1. തസ്വവ്വുഫ് ആമുഖം

  Рет қаралды 27,201

ALRA MISSION

ALRA MISSION

7 ай бұрын

തസ്വവ്വുഫ് എന്നാൽ അനുഭവിക്കലാണ്. അല്ലാതെ കിതാബുകളിലൂടെയോ, പ്രഭാഷണങ്ങളിലൂടെയോ ലഭിക്കുന്നതല്ല. ഹൃദയ ശുദ്ധീകരണം നടത്തുക എന്ന ഒരു കാര്യത്തിൽ മാത്രം ഒതുക്കി നിർത്തേണ്ട വിഷയം അല്ല തസ്വവുഫ്. അതിന്റെ ആദ്യവും, അന്ത്യവും അറിയേണ്ടത് അനിവാര്യമാണ്. എല്ലാ മതങ്ങളിലെയും ആധുനിക തസ്വവ്വുഫിന്റെ അഹ്‌ലുകാർ എന്ന് പറയുന്നവർ തങ്ങൾ എല്ലാം തികഞ്ഞവർ ആണ് എന്ന ധാരണയുള്ളവരും, അഹങ്കാരികളുമാണ്. അതുകൊണ്ട് തന്നെ സത്യം ഗ്രഹിക്കാനും, പഠിക്കാനും, അന്യോഷിക്കാനും അവർ തയ്യാറല്ല. അവർ നിസ്കാരത്തിൽ 17 വട്ടം ഹിദായത് ചോദിക്കുന്നുണ്ട്. പക്ഷേ സ്വയം ഹിദായത്തിൽ ആണ് എന്ന് ഉറപ്പിച്ചു വെറും നാവുകൊണ്ട് മാത്രം ഹിദായത് ചോദിച്ചാൽ അത് എങ്ങനെ കിട്ടാനാണ്. അല്ലാഹുവിന്റെ ബന്ധം നാവിനോടല്ല, ഖൽബിനോടാണ്. ഖൽബ് ചോദിക്കണം. എന്നാൽ ആധുനിക കാലത്തെ പണ്ഡിതന്മാർ ഇതിന് എല്ലാത്തിനും തടസ്സമാണ്. എന്നാൽ ഈ പ്ലാറ്റ്ഫോമിൽ മാത്രം നിങ്ങൾക്ക് അതിനുള്ള വഴി ലഭ്യമാണ്. അതിന് ആദ്യം വേണ്ടത് ക്ഷമിച്ചു കേൾക്കാനുള്ള കാതാണ്. അതില്ലാതെ ഒന്നും ലഭിക്കില്ല. നമ്മൾ മുൻകാലങ്ങളിൽ ഒരുപാട് മശാഹിഖൻമാരെ കണ്ടിട്ടുണ്ട്, ഒരുപാട് മാർഗങ്ങളിൽ പോയിട്ടുണ്ട്, കിതാബുകൾ വായിച്ചിട്ടുണ്ട്, സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അതിൽ ഒന്നുമില്ലാത്ത അറിവുകൾ കിട്ടുന്ന ഒരു പ്രത്യേക ചാനൽ ആണിത്. നിങ്ങളുടെ ഏത് സംശയങ്ങൾക്കും അനുയോജ്യവും, വ്യക്തവുമായ ഉത്തരങ്ങൾ ഇവിടെ ലഭ്യമാണ്. വെറും അനുഭവത്തിന്റെയും ഹഖീഖത്തിന്റെയും വെളിച്ചത്തിൽ മാത്രം. അതുകൊണ്ട് തന്നെ ഇത് മനസ്സിലാക്കിയവർ ഒരിക്കലും ഇത് ഇട്ടെറിഞ്ഞു പോവില്ല. കേൾക്കുന്നവർക്ക് ഒരു മടുപ്പോ, പ്രയാസമോ ഇല്ല വളരെ ആസ്വാദകരമാണ് ഈ വിഷയം. തസ്വവ്വുഫിന്റെ പ്രാധാന്യവും, യഥാർത്ഥ തസ്വവ്വുഫും, തസ്വവ്വുഫിൽ നിങ്ങൾ ഇതുവരെ കേൾക്കാത്ത യഥാർത്ഥ ഇൽമുകളും ഇവിടെ വിവരിക്കുന്നു...
(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
ALRA MISSION (A MISSION OF LOVE)
/ @alramission-kerala.of...
(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------
1. തസ്വവ്വുഫ് ആമുഖം
• 1. തസ്വവ്വുഫ് ആമുഖം
2. മനുഷ്യൻ : സൃഷ്ട്ടിപ്പ് മുതൽ അനന്തത വരെ
• 2. മനുഷ്യൻ : സൃഷ്ടിപ്പ...
സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)
ALRA TV (KZbin lin)
/ @alratv
Facebook (malayalam)
/ 1200520150689952
ദീൻ ഇലാഹി (malayalam book)
religionofgodmalayalam.blogspo...
Official Website
mehdifoundation.com
Facebook
/ alratv
Instagram
/ alratv
Twitter
/ alra_tv
The Messiah Herland
messiahherald.com
The True Mehdi
thetruemehdi.com
Younus Algohar's Website
younusalgohar.org
നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
+447472540642 (whatsapp)
m.me/alratv (Facebook messenger)
• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Пікірлер: 210
@wheelsgold9189
@wheelsgold9189 Ай бұрын
നമ്മളിലുള്ള ജീവൻ അല്ലാഹുവാണെന്ന് മൂത്ത ശാബിഹാത്തായ യത്തുകളിലൂടെ ദർശനം നൽക്കുന്ന വരാണ് മുറബ്ബി യ്യായ ഷെയ്ഖ്
@ShamseenaK-wv1ux
@ShamseenaK-wv1ux 20 күн бұрын
ഒരുപാട് നാളായി തേടികൊണ്ടിരിക്കുന്നു. അൽഹംദുലില്ലാഹ്.... ഒടുവിൽ എത്തിച്ചേർന്നു.... റബ്ബേ നീ എത്ര ഉന്നതൻ.... നന്നായി മനസ്സിലാവുന്നുണ്ട് cls കൾ കേൾക്കാൻ ഹൈറായ time റബ്ബ് തന്നു..... അൽഹംദുലില്ലാഹ്...
