1 uniform coat Cutting and Stiching വളരെ എളുപ്പത്തിൽ ഈ കോട്ട് സ്റ്റിച്ച് ചെയ്തെടുക്കാം

  Рет қаралды 139,432

stitchingum  kurach veettukaryangalum

stitchingum kurach veettukaryangalum

2 жыл бұрын

#uniformcoat #coatcuttingandstiching# coat

Пікірлер: 103
@ambilijayaraj5635
@ambilijayaraj5635 Жыл бұрын
എനിക്ക് ഇങ്ങനെയുള്ള coat തയ്ക്കാൻ കിട്ടിയപ്പോൾ എങ്ങനെ തെയ്ക്കുമെന്ന് അറിയില്ലായിരുന്നു ഞാൻ യൂട്യൂബിൽ കോളർ coatting എന്ന് തിരഞ്ഞപ്പോൾ കിട്ടി ഞാൻ തയ്ച്ചു സൂപ്പറായി വളരെ നന്ദി സഹോദരി
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
വളരെയധികം സന്തോഷം തോന്നുന്നു
@aniesmaria825
@aniesmaria825 Жыл бұрын
Super. ഈ വീഡിയോ കിട്ടാൻ കുറേ അന്വേഷിച്ചു.😊
@zeenathzeenath9768
@zeenathzeenath9768 Ай бұрын
എനിക്ക് വളരെ ഇഷ്ടമായി ആദ്യായിട്ട് കാണുന്ന വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട്
@RaveendranRavi-oh5er
@RaveendranRavi-oh5er Ай бұрын
നന്നായിട്ടുണ്ട് ഞാൻ ഇത് പൊലെ ചെയ്തു വേഗം ശരിയായി
@p.sivani2737
@p.sivani2737 Жыл бұрын
Hi sister i am tamil but I learn your video and Iam stitching the coat thank you so much
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
Ronba santhosham share pannungo dear
@p.sivani2737
@p.sivani2737 Жыл бұрын
Definitely
@rinshirinu1441
@rinshirinu1441 2 жыл бұрын
Super, നന്നായി manasilayi👍👍😍, ഞാൻ കുറച്ചു ദിവസായി ഈ coat കട്ടിംഗ് anneshikune😊😊
@user-hg5of9fm7e
@user-hg5of9fm7e Ай бұрын
Superനന്നായിട്ട് മനസ്സിലാവുന്നുണ്ട്വളരെ ഉപകാരപ്പെട്ടു
@avtobs2784
@avtobs2784 2 жыл бұрын
തയ്യൽ പഠിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദം വീഡിയൊ വളരെ ഇഷ്ടമായി. ആദ്യമായ് കാണുന്നു. Subscribed
@Beauti__Queen__13
@Beauti__Queen__13 20 күн бұрын
നല്ല വീഡിയോ ഞാൻ എന്റെ രണ്ട് മക്കൾക്കും coat തയ്ച്ചു. Shirt ന്റെ cutting & stiching ഇടുമോ
@naseemabeeran4463
@naseemabeeran4463 Жыл бұрын
സൂപ്പർ anneshikkukayayirunnu
@user-cu1wq4dt1b
@user-cu1wq4dt1b Жыл бұрын
വളരെ ഉപകാരം mam
@shemishemi716
@shemishemi716 Ай бұрын
സൂപ്പർ
@ashasaji7675
@ashasaji7675 Жыл бұрын
Super mam. Thank u so much
@ayshastichingandcooking8304
@ayshastichingandcooking8304 2 жыл бұрын
Nannayi manassilavanund
@user-eg5cv9op6f
@user-eg5cv9op6f Ай бұрын
Nallappole parayunund good luck❤
@muhammedshafishafi296
@muhammedshafishafi296 Ай бұрын
വളരെ ഉപകാരം ❤️
@soudabismi3724
@soudabismi3724 Жыл бұрын
സൂപ്പർ..
