ഗുഡ് വിഡിയോ ഞാൻ വാങ്ങിയ റോസ് ചെടികൾ നശിച്ചു പോയി ഇതിൽ പറഞ്ഞ പ്രശ്നങൾ ആയിരുന്നു 👍🏻👍🏻👍🏻
@NovelGarden3 жыл бұрын
Orupad Nanni 😍🧡🧡 ini valarthumpol ithu shrethichaal madhi..
@lathavp20283 жыл бұрын
Thank you..😍😍.എന്റെ അഡീനിയം ചെടി ആദ്യമായി പൂ വിരിഞ്ഞു. ഒത്തിരി സന്തോഷമായി 💕💕💕
@NovelGarden3 жыл бұрын
Valarey santhoosham.. 😍🧡🧡
@beenad49183 жыл бұрын
എൻ്റെ റോസുകൾക്കും ഈ പ്രശ്നങ്ങളുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ .നന്ദി.
@NovelGarden3 жыл бұрын
Othiri santhoosham.. 😍🧡🧡
@vallathvenugopalan3611 Жыл бұрын
വളരെ ഉപകാരപ്രദം.
@salinijoseph50452 жыл бұрын
Can you please share a video about common problems insect attacks and it's remedy.
@arijabijukumar13943 жыл бұрын
Good lnformations thank you Noval garden
@NovelGarden3 жыл бұрын
My pleasure
@naliniviswanathan96942 жыл бұрын
വീഡിയോ ഒരുപാട് ഗുണകരമായി നന്ദി..
@ranjana90223 жыл бұрын
Nalla information.oro rosinte Peru parayanjal nannayirunnu
@NovelGarden3 жыл бұрын
thanks a lot.. 🧡 Sure
@iffababy4493 жыл бұрын
Hii.. correct tymil thanne vedio vannu ..ente rosinte prashnathekkurich oru solution chodikkan irikkayayirunnu..ethayalum ippo clear aayi ..thank you so much mam👍vry useful vedio
@NovelGarden3 жыл бұрын
Othiri Nanniyum Snehavum 😍🧡🧡
@shynamanilal11503 жыл бұрын
വളരെ ഉപകാരപ്പെടുന്ന വിഡിയോ താങ്ക്സ്
@NovelGarden3 жыл бұрын
Othiri santhoosham.. 😍🧡🧡
@kasthuriselvakumar76743 жыл бұрын
Hi sister very informative. Thank u for sharing. 💖🥰🌷
@NovelGarden3 жыл бұрын
You are so welcome
@somandelhi3 жыл бұрын
Information is posted at a right time. Thanks. One doubt if the nursery bought rose plant has clayey soil then should we remove it before replanting in a good soil mix,?
@NovelGarden3 жыл бұрын
No need to remove the soil fully bro, dont break the root ball, remove only the lower soil.. have posted a video on it bro, kindly check rose playlist of channel..
@NovelGarden3 жыл бұрын
kzbin.info/www/bejne/h5fOkIOnr7mona8
@somandelhi3 жыл бұрын
@@NovelGarden Thanks.I watched it
@padminichandran92733 жыл бұрын
Mmaminte എല്ലാ videosum ഒന്നിനൊന്നു nallathanu .skip chaiyathe kanavunna videos aanu. വളരെ ഉപകാരം ഉള്ള videos 👌👌
@NovelGarden3 жыл бұрын
Othiri Nanniyum Snehavum 😍🧡🧡
@thadathilvlog3 жыл бұрын
Nalla information 👌🌹😍❤️💕🙏
@NovelGarden3 жыл бұрын
My pleasure
@shylajajojikumar55763 жыл бұрын
വളർവ ഉപകാരപ്രദമായ വീഡിയോ
@NovelGarden3 жыл бұрын
Othiri santhoosham.. 😍🧡🧡
@jayalakshmi7620 Жыл бұрын
Useful video..👍
@NovelGarden Жыл бұрын
🧡🧡
@sreelathas17713 жыл бұрын
Thanks..very useful ❤️
@NovelGarden3 жыл бұрын
Welcome 😊
@mallikamithran2973 жыл бұрын
Thanks Anila for your information👌👌❤❤
@NovelGarden3 жыл бұрын
My pleasure mam 😊
@fathimashameeraliabdulrahe84423 жыл бұрын
Thank you for d use ful infrmation
@NovelGarden3 жыл бұрын
It's my pleasure
@sonythomas92773 жыл бұрын
കാത്തിരുന്ന video🌹 THANKS 🌹💕🌹
@NovelGarden3 жыл бұрын
Thanks a lot
@sajanpt98253 жыл бұрын
Thank you for your information chachi very useful video thank you 😍😍❤️😍
@NovelGarden3 жыл бұрын
My pleasure 😊
@kochumaryitteera40392 жыл бұрын
W
@ratheeshr39103 жыл бұрын
Super madam thank u madam 🌹🌹🌹🌹🌹🌱🌱🌱😍😍😍😍💐💐💐👌👌👌👌👍👍👍👍
@NovelGarden3 жыл бұрын
🧡🧡🧡
@nisharajan99273 жыл бұрын
Useful video. Thanks sister. My rose not flowering.