@user-gc7ux5oe6b
@user-gc7ux5oe6b 4 ай бұрын
Mashaallah alhamdhulillah ഞാൻ ഇതുപോലുള്ള അറിവുകൾ തിരക്കി നടക്കുക ആയിരുന്നു
@mohammadimthiyaz4772
@mohammadimthiyaz4772 3 ай бұрын
അല്ലാ കാണൽ അത്ര ശ്രമകരമായ കാര്യം അല്ല
@pratikraval4736
@pratikraval4736 7 ай бұрын
Wahh wahh❤
@jameelaaa8505
@jameelaaa8505 6 ай бұрын
Jazakallah ❤❤❤❤❤
@user-tt1id1hu1v
@user-tt1id1hu1v 7 ай бұрын
Ma sha allah 😍😍😍
@meraj_ahmad1150
@meraj_ahmad1150 7 ай бұрын
Very enlightening
@jameelaaa8505
@jameelaaa8505 7 ай бұрын
Masha Allah
@meraj_ahmad1150
@meraj_ahmad1150 7 ай бұрын
Unique knowledge
@Thasavvuf_mlm
@Thasavvuf_mlm 6 ай бұрын
Gohar Shahi marhaba ❤️❤️❤️
@semimunna8162
@semimunna8162 7 ай бұрын
Masha llah❤️
@subidasubu-jo6xs
@subidasubu-jo6xs 7 ай бұрын
Masha allah
@muhammadph2914
@muhammadph2914 7 ай бұрын
Maasha allah. Al hamdulillah
@anvarkehath6047
@anvarkehath6047 7 ай бұрын
Excellent 👌👌👌👌
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 7 ай бұрын
Thanks a lot, SARKAR KI karam
@newupdate3350
@newupdate3350 7 ай бұрын
❤ അൽഹംദുലില്ലാഹ് 👍
@meraj_ahmad1150
@meraj_ahmad1150 7 ай бұрын
Subhan Allah ❤️🌹🌹🌹
@meraj_ahmad1150
@meraj_ahmad1150 7 ай бұрын
Waaahhh ✨❤️🙏
@phoenixvideos2
@phoenixvideos2 5 ай бұрын
❤❤❤❤❤
@noushadk5758
@noushadk5758 7 ай бұрын
Mashaalla❤❤❤❤❤❤❤
@ahmedriaz3221
@ahmedriaz3221 7 ай бұрын
MASHAALLAH
@wheelsgold9189
@wheelsgold9189 Ай бұрын
അള്ളാഹുവിന്റെ സ്വിഫത്തു കളെ ഒന്നൊന്നായി റിസർച് ചെയ്ത് മനുഷ്യൻ അള്ളാഹുവിലേക്ക് ഉണർന്നു ചിന്തിക്കണം
@noufalpayyoli7479
@noufalpayyoli7479 7 ай бұрын
❤❤Allahu nammele ellareyum ethikkatte
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 7 ай бұрын
ആമീൻ 💖💖🤲🏻
@junaisjunu8284
@junaisjunu8284 5 ай бұрын
​ Enik nigalayitt onnu samsarikanam please
@balkeespk5260
@balkeespk5260 5 ай бұрын
أمين يارب العالمين
@mariyambitu3149
@mariyambitu3149 4 ай бұрын
Alhamdulillah
@meraj_ahmad1150
@meraj_ahmad1150 7 ай бұрын
True knowledge
@helpman48
@helpman48 2 ай бұрын
ഹിദായത് നൽകാൻ കഴിവുള്ളവൻ അല്ലാഹു മാത്രം ഒരു നബിക്കും ഒരു ആൾക്കും അതിനുള്ള കഴിവ് ഇല്ലാ പ്രാര്തിക്കം പക്ഷെ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനം അത് അല്ലാഹുവിന്റെ മാത്രം അൽഹംദുലില്ലാഹ് അല്ഹഹു എല്ലാവർക്കും ഹിദായത് കൊടുക്കട്ടെ എന്ന് എനിക്ക് വേണ്ടിയും മറ്റുള്ളവർക് വേണ്ടിയും ഖൽബ് കൊണ്ട് ദുആ ചെയുന്നു 🤲🏻
@abdullakumbla4958
@abdullakumbla4958 7 ай бұрын
ഗോഹർ ഷാഹി മർഹബ
@ashrafreal
@ashrafreal 7 ай бұрын
@musthafaKunnathparambil
@musthafaKunnathparambil 7 ай бұрын
❤❤
@shajahanmp7333
@shajahanmp7333 7 ай бұрын
Masha Allah. ..❤❤❤ Valare nannayitund Ethinde aniyara pravarthakark Allahuvunde ella anugrahavum undavatte enn parathukkunnu👑👑👑
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 7 ай бұрын
ആമീൻ 💖💖💖💖🤲🏻🥰
@salmanubnulali7334
@salmanubnulali7334 3 ай бұрын
ആമീൻ
@Mansoorkondotty
@Mansoorkondotty Ай бұрын
​@@ALRAMISSION-KERALA.Official Pls കോൺടാക്ട് no
@aslambatheri9386
@aslambatheri9386 4 ай бұрын
ഇവിടെ വരാൻ വൈകി മനോഹരം ഞാൻ ആഗ്രഹിച്ചിരുന്നു ഇത് പോലെ ഉള്ള വീഡിയോ മനോഹരം അല്ലാഹുവിനെ ഇഷ്‌ഖ് വെക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
ആമീൻ 💖
@esamed6445
@esamed6445 4 ай бұрын
ആമീൻ
@salmanubnulali7334
@salmanubnulali7334 3 ай бұрын
ആമീൻ
@Mubees546
@Mubees546 3 ай бұрын
Aameen
@nasarvayalil8207
@nasarvayalil8207 4 ай бұрын
ماشاءالله ❤
@rajulabeevi6213
@rajulabeevi6213 3 ай бұрын
Eshdapettu ALLAHUVE Yathartthaya AriveAtthichuTharene ALLAHResule
@satheesann1591
@satheesann1591 Ай бұрын
🎉 Super ❤️
@ahmedriaz3221
@ahmedriaz3221 7 ай бұрын
GOHAR SHAHI MARHABA
@fahimt2149
@fahimt2149 7 ай бұрын
❤❤❤
@Thasavvuf_mlm
@Thasavvuf_mlm 6 ай бұрын
❤❤
@kadeejashereef3992
@kadeejashereef3992 5 ай бұрын
وعليكم السلام ورحمة الله وبركاته അൽഹംദുലില്ലാഹ് 🤲
@bavaparakkad7933
@bavaparakkad7933 4 ай бұрын
അൽഹംദുലില്ലാഹ് 🤲🌹👍
@Sayi-sd9ib
@Sayi-sd9ib 4 ай бұрын
മാ ശാ അള്ളാഹ് ❤️
@abdulrahim3356
@abdulrahim3356 3 ай бұрын
Mashallah🌹
@456654123321able
@456654123321able 2 ай бұрын
Daily class il join ചെയ്യണം usthadee🥰🤲🏻 അല്ലാഹുവിലേക് കൂടുതൽ കൂടുതൽ അടുക്കണം In sha Allah 🥰
@newupdate3350
@newupdate3350 5 ай бұрын
അൽഹംദുലില്ലാഹ് ❤
@ajmalsanju3639
@ajmalsanju3639 2 ай бұрын
Masha allah❤❤
@Rafeek.K-ig2ez
@Rafeek.K-ig2ez 4 ай бұрын
Mashallah
@abdulkadertpc8609
@abdulkadertpc8609 Ай бұрын
ഇതിൽ Contact ചെയ്യാൻ പറ്റിയ ഒരു നമ്പർ കിട്ടുമോ?
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 29 күн бұрын
Description ൽ നമ്പർ ഉണ്ട്. പക്ഷേ ക്ലാസുകൾ കൃത്യമായി മുഴുവൻ കേൾക്കാതെ അതിൽ വിളിച്ചിട്ട് ഒരു കാര്യവുമില്ല. വിളിച്ചാൽ താങ്കളോട് പറയാനുള്ളതും ഇത് തന്നെ ആയിരിക്കും. അവർ ആൾറെഡി നല്ല തിരക്കുള്ള വ്യക്തി ആണ്.
@UnniIlyas
@UnniIlyas 13 күн бұрын
Alhamdulillah
@shahnac9194
@shahnac9194 7 ай бұрын
Goharshahi marhaba 😍😍😍💞🌹
@MajeedMajeed-pu6fz
@MajeedMajeed-pu6fz Ай бұрын
Mashallah ❤️❤️❤️
@tanveerahmed1301
@tanveerahmed1301 3 ай бұрын
Subhanallah ❤
@ahmedriaz3221
@ahmedriaz3221 7 ай бұрын
جوهر شاهي مرحبا لجميع أعضاء تلفزيون ALRA
@unaisnazar580
@unaisnazar580 Ай бұрын
Vadya upakaram vechhulla music haram alle.. 🤔appo nigal pokunna way 🫥. Tetto sheriyo ennu oareyaan naan alalla. Music tett aanu.. Ath ee vedio il i dd 🫥
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official Ай бұрын
മ്യൂസിക് ഹറാം എന്നത് ഇസ്ലാമിന്റെ നിയമമല്ല. അത് പണ്ഡിതന്മാർ പറയുമ്പോൾ തന്നെ മാനദണ്ഡങ്ങൾ ഉണ്ട്. എല്ലാ മ്യൂസിക്കും ഹറാം അല്ല. ഹറാമായ കാര്യങ്ങളിൽ ഉള്ള മ്യൂസിക് ആണ് ഹറാം. ഹറാം അല്ലാത്ത കാര്യങ്ങളിൽ ഉള്ള മ്യൂസിക് ഹറാം അല്ല. മാത്രവുമല്ല ഓരോ മനുഷ്യന് അനുസരിച്ചു അത് വ്യത്യാസപ്പെടുകയും ചെയ്യും. ചില ആളുകൾ മ്യൂസിക് കേൾക്കുമ്പോൾ ചിന്തിക്കുന്നത് ആവില്ല മറ്റൊരാൾ കേൾക്കുമ്പോൾ ചിന്തിക്കുന്നത്. ഇതെല്ലാം അതിന്റെ ഭാഗങ്ങൾ ആണ്. അത് ഇപ്പോൾ നമ്മൾ ഇനി ഖുർആൻ ആണ് ഓതുന്നത് എങ്കിലും ആ ഖുർആൻ ഓതുന്ന നിയ്യത്ത് തെറ്റാണെങ്കിൽ ഖുർആൻ ഓതുന്നത് പോലും ഹറാം ആകുന്ന ഘട്ടങ്ങൾ ഉണ്ട്. അതേപോലുള കാര്യം തന്നെ ആണ് ഇതും. മാത്രമല്ല സൂഫിയാക്കളെ ഗ്രന്ഥങ്ങളിൽ ഒക്കെ കവ്വാലിയുടെ വിഷയങ്ങളും, മ്യൂസിക് ആയിട്ട് നിറഞ്ഞു കവിയുന്നുണ്ട്. ഇവിടെ ആഡ് ചെയ്തിരിക്കുന്ന ഒരു മ്യൂസിക്കും ഹറാമായതല്ല എന്ന് നോർമൽ ആയി കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാവും. പിന്നേ ക്ലാസ്സ്‌ കേൾക്കുന്നവർ ക്ലാസ്സിലേക്ക് ശ്രദ്ധിക്കൂ. അല്ലാതെ മറ്റൊന്നിലേക്കും ശ്രദ്ധിക്കില്ല. പിന്നേ മ്യൂസിക് ഹറാം ആണെന്ന് ഒരുപാട് കമെന്റുകൾ ഇതിൽ വന്നിട്ടുണ്ട്. സത്യം എന്തെന്നാൽ ഈ പറയുന്ന ആളുകൾ ഇതുപോലുള്ള ചാനലുകളിൽ മാത്രമേ ഇങ്ങനെ കമന്റ്‌ ഇടാറുള്ളൂ. എന്നാൽ തങ്ങളുടെ പേഴ്സണൽ ലൈഫിൽ മറിച്ചായിരിക്കുകയും ചെയ്യും. ജീവിതത്തിൽ ഒരിക്കലും മ്യൂസിക് കേൾക്കാത്തവർ ആയി ആരും ഉണ്ടാവില്ല എന്നുള്ളത് പൊതു സത്യം ആണ്. പിന്നേ ഇവിടെ ബുദ്ധിമുട്ട് ആണ് എന്ന് പറയാൻ മാത്രം ഉള്ള എന്ത് മ്യൂസിക് ആണ് ഇതിൽ ഉള്ളത്. ഓരോ ക്ലാസ്സുകളും വളരേ ശ്രദ്ധയോടും, വില യിരുത്തിയുമാണ് നിർമിച്ചിട്ടുള്ളത്. എന്നിട്ടും അതിന്റെ കുറവിലും, പോരായ്മയിലേക്കും മാത്രം ശ്രദ്ധിക്കുന്ന ഒരുപാട് കമെന്റുകൾ ഉണ്ട്. റസൂൽ (സ)യുടെ ഒരു പ്രബലമായ ഹദീസ് ഉണ്ട്. "അള്ളാഹു നോക്കുന്നത് നിങ്ങളുടെ ശരീരത്തിലേക്കോ, പ്രവർത്തികളിലേക്കോ അല്ല. നിങ്ങളുടെ ഖൽബിലേക്കും, നിയ്യത്തിലേക്കും ആണ്."