@sumasivakumar5033
@sumasivakumar5033 Жыл бұрын
Thanks a lots
@fayizafazy6842
@fayizafazy6842 Ай бұрын
Masha allah, sooooper ❤
@Rinsianilkumar12
@Rinsianilkumar12 9 ай бұрын
Thank u ❤❤❤❤
@shahanafathima2921
@shahanafathima2921 Жыл бұрын
Thanks❤
@sahalamuhammad3129
@sahalamuhammad3129 Жыл бұрын
ഇത് എത്ര years kuttikalkaa
@Najeemabeevia
@Najeemabeevia Ай бұрын
താങ്ക്സ് chechi
@SubhashiniSubha-id5cb
@SubhashiniSubha-id5cb Ай бұрын
Ella alavinum sholder 7inch thanneyano edukkuka
@shaditech3549
@shaditech3549 Жыл бұрын
Very thanks
@rethikak691
@rethikak691 2 жыл бұрын
Super 👍
@Vavas-di4oj
@Vavas-di4oj Ай бұрын
Onnil padikkunna kuttikkulla alavukal onnu paranju tharamo
@jayamadhu5192
@jayamadhu5192 2 жыл бұрын
Thanks
@Kichuzz_world
@Kichuzz_world Жыл бұрын
Super super thanks
@sunithasaravankumar1179
@sunithasaravankumar1179 Жыл бұрын
സൂപ്പർ mam. മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിൽ സന്തോഷം.....
@kuttanadulifewithfamily4692
@kuttanadulifewithfamily4692 Жыл бұрын
Supper👍
@rashida4970
@rashida4970 Жыл бұрын
Length engane ann kurakkunnath please reply
@MuhammedSinan-zi2gz
@MuhammedSinan-zi2gz 3 ай бұрын
Super
@smithaviswan1456
@smithaviswan1456 Жыл бұрын
Thnks
@pravithasajipravitha7367
@pravithasajipravitha7367 Жыл бұрын
Same front neck യിൽ ഒരു v cut എങ്ങനെ cut ചെയ്യാം pls replay
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
ഞാനിട്ട പുതിയ വീഡിയോ കണ്ടു നോക്കൂ അതാണോ ഉദ്ദേശിച്ചത്
@user-ce2eu4de7s
@user-ce2eu4de7s Жыл бұрын
Full sholdr ethra
@rashidaFaizii
@rashidaFaizii Ай бұрын
Yetra vayass kuttikkanu
@AchuShereef
@AchuShereef 6 ай бұрын
😊
@user-ce2eu4de7s
@user-ce2eu4de7s Жыл бұрын
Original chest ethra
@remyakannan7571
@remyakannan7571 2 жыл бұрын
Thanks chechi
@ayisham4127
@ayisham4127 Жыл бұрын
Super nalla pole manasilayi
@Hayagarden123
@Hayagarden123 5 ай бұрын
16 yrs measurements venam
@irfanlahak6785
@irfanlahak6785 Ай бұрын
👍🥰
@SheejaVR-ih5mt
@SheejaVR-ih5mt Ай бұрын
❤❤
@abdullapa2952
@abdullapa2952 2 ай бұрын
നന്നായിട്ടുണ്ട് ട്ടോ 😂
@FousiyaCk-hv7xn
@FousiyaCk-hv7xn Жыл бұрын
. 😊
@sandhyaraveendralal3435
@sandhyaraveendralal3435 2 жыл бұрын
നന്നായി മനസിലാവുന്നുണ്ട്
@AshefeVlog
@AshefeVlog Жыл бұрын
Button hole enagana cheythe kanikuaoo
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
തീർച്ചയായും അടുത്ത വീഡിയോ അതിടാം
@AshefeVlog
@AshefeVlog Жыл бұрын
@@stitchingumkurachveettukar6383 sunday thaych kodukanam enik nale idamo😞
@FathimahamnaNinu
@FathimahamnaNinu 2 ай бұрын
😮
@BisharaBichu-xx2ep
@BisharaBichu-xx2ep Ай бұрын