@NovelGarden3 жыл бұрын
Welcome 😊 prune them and give it DAP
@sabuka19133 жыл бұрын
Gud information 👌👌👌
@NovelGarden3 жыл бұрын
Thanks a lot
@lalsy20853 жыл бұрын
Very Very useful information 👌
@NovelGarden3 жыл бұрын
Thanks a lot
@rajalekshmiravi87383 жыл бұрын
Nice vedio.
@NovelGarden3 жыл бұрын
My pleasure
@YasminAmeeer3 жыл бұрын
Thanks dear
@NovelGarden3 жыл бұрын
👍👍👍
@shynicv89773 жыл бұрын
സൂപ്പർ ❤👌👌👌👌
@NovelGarden3 жыл бұрын
Thanks a lot
@hannahyasir97022 жыл бұрын
scale disease entha cheyuka
@vijayakumaryshaji18053 жыл бұрын
Useful information
@NovelGarden3 жыл бұрын
Glad you think so!
@pranavpreetha3 жыл бұрын
നല്ല video
@NovelGarden3 жыл бұрын
🧡🧡🧡
@sudharaj44843 жыл бұрын
Thanks
@NovelGarden3 жыл бұрын
Welcome
@shamilma23423 жыл бұрын
Good vedio👍🏻👍🏻👍🏻
@NovelGarden3 жыл бұрын
👍👍👍
@alfino36723 жыл бұрын
KERADIX" ഞാൻ വാങ്ങിയ റൂട്ടിങ് ഹോർമോൺന്റെ പേരാണിത് ഒരുതവണ ഞാൻ റൂട്ടിങ് ഹോർമോൺ വെച്ച് വേരുപിടിപ്പിക്കാൻ വേണ്ടി ശ്രമിച്ചു പക്ഷേ പേര് പിടിക്കുന്നില്ല ഈ റൂട്ടിംഗ് ഹോർമോൺ വെച്ച് വേര് പിടിപ്പിക്കേണ്ട രീതി അറിയുമെങ്കിൽ തീർച്ചയായും പറഞ്ഞുതരണം കൂടാതെ അഡീനിയത്തിന് ഉപയോഗിക്കുന്ന ഫങ്കൽ പൗഡറുകളുടെ nameകൂടി അറിഞ്ഞു തരണേ pls replay
@jollyroy71313 жыл бұрын
👌🌹
@NovelGarden3 жыл бұрын
🧡🧡🧡
@rajalekshmiravi87383 жыл бұрын
Anta oru orchid rose yellow rose nasichu pooyi.
@NovelGarden3 жыл бұрын
👍👍👍
@unnikrishnan81752 жыл бұрын
👍👍👍
@kasthuriselvakumar76743 жыл бұрын
Can u give some table rose cuttings.i will pay for it. 💖
@NovelGarden3 жыл бұрын
Entey kaiyyil orupad rose varieties illa mam..
@kasthuriselvakumar76743 жыл бұрын
@@NovelGarden ok dr 💖
@jalajak.v17963 жыл бұрын
Thank you Anila😍. Good information😍
@NovelGarden3 жыл бұрын
🧡🧡🧡
@hridikaanay57043 жыл бұрын
Rosecare❤👍
@NovelGarden3 жыл бұрын
🧡🧡🧡
@aromal1533 жыл бұрын
Ithonum varathe irikan entha chiyadath,2week il saff sprey chithal madhiyo
@NovelGarden3 жыл бұрын
Confidor and SAAF spray cheyyam once in 2 -3 weeks spray cheyyam..
@mumthasorchids32073 жыл бұрын
👍
@NovelGarden3 жыл бұрын
🧡🧡🧡
@devnam90943 жыл бұрын
Ente rosil puthiya ilakal varunnilla. Nattathupole nilkkunnu. Enth cheyanam
എന്റെ lantana ചെടികളുടെ ഇലകൾ ജീവനില്ലാത്തപോലെ മഞ്ഞനിറത്തിൽ കുറുടിച്ചു നില്കുന്നു. ഒരിക്കൽ prune ചെയ്ത് വളമൊക്കെ കൊടുത്തതാണ്. വീണ്ടും വന്ന ഇലകളും അതുപോലെതന്നെ. എന്താ ചെയ്യേണ്ടത്??