@unaisnazar580
@unaisnazar580 Ай бұрын
@@ALRAMISSION-KERALA.Official vadyopakaranagal use aakunne haram aanu enna naan padichhe.. Pinne ee vedik taare comments varunna karnam.. Athmiyatha pareyunneduth haram kalarunna konddaanu. Allathe vedione kuttappeuttunne alla.
@bismibismi769
@bismibismi769 5 ай бұрын
Aaka kann engine yan thurakkan kazhiyuka
@rashidmk2009
@rashidmk2009 3 ай бұрын
Nigale perentha onn parayamo
@saliihanthavu4535
@saliihanthavu4535 4 ай бұрын
❤❤❤❤
@There_is_only_one_god
@There_is_only_one_god 5 ай бұрын
Enikkkum padikkanam🥺.ennem add aakkamo.enikk rabbine ariyanam
@subaidak3081
@subaidak3081 3 ай бұрын
Alhamdulillah Alhamdulillah alhamdulillah
@ZanubiasWorld
@ZanubiasWorld 4 ай бұрын
💚💚💚
@sanafarnambiarthodi3280
@sanafarnambiarthodi3280 3 ай бұрын
🌹
@shinemeleppurakkal4553
@shinemeleppurakkal4553 7 ай бұрын
💓💓💓
@esamed6445
@esamed6445 4 ай бұрын
❤❤❤❤💕💕💕
@Ashiq-xf5tm
@Ashiq-xf5tm 4 ай бұрын
Sthreekalk eeclassthudaranum padichi athupole cheyyuvanum pattumo enikkum valare agrahamund sthreekalk engeneyanu rabbine kanan kazhiuka plese ithinte Ripley tharuk ❤❤❤
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
തുടർന്നുള്ള ക്ലാസ്സുകളിൽ വിവരിക്കുന്നുണ്ട്...
@shameerabdu6960
@shameerabdu6960 3 ай бұрын
❤❤❤❤❤❤❤
@abdulrahimkkabdulrahimkk9085
@abdulrahimkkabdulrahimkk9085 6 күн бұрын
Urduvil ulla channelinte peru enthaan
@jabirabi613
@jabirabi613 3 ай бұрын
എന്തിനാണ് BGM..
@fathimabasheerfathima4322
@fathimabasheerfathima4322 2 ай бұрын
👍
@faisyvtr5022
@faisyvtr5022 5 ай бұрын
Ningal shaih tareekatil anu parayo
@selijahaneefa7316
@selijahaneefa7316 3 ай бұрын
അല്ലാഹുവിനെ ലക്ഷ്യം വെച്ച് മുന്നോട്ട് പോവുന്ന ഒരാൾ ആൺ ഞാൻ. Alhamdulillah ഒരു kaamilaaya ഷെയ്കിൽ നിന്ന് dhikr മേടിച്ച് ചൊല്ലുന്നുണ്ട്. എനിക്ക് റഹ്സ്യമായ ilm പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്. നിങ്ങളുടെ ഓഫിസിഎൽ grpl നിങ്ങടെ ഷെയ്‌കിൻ്റെ മുരീധന്മാരെ മാത്രമേ add ചെയ്യുകയുള്ളൂ? വേറെ ഷെയ്കിൽ നിന്ന് അമൽ മേടിച്ചവർക് ഈ grpl ചേരാൻ പാടുണ്ടോ? ഉണ്ടെങ്കിൽ എന്നെ ഓഫിസിഎൽ grplilek add ചെയ്യണം pls..
@assifmasood8487
@assifmasood8487 4 ай бұрын
മുഴുവൻ ക്ലാസുകളും കേട്ട വ്യക്തിയാണ് ഞാൻ പക്ഷേ ഒരു സംശയം ഇപ്പോഴും എനിക്ക് വ്യക്തമാകുന്നില്ല . നഫ്‌സ് എന്നത് ഇബിലീസ് തുപ്പിയതിൽ നിന്നും ഉണ്ടായതാണ്. അങ്ങനെയെങ്കിൽ പിന്നെ എങ്ങനെയാണ് ഒരാൾ അവൻറെ നഫ്സിനെ അറിഞ്ഞാൽ അവൻ അവന്റെ റബ്ബിനെ അറിഞ്ഞു എന്ന് പറഞ്ഞതിന്റെ ഒരു അടിസ്ഥാനം. ദയവു ചെയ്തു വ്യക്തമാക്കി തരണം. ഈ വഴിയിലേക് ഉള്ള താല്പര്യം ഓരോ ക്ലാസ്സ് കേൾക്കുമ്പോഴും കൂടി വരുകയാണ്.
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
അള്ളാഹുവിനെ അറിയാതിരിക്കാനുള്ള തടസ്സം നഫ്സാണ്. നഫ്‌സ് ഇല്ലായിരുന്നു എങ്കിൽ അള്ളാഹുവിനെ അറിയാൻ എളുപ്പമാണ്. കാരണം നമുക്ക് തടസ്സങ്ങൾ ഇല്ല. അപ്പോ നഫ്‌സ് എന്താണെന്നറിഞ്ഞാൽ മാത്രമേ നമുക്ക് നഫ്‍സിനെ ശുദ്ധീകരിക്കാൻ സാധിക്കൊള്ളൂ. അതറിയാത്ത കാലത്തോളം ശുദ്ധീകരിക്കാൻ സാധിക്കില്ല. ഇന്ന് യൂട്യൂബിൽ ഈ ക്ലാസ്സ്‌ കേൾക്കാത്തവർ, നഫ്‍സിനെ എന്താണെന്നറിയാത്തവർ ഒരിക്കലും നഫ്‍സിനെ ശുദ്ധീകരിക്കാൻ പോകുന്നില്ല. കാരണം അങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് തന്നെ ആരും അറിയുന്നില്ല. എല്ലാവരും സാദാ ഇബാദത്തും, മറ്റുമായി അള്ളാഹുവിനെ കിട്ടും എന്നുള്ള പ്രതീക്ഷയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. അപ്പോൾ നഫ്‌സ് അവനെ വഞ്ചിക്കുകയാണ്. ഇതിനെക്കുറിച്ചവൻ അറിയുന്നേ ഇല്ല. അവന്റെ ഉള്ളിൽ അങ്ങനൊരു പിശാച് ഇരിക്കുന്നുണ്ട് എന്നത്. ആദ്യ കടംമ്പ അവനെക്കുറിച്ച് അറിയലാണല്ലോ... അറിഞ്ഞു കഴിഞ്ഞാൽ പിന്നേ നമുക്ക് അത് മാറ്റാനുള്ള ആഗ്രഹം വരും. ആഗ്രഹം വന്നാൽ പിന്നെ പരിശ്രമിക്കും. പരിശ്രമിച്ചാൽ കണ്ടെത്തും. അപ്പോൾ നഫ്‍സിനെ അറിഞ്ഞാൽ അള്ളാഹുവിനെ അറിയും. നഫ്‌സ് ആത്മീയതക്ക് തടസ്സം ആണെന്നറിഞ്ഞാൽ പിന്നേ നഫ്‌സ് ശുദ്ധീകരണം നടക്കുകയും, അങ്ങനെ ഘട്ടം, ഘട്ടമായി മുത്മഇന്നത്ത് എന്ന അവസ്ഥയിൽ എത്തുകയും ചെയ്യും. ഇതാണ് അള്ളാഹു ഉദ്ദേശിക്കുന്നത്.