10 years measurement venam
@saleems6298
@saleems6298 2 жыл бұрын
എനിക്കു സ്കൂൾയൂണിഫോമ് കട്ടിങ് സ്ച്ചിങ് പഠിക്കണം ടി ചെർ
@beenasunil3401
@beenasunil3401 2 жыл бұрын
ഷർട്ടിനേക്കാൾ ഇറക്കം കുറഞ്ഞിരിക്കണോ കോട്ടിനു. പ്ലീസ് റിപ്ലൈ
@stitchingumkurachveettukar6383
@stitchingumkurachveettukar6383 2 жыл бұрын
അത് ഓരോ സ്കൂളിലേയും മോഡൽ അനുസരിച്ചായിരിക്കും
@rasheedarasheeda5550
@rasheedarasheeda5550 Жыл бұрын
Frend neckinte madakkil vere colour peace venam enganeyenn parnju tharumo
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
ഫ്രണ്ടിൽ ഉള്ളിലോട്ട് മടക്കുന്ന ഭാഗത്ത് ആ പീസ് കൊടുക്കണം
@jagadeeshkesavan1263
@jagadeeshkesavan1263 2 жыл бұрын
Ladies sweeper shirts adichu tharumoo
@stitchingumkurachveettukar6383
@stitchingumkurachveettukar6383 2 жыл бұрын
Ok വീഡിയോ ഇടാട്ടോ ഇപ്പോ ഇത്തിരി തിരക്കിലാണ് എന്റെ കടയില് ഞാൻ ഒറ്റയ്ക്കാണ് ഒരു രണ്ടു മൂന്ന് ദിവസം കൂടി യൂണിഫോം തിരക്ക് ഉണ്ട്
@omanam4852
@omanam4852 2 жыл бұрын
Color വേറെ തുണി ആണെങ്കിൽ ഫ്രണ്ട് പിസ് 3inch എക്സ്ട്രാ vekano
@stitchingumkurachveettukar6383
@stitchingumkurachveettukar6383 2 жыл бұрын
@@omanam4852 3 inch വേണ്ട അര ഇഞ്ച് തയ്യൽ തുമ്പ് ഇട്ട് കളർ തുണി ജോയിന്റ് ചെയ്ത് ഇതുപോലെ മടക്കിയാൽ മതി
@omanam4852
@omanam4852 2 жыл бұрын
Thankyou
@riswank4327
@riswank4327 Ай бұрын
R
@nazneensubair311
@nazneensubair311 11 ай бұрын
Batten. Vekkunna. Holl. Edunnadhu. Paranju. Thannall. Ubakaramayirunnu
@stitchingumkurachveettukar6383
@stitchingumkurachveettukar6383 11 ай бұрын
Aa vedio ittittundallo
@sandhyars3334
@sandhyars3334 Ай бұрын
ഫ്രണ്ട് കൈകുഴിയും ബാക്ക് കൈകുഴിയും തമ്മിൽ വ്യത്യാസം വരുന്നു. ചേർത് തയ്ക്കുമ്പോൾ
@haseenanaseer8182
@haseenanaseer8182 Жыл бұрын
10 year aaya kuttik coat adikkaan atra meter cloth venam? Melinja kuttiyaan
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
1mtr vangunnatha nallath
@sajusaju3946
@sajusaju3946 2 жыл бұрын
ഇത് എത്ര വയസ്സ് ഉള്ള കുട്ടിയുടെ അളവ് ആണ്
@sahalamuhammad3129
@sahalamuhammad3129 Жыл бұрын
12
@sabijasy5288
@sabijasy5288 2 жыл бұрын
ചേച്ചി ഇങ്ങനൊരു കോട്ടിനു എത്രയാ സ്റ്റിച്ചിങ് ചാർജ്
@stitchingumkurachveettukar6383
@stitchingumkurachveettukar6383 2 жыл бұрын
ഓരോ ഏരിയ അനുസരിച്ചായിരിക്കും ചാർജ്ജ് 250 ഉം 300 ഉം വാങ്ങുന്നവരും ഉ ണ്ടിവിടെ പക്ഷേ ഞാൻ 200 ആണ് വാങ്ങിയത് 200 ന്നുള്ള പണിയല്ലേ ള്ളൂ
@sabijasy5288
@sabijasy5288 2 жыл бұрын
@@stitchingumkurachveettukar6383 താങ്ക്സ് ചേച്ചി റിപ്ലൈ ഇത്ര പെട്ടന്ന് വരും കരുതിയില്ല
@sabijasy5288
@sabijasy5288 2 жыл бұрын
@@stitchingumkurachveettukar6383 അതുപോലെ back ഭാഗത്ത് ഒന്നര ഇൻജ് കൂട്ടുമ്പോ ഇറക്കത്തിൽ വ്യത്യാസം വരോ,എനിക്ക് സ്റ്റിച് ചെയ്യാനാണ്..
