🙏🙏ഹരിശ്രീ ഗണപതയെ നമഃ 🙏🙏ശ്രീ രാമ ജയം 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏നമസ്തേ ഗുരുനാഥേ 🙏ബ്രാഹ്മമുഹൂർത്തം അതി ധന്യമാക്കിയ ഗുരുനാഥയുടെ ഭക്തി ശുദ്ധമായ രാമായണ പാരായണം ഭഗവാനേ മുന്നിൽ കണ്ടു ശുദ്ധഹൃദയത്തോടും ഭക്തിയോടും ശ്രവിക്കുന്നവർക്കു പോലും മോക്ഷം കിട്ടും 🙏🙏ഗുരു പാദത്തിൽ നിറഞ്ഞ ഹൃദയത്തോടെ താണു വണങ്ങി നമസ്കരിക്കുന്നു 🙏കേ ട്ടിരുന്നത് ഏതോ ക്ഷേത്രത്തിൽ ഇരുന്ന അനുഭവം 🙏കണ്ണും മനസ്സും നിറഞ്ഞു 🙏🙏ഭഗവാനേ ഏതു ജന്മം ചെയ്ത പുണ്യം? ഇതൊക്കെ അനുഭവിക്കാൻ 🙏പാരായണം സൂപ്പർ 🙏വാണീ ദേവീ, മഹാ മായേ,നാവു ദോഷം കിട്ടാതെ കാക്കണേ 🙏ഓം ശിവ :ശിവായ നമഃ 🙏ശ്രീ ആഞ്ജനേയ സ്വാമിക്ക് പ്രണാമം ❤️❤️🙏🙏
@mohiniamma66326 ай бұрын
🎉🙏🙏🙏🎉
@PreethiRaju-mt1fl6 ай бұрын
🙏🙏❤️❤️
@nandanank.v1846 ай бұрын
ഇത് ഒരു ദേവാലയം തന്നെയാണ്. 🙏🙏🙏
@leenanair92096 ай бұрын
🙏🙏🙏♥️
@indiraganesh34536 ай бұрын
🙏🙏🙏🙏🙏👍👍👍😍
@gamipg99616 ай бұрын
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛❤️❤️❤️💙💙💙
@sureshchandran49766 ай бұрын
ഹരേ..... രാമാ.... ഹരേ.... കൃഷ്ണാ..... 🙏🙏🙏
@DineshT.P6 ай бұрын
🙏ഹരേ രാമ ഹരേ രാമ 🙏 🙏ഹരേ കൃഷ്ണ 🙏❤️🌹🌹🌹
@ramdas726 ай бұрын
എത്രയാവർത്തികേട്ടാലും അത്രമേൽ മാധുര്യമേറുന്ന സുസ്മിതാജീയുടെ പാരായണവും രാമായണവും ഒന്ന് ചേരുമ്പോൾ അതിൽപരമിനിയെന്ത് ധന്യം. ❤️❤️❤️🙏🙏🙏
@aswaniratheesh12626 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ..🙏
@sajithaprasad81086 ай бұрын
രാമാ ജയരാമാ ജയ ജയ രാമാ 🙏വന്ദനം ടീച്ചർ 🙏അതിമനോഹരം പഴേതിലും ഒരുപടി മുന്നിൽ 👍ടീച്ചറിന്റെ ഉള്ളിലെ ഭക്തി പാരായണത്തിൽ നിറഞ്ഞു നിൽക്കുന്നു, 🙏യേ തീരുഗ നനു ദയ ജൂചെതവോ ഇന വം ശോ ത്തമ രാമ 🙏രാമാ..🙏
@villagevibesofdileep30656 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@RadhaKrishnac.r6 ай бұрын
കർക്കട മാസത്തിൽ ശ്രീ ഭഗവാന്റെ നാമം കേൾക്കാൻ ഭഗവാൻ അനുഗ്രഹം തന്നല്ലോ എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ രാമ രാമ രാമ.... വന്ദേ നമസ്തേ
നമസ്തേ സുസ്മിത ജി 🙏🙏 ഹരേ രാമാ......................🙏🙏🙏🙏🙏
@SunithaPrabhu-w6d6 ай бұрын
Om namo narayana🌹🙏🙏🙏🌹om namo shri seetha ramachandraya namaha 🌹🌹🙏🙏🙏🌹🌹
@sijukumar89006 ай бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ശ്രീറാം
@vimalavasudevan48656 ай бұрын
ഓം ശ്രീ രാമചന്ദ്രായ നമഃ.... 🙏🙏🙏 പ്രണാമം മാം... 🙏🙏🙏
@jayalakshmisreedharan95636 ай бұрын
Om Sreeramajayam 🙏🌹🙏🌹🙏🌹🙏😍😍😍
@nandanamenterprises29276 ай бұрын
നമസ്തെ ഗുരുവേ 🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാം 🙏🏻🙏🏻🙏🏻
@jyothimohan90386 ай бұрын
Amme devi susmithaji🙏🙏🙏🙏 ഇത്രയും നന്നായി പാരായണം ചെയ്ത് ഇതിൽ ഇട്ടു തന്നതിന് ഒരുപാട് നന്ദി. ❤️❤️❤️❤️. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏.