@irshanaserin
@irshanaserin 3 ай бұрын
Masha allah
@mohdismail2204
@mohdismail2204 3 ай бұрын
പ്രിയ ഉസ്താദ് വലിയ ബഹുമാനപുറർവം ഉസ്താദി ന്റെ സയ്ക്ക് ആരാ ണ് വലിയ അകർഹം കെ ട്ടാ ൽ നന്നായി രു ന്നു
@assifmasood8487
@assifmasood8487 2 ай бұрын
Njan 29 vare ulla classukal kettu alhamdulillah. Pakshe enthanu enikk ee vazhi kittanulla oru marggam. Videos mathram kanunnu. Pakshe ente munpil vazhiyilla​@@ALRAMISSION-KERALA.Official
@abdulnajeeb7667
@abdulnajeeb7667 2 ай бұрын
​@@assifmasood8487adoke ready aaagum inshallah
@KayaruAshraf
@KayaruAshraf 3 ай бұрын
അൽഹംദുലില്ലാഹ്
@anasknr5832
@anasknr5832 2 ай бұрын
Kadeeja beevi, fathimabeevi?
@mufliha_hashim
@mufliha_hashim Ай бұрын
Groopil onn add cheyyo
@user-lb8rt1nv8c
@user-lb8rt1nv8c 2 ай бұрын
Alhamdulillah 🤲🤲🤲🤲
@mdwaleed8372
@mdwaleed8372 3 ай бұрын
ഇത് പഠിക്കാന്Thoufic ഉണ്ടാ ക് na മേഎന്നു പ്രാ റ്തീക്ക
@rashidali-yb2bs
@rashidali-yb2bs Ай бұрын
Usthadinte number kittumo????
@mymoonathahsin4644
@mymoonathahsin4644 2 ай бұрын
الحمد لله
@ahmedriaz3221
@ahmedriaz3221 7 ай бұрын
السلام عليكم
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 7 ай бұрын
വ അലൈകും മുസ്സലാം ❤❤💖
@subair8416
@subair8416 4 ай бұрын
​@@ALRAMISSION-KERALA.Officialനാളെ പരലോകത്തു സ്വർഗത്തിൽ പ്രവേശിച്ച മുഹിമുനുകൾക്കുo മുഹ്മിനാത്തുകൾക്കും സ്വർഗത്തിൽ അല്ലാഹുവിനെ കാണാമല്ലോ. മുഹമ്മദ്‌ (s)പറഞ്ഞിട്ടുണ്ടല്ലോ.പതിനാലാം രാവിലെ പൂർണ ചന്ദ്രനെ ദർശിക്കുന്നത് പോലെ സ്വർഗത്തിലെ ജനങ്ങൾ ദർശിക്കും എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടല്ലോ.ചന്ദ്രനെ ദർശിക്കുന്നത് ഒരു മനുഷ്യനും തടസ്സം വരുന്നില്ലല്ലോ അതാണ്‌ ഉദ്ദേശിക്കുന്നത് പിന്നെ എങ്ങനെയാണ് സ്ത്രീകൾക്ക് കാണാൻ കഴിയുകയില്ല എന്ന് പറയാൻ കാരണം.വെക്തമാക്കണം
@bava125
@bava125 4 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഇതിൽ തമിഴ്നാട്ടിലെ ഇഷാ ഫൗണ്ടേഷൻ്റെ ആധിയോഗിയുടെ ചിത്രം കാണാൻ ഇടയായി അത് ഇതിൽ ഉൾപെടുത്തിയത്തിൻ്റെ പൊരുൾ എന്താണ് എന്ന് പറഞ്ഞു തന്നാലും.
@studywell5327
@studywell5327 3 ай бұрын
KZbin chanel nte name onnu cement ll idaamo?
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
Our channel name is ALRA MISSION Our official channel name is ALRA TV
@azeezkfkn6412
@azeezkfkn6412 3 ай бұрын
Class one by one ayi order il kittan yanthu cheyyanam
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
ചാനൽ Playlistil വന്നാൽ കിട്ടും.
@assifmasood8487
@assifmasood8487 2 ай бұрын
Alhamdulillah 29 classukalum kettu. Pakshe ithilekk ethanulla marggam enikk ariyilla. Njan engane ithilekk kadannu varum
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 2 ай бұрын
മാഷാ അല്ലാഹ് ക്ലാസ്സുകൾ ഇനിയും അപ്‌ലോഡ് ചെയ്യാനുണ്ട്. അതിൽ ഇതിലേക്കുള്ള വഴിയും, മറ്റും എല്ലാം ചർച്ച ചെയ്യുന്നുണ്ട്. chat.whatsapp.com/CbZ6o1WAv4f0JegscO2jYX ഇതിൽ ജോയിൻ ചെയ്യുക. ഓഡിയോ ആയി ക്ലാസ്സുകൾ ലഭിക്കും.
@UnniIlyas
@UnniIlyas 13 күн бұрын
Dily klasil cherkamooo
@azeezkfkn6412
@azeezkfkn6412 3 ай бұрын
Assalamualaikum
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
വ അലൈകും മുസ്സലാം 💖
@aluvapukayillathaaduppukal6027
@aluvapukayillathaaduppukal6027 Ай бұрын
റൂഹുകളിൽ സ്സ്ത്രീയുടെ റൂഹ് പുരുഷന്റെ റൂഹ് അങ്ങനെ യുണ്ടോ
@assifmasood8487
@assifmasood8487 4 ай бұрын
മറ്റൊരു പ്രധാന കാര്യം പറയാനുള്ളത് ഈ ക്ലാസുകൾ മാത്രം കേട്ടതുകൊണ്ട് എന്താണ് എനിക്ക് പ്രയോജനം. നിങ്ങൾ പറഞ്ഞതുപോലെ ഓരോ കടമ്പകളും കടന്ന് അല്ലാഹുവിലേക്ക് എത്താനുള്ള ഒരു വഴിയും പറഞ്ഞു തരൂ
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
തീർച്ചയായും, അത് നിങ്ങൾക്ക് ഇതിൽ നിന്ന് തന്നെ കിട്ടും. പക്ഷേ ക്ലാസ്സുകൾ കംപ്ലീറ്റ് ആവാതെ അതിനു നിർവാഹമില്ല.. ഈ ക്ലാസ്സുകളിൽ തന്നെ എല്ലാത്തിനും ഉള്ള ഉത്തരം താങ്കൾക്ക് ലഭിക്കും.
@anshadkbasheer1728
@anshadkbasheer1728 3 ай бұрын
Dua cheyyiii sahodhara
@mujeebsanthoshnagar7434
@mujeebsanthoshnagar7434 4 ай бұрын
GSM❤️
@statusmedia4983
@statusmedia4983 3 ай бұрын
Listen to this : ഈ പറയുന്നത് ഏത് പ്രമാനത്തിന്റെ base ഇൽ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ helpful ആയിരുന്നു because നമ്മൾ ഈ അറിവുകൾ മറ്റൊരാൾക് പറഞ്ഞു കൊടുക്കുമ്പോ authenticity ചോദ്യം ചെയ്യപ്പെടാൻ will be chance, അതുകൊണ്ട് ചോദിച്ചതാണ്,ഈ shaik എന്ന് പറഞ്ഞല്ലോ,അദ്ദേഹം എന്തിന്റെ base ഇൽ ആണ് ഇത് പറയുന്നത് I mean ഈ റൂഹ്റുകളുടെ നാമങ്ങൾ, ലോകങ്ങളുടെ പേരുകൾ അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിബാധിക്കുന്നത്,
@mujeebrehman8601
@mujeebrehman8601 4 ай бұрын
കുറച്ചു സംശയം ഉണ്ട്
@ashrafreal
@ashrafreal 5 ай бұрын
Gohar Shahi marhaba
@raseenamuhammad4257
@raseenamuhammad4257 2 ай бұрын
Yenik thasawwaf padikan agraham und yenday chayyande
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 2 ай бұрын
ഈ ക്ലാസുകൾ തന്നെ കേട്ടാൽ മാത്രം മതി. എല്ലാം ഇതിൽ തന്നെ ഉണ്ട്....