@stitchingumkurachveettukar6383
@stitchingumkurachveettukar6383 2 жыл бұрын
ഇല്ല
@shezanashu6185
@shezanashu6185 Жыл бұрын
@gracymaxion3076
@gracymaxion3076 Ай бұрын
5:03
@raseenayousaf6437
@raseenayousaf6437 2 ай бұрын
Ethin ethra charge vedikkam
@shena._1600
@shena._1600 Жыл бұрын
Super super
@rasheedmanarikkal4514
@rasheedmanarikkal4514 2 жыл бұрын
എത്ര വയസ്സിലുള്ള കുട്ടിയുടെ താണ്
@stitchingumkurachveettukar6383
@stitchingumkurachveettukar6383 2 жыл бұрын
12 വയസ്സുള്ളയാൾക്ക് പറ്റുന്ന അളവാണ് ഞാനിത് +1 ലെ കുട്ടിക്കാണ് തയ്ച്ചത് വളരെ ചെറിയ കുട്ടിയായിരുന്നു
@stitchingumkurachveettukar6383
@stitchingumkurachveettukar6383 2 жыл бұрын
12 വയസ്സുളള കുട്ടിയാണേലും വളർച്ചയ്ക്ക് അനുസരിച്ച് അളവ് വിത്യാസം വരും അത് ശ്രന്ദിക്കണം
@ashrafap1116
@ashrafap1116 2 жыл бұрын
ചേച്ചി ആദ്യം എങ്ങനെ ഒരു വെക്തിയുടെ ശരീരത്തിൽ ആളവവ് എടുക്കും എന്ന് പറയൂ അപ്പൊയാണ് ഇത് പൂർണ മാകൂ
@stitchingumkurachveettukar6383
@stitchingumkurachveettukar6383 2 жыл бұрын
തീർച്ചയായും അതുടനെ കാണിക്കാട്ടോ
@sachuff3667
@sachuff3667 Жыл бұрын
Super👍👍👍👍👍👍👍👍👍👍👍👍👍👍 nalla a va tharan am 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😂😂😂😂🤲🤲🤲😂🤲
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
Thankyou🥰🥰
@soudasoudavv
@soudasoudavv Жыл бұрын
ഈ കോട്ടിന് ബട്ടൻ വെക്കൂലേ
@malappuramnightyvision5216
@malappuramnightyvision5216 2 жыл бұрын
Number tharumo
@ramlathku3610
@ramlathku3610 Жыл бұрын
Thanks
@lethaleela1627
@lethaleela1627 Жыл бұрын
Super
@rinshirinu1441
@rinshirinu1441 2 жыл бұрын
യൂണിഫോം pant കട്ടിങ് edumo
@stitchingumkurachveettukar6383
@stitchingumkurachveettukar6383 2 жыл бұрын
തീർച്ചയായും ഇടാം
@haridasdas6401
@haridasdas6401 Жыл бұрын
Super
@amalchathannoor1932
@amalchathannoor1932 2 жыл бұрын
Super
@sifanakadhi6683
@sifanakadhi6683 Жыл бұрын
Thanks
@stitchingumkurachveettukar6383
@stitchingumkurachveettukar6383 Жыл бұрын
🥰
@savelraj8272
@savelraj8272 2 жыл бұрын
Super
collar coat cutting and stitching
23:03
stitchingum kurach veettukaryangalum
Рет қаралды 157 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 50 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 31 МЛН
How to cut half colar uniform coat   / very simple method/ @tailoring7425
17:23
ELMA'S TAILORING WORLD
Рет қаралды 17 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 50 МЛН