@sobhavijayan55146 ай бұрын
ഓം ഹരി ശ്രീ ഗണപതായേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vinodinivvvinodinivv65436 ай бұрын
അതിമനോഹരമായ രാമായണ പാരായണം. താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ❤🎉🙏🙏
@salilakumary16976 ай бұрын
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ നമസ്കാരം സുസ്മിത ജി🙏
@radhikatn71426 ай бұрын
🙏🙏🙏
@gsmanikantadas16066 ай бұрын
Hare Rama Hare Rama, Rama Rama Hare Hare 🙏🙏🙏 Hare Krishna Hare Krishna, Krishna Krishna Hare Hare 🙏🙏🙏
@asokkumar6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@radhasreekumar35436 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🪔🍃🙏
@divakarannallaveettil82026 ай бұрын
ഓം ഹരിശ്രീ ഗണപതയേനമഃ🌹🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,🌹🙏 പ്രിയപ്പെട്ട ഗുരു നാഥ ക്ക് നമഃസ്ഥേ 🙏🌹
@prameelamadhu57026 ай бұрын
ശ്രീരാമജയം!!🙏❤️ശ്രീരാമ! രാമ! രാമ!ശ്രീരാമ ചന്ദ്ര!ജയ!ശ്രീരാമ! രാമ! രാമ! ശ്രീരാമ!ഭദ്ര!ജയ!ശ്രീരാമ!രാമ!രാമ!സീതാഭിരാമ!രാമ!ശ്രീരാമ!രാമ!രാമ!ലോകാഭിരാമ!ജയ! ശ്രീരാമ!രാമ!രാമ! രാവണാന്തക!രാമ!🙏❤️🌹, അനുഗ്രഹീതയായ പ്രിയ ഗുരുനാഥയെ നമിക്കുന്നു 🙏❤️, ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം പുലർക്കാലം അതീവ ധന്യമാക്കി നിർമലമാക്കി 🥰ഭഗവാന്റെ അനുഗ്രഹത്താൽ ജിയോടൊപ്പം പാരായണം ചെയ്യാൻ സാധിച്ചു ഒത്തിരി സന്തോഷം ജി എന്നും സ്പെഷ്യൽ തന്നെ ഹൃദയം നിറഞ്ഞ നന്ദി സ്നേഹാദരവോടെ 🙏🥰❤️❤️💕, ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏❤️
@sheelamenon90736 ай бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏
@sainadhrisainadhri56226 ай бұрын
ഹരി ശ്രീ ഗണപതയേ നമഃ 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@Lee86SSSS6 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@meeraachuthan71596 ай бұрын
നമസ്ക്കാരം സുസ്മിത ടീച്ചർ 🙏🏼🙏🏼🙏🏼 രാമായണം എത്ര മനോഹരവും അവർണ നീയവുമാണോ, സുസ്മിതജി യുടെ പാരായണവും വർണിക്കാൻ സാധിക്കുന്നില്ല. അതി മനോഹരം! മുജ്ജെ ന്മ സുകൃതം! ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🌹
Hare Rama hare Rama Rama Rama hare hare 🙏🙏🙏 Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏
@manjulaek64896 ай бұрын
രാമ രാമ രാമ 🙏🙏🙏
@vismayap81075 ай бұрын
ശ്രീ രാമജയം,🙏🙏🙏 സുസ്മിത ജി പ്രണാമം🙏🙏🙏
@SREEDEVIRAJEEV-c2v6 ай бұрын
Sree ramajayam🌹🌹🌹🌹🙏🙏🙏🙏
@BinduRavi-c8g6 ай бұрын
ശ്രീരാമജയം 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏
@geethamanoj61316 ай бұрын
Hare rama,hare rama rama rama hare hare.hare krishna hare krishna krishna krishna hare hare.