@AbdulraheemKp-zu5dc
@AbdulraheemKp-zu5dc 5 ай бұрын
Allahuvinte rahassangal purath parayan padilla
@sajivaji5472
@sajivaji5472 3 ай бұрын
?
@noushadep6777
@noushadep6777 3 ай бұрын
അല്ലഹ് കൊല്ലും
@muthusvlog2
@muthusvlog2 4 ай бұрын
Yenne add aakk
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
ഡിസ്ക്രിപ്ഷനിൽ വാട്ടസ്ആപ് ലിങ്ക് ഉണ്ട്.. പിന്നേ ഒഫീഷ്യൽ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ നിർവാഹമില്ല. അത് ക്ലാസ്സ്‌ മുഴുവൻ കേട്ട് പൂർണ്ണ എകീനോട്കൂടി ദിക്‌ർ വേടിച്ചവരെ മാത്രം ആഡ് ചെയ്യാനുള്ള ഗ്രൂപ്പ്‌ ആണ്.
@skyfinder5872
@skyfinder5872 4 ай бұрын
വാട്സാപ്പ് ഗ്രൂപ്പ് ഇതിൽ കാണുന്നില്ലല്ലോ
@Qumaini624
@Qumaini624 4 ай бұрын
​@@ALRAMISSION-KERALA.Official ദിക്ർ വാങ്ങാൻ എന്താണ് വഴി, ശൈഖ് നെ ബൈയത് ചെയ്യാൻ വഴിയുണ്ടോ
@asadpv2373
@asadpv2373 Ай бұрын
അല്ലാഹുവിന്റെ ദൃഷ്ടിയിൽ നിന്ന് ഒരു സൃഷ്ട്ടി എങ്ങനെ മറഞ്ഞു നിൽക്കുന്നത് അത് അല്ലാഹുവിന്റെ ദൃഷ്ടിക്ക് ന്യൂനത സംഭവിച്ചു എന്ന് ആവില്ലേ (na.bi...) അവൻ മുഴുവൻ കാണുന്നവൻ ആണ് കേൾക്കുന്നവൻ ആണ് എന്നൊന്നും അറിയില്ലേ അതിൽ എങ്ങനെ അപൂർണത വരുന്നത് 10:56
@alfiyasanu1912
@alfiyasanu1912 3 ай бұрын
Music ഒഴിവാക്കാമായിരുന്നു
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
മ്യൂസിക് ഹറാം എന്നത് ഇസ്ലാമിന്റെ നിയമമല്ല. അത് പണ്ഡിതന്മാർ പറയുമ്പോൾ തന്നെ മാനദണ്ഡങ്ങൾ ഉണ്ട്. എല്ലാ മ്യൂസിക്കും ഹറാം അല്ല. ഹറാമായ കാര്യങ്ങളിൽ ഉള്ള മ്യൂസിക് ആണ് ഹറാം. ഹറാം അല്ലാത്ത കാര്യങ്ങളിൽ ഉള്ള മ്യൂസിക് ഹറാം അല്ല. മാത്രവുമല്ല ഓരോ മനുഷ്യന് അനുസരിച്ചു അത് വ്യത്യാസപ്പെടുകയും ചെയ്യും. ചില ആളുകൾ മ്യൂസിക് കേൾക്കുമ്പോൾ ചിന്തിക്കുന്നത് ആവില്ല മറ്റൊരാൾ കേൾക്കുമ്പോൾ ചിന്തിക്കുന്നത്. ഇതെല്ലാം അതിന്റെ ഭാഗങ്ങൾ ആണ്. അത് ഇപ്പോൾ നമ്മൾ ഇനി ഖുർആൻ ആണ് ഓതുന്നത് എങ്കിലും ആ ഖുർആൻ ഓതുന്ന നിയ്യത്ത് തെറ്റാണെങ്കിൽ ഖുർആൻ ഓതുന്നത് പോലും ഹറാം ആകുന്ന ഘട്ടങ്ങൾ ഉണ്ട്. അതേപോലുള കാര്യം തന്നെ ആണ് ഇതും. മാത്രമല്ല സൂഫിയാക്കളെ ഗ്രന്ഥങ്ങളിൽ ഒക്കെ കവ്വാലിയുടെ വിഷയങ്ങളും, മ്യൂസിക് ആയിട്ട് നിറഞ്ഞു കവിയുന്നുണ്ട്. ഇവിടെ ആഡ് ചെയ്തിരിക്കുന്ന ഒരു മ്യൂസിക്കും ഹറാമായതല്ല എന്ന് നോർമൽ ആയി കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാവും. പിന്നേ ക്ലാസ്സ്‌ കേൾക്കുന്നവർ ക്ലാസ്സിലേക്ക് ശ്രദ്ധിക്കൂ. അല്ലാതെ മറ്റൊന്നിലേക്കും ശ്രദ്ധിക്കില്ല. പിന്നേ മ്യൂസിക് ഹറാം ആണെന്ന് ഒരുപാട് കമെന്റുകൾ ഇതിൽ വന്നിട്ടുണ്ട്. സത്യം എന്തെന്നാൽ ഈ പറയുന്ന ആളുകൾ ഇതുപോലുള്ള ചാനലുകളിൽ മാത്രമേ ഇങ്ങനെ കമന്റ്‌ ഇടാറുള്ളൂ. എന്നാൽ തങ്ങളുടെ പേഴ്സണൽ ലൈഫിൽ മറിച്ചായിരിക്കുകയും ചെയ്യും. ജീവിതത്തിൽ ഒരിക്കലും മ്യൂസിക് കേൾക്കാത്തവർ ആയി ആരും ഉണ്ടാവില്ല എന്നുള്ളത് പൊതു സത്യം ആണ്. പിന്നേ ഇവിടെ ബുദ്ധിമുട്ട് ആണ് എന്ന് പറയാൻ മാത്രം ഉള്ള എന്ത് മ്യൂസിക് ആണ് ഇതിൽ ഉള്ളത്. ഓരോ ക്ലാസ്സുകളും വളരേ ശ്രദ്ധയോടും, വില യിരുത്തിയുമാണ് നിർമിച്ചിട്ടുള്ളത്. എന്നിട്ടും അതിന്റെ കുറവിലും, പോരായ്മയിലേക്കും മാത്രം ശ്രദ്ധിക്കുന്ന ഒരുപാട് കമെന്റുകൾ ഉണ്ട്. റസൂൽ (സ)യുടെ ഒരു പ്രബലമായ ഹദീസ് ഉണ്ട്. "അള്ളാഹു നോക്കുന്നത് നിങ്ങളുടെ ശരീരത്തിലേക്കോ, പ്രവർത്തികളിലേക്കോ അല്ല. നിങ്ങളുടെ ഖൽബിലേക്കും, നിയ്യത്തിലേക്കും ആണ്."
@user-rn9jy1xl4p
@user-rn9jy1xl4p 3 ай бұрын
ഈ Reply തന്നെ തൃപതി തന്നു. ഇനി എല്ലാ ക്ലാസുകളും കേൾക്കണം, അറിയണം .അല്ലാഹു തൗഫീഖ് ചെയ്യട്ടെ'
@cholamedia9789
@cholamedia9789 3 ай бұрын
അല്ലാഹുവിന് വലത് ഇടത് മുൻപ് പിൻപ് ഇതൊന്നും ഇല്ല അല്ലാഹുവിലേക്ക് ഇത്തരം കാര്യങ്ങൾ ചേർക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കുക ചിലപ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും....
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
താങ്കൾക്ക് അറിയാത്ത കാര്യങ്ങളിൽ മൗനം പാലിക്കലായിരിക്കും നല്ലത്. അങ്ങനെ ഒന്നും ഇല്ലാ എന്നത് എന്തടിസ്ഥാനത്തിൽ ആണ് താങ്കൾ പറയുന്നത്. ക്ലാസ്സുകൾ കൃത്യമായി, മുഴുവൻ കേട്ടതിനു ശേഷം മാത്രം അഭിപ്രായം പറയുക.
