ഞാൻ തിരുവനന്തപുരത് ഉള്ളത് ആണ് ഞാൻ കോഴിക്കോട്, മലപ്പുറം വന്നിട്ട് ഉണ്ട് അവിടുത്തെ ആൾക്കാരുടെ സ്നേഹവും അവിടുത്തെ ആഹാരത്തിന്റെ ടേസ്റ്റും കേരളത്തിൽ വേറെ എവിടേം കിട്ടില്ല 😍
@FoodNTravel3 жыл бұрын
True 😍😍👍
@krishnanandnilambur68993 жыл бұрын
മ്മ്‌ടെ മലപ്പുറം..😍
@kvmusic90813 жыл бұрын
Malappuram
@shafeequepp69703 жыл бұрын
Calicut
@ajanababu23733 жыл бұрын
💯💞
@lessisreeshu12553 жыл бұрын
മുത്താണ് ഞമ്മടെ കോഴിക്കോട്....... ഇനിയും വരണം എന്റെ കോഴിക്കോടേക്ക്..... Waiting👍
Thank you Ninja Rider..Thank you so much for your love and support 🤗
@user-yu9fv1pw4r3 жыл бұрын
The most trustworthy food reviewer of Kerala 🌟🌟🌟
@FoodNTravel3 жыл бұрын
Thank you ❤️❤️
@saibaba4u3 жыл бұрын
I second that... he is awesome!!!
@sreeraghec11273 жыл бұрын
സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ.കാത്തിരുന്ന എപ്പിസോഡ് ആണ് എന്റെ നാട്ടിലെ രുചികൾ,, tnks ebinbro.. 👍♥️♥️♥️
@FoodNTravel3 жыл бұрын
വളരെ സന്തോഷം ബ്രോ ❤️❤️
@rashidkannoth3 жыл бұрын
കോഴിക്കോടിന്റെ സ്നേഹവും അവിടുത്തെ ഭക്ഷണവും... 😍
@FoodNTravel3 жыл бұрын
😍😍
@aswinmalayil33933 жыл бұрын
ഞാൻ ഒരു കോഴിക്കോട് (നാദാപുരം)കാരനാണ്... ഈ പറഞ്ഞ സ്ഥലങ്ങളിൽ പോയി കഴിച്ചതിനേക്കാൾ ടേസ്റ്റ് എനിക്ക് ഇപ്പൊ ഇവിടെ കിട്ടി ❤. Fabulous presentation 👌 നിങ്ങൾ പോളിയാണ് എബിൻ ചേട്ടാ. ഞാൻ full vlogs ഉം കണ്ട ഒരേ ഒരു ചാനൽ.❤
@FoodNTravel3 жыл бұрын
ഇതു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം 😍😍 Thank you so much
@manikandan43883 жыл бұрын
മലബാർ ബിരിയാണിയെ കാണുമ്പോൾ തന്നെ മനസ്സിലാവും വേറെ ലെവൽ സാധനം എന്ന്,അടിപൊളി അണ്ണാ❤❤
@FoodNTravel3 жыл бұрын
അതേ.. അടിപൊളി 👌👌
@jithinraju86333 жыл бұрын
My dear Favourite food vlogger, ഒന്നും പറയാനില്ല.... എബിൻ ചേട്ടൻ പറഞ്ഞു പറഞ്ഞു കൊതിപ്പിക്കും......😋
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജിതിൻ ❤️❤️
@vaishnavita3 жыл бұрын
Rahmath ❤️ Paragon ❤️ Kozhikodan biriyani.. uff orkkumbazhe navil vellamoorum... love from kozhikode ❤️❤️ ebinetoy.. stay safe stay happy.. 🤗❤️
@FoodNTravel3 жыл бұрын
Thank you Vaishnavi ❤️❤️
@shafieerath50123 жыл бұрын
kbc the best
@NajeebEbrahimK3 жыл бұрын
I like sreedarettan kada especially puttum meen curry 👌👌👍👍 thanks brother
@FoodNTravel3 жыл бұрын
😍😍👍
@khaleel44012 жыл бұрын
👌 നിങ്ങൾ പോളിയാണ് , അടിപൊളി ,കോഴിക്കോട് 😘😘😘😍😍😍... വിഡിയോക് പേര് കൊടുക്കുമ്പോൾ ആ സ്ഥാലത്തിന്റെ പേരും കൂടെ ആഡ് ചെയ്താൽ വളരെ നന്നായി , കാരണം അവിടെ പോയാൽ ഇ പേര് വെച്ച് സെർച് ചെയ്‌തത് അവിടെ പോയി കഴിക്കാൻ വളരെ ഉപകാരം ആക്കും ...