@anilkumartn60696 ай бұрын
ഹരേരാമ ഹരേരാമ രാമ രാമ ഹരേഹര
@rugminidas-qr7uc6 ай бұрын
ഹരേ രാമ ഹരേരമ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@rajagopalnair78976 ай бұрын
Jai Sree Ram Jai Sree Ram Jai Sreeram🙏🙏🙏
@preethak44036 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🥰
@anithamanoj24336 ай бұрын
Very good
@vanajasreekumar79366 ай бұрын
Namaskkaram ji🙏🌹🙏🌹🙏🌹🙏🌹🙏🌹
@indiraganesh34536 ай бұрын
ശുഭദിനാശംസകൾ പ്രിയ ഗുരുനാഥേ..... എല്ലാം വിധ ഐശ്വര്യങ്ങളും ആശംസിക്കുന്നു..... 🙏🙏🙏🙏🙏🙏😘😘😘❣️❣️❣️❣️അവിടത്തെ പാരായണം കേട്ടപ്പോൾ രാമായണം വായിക്കാൻ ഒരു ആവേശം... ഒരു ഉത്സാഹം..... ഞാനും വായിച്ചു..... ഗുരോ.. സന്തോഷം... ഒത്തിരി ഒത്തിരി.... 🙏🙏🙏🙏🙏🙏🙏💐💐💐💐
@pushparajan36 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@bindumohan36266 ай бұрын
ഹരേ രാമ ഹരേ രാമ 🙏❤
@radhak34136 ай бұрын
ഓം ഗം ഗണപതയേ നമഃ🙏🏼🙏🏼 ഓം ശ്രീ രാമ ചന്ദ്രായ നമഃ🙏🏼🙏🏼 നമസ്തേ ജീ🙏🏼🙏🏼🙏🏼
@vijayakumarnair92016 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ
@Ratheesh-jv6hr6 ай бұрын
ഹരേ രാമ ഹരേ രാമ ഹരേ രാമ 🙏
@jayamsamyati12346 ай бұрын
തുടർച്ചയായി ഈ വർഷവും ഈ ശബ്ദം കേട്ടു കൊണ്ടു തന്നെ പാരായണം ആരംഭിക്കട്ടെ.. 🙏
@naliniks16576 ай бұрын
🙏ഓം നമശിവായ 🙏🌹
@VijiViji-mo8gd6 ай бұрын
HareRama HareKrishna 🙏🙏🙏🙏
@sreekumar-sy3px6 ай бұрын
മാനം പെയ്യുന്നു മാരിയായി പേമാരിയായി മഴയുടെ താളം സംഗീത സാന്ദ്രം കൂരിരുളും കുളിരും ഒന്നായെത്തും കാലത്തിനിരികിൽ കർക്കിടകം ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി ഈണം തെറ്റാത്ത ശീലുകളിൽ രാത്രി പക്ഷികൾ ചിവീടുകളേകും രാഗാലാപനങ്ങൾ രോദനങ്ങൾ മരവിച്ച രാത്രികളിൽ മദം കൊളളും മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ ഒരൽപം ചൂടു തേടും ജീവനുകൾ ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ പക്ഷികൾ പാടാൻ മറക്കും കാലം ഓർമകൾ നിറയും മൂകതകൾ ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ പ്രത്യാശയുടെ ഗീതവുമായി പാടിയുണർത്തീ രാമകഥകൾ നാവിൻ മധുരം രാമായണ കഥനം നറും പാൽ പോലൊഴുകും കർണ പിയൂഷം അലക്ഷ്മിയെ അകറ്റി നിറുത്താൻ ആശങ്കകളിൽ അമൃതായി നാദ വിസ്മയം
@tiger91466 ай бұрын
Thank you very much for sharing this Sree RAMAYANA PARAYANAM , ഇതു മുഴുവൻ കേൾക്കാൻ കഴിഞ്ഞതിനാൽ feeling very HAPPY ❤
@bindusnehas64306 ай бұрын
Hare rama hare rama rama rama hare hare hare Krishna hare krishna krishna hare hare 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
ഹരേ കൃഷ്ണ 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏 ശ്രീരാമജയം 🙏 .പാരായണം സൂപ്പർ ജീ 🙏. അർത്ഥം മനസ്സിലാക്കി ഭഗവാനെ അനുഭവിച്ചു കൊണ്ട് ഇന്ന് നന്നായി പാരായണം ചെയ്തു. ഭഗവാനും ഗുരുവിനും സ്നേഹം നിറഞ്ഞ നന്ദി പറഞ്ഞു കൊണ്ട് തൃപ്പാദ കമ ലങ്ങളിൽ പ്രണാമം 🙏പ്രണാമം 🙏🙏🙏.
@lakshmibalan99276 ай бұрын
ഓം ശ്രീ രാമ ചന്ദ്രാ യ നമഃ ഓം ശ്രീ ദശ രാ തപുത്രരാമ ഓം കവ് ശല്യപുത്ര രാമ ഓം സിതാ പതി രാമ നമോ നമഃ 🙏🙏🙏🙏🙏🙏
@nirmalakozhikkattil91756 ай бұрын
Om Nama Sivaya. Hare Rama Rama Rama Hare Hare. Seethaparhaye Namaha. ANJANEYA SWAMIJI. 🙏🙏🙏🙏🙏🙏🙏🙏❤️