@cholamedia9789
@cholamedia9789 3 ай бұрын
@ALRAMISSION-KERALA.Official video രണ്ട് പ്രാവശ്യം മുഴുവനും കണ്ടൂ എന്നിട്ടാണ് അഭിപ്രായം പറഞ്ഞത് അല്ലാഹുവിന് സ്ഥലങ്ങളോ കാളങ്ങളോ ചേരില്ല അതും അവൻ പടച്ചടാണ്. അറിയുന്നതിൽ മൗനം പാലിക്കാൻ പറ്റുമോ.
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
@@cholamedia9789 സുഹൃത്തേ ഈ ഒരു വീഡിയോ മാത്രം കാണാൻ അല്ല ഉദ്ദേശിച്ചത്. ഇതിൽ ഒരുപാട് ക്ലാസുകൾ ഉണ്ട്. നിങ്ങൾകറിയാത്ത, പഠിക്കാത്ത ഒരുപാട് കാര്യങ്ങൾ.... അത് മുഴുവൻ കേട്ടിട്ട് അഭിപ്രായം പറയാൻ ആണ് ഉദ്ദേശിച്ചത്.ആദ്യം നിങ്ങൾ കേട്ടതും, പഠിച്ചതും മാത്രം ആണ് ഇൽമ്, അതിനപ്പുറം ഒന്നും ഇല്ല എന്ന തെറ്റായ ധാരണ മാറ്റുക. ക്ഷമിച്ചു കേൾക്കാൻ ഉള്ള കാതില്ലാതെ ഇവിടെ യാതൊരു ഉപകാരവും കിട്ടില്ല....
@cholamedia9789
@cholamedia9789 3 ай бұрын
@@ALRAMISSION-KERALA.Official ഞാൻ പഠിച്ചത് മാത്രമാണ് ഇല്മു അതിനപ്പുറം ഒന്നുമില്ല എന്ന ധാരണ എനിക്കില്ല. അത് നിങ്ങളുടെ തെറ്റി ദ്ധാരണയിരിക്കും....നിങൾ പറയുന്ന ഒരുപാട് അറിവുകൾ വിലപ്പെട്ടത് തന്നെയാണ് .പക്ഷേ അല്ലാഹുവിലേക്ക് മുഹാൽ ചേർത്തി പറയരുത്.പ്രത്യേകിച്ച് ആത്മീയത പരസ്യമായി പറയുമ്പോൾ. ഞാനും ഒരു ശൈഖിനെ സ്വീകരിച്ചവനാണ്.സ്നേഹത്തോടെ ഉണർത്തി എന്ന് മാത്രം
@shareefpkm9880
@shareefpkm9880 3 ай бұрын
Allahuvinte noottathinu puratho ?😢
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
അസ്സലാമു അലൈകും. നമ്മൾ ഈ വിഷയം മനസ്സിലാക്കേണ്ടത് പറയുന്നതുപോലെ ഗ്രഹിക്കലാണ് ആദ്യത്തെ വിഷയം.സ്ത്രീകൾക്ക് അല്ലാഹുവിനെ കാണാൻ കഴിയില്ല എന്ന് പറയുമ്പോൾ ബാക്കിയുള്ള മഖാമുകളിലേക്ക് ഒന്നും എത്താൻ പറ്റുന്നില്ല എന്ന് പറയുന്നില്ല. ബാക്കിയുള്ള എല്ലാ മഖാമുകളിലേക്കും സ്ത്രീകൾക്ക് എത്താൻ കഴിയും. ഈയൊരു വിഷയത്തിലേക്ക് മാത്രം സാധിക്കില്ല എന്ന് പറയുമ്പോൾ അത് ഒരു കുറവാണെന്ന് പറയാൻ കഴിയില്ല. കാരണം ഇവിടെ പുരുഷന്മാരായി വന്ന പ്രവാചകന്മാർ തന്നെ ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പേർ ഉണ്ട്. അവരിൽ ആകെ അല്ലാഹുവിനെ കണ്ട ഒരു വ്യക്തി റസൂൽ (സ) മാത്രമാണ്. അപ്പോൾ റസൂലുള്ള ഒഴികെ മറ്റുള്ള പ്രവാചകന്മാർ ഒന്നും അല്ലാഹുവിനെ കണ്ടിട്ടില്ല എങ്കിൽ നിങ്ങൾ സ്ത്രീകളുടെ കാര്യവും അതേ മഖാമിൽ ആണ് പറയുന്നത്. അല്ലാതെ അവരെക്കാൾ മോശക്കാർ ആക്കിയിട്ട് ഒന്നുമില്ലല്ലോ... അത് ആദ്യം ചിന്തിക്കുക. പക്ഷേ അവസാന കാലഘട്ടത്തിൽ വരുന്ന സ്ത്രീകൾക്ക് അതിനുള്ള മഹാഭാഗ്യം ഉണ്ടാവുകയും ചെയ്യും. അതിനും കാരണമുണ്ട് പക്ഷേ അത് നമ്മൾ പിന്നീട് വരുന്ന ക്ലാസുകളിൽ പറയും. കാരണം ഇതൊരു നിയമമാണ്. നിങ്ങൾ സ്ത്രീകൾക്ക് അല്ലാഹുവിനെ കാണാൻ കഴിയില്ല എന്ന് പറയുമ്പോൾ ഓക്കേ നിങ്ങൾക്ക് സാദിക്കും എന്ന് പറയുമ്പോൾ നിങ്ങൾ സന്തോഷിക്കും. പക്ഷേ അങ്ങനെ പരാതിക്കാർ പിന്നെയും ഒരുപാട് ഉണ്ടാകുമല്ലോ. ഇവിടെ സ്ത്രീകൾ അല്ലാതെ എത്ര വർഗ്ഗങ്ങൾ ഉണ്ട് ജിന്നുകൾ ഉണ്ട്, മൃഗങ്ങൾ ഉണ്ട്, ചെറിയ ചെറിയ ബാക്ടീരിയ വൈറസ് ഇതെല്ലാം അല്ലാഹുവിൻറെ മഹ് ലൂക്കുകൾ തന്നെയല്ലേ അവർക്കൊന്നും ഈ ഭാഗ്യം ഇല്ലല്ലോ. അവരൊന്നും പരാതിക്കാർ ആവാൻ പാടില്ല. അല്ലാഹുത്താല സംവിധാനിച്ചു വച്ചത് എങ്ങനെയാണ് അതിനു വിധേയമായി കൊണ്ട് നിലനിൽക്കലാണ് അവന് ശുക്ർ ചെയ്യല്. അങ്ങിനെ ഒരു വികാരമാണ് ഇതിൽ വരേണ്ടത്. അല്ലെങ്കിൽ അധ്വാനിക്കുക അധ്വാനിച്ചുകൊണ്ട് പരമാവധി എത്താൻ കഴിയുന്ന മഖാമിൽ എത്താൻ നോക്കുക. നിങ്ങൾക്കത് സാധിക്കുമെന്ന് പറഞ്ഞാൽ തന്നെ നിങ്ങൾ അതിനു വേണ്ടി പ്രവർത്തിച്ചുകൊണ്ട് എത്താൻ നിങ്ങൾ പരിശ്രമിക്കുകയും ഇല്ല. ഇത് വെറും ഒരു സംസാരത്തിനു വേണ്ടി മാത്രം ചോദിക്കുകയാണ്. അല്ലാതെ നിങ്ങൾ പരിശ്രമിക്കുന്നവർ ആയതിന്റെ പേരിലല്ല. പിന്നെ മുൻഗാമികളായ മഹതിമാർ അല്ലാഹുവിനെ കണ്ടു എന്നുള്ള കഥകൾ ഉണ്ടാവാം. പക്ഷേ അവർ വലിയ വലിയ മഖാമുകൾ എത്തിയിട്ടുണ്ട്. വിലായത്ത് അലങ്കരിച്ചിട്ടുണ്ട്. പക്ഷേ അല്ലാഹുവിനെ കാണുന്ന മഖാമിലേക്ക് ഇന്നേവരെ ഒരു സ്ത്രീയും എത്തിയിട്ടില്ല. ഫാത്തിമ ബീവി (റ) ഒഴികെ. പക്ഷേ അവസാന കാലഘട്ടത്തിൽ ഇമാം മെഹ്‌ദി (അ)ന്റെ കാലഘട്ടത്തിലുള്ള സ്ത്രീകൾ അധ്വാനിച്ചു കഴിഞ്ഞാൽ അവർക്ക് അതിനുള്ള അവസരം ഉണ്ടാവും. അപ്പോൾ നിങ്ങൾ, ഇന്ന് ഈ ചോദ്യം ചോദിക്കുന്ന സ്ത്രീകൾ ഈ കാലഘട്ടത്തിൽ ഉള്ളവരാണ്. മുൻകാലഘട്ടത്തിലെ സ്ത്രീകളെക്കുറിച്ച് നിങ്ങൾ നിരാശപ്പെടേണ്ട ആവശ്യമില്ല. നിങ്ങൾ നിങ്ങളെ കുറിച്ചിട്ട് നിങ്ങൾക്ക് അവസരം ഉണ്ടോ, ഇല്ലയോ എന്ന് നോക്കിയാൽ മതി. മുൻകാലഘട്ടത്തിലെ സ്ത്രീകൾ മാത്രമല്ല പ്രവാചകന്മാർ പോലും അല്ലാഹുവിനെ കണ്ടിട്ടില്ല... 😊
@MuhammadJunaidcr
@MuhammadJunaidcr 2 ай бұрын
Orupad esttamayi class...usthathe oru dout..athmakkalude logath sthreeyum purushanum undo😢😢
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 2 ай бұрын
ഉണ്ട്
@NafishahiNafi
@NafishahiNafi 3 ай бұрын
ജന്നാത്തുൽ ഫിർദൗസിൽ എത്തുന്നവർക് എല്ലാർക്കും അല്ലാഹുവിനെ കാണാൻ കഴിയില്ലേ 😭😭🤲🤲🤲🤲🤲 Pls reply me
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
ആദ്യം ഏറ്റവും താഴ്ന്ന സ്വർഗം ആയ ഖുൽദിൽ തന്നെ കയറാൻ നമ്മൾ യോഗ്യരാണോ എന്ന് ചാനൽ playlistil വന്നു ക്ലാസ്സുകൾ ക്രമമായി,മുഴുവൻ കണ്ടിട്ട് ചിന്തിച്ചു മനസ്സിലാക്കുക...