@Alpha902003 жыл бұрын
കോഴിക്കോട് വീഡിയോയ്ക്കു വേണ്ടി waiting ആയിരുന്നു😋 Super 🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 🤗🤗
@Alpha902003 жыл бұрын
@@FoodNTravel 🥰
@adithyanak24273 жыл бұрын
ഞാൻ ഒരു മലപ്പുറം കാരനാണ്... മാവൂർ റോഡിൽ ഉള്ള അമ്മ മെസ്സ് ഹൗസ് ൽ പോകാറുണ്ട് ചിലപ്പോൾ ഒക്കെ.... വേറെ ലെവൽ ടേസ്റ്റ് ആണ് ബ്രോസ്.... Must try 👍
@FoodNTravel3 жыл бұрын
😍😍👍
@praveenchand80353 жыл бұрын
ചേട്ടായിക്ക് കോഴിക്കോട്ടേക്ക് സ്വാഗതം . ഞാൻ എന്നും ചേട്ടന്റെ കൂടെ തന്നെ ഹാപ്പി ആയിട്ടുണ്ട് ❤️
@FoodNTravel3 жыл бұрын
Thank you so much ❤️❤️
@arunprabhakar81213 жыл бұрын
കോഴിക്കോടിന്റെ രുചി അടിപൊളി തന്നെ..... ഇതിൽ പോവാത്തത് ശങ്കരേട്ടന്റെ കടയിൽ മാത്രം.... But ബിരിയാണി പാരഗൺ ആണ് ഇഷ്ട്ടം......🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് അരുൺ 🥰🥰
@geraldmanuelmathew3 жыл бұрын
Paragon eshttam..., Also rahmath
@moyalali3 жыл бұрын
Bro njan poyathanu ,waste sthalam anu , don't go
@aswanthkv62623 жыл бұрын
കോഴിക്കോട് പാളയം ഉള്ള ചിന്നൂസിലും ഒന്നും കയറി നോക്കു
@manukrishnabs3 жыл бұрын
Chatti pathiri evda kittunne?? Kozhikode?
@arvailankara2 жыл бұрын
My childhood memories of Kozhikode are always flavoured with the aroma of mouthwatering biryani. But now, Kozhikode is bustling with both new-age restaurateurs and old-world chefs. As a perfervid foodie declared 'if there is a food heaven on Earth, it is here, it is here, it is here'. At times,I used to walk with a bunch of foodies, they are such self-confessed gluttons, personally I had myriad occasions to break bread with them in various restaurants in the city. We had long food walk around Kozhikode in pursuit of authentic delicacies. Many of them were expert connoisseurs in matters of taste. They notice every nuance of flavour in the meal. I remember those aimless wandering around city looking for bookstores, cafe and coffee shops, and guzzling copious cups of coffee and shovelling down lovely jubbly biryani. At the risk of sounding a bit biased towards Kozhikode, let me tell you, Kozhikode has almost become the food capital of Kerala. I can’t wait to go around visiting these eateries again. The number of coffee shops in the city has mushroomed in recent years. As somebody put it, coffee houses around the world have bred more poets, painters, thinkers and plain nuts than any institution anywhere. Kozhikode is simply unstoppable.
@rmvinodh1232 жыл бұрын
I'm planning to visit Kozhikode for the first and I want to try the cuisine. Would be great if you could share some of these spots. Thank you.
@author782 жыл бұрын
Hahaha...just flaunting your English I believe, nothing much about the spots visited that could help the viewers. Do mention the places to visit too instead of just prating about.
@radhakm76213 жыл бұрын
ഞാൻ കോഴിക്കോട്ടുകാരി. കോഴിക്കോട് paragon, സൽക്കാര hotel ശ്രുംഖലകൾ ഒരേ മാനേജ്മെന്റിന് കീഴിലാണെന്ന് തോന്നുന്നു.സാഗർ,ആദാമിന്റെചായക്കട, Bombay hotel,,Rahmath,Aryabhavan , Alakapuri ,KR bakery അങ്ങനെ നിരവധി. പലപ്പോഴും അവിടെ നിന്നെല്ലാം Food കഴിക്കാറുണ്ട്.ഹലാൽ തുപ്പൽ വിവാദം കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതെന്തും തിരുത്തപ്പെടേണ്ടതാണ്.Calicut മാത്രമല്ല തലശ്ശേരി,കണ്ണൂരിലും രുചികരമായ food ലഭിക്കുന്ന ഇടങ്ങൾ ഉണ്ട്.
@FoodNTravel3 жыл бұрын
👍👍👍
@renishvlogz31582 жыл бұрын
കോഴിക്കോട് എന്നും ഒരു ഹരമാണ്... കൂടുതൽ വിശേഷങ്ങൾ പകർന്നു തന്ന big bro ക്ക് നന്ദി 💕👏👏👏👏👍🙏
@FoodNTravel2 жыл бұрын
😍😍👍
@richy-k-kthalassery94803 жыл бұрын
കോഴിക്കോടിലെ പത്തുതരം രുചികൾ അതൊരു വേറിട്ടൊരു കൊതിവരും രുചിയാണ് അതുപോലെതന്നെ ബിരിയാണി രുചികൾ അത് നമുക്ക് വായിൽ വെള്ളം വരുന്ന രുചിയാണ് എബിൻ ചേട്ടാ 👌👌👌👌👌👌👌👌👌👌👌 👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി.. എല്ലാം അടിപൊളി രുചികൾ ആയിരുന്നു 👌
@sereenaseri69603 жыл бұрын
നമ്മളെ കോഴിക്കോടിന്റെ രുചി പറഞ്ഞു തന്ന എബിൻ ചേട്ടന് ഒരായിരം നന്ദി, ഒരു കോഴിക്കോട്ടുകാരി 👌👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സെറീന 🤗
@sereenaseri69603 жыл бұрын
@@FoodNTravel 🤩
@lajeesh243 жыл бұрын
Ebin bhaaaai...thanks for the video...gonna watch it... My fav Kozhikode
@FoodNTravel3 жыл бұрын
😍😍👍
@neostudio95232 жыл бұрын
വടകര, പയ്യോളി കുറ്റ്യാടി, എന്നിവിടങ്ങളിൽ ഉള്ള രുചി കൂടി ഉണ്ട് കോഴിക്കോട് ജില്ലയിൽ ടൌൺ ഉള്ളതിനേക്കാൾ ബെറ്റർ ടയർ പത്തിരി കയ്പ്പോളാ മുതലായവ കഴിക്കണം എബിൻ ചേട്ടാ പൊളിയാണ്
Waiting to explore Kozhikode after lockdown.❤️... Ebin brother please try Tawabul they are Calicut based... a small resturant located in kaduvantra Gandhi Nagar... awesome grill combos, seafood brosters, crispy chicken combos affordable price
@FoodNTravel3 жыл бұрын
👍👍
@myhappystories10372 жыл бұрын
6 മാസങ്ങൾക്ക് മുൻപ് കോഴിക്കോട് ജോലി കിട്ടി കൊച്ചിയിൽ നിന്നും വണ്ടി കയറിയപ്പോൾ എല്ലാവരും പറഞ്ഞു നിനക്ക് വേറെ പണിയില്ലേ ഇവിടം വിട്ട് അവിടേക്ക് പോകാൻ ഉള്ളതെന്ന് ദേ ഇതാണ് അവിടെയുള്ളത് നല്ല ഭക്ഷണം പിന്നെ അവിടെയുള്ള ആളുകളുടെ സ്നേഹം🥰 ഇവിടെ കാണിച്ചിട്ടുള്ള എല്ലാ കടകളും ഇപ്പോൾ നല്ല പരിചയം ആണ്☺️
@FoodNTravel2 жыл бұрын
Thank you so much for sharing your experience 👍👍
@faijasfaijasizzaemi310 Жыл бұрын
അതാണ് ൻ്റെ കോഴിക്കോട്
@ifitvm69103 жыл бұрын
ഭക്ഷണ വൈവിധ്ങ്ങൾ നിറഞ്ഞ കലവറയാണ് കോഴിക്കോട് ഏകദേശം 200ൽ പരം വരും അത് സൽക്കാരതതിലും സ്നേഹതതതിലും അത് കാണാൻ സാധിക്കും
@FoodNTravel3 жыл бұрын
വളരെ ശരിയാണ് 👍👍
@madukrishnan53093 жыл бұрын
ഏറ്റവും കൂടുതൽ തുപ്പൽ ബിരിയാണി വിൽക്കുന്ന സ്ഥലം ആണ്..
ന്റെ പഹയാ ഇടാൻ പറ്റിയ സമയം.ഇതൊക്കെ miss ചെയ്യുന്ന ഒരു സാധാ കോഴിക്കോട്ടാരൻ
@FoodNTravel3 жыл бұрын
Thanks Bro ☺️
@muhammedriyas69603 жыл бұрын
Mmale കോഴിക്കോട് പണ്ടേ പോളിയാണ് 🤟♥️🥰
@FoodNTravel3 жыл бұрын
😍👍👍
@gopikrishnan88122 жыл бұрын
Soya bean fry oru vikaaramayirunnu... Pandu St. Joseph's Schoolil padikumbol just 5rs oru kumbil kittum... Aa uncle oru jovial manushyan aanu... Good to see that he is still active. Oru divasam try cheyyanam.
@sundaramh78193 жыл бұрын
Hello this is really go to first class it gives off peace of mind and listening your channel God bless you God bless you
@FoodNTravel3 жыл бұрын
Thank you so much Sundaram 😍🤗
@jithuraj20103 жыл бұрын
സൂപ്പർ .. എബ്ബിന് ചേട്ടാ.. പോകാത്ത മൂന്നു നാലു രുചിയിടങ്ങൾ ഉണ്ടു. പോകണം. പിന്നെ കോഴിക്കോട് Zains ലെ ഈവനിംഗ് ടീ സ്നാക്‌സ് സൂപ്പർ ആണ്. പ്രത്യേകിച്ചു സൈനുത്തയുടെ സ്‌പെഷ്യൽ ഉന്നക്കായ, കല്ലുമ്മേക്കായ, ചിക്കൻ വിങ്‌സ് ഫ്രൈ ഒപ്പം ചായയും.. ചേട്ടൻ ഒരുപക്ഷേ പോയിട്ടുണ്ടാകും..
@FoodNTravel3 жыл бұрын
👍👍👍
@AlWasel-cb3sc3 жыл бұрын
Rating all those restaurants is like choosing which name you like "Calicut or Kozhikode" (I like Calicut 🤫). Number 2 restaurant with natural environment 👌
@FoodNTravel3 жыл бұрын
😍😍👍
@aneeshk4702 Жыл бұрын
0
@firdousecholoth2663 жыл бұрын
ചെറിയ ഒരു സഞ്ചാരം കണ്ടതുപോലെ അടിപൊളി രുചികൾ അടിപൊളി വീഡിയോ 🥰🥰🥰🥰🥰👍👍👍👍
@FoodNTravel3 жыл бұрын
Thanks und Firdouse 🥰🥰
@muhammedroshan13523 жыл бұрын
I will suggest you 'Edel hotel' in kuttichira! Which is underrated famous hotel in Kozhikode! Porotta and beef❤ and other snacks
@FoodNTravel3 жыл бұрын
Will surely try there
@johnraju57563 жыл бұрын
എബിൻ ചേട്ടൻറെ തികച്ചും വ്യത്യസ്തമായ വെറൈറ്റി രുചികൾ ഒന്നും പറയാനില്ല ചേട്ടാ കിടു ആണ് ചേട്ടാ കിടുക്കാച്ചി ആണ് സൂപ്പർ
@FoodNTravel3 жыл бұрын
Thanks bro 😍😍
@sumith18913 жыл бұрын
Kannur le 10 രുചിയിടങ്ങളുടെ വീഡിയോ ഉണ്ടാവുമോ ebin ചേട്ടാ?
@FoodNTravel3 жыл бұрын
Will try 👍👍
@nibinbiju22243 жыл бұрын
😊😊 kidu 🥰🥰🥰🥰🥰 എബിൻ ചേട്ടാ കോഴിക്കോടൻ മിഠായിത്തെരുവ് ഹൽവാ വീഡിയോ ചെയ്യാമോ
@FoodNTravel3 жыл бұрын
Will try 👍👍
@praveenthathwamasi74373 жыл бұрын
നാടൻ അടുപ്പ് കത്തിച്ച് ഉണ്ടാക്കിയ ഭക്ഷണം എന്നും മികച്ച നിൽക്കുന്നു ❤️ കോഴിക്കോട് ❤️
@FoodNTravel3 жыл бұрын
താങ്ക്സ് പ്രവീൺ 🤗🤗
@joyk51273 жыл бұрын
Ith oronnum select cheyyaan kure kashttappettukaanumallo Ebbin bro😁 Super 👌👍😍 🔸Meen Aviyal😜 🔸Anas bro oru minnaayam pole😍
@FoodNTravel3 жыл бұрын
Sarikkum.. Ella sthalangalilum ee buddhimuttund
@joyk51273 жыл бұрын
@@FoodNTravel 👍😍❤
@nahilatp4a9153 жыл бұрын
Location കൂടി add ചെയ്താൽ വളരെ നല്ലത് 👍
@FoodNTravel3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
@shanucalicut13243 жыл бұрын
Ebin ഭായ് ബിരിയാണി കാര്യത്തിൽ എന്റെ opinion മട്ടൻ ബോംബെ ഹോട്ടലും, ബീഫ് റഹ്മത്തും ,ചിക്കൻ പാരഗണുമാണ്. പിന്നെ weekend ൽ family യുമായി പോകുന്നവർക്ക് പാരഗണ ഒരു നല്ല അനുഭവമായിരിക്കും starter menu ഒരു പാട്കിട്ടും ( കുറച്ച് കത്തിയാണെങ്കിലും😁) ഇനി കോഴിക്കോട് വരികയാണെങ്കിൽ ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു ചാമ്പ്യൻ ഹോട്ടലിന്റെ പിറകിലുള്ള 'എടേലെ ഹോട്ടൽ' ഒന്ന് രാവിലെ സന്ദർശിക്കണം🙏
@FoodNTravel3 жыл бұрын
Thanks und Shanu.. Ellam nalla ruchiyidangal thanne aanu. Ente list il vannillanne ulloo.. Pokatha sthalangal ini pokumbol try cheyyam 👍
@libinatirgar57243 жыл бұрын
Hello Ebinbhai , I love this video because kozhikode is my native place. And your all video is superb 😍😍👍🏻
@FoodNTravel3 жыл бұрын
Thank you so much Libina 😍😍
@lijithnambiarj65712 жыл бұрын
Ebin chetta, enik orupad ishtane chetante mode of presentation and voice, ellam nalla videos anu, orupad ishtapettu.
@FoodNTravel2 жыл бұрын
So glad to hear that.. Thank you so much.. 😍😍
@supermaxx72793 жыл бұрын
കോഴിക്കോട് പോകുമ്പോ 3,4 ദിവസം അവിടെ നിൽക്കുന്നത് ആണ് നല്ലത്...എങ്കിലേ ശരിക്കു ഒന്നു ആസ്വദിക്കാൻ പറ്റൂ. ...
@FoodNTravel3 жыл бұрын
അതു ശരിയാണ് 👍👍
@sanithasanu48723 жыл бұрын
Super chetta kandathellam adipoli thank you so much
@FoodNTravel3 жыл бұрын
Thank you Sanitha 🤗🤗
@PoohEduworldforKids3 жыл бұрын
Paragon...always my favourite
@FoodNTravel3 жыл бұрын
👍
@arunsudhakaran36768 ай бұрын
Super episode ebin ചേട്ടാ. എല്ലാ ഹോട്ടലുകളും തട്ടുകടകളും കാണാൻ പറ്റി. പിന്നെ ഓരോ സ്ഥലത്തേക്ക് പോകുമ്പോൾ അവിടെ എങ്ങനെ എത്തി ചേരാൻ ഉള്ള വഴികൾ കൂടി പറഞ്ഞാൽ പോകാത്തവർക്ക് നല്ല ഉപകാരം ആയിരിക്കും.
Thank you Sugesh 😍 Thank you for sharing your experience
@rohith39333 жыл бұрын
Waiting for Alappuzha Top10
@sudhasudha64293 жыл бұрын
Ten in one ...kaathirikkunnu kannur ruchi......adipoli...rathri fud kazhichu kidannathaa...video kandu visakkunnu ..
@FoodNTravel3 жыл бұрын
😍🤗
@naheshsaju34653 жыл бұрын
ഞങ്ങളുടെ കോഴിക്കോട്..👍👍👍👌👌
@FoodNTravel3 жыл бұрын
😍😍
@vishnuk47013 жыл бұрын
ലൊക്കേഷൻ കൂടെ ചേർക്കുവാണെങ്കിൽ വളരെ ഉപകാരം ♥
@FoodNTravel3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ബ്രോ
@hi-qy3pj3 жыл бұрын
Ebin chettayi masss❤❤❤❤
@FoodNTravel3 жыл бұрын
Thank you Hashir
@stan58482 жыл бұрын
കോഴിക്കോട്, സ്‌നേഹം തുളുമ്പുന്ന മനുഷ്യരും രുചികളുമുള്ളൊരിടം...!! ഇത്രക്ക് വ്യത്യസ്തമായ രുചിയിടം കേരളത്തിലെവിടെയും കണ്ടിട്ടില്ല.. ഒരു പക്ഷെ അവിടുത്തുകാർക്കുപോലും എല്ലാ ഇടങ്ങളും അറിയില്ല. അത്രക്കുമുണ്ടാ വ്യത്യസ്തത. എന്റെ ഒരു favourite ഇടമായിരുന്നു PILLAIS SNACKS, നല്ലൊന്നാന്തരം ദോശ, ചട്നികൾ കിട്ടുന്നയിടം. അതുപോലെയൊരു ദോശ വേറെ എവിടെ നിന്നും കഴിച്ചിട്ടില്ല. വേറെ എന്തോ ഒരു സീക്രട്ട് കൂട്ടും അതിലുണ്ട്. റയിൽവേ സ്റ്റേഷന് അഭിമുഖമായി കിടക്കുന്ന റോഡിലൂടെ 400 മീറ്റർ നടന്നാൽ ഇവിടെത്താം.. ഒരു 4 വർഷം മുമ്പ് വരെ ഞാൻ കോഴിക്കോട് പോകുമ്പോഴൊക്കെ അവിടെ കയറുമായിരുന്നു. Recommended....!!!
പരാഗണ്ണി ഉം ബോംബെ ഹോട്ടലിൽ ഉം മാത്രം പോയിട്ട് ഉള്ളു. ഇനി അടുത്ത കോഴിക്കോട് യാത്രയിൽ ഇവിടെ എല്ലാം പോകാൻ ശ്രമിക്കും 😍😍
@FoodNTravel3 жыл бұрын
😍😍👍👍
@jinu76385 ай бұрын
KBC ( Kuttichira biriyani center ) le beef biriyani 😋👌🏻
@LazimYoosuf3 жыл бұрын
വലിയ വാചക കസർത്തും അഭിനയവും ഇല്ലാതെ ഉള്ള കാര്യങ്ങൾ genuine ആയി പറയുന്ന അവതരണ രീതിയാണ് നിങ്ങളെ മറ്റുള്ള ഫുഡ് vlogger മാരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ബ്രോ 💙
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍
@faisu303 жыл бұрын
വളരെ നല്ല വീഡിയോ thanks very much from bottom of heart. പക്ഷെ താങ്കൾ ഈ വിഡിയോയിൽ പറഞ്ഞ ഒരു restaurant ഒഴികെ മറ്റൊന്നിന്റേയും ലൊക്കേഷൻ പറഞ്ഞില്ല. ഈ അംബിക ഹോട്ടൽ ചന്ദ്രേട്ടന്റെ ചായ കട ചാമ്പ്യൻ restaurent , ഷാപ്പ് , ശ്രീധരേട്ടന്റെ കട ഇവയൊക്കെ എവിടെയാണ് ? I know it’ll be difficult to reply on each and every comments but if you think it’s worth it please share Thanks once again and expecting many more videos like this
@FoodNTravel3 жыл бұрын
എല്ലാ ഡീറ്റെയിൽസും താഴെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടു ബ്രോ ☺️
@sujithabraham42643 жыл бұрын
Hmm tasty feel like taking the first flight to CCJ
@FoodNTravel3 жыл бұрын
☺️☺️🤗
@ratheeshr68583 жыл бұрын
Poli poliye spr chrtto kiduu ve4eitty look cetto polichuuuuuu spr
@FoodNTravel3 жыл бұрын
Thank you Ratheesh 😍😍
@mhdrazik-v9g3 жыл бұрын
ആദ്യം തന്നെ എന്റെ നാടായ തിരുവനന്തപുരത്തെ 10 രുചികൾ പരിചയപ്പെടുത്തിയ എബിൻ ചേട്ടന് അഭിനന്ദനങ്ങൾ🥰🥰🔥🔥
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
@padmanabhansubramanian23973 жыл бұрын
The way of expression is very impressive Keep it up
@mhdrazik-v9g3 жыл бұрын
@@FoodNTravel ❤️❤️❤️❤️
@aneeshkumar20sd13 жыл бұрын
എല്ലാ districtum ചെയ്യൂ.. നന്നായിട്ടുണ്ട്
@FoodNTravel3 жыл бұрын
ചെയ്യാൻ ശ്രമിക്കാം 👍👍
@rinsparapurath52453 жыл бұрын
Sir super video welcome back to Kannur ❤️
@FoodNTravel3 жыл бұрын
😍❤️
@jimleo042 жыл бұрын
Great video Ebbin!! I’m a big fan of your work.
@FoodNTravel2 жыл бұрын
So glad to hear that.. Thank you so much.. 😍😍
@sopanammedia46423 жыл бұрын
നല്ല നാടൻ രുചി 👌👌👌👌
@FoodNTravel3 жыл бұрын
Thank you
@arunnair17893 жыл бұрын
ഈ കൊറോണ ഒന്ന് തീർന്നിട്ട് വേണം എബിൻ ചേട്ടാ ഇവിടെ ഒക്കെ ഒന്ന് പോകാൻ. 👍👍👍😍😍😍
@FoodNTravel3 жыл бұрын
👍👍
@muneerali99833 жыл бұрын
ഇതില്‍ ഏകദേശം എല്ലാ വീഡിയോകളും കൺടത് ആണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാം ഇഷ്ടപ്പെട്ടു
@FoodNTravel3 жыл бұрын
Thank you so much bro ❤️❤️
@binitha56283 жыл бұрын
Haiiiiiiiiiiiiiiiiii chetttaaaaiii ഞാനും ഒരു കോഴിക്കോടുകാരിയാണ്👍🏻👍🏻👍🏻 super 👍🏻👍🏻👍🏻👍🏻
@FoodNTravel3 жыл бұрын
Thank you Alisha 🤗🤗
@binoyittykurian3 жыл бұрын
I have visited kozhikode only to have delicious food only because of your tempting videos...planning to go again immediately after the covid..situation
Nice ebbin bro , eni MALAPPURAM varumbol parayanam ketto
@FoodNTravel3 жыл бұрын
Sure.. Story idaam 👍👍
@fazalurahman20203 жыл бұрын
@@FoodNTravel 😊
@swaragrk96223 жыл бұрын
𝙼𝚊𝚕𝚊𝚙𝚙𝚞𝚛𝚊𝚝𝚑𝚎 𝚟𝚒𝚍𝚎𝚘𝚢𝚔 𝚟𝚎𝚗𝚍𝚒 𝚔𝚊𝚝𝚝𝚊 𝚠𝚊𝚒𝚝𝚝𝚒𝚗𝚐𝚐 aanu chettaaa❣️❣️ Video cheyyaneeee
@FoodNTravel3 жыл бұрын
Pathukke athum cheyyam ☺️👍
@linisasi36853 жыл бұрын
എല്ലാം കൊള്ളാം ചേട്ടാ..... 👌👌👌👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ലിനി
@jaleelea27093 жыл бұрын
Best food in Calicut is Paragon...1980"s Bombay restaurant was good .Now food is not good as before
@FoodNTravel3 жыл бұрын
☺️👍
@krishnarajvalanchery46703 жыл бұрын
Clever selection Ebin
@FoodNTravel3 жыл бұрын
Thank you 😍😍
@Millenial98823 жыл бұрын
Ebin chetta, please try marks special cafe thiruvalla- emrathi shawarma best after haji ibrahim and al thaaz . Please please do a review. It is so good. Worth every penny and I promise you’ll not be disappointed.