വെപ്പ്എണ്ണയും soapum എത്ര അളവിൽ ആണ് എടുക്കണ്ടേ plz reply plz
@NovelGarden3 жыл бұрын
oru litre vellathil oru table spoon neem oil um, 3 drop soap liquid um cherkaam..
@Shibili2033 жыл бұрын
Bud ചെയ്ത റോസ യുടെ കമ്പ് കിട്ടിയാൽ അത് എങ്ങിനെ വേര് പിടിപ്പിക്കാൻ കഴിയും എന്ന് പറഞ്ഞു തരുമോ
@NovelGarden3 жыл бұрын
sure ayittum njan video cheyyam...
@tillyjohny85243 жыл бұрын
Thanks for these information.. Adenium ചെടികൾ ക്ക് ഇടയ്ക്കിടയ്ക്ക് fertilizer കൊടുക്കേണ്ട ന്ന് പറഞ്ഞല്ലോ.. എന്റെ 6 ചെടികളിൽ നാലെണ്ണം നന്നായി പൂവിട്ടു. പക്ഷെ രണ്ടെണ്ണത്തിന് പുതിയ തളിരുമില്ല മൊട്ടുമില്ല... മുരടിച്ഛമാതിരി നിൽക്കുന്നു. എന്ത് ചെയ്യണം. പൂവിട്ടതിൽ ഒരെണ്ണം ഗ്രാഫ്റ്റ് ചെയ്തതിന്റെ അടിയിൽ നിന്നും ഒരുപാട് മുളച്ചു വന്നിരിക്കുന്നു. പൂവിട്ട grafted stem ആകട്ടെ, ഒത്തിരി നീണ്ടു വളർന്നു ഇലകളൊന്നും ഇല്ലാതെ, രണ്ടു പൂവും ഇപ്പൊ ഒരു മൊട്ടും ഉണ്ട്. പുതിയ തളിർ വരുമോ...
@@NovelGarden വളരെ നന്ദി കേട്ടോ ❤❤ആ stem മുറിക്കാമോ എന്നുള്ള doubt ആയിരുന്നു... 🙏🙏
@najmal.3 жыл бұрын
ചേച്ചി റോസ് നാന്നയി വളരുന്നു വെറെ പ്രശ്നങ്ങൾ ഒന്നും ഇല്ല But പൂവ് വരുന്നില്ല അത് എന്താ ?
@alfino36723 жыл бұрын
KERADIX, ഈ റൂട്ടിംഗ് ഹോർമോൺ വെച്ച് റോസ് ചെടിയുടെ വേരുപിടിപ്പിക്കാൻ സാധിക്കുമോ
@NovelGarden3 жыл бұрын
Nall product aanu mam.. njan use cheyyunundu...
@alfino36723 жыл бұрын
@@NovelGarden ok
@alfino36722 жыл бұрын
@@NovelGarden ഞാൻ ഇപ്പോ രണ്ട് തവണ വേരുപിടിപ്പിക്കാൻ ശ്രമിച്ചു പക്ഷേ സാധിക്കുന്നില്ല എന്താണ് ഇതിനൊരു പ്രതിവിധി
@noushanousha5332 жыл бұрын
Hi ഇതിൽ പറഞ്ഞ ചെടിയുടെ എല്ലാ രോഗത്തിനും മഞ്ഞൾ മതിയോ മറ്റു മരുന്നൊന്നും illa😌
@NovelGarden2 жыл бұрын
verum manjal kondu rohangal maarilla, athu veruthey parayunnathaanu mam..
@rashidamujeebmujeeb55023 жыл бұрын
ഇപ്പോ മുറിച്ചാൽ ഉണങ്ങുമോ (വെയിലത്ത് )
@NovelGarden3 жыл бұрын
Over veyil undenkil ippol murikenda..
@rajeeshkrishnanr3 жыл бұрын
Rose ചെടിയ്ക്കു rose mix കൊടുക്കുന്നത് എത്രത്തോളം ഫലപ്രദമാണ്? എത്ര അളവു കൊടുക്കണം?
@NovelGarden3 жыл бұрын
Rose mix kodukaam nallaathu, oru chedikku oru tablespoon kodukaam, 5 gms to 10gms weekly once kodukaam..
@lathar47533 жыл бұрын
My husband passed away sister due to cardiac arrest
@NovelGarden3 жыл бұрын
Omg, very sorry to hear this mam.. Dont what words can i say to console you.. My hearty condolences.. This is a irreplaceable loss.. May god give you all strength and health to overcome this tough situation... Stay strong dear mam.. Lots of love from me and my family.. 🧡🧡🧡