@NafishahiNafi
@NafishahiNafi 3 ай бұрын
@@ALRAMISSION-KERALA.Official അത് എപ്പോഴും ഉള്ള പേടിയും ചിന്ത യും ആണ്.... ഏഴയലത് പോലും എത്താനുള്ള യോഗ്യത ഇല്ലെന്ന്... But ഞാൻ ചോദിക്കുന്നത് ടോപ്പിൽ എത്തുന്ന സ്ത്രീകൾക്കും കാണാൻ കഴിയുമോ എന്നാണ്.
@noufalcu1781
@noufalcu1781 4 ай бұрын
ഇങ്ങനെ ഉള്ള തഹലീമുകൾ ബൈയത്ത്‌ ചെയ്യാത്തവർക് മനസിലാവില്ലെന്നാണ് എന്റെ ഷെയ്ഖ് പറഞ്ഞിട്ടുള്ളത്. എനിക്കും അങ്ങനെ തോന്നുന്നു
@noorjinadeer
@noorjinadeer 4 ай бұрын
ഞാൻ അള്ളാഹുവിനെ ഏറ്റവും സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ..പടച്ചവനിലേക്കുള്ള യാത്ര സ്വപ്നം കാണുന്ന വ്യക്തിയാണ് ..ഇവിടെ സ്ത്രീകൾക്കുള്ള സ്ഥാനം അറിഞ്ഞപ്പോൾ വളരെ വിഷമം ആയി
@outdoorcooking3631
@outdoorcooking3631 4 ай бұрын
സ്ത്രീകൾക് ഒരു സ്ഥാന കുറവും ഇല്ല
@outdoorcooking3631
@outdoorcooking3631 4 ай бұрын
Fathima ബീവി ആണ് മലക്കൂത് ന്റെ നേതാവ്.... അവരിൽ നിന്നാണ് അലി (റ) നു വരെ....
@mohammadimthiyaz4772
@mohammadimthiyaz4772 4 ай бұрын
അപ്പോൾ നിങ്ങൾ ആരാണ്?
@thahiranathaj9210
@thahiranathaj9210 3 ай бұрын
Sthreeyeyum purushaneyum allahu sthanam kodukunnathil verthirikkilla. Roohinu aanenno pennonno ella. Roohineyalle allahu nokunnath. Ee vedioyil parayunnathil sthreeye paranjath thettanu 100%.
@thahiranathaj9210
@thahiranathaj9210 3 ай бұрын
Padachone snehikunnathil 1% polum kurakkaruth. Ee oru vaak kett vishamikenda
@hakkimcherucode1966
@hakkimcherucode1966 3 ай бұрын
ആലം അർവാഹിലെ സ്വഫുകളുടെ ക്രമം ഖുർആനിൽ ഇല്ല .ഹദീസിലും കേട്ടിട്ടില്ല. നബി (സ) പല സന്ദർഭങ്ങളിലായി പറഞ്ഞ കഥാരൂപത്തിലുള്ള വിവരണങ്ങളിൽ ഉണ്ടോ? ഇതൊക്കെ പ്രവാചകനിലേക്ക് എത്തുന്ന സനദ് ഒന്ന് ചുരുക്കി പറയാമോ?
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
ഈ ഇൽമുകൾ ഒന്നും ഒരിക്കലും നിങ്ങൾക്ക് കിതാബുകളിലൂടെ ലഭിക്കുന്നതല്ല. ഞങ്ങൾ സനത് കൊടുക്കുന്ന ആളുകളുമല്ല. അതിന് നിങ്ങൾ വല്ല ഖുർആൻ ക്ലാസിലോ മറ്റോ പോയി ചേരുക. ഞങ്ങൾ ഇത് പറയും. അത് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം. അല്ലാത്തവർക്ക് ഒഴിവാക്കാം. ഞങ്ങൾ പറയുന്ന ആള് അത് സനദ് ഉള്ള ആൾ ആണോ, അദ്ദേഹം സത്യസന്ധൻ ആണോ, അല്ലാഹുവിൽ നിന്നുള്ളവരാണോ... ഇത്രമാത്രം പറയുള്ളൂ. ബാക്കി നിങ്ങടെ ഇഷ്ടം. ബാക്കി നിങ്ങളുടെ ഓരോ വിഷയത്തിനും തെളിവുകൊണ്ടുവരൽ ഞങ്ങളുടെ ജോലിയല്ല. അത് മൗലവിമാരുടെ ജോലിയാണ്. ഈ മാർഗം അങ്ങനെ ഉള്ള ഒരു മാർഗം അല്ല.
