sq fit oru cent
@alishaalishaalisha3069
@alishaalishaalisha3069 3 жыл бұрын
Ok, thanks
@geethapk3454
@geethapk3454 3 жыл бұрын
Kinar, septic tank, drainage, ?
@geethapk3454
@geethapk3454 3 жыл бұрын
Bhaviyil step kayaranum, iranganum buddhimuttundaville?
@pranavamrajeev
@pranavamrajeev 3 жыл бұрын
വീട് 40 m2 (1സെന്റ്)കാണു.. പക്ഷെ ലാൻഡ് 2.50 Cent ഉണ്ട്
@startuptravel804
@startuptravel804 3 жыл бұрын
Land total 482 sqft അത് എത്ര സെന്റ് വരും
@pranavamrajeev
@pranavamrajeev 3 жыл бұрын
@@startuptravel804 12 cent
@Bellammas_World
@Bellammas_World 3 жыл бұрын
Macha ithu pore aliya 😂❤️ superb
@mychoice228
@mychoice228 3 жыл бұрын
Stair kayari asugham varum sure
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
Adipoly
@shoukathali5584
@shoukathali5584 3 жыл бұрын
Set up back is not in banglore
@Anuzeeshorts
@Anuzeeshorts 3 жыл бұрын
Evid Mysore 1 cent kure veed und
@sammymoturi4885
@sammymoturi4885 3 жыл бұрын
Masha allahh
@fasalumisiri6434
@fasalumisiri6434 3 жыл бұрын
സൂപ്പർ 👌👍👌♥️👍👍👍💯♥️👍👌
@unnikrishnanuk9874
@unnikrishnanuk9874 3 жыл бұрын
Karalathil 1cent plan pasakan patumo...minimum 3 vendey
@salaamebrahim4334
@salaamebrahim4334 3 жыл бұрын
സൂപ്പർ
@ramlaramla2349
@ramlaramla2349 3 жыл бұрын
ഒരു സെന്റി അല്ല അത് ഉറപ്പ് മൂന്നു സെന്റ് ഉണ്ട്
@yasudastl3799
@yasudastl3799 3 жыл бұрын
Hisuper
@Alexanderthomas4602
@Alexanderthomas4602 Жыл бұрын
ഈ വീട് നോർത്ത് ഇന്ത്യയിൽ എവിടെയോ ആണ് ഉണ്ടാക്കിയിട്ടുള്ളത് ഈ ടൈപ്പ് കൺസ്ട്രക്ഷൻ കേരളത്തിൽ നടക്കില്ല കാരണം വീടിൻറെ രണ്ട് sidukalilum സ്പേസ് വിട്ടിട്ടെ വീട് പണിയാൻ പറ്റുകയുള്ളു ഇവിടെ അത് കാണുന്നില്ല.
@shamimuthu5658
@shamimuthu5658 3 жыл бұрын
Idhil oru toilet maathramalleyullu...nightil toiletilpokaan thazheku varande..
@majeedkaka4925
@majeedkaka4925 3 жыл бұрын
Oru scent yethra sqfeetaan yenn eth vyakthikum ariyaam . Athukond inghane janaghale viddigalaakaruth
@shareef5989
@shareef5989 3 жыл бұрын
വീട് കാണിക്കുമ്പോൾ വീടിന്റെ പ്ലാൻ ആദ്യം കാണിക്കണം അഥവാ തറ ഭാഗം
@sheelageorge8030
@sheelageorge8030 3 жыл бұрын
Cost total
@farhanfathima234
@farhanfathima234 2 жыл бұрын
ബഡ്ജറ്റ് എത്രയായി...
@premalathah4245
@premalathah4245 3 жыл бұрын
Very nice 👍👍👍
@sreedharanmullappalli1951
@sreedharanmullappalli1951 3 жыл бұрын
ഒരു സെറ്റിന്6മീറ്റർ നിളവുo അത്ര തന്നെ വീതിയു o ഈ വീടിനു കൂടുതൽ സ്‌ഥലം ഉണ്ട്
@positivemind9839
@positivemind9839 3 жыл бұрын
ഒരു സെന്റ് എന്നാൽ 434 sqft ആണ് അല്ലാതെ 6 മീറ്റർ വീതിയും 6 മീറ്റർ നീളവുമല്ല.
@AliMohammed-pd2ku
@AliMohammed-pd2ku 3 жыл бұрын
''ഒരു സെന്റിൽ മൂന്നു ബെഡ് റൂം" പോസ്റ്റ്‌ മാന് ഒരു സെന്റ് എത്ര എന്ന് ആദ്യം പോയി പടിക്ക്..... പണ്ടത്തെ പോലെയല്ല ജനങ്ങൾക്ക് എല്ലാം അറിയാം
@clararaji7367
@clararaji7367 3 жыл бұрын
Expenses koodi add chey
@robinantony5773
@robinantony5773 3 жыл бұрын
ഈ ഞാൻ തന്നെ...... താൻ ആരുവാ 😄
@beenazakeer7037
@beenazakeer7037 3 жыл бұрын
Bathroom ഇല്ലല്ലോ
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Flower pots craft // Details how to make Flower pots from Cement and Egg trays
14:01
DIY- Cement craft ideas
Рет қаралды 9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.