10 ലക്ഷം വരുന്ന concrete wall 2.25 ലക്ഷം രൂപാ മാത്രം ചിലവാക്കി നിർമിച്ച ഐഡിയ നോക്ക്

  Рет қаралды 790

JG trick's

JG trick's

Күн бұрын

കുളത്തിൽ മഴയിലും, വെള്ളത്തിലും കോൺക്രീറ്റ് മതിൽ,അതും ഏകദേശം 80 അടി നീളവും ,18അടി ഉയരവും, ഉള്ള കോൺക്രീറ്റ് മതിൽ
അടിയിൽ 1.5 feet കനവും, മുകളിൽ 7 inch കനവും ആണ്. ഇതിന് പിന്നിൽ ഏകദേശം 25 ദിവസം 4 പേരുടെ വർക് അണ് വന്നിട്ടുള്ളത്, പാറയിൽ 140 കുഴികൾ 1 അടി താഴ്ചയിൽ അടിച്ചു .12 mm കമ്പി വച്ചു കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചു.
അതില് നിന്നാണ് basement ആരംഭിക്കുന്നത്. ഇതിന് ഏകദേശം 2.25 laks അണ് ചിലവ്.
lockdown സമയത്ത് അണ് ഇതിൻ്റെ
പണി ചെയ്തിരുന്നത് .
2അടി നീളവും 4 അടി വീതിയും ഉള്ള കോണ്ക്രീറ്റ് ചെയ്യുന്ന ഷീറ്റ് പരസ്പരം nut bolt ഇട്ട് ഫിക്സ് ചെയ്ത് ,അതിൽ കോൺക്രീറ്റ് നിറക്കുന്ന രീതി അണ് ഇവിടെ ഉപയോഗിച്ചത് .
4 പേരും ചെറിയ ഒരു കോൺക്രീറ്റ് mixer ഉം ഒരു പാത്തിയും ആണ് ഈ വർക്കിൽ താരങ്ങൾ...

Пікірлер: 8
@maashettan3774
@maashettan3774 3 жыл бұрын
Well done ജോമിസേട്ടാ.. 👍
@ajaytroubleshooter
@ajaytroubleshooter 3 жыл бұрын
Bhayankara....
@akhilcj3038
@akhilcj3038 3 жыл бұрын
Well done
@ranjith.v.r.5480
@ranjith.v.r.5480 3 жыл бұрын
ജോമിസ് പൊളിച്ചു.... നീയത് ഭംഗിയാക്കി. പിന്നെ ബുദ്ധി, അത് നിന്റെ കൂടെപ്പിറപ്പാണല്ലോ...
@Jomisgeorge
@Jomisgeorge 3 жыл бұрын
ഭാവിയിൽ ഒരു ചെറിയ പാർക് അതാണു് മ് ടെ ലക്ഷ്യം
@leomy5493
@leomy5493 3 жыл бұрын
👍👍👍
@dawindersingh3594
@dawindersingh3594 3 жыл бұрын
👍👍👍
@aneeshharidasaneeshvh8030
@aneeshharidasaneeshvh8030 3 жыл бұрын
Super bro
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
compound wall making
8:10
Ratheesh Thenhipalam
Рет қаралды 17 М.