@rizaaysha6180
@rizaaysha6180 3 ай бұрын
ഒരിക്കലും റബ്ബിനെ കാണുവാൻ സ്ത്രീകൾക്ക് ഭക്യം ഉണ്ടാവില്ലേ 😔🥹
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
അസ്സലാമു അലൈകും. നമ്മൾ ഈ വിഷയം മനസ്സിലാക്കേണ്ടത് പറയുന്നതുപോലെ ഗ്രഹിക്കലാണ് ആദ്യത്തെ വിഷയം.സ്ത്രീകൾക്ക് അല്ലാഹുവിനെ കാണാൻ കഴിയില്ല എന്ന് പറയുമ്പോൾ ബാക്കിയുള്ള മഖാമുകളിലേക്ക് ഒന്നും എത്താൻ പറ്റുന്നില്ല എന്ന് പറയുന്നില്ല. ബാക്കിയുള്ള എല്ലാ മഖാമുകളിലേക്കും സ്ത്രീകൾക്ക് എത്താൻ കഴിയും. ഈയൊരു വിഷയത്തിലേക്ക് മാത്രം സാധിക്കില്ല എന്ന് പറയുമ്പോൾ അത് ഒരു കുറവാണെന്ന് പറയാൻ കഴിയില്ല. കാരണം ഇവിടെ പുരുഷന്മാരായി വന്ന പ്രവാചകന്മാർ തന്നെ ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പേർ ഉണ്ട്. അവരിൽ ആകെ അല്ലാഹുവിനെ കണ്ട ഒരു വ്യക്തി റസൂൽ (സ) മാത്രമാണ്. അപ്പോൾ റസൂലുള്ള ഒഴികെ മറ്റുള്ള പ്രവാചകന്മാർ ഒന്നും അല്ലാഹുവിനെ കണ്ടിട്ടില്ല എങ്കിൽ നിങ്ങൾ സ്ത്രീകളുടെ കാര്യവും അതേ മഖാമിൽ ആണ് പറയുന്നത്. അല്ലാതെ അവരെക്കാൾ മോശക്കാർ ആക്കിയിട്ട് ഒന്നുമില്ലല്ലോ... അത് ആദ്യം ചിന്തിക്കുക. പക്ഷേ അവസാന കാലഘട്ടത്തിൽ വരുന്ന സ്ത്രീകൾക്ക് അതിനുള്ള മഹാഭാഗ്യം ഉണ്ടാവുകയും ചെയ്യും. അതിനും കാരണമുണ്ട് പക്ഷേ അത് നമ്മൾ പിന്നീട് വരുന്ന ക്ലാസുകളിൽ പറയും. കാരണം ഇതൊരു നിയമമാണ്. നിങ്ങൾ സ്ത്രീകൾക്ക് അല്ലാഹുവിനെ കാണാൻ കഴിയില്ല എന്ന് പറയുമ്പോൾ ഓക്കേ നിങ്ങൾക്ക് സാദിക്കും എന്ന് പറയുമ്പോൾ നിങ്ങൾ സന്തോഷിക്കും. പക്ഷേ അങ്ങനെ പരാതിക്കാർ പിന്നെയും ഒരുപാട് ഉണ്ടാകുമല്ലോ. ഇവിടെ സ്ത്രീകൾ അല്ലാതെ എത്ര വർഗ്ഗങ്ങൾ ഉണ്ട് ജിന്നുകൾ ഉണ്ട്, മൃഗങ്ങൾ ഉണ്ട്, ചെറിയ ചെറിയ ബാക്ടീരിയ വൈറസ് ഇതെല്ലാം അല്ലാഹുവിൻറെ മഹ് ലൂക്കുകൾ തന്നെയല്ലേ അവർക്കൊന്നും ഈ ഭാഗ്യം ഇല്ലല്ലോ. അവരൊന്നും പരാതിക്കാർ ആവാൻ പാടില്ല. അല്ലാഹുത്താല സംവിധാനിച്ചു വച്ചത് എങ്ങനെയാണ് അതിനു വിധേയമായി കൊണ്ട് നിലനിൽക്കലാണ് അവന് ശുക്ർ ചെയ്യല്. അങ്ങിനെ ഒരു വികാരമാണ് ഇതിൽ വരേണ്ടത്. അല്ലെങ്കിൽ അധ്വാനിക്കുക അധ്വാനിച്ചുകൊണ്ട് പരമാവധി എത്താൻ കഴിയുന്ന മഖാമിൽ എത്താൻ നോക്കുക. നിങ്ങൾക്കത് സാധിക്കുമെന്ന് പറഞ്ഞാൽ തന്നെ നിങ്ങൾ അതിനു വേണ്ടി പ്രവർത്തിച്ചുകൊണ്ട് എത്താൻ നിങ്ങൾ പരിശ്രമിക്കുകയും ഇല്ല. ഇത് വെറും ഒരു സംസാരത്തിനു വേണ്ടി മാത്രം ചോദിക്കുകയാണ്. അല്ലാതെ നിങ്ങൾ പരിശ്രമിക്കുന്നവർ ആയതിന്റെ പേരിലല്ല. പിന്നെ മുൻഗാമികളായ മഹതിമാർ അല്ലാഹുവിനെ കണ്ടു എന്നുള്ള കഥകൾ ഉണ്ടാവാം. പക്ഷേ അവർ വലിയ വലിയ മഖാമുകൾ എത്തിയിട്ടുണ്ട്. വിലായത്ത് അലങ്കരിച്ചിട്ടുണ്ട്. പക്ഷേ അല്ലാഹുവിനെ കാണുന്ന മഖാമിലേക്ക് ഇന്നേവരെ ഒരു സ്ത്രീയും എത്തിയിട്ടില്ല. ഫാത്തിമ ബീവി (റ) ഒഴികെ. പക്ഷേ അവസാന കാലഘട്ടത്തിൽ ഇമാം മെഹ്‌ദി (അ)ന്റെ കാലഘട്ടത്തിലുള്ള സ്ത്രീകൾ അധ്വാനിച്ചു കഴിഞ്ഞാൽ അവർക്ക് അതിനുള്ള അവസരം ഉണ്ടാവും. അപ്പോൾ നിങ്ങൾ, ഇന്ന് ഈ ചോദ്യം ചോദിക്കുന്ന സ്ത്രീകൾ ഈ കാലഘട്ടത്തിൽ ഉള്ളവരാണ്. മുൻകാലഘട്ടത്തിലെ സ്ത്രീകളെക്കുറിച്ച് നിങ്ങൾ നിരാശപ്പെടേണ്ട ആവശ്യമില്ല. നിങ്ങൾ നിങ്ങളെ കുറിച്ചിട്ട് നിങ്ങൾക്ക് അവസരം ഉണ്ടോ, ഇല്ലയോ എന്ന് നോക്കിയാൽ മതി. മുൻകാലഘട്ടത്തിലെ സ്ത്രീകൾ മാത്രമല്ല പ്രവാചകന്മാർ പോലും അല്ലാഹുവിനെ കണ്ടിട്ടില്ല... 😊
@suneerkabeer8250
@suneerkabeer8250 4 ай бұрын
ഖുർആൻ പറയുന്നത് അനുസരിച്ച്, ഇബാദത്തുകളും, സക്കാത്തും ചെയ്ത് ഒരാൾ ജീവിച്ചാലും അയാൾ സ്വർഗത്തിൽ പോകാനാവില്ല എന്നാണോ പറയുന്നത്. നിങ്ങളുടെ വാക്കുകൾ.. പറയുന്നതിനേക്കാൾ അധികം പലതും മറയ്ക്കുന്നതായാണ് തോന്നുന്നത്. ഞാൻ 6 ഭാഗം വരെ കണ്ടു. ഇൻഷാ അല്ലാഹ് ബാക്കിയും കാണണം എന്നു കരുതുന്നു.
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 4 ай бұрын
നിങ്ങൾ കുറച്ചു ഭാഗമേ കണ്ടൊള്ളൂ. പക്ഷേ നിങ്ങൾ കണ്ട ഭാഗങ്ങളിൽ തന്നെ ഖുർആനിൽ ഉദ്ധരിക്കുന്ന കാര്യം തന്നെ ആണ് ഒരു മുർഷിദായ വലിയ്യിനെ കണ്ടെത്താൻ പറയുന്നതും, ഖൽബിൽ ദിക്‌ർ ഉള്ളവരെ മാത്രം അനുസരിക്കാൻ പറയുന്നതും. താങ്കൾ ഖുർആൻ അനുസരിച്ചു പ്രവർത്തിച്ചാൽ.... എന്ന് പറഞ്ഞു. ഇതേ ഖുർആനിൽ തന്നെ ആണ് അള്ളാഹു ഇതും പറയുന്നത്. ക്ലാസ്സുകൾ കംപ്ലീറ്റ് കാണുക....
@suneerkabeer8250
@suneerkabeer8250 4 ай бұрын
@@ALRAMISSION-KERALA.Official തീർച്ചയായും ക്ലാസുകൾ കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ്യിനെ തേടുക എന്നത് ഖുറാനിൽ ഞാനും ശ്രദ്ധിച്ചിട്ടുള്ളതാണ്. ഇതുവരെ കണ്ടതിൽ നിന്നും ചില സംശയങ്ങൾ, മറുപടി വ്യക്തമാക്കുമെന്ന് കരുതുന്നു. 1. എവിടെ നിന്നാണ് നിങ്ങൾക്ക് അവസാനത്തെ ആദമിന് മുമ്പ് വന്ന 13999 ആദങ്ങളുടെ വിവരങ്ങൾ ലഭിച്ചത്? 2. ആറ് തരം റൂഹുകളെ പറ്റി എന്തേ ഖുറാനിൽ വിശദമായി പറഞ്ഞില്ല?
@suneerkabeer8250
@suneerkabeer8250 3 ай бұрын
അല്ലാഹുവിൻ്റെ ഭാഷ സിറിയൻ ആണെന്ന് നിങ്ങൾ ഒരു എപ്പിസോഡിൽ പറയുന്നുണ്ടല്ലോ. അത് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. എന്താണ് അതിനുള്ള തെളിവ്. തൻ്റെ ഭാഷ സിറിയൻ ആണെങ്കിൽ പിന്നെ എന്തിനാണ് അല്ലാഹു ഖുർആൻ അറബി ഭാഷയിൽ അവതരിപ്പിച്ചത്?
@suneerkabeer8250
@suneerkabeer8250 3 ай бұрын
@@ALRAMISSION-KERALA.Official മുർഷിദായ വലിയ്യിനെ തേടണം എന്നത് ഖുർആനിൽ ഒരിടത്ത് ഞാൻ കണ്ടിട്ടുണ്ട്. അത് വേറേ ഏതെങ്കിലും ആയത്തുകളിൽ ആവർത്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ എവിടെ ഒക്കെയാണ്?
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 3,5 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 55 МЛН
Kaaba Aur Hateem Ka Raaz | Younus AlGohar | ALRA TV
6:51
ALRA TV
Рет қаралды 36 М.
Secrets and Science of AUM mantra |Is Sound from sun the same AUM?
11:27
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН