സമുദായം എന്ന് പറയുന്നത് ഒരു നിശ്ചിത പ്രദേശത്ത് ഒരു കൂട്ടം ആളുകൾ നമ്മൾ എല്ലാവരും ഒന്നാണ് എന്ന വികാരത്തോടെ കൂടി ജീവിക്കുന്നതിനെ യാണ് എന്നാൽ സമൂഹം എന്ന് പറയുന്നത് മനുഷ്യബന്ധങ്ങളുടെ ഒരു ചങ്ങല യാണ്. Society is a web of Social relationship. In society artificial relationship can be seen. But in community the relationship is more natural and permanent