കുടുംബക്കാര് എല്ലാവരും കൂടെ വച്ച വീട് . അതുപോലെ ആവില്ല ഒരു കൺസ്ട്രേഷൻ കമ്പനി വർക് ചെയ്യുമ്പോൾ .കോസ്റ്റ് മാറും
@firozahmed3945Ай бұрын
I cannot understand malayalam But like home design so much 👍👍👍👍👍
@ShabanaAsmi-w1t12 күн бұрын
Very smart work
@roja74269 ай бұрын
Why make a partition for the dinning area. It makes the dinning area claustrophobic. Better to have dinning and living rooms all open and give it bigger feel for the space.
@redpepper89137 ай бұрын
But privacy undavilla... Dining separate aanu nallathu
@anithabhanu54511 ай бұрын
Wall tile sqft ethrayanu..... Enthu tile anu.... Pls give plan
@ajmalajmal268910 ай бұрын
Calicut airport stay in malapuram DIST my friend 😊
@AASH.236 ай бұрын
എന്റെ വീട് പണി നടന്നു കൊണ്ടിരിക്കുന്നു ഇപ്പൊ തന്നെ 7lks ആയി വർഫ് കഴ്ഞ്ഞു.. ഇനി തേപ്പ് ടൈൽസ് വയറിംഗ്, atachd bthrm, കിച്ചൻ wrk ഒക്കെ ഉണ്ട്,... ഒന്ന്നുമേ പുരിയിലിയെ.. 😔😔😔എന്തകുമോ എന്ധോ..
@mujeebshan79296 ай бұрын
@@AASH.23 എന്റെയും same ആണ് ഇപ്പോ. Structer കഴിഞ്ഞു
@AASH.235 ай бұрын
@@mujeebshan7929 🙏എല്ലാം നടക്കട്ടെ 😊
@Mwcrew615 ай бұрын
Ethra sqft anu
@AASH.235 ай бұрын
@@Mwcrew61 960...
@AASH.235 ай бұрын
@@mujeebshan7929 mm
@IND.50742 ай бұрын
Super❤❤ishtayi
@kalliyathrahim23175 ай бұрын
Plan showing kitchen ND 920 m2
@rakvlogs26359 ай бұрын
ബ്രൊ വീട് കണ്ടു ഇഷ്ടം ആയി ഇദ് പോലൊരു ഡിസൈൻ വീട് 3 ബഡ്‌റൂം ഉള്ളത് റൂമിനും ഡെയിനിങ് ഹോളിനും ഇത്ര സൗകര്യം വേണ്ട എല്ലാം ഒരു മീഡിയം സൗകര്യം മതി അങ്ങിനെ ആണേൽ കുറച്ചു കൂടെ ബഡ്ജറ്റ് കുറയുമല്ലോ അപ്പൊ 10 ലക്ഷത്തിന്റെ ഉള്ളിൽ ഒതുക്കി എടുക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@rakvlogs26359 ай бұрын
മറുപടി തരു pls
@brietopbaby83838 ай бұрын
Labour ചാർജ് ആണ് budget കൂട്ടുന്നത് നാട്ടുകാർ തന്നെ ആണ് പണിയാൻ വരുന്നതെങ്കിൽ പണി അവർ നീക്കില്ല കാരണം പെട്ടെന്നു പണി തീർന്നാൽ അവരുടെ പണി പോവില്ലേ? Contract കൊടുത്താൽ കാരാർ ഉള്ളോണ്ട് അയാൾ ബംഗാളികളെ വച്ചാണെങ്കിലും പണി ഓടിക്കും കുറച്ചു വ്യത്യാസം ഒക്കെ വന്നാലും manageble ആണ്, പിന്നെ വീട് വെയ്ക്കുന്ന സ്ഥലത്തിനെയും തറ ഒക്കെ അപേക്ഷിച്ചു ഇരിക്കും budget, budget കുരയ്ക്കാൻ ഒരു വഴി ഉണ്ട് frame work വരെ കരാർ കൊടുത്ത് ചെയ്ക്കുക ബാക്കി തേപ്പും electric tile ചുറ്റുമത്തിൽ ഒക്കെ തന്നെയോ പിന്നെയോ പതുകെ ചെയുക
@ShahulhameedShahul-kn1pk4 ай бұрын
ഇതുപോലെ ഒരുപോലെ ഒരുവീട് എനിക്ക് പണിത് തരോ.12 ലക്ഷം രൂപ തരാം
@Trut-r8s3 ай бұрын
@@ShahulhameedShahul-kn1pk yes.iyalude number parayu.njan vilikkam
@abdulsaleem570610 ай бұрын
ഇതി മാമനും ചേട്ടനും ഒക്കെയാണ് പണിക്കാരൻ അതുകൊണ്ട് 10 ലക്ഷം രൂപയിൽ നിന്നു
@HomePictures8 ай бұрын
അല്ല എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ലല്ലോ അദ്ദേഹത്തിന് ചിലവായ പണമല്ലേ പറയാൻ സാധിക്കുകയുള്ളൂ
😂❤ വീഡിയോ കൊള്ളാം ഇതോടൊപ്പം ഒരു plan കൂടിയിട്ടാൽ വീഡിയോയ്ക്ക് പൂർണ്ണത കിട്ടും
@HomePictures7 ай бұрын
discretion nokuka
@sunilkumararickattu184511 ай бұрын
All the best
@MujeebRahman-ql5zr7 ай бұрын
ഈ വീട് എയർപോർട് ഏത് ഭാഗത്താണ് ഒന്ന് കാണാൻ പറ്റുമോ
@vrindadas20057 ай бұрын
Ith thrissur cheythu kodukummo
@Minimol-m4pАй бұрын
Keralathil ellayidathu cheyyumo
@sunilbhidesshishila92397 ай бұрын
Manglapuratth ede pole house panid thatamo?
@jyotimishra-ej6sd5 ай бұрын
Where is thr kitchen, can u explain in english, dining is ok
@ShantoDevassia20 күн бұрын
@@jyotimishra-ej6sd kitchen was not attached in this house…..because they are using old seperate kitchen…
@HaridasRaman-e7q8 ай бұрын
മാഷേ ഇതിന്റെ പ്ലാൻ തരുമോ 🙏
@HomePictures8 ай бұрын
മാഷേ കമന്റിൽ തന്നെ ഒന്ന് നോക്കുക പിൻ ചെയ്തു വെച്ചിട്ടുണ്ടല്ലോ പ്ലാൻ
@HaridasRaman-e7q8 ай бұрын
@@HomePictures മാഷേ ഒരു കാര്യം ചോദിക്കട്ടെ താഴെ രണ്ട് ബെഡ് room അതിൽ ഒന്നിൽ അറ്റാച്ഡ് bth room കിച്ചൺ ഡെയിനിങ് ഹാൾ സിറ്റൗട്ട് 💕പിന്നെ മുകളിൽ ഒരു room അറ്റാച്ഡ് bthm അങ്ങനെ ഒരു പ്ലാൻ കിട്ടാൻ വഴി ഉണ്ടോ മാഷേ 🙏pleas
@HaridasRaman-e7q8 ай бұрын
@@HomePictures 1000sqf മതി
@georgebabu294921 күн бұрын
ഞാൻ ഇന്ന് ഇതുപോലെ കണ്ടു വിളിച്ചിരുന്നു... 9 ലക്ഷം വീട് കണ്ടിട്ട്... വിളിച്ചു ചോദിച്ചപ്പോ പറയുന്നു 2 മുറി 800 സ്‌ക്വയർ ഫീറ്റ് നു 15 ലക്ഷം ആകുമെന്ന്.. അപ്പൊ എന്തായി 😂 വീഡിയോ 9 ലക്ഷം വീട് കാര്യങ്ങൾ അന്വേഷിച്ചപ്പോ 15
@വഴിയറിയാതെനടക്കുന്നജിന്ന്3 ай бұрын
വാർപ്പ് വരെ ആറു ലക്ഷം വരും എത്ര ചെറിയ വീട് ആയാലും. പിന്നെ അങ്ങോട്ട് ലക്ഷം പോകുന്നത് അറിയില്ല
@trollscenehuntertsh349711 ай бұрын
ആ വാതിലിനു പുറകിൽ ഒളിച്ചു നിന്ന കുട്ടിയാണ് ഇതിലെ താരം. എന്നെ ആരും കണ്ടില്ല😂😂😂
നിങ്ങൾ സ്ഥലം വാങ്ങി വീട് നിർമ്മിച്ചു കൊടുക്കുന്നുണ്ടോ കോട്ടയം മണർ കാട് അതുപോലുള്ള സ്ഥലങ്ങളിൽ ഉണ്ടെങ്കിൽ എ നിയ്ക്ക് വേണമായിരുന്നു
@SontushKalita-s3h5 ай бұрын
Where is kitchen
@iqbalmzh73876 ай бұрын
11 lakh tharaam pls enikk ithu polethe oru house panithu tharumo....
@HomePictures6 ай бұрын
@@iqbalmzh7387 pls watch video
@FathimaPathu-n7f7 ай бұрын
Ente brotherinu vendi ee pricil veed vechu kodukkamo...😢 Pls seriously reply..
@HomePictures7 ай бұрын
Call mention number in Discription
@RajeshKumar-dm7pg2 ай бұрын
Sir എനിക്ക് മിനിമം പത്തുലക്ഷം 12 ലക്ഷം ബഡ്ജറ്റ് ഞാൻ ഉദ്ദേശിക്കുന്നത് എൻറെ വീട് കാസർഗോഡാണ് സാറിൻറെ കോൺടാക്ട് നമ്പർ ഒന്ന് കിട്ടുമോ
@HomePictures2 ай бұрын
@@RajeshKumar-dm7pg വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക സഹോദരാ
@ramadasalakkal11 ай бұрын
കിച്ചൻ പണി കഴിയുമ്പോൾ 14 വരുo
@neethumanoj32686 ай бұрын
Plan onnu tharumo
@HomePictures6 ай бұрын
pin comment
@RijiJoseph-b7e5 ай бұрын
Sq. Ft etraya
@jayasreejayamohan731411 ай бұрын
😃👍👍🌹
@anshadanshu77289 ай бұрын
Sonthamayi oru veed ellathavark athoru sopnam alle saho..thalarthalle to
@suresh-pe3wx11 ай бұрын
ഇതിന്റെ പണി ഫ്രീ ആയിട്ട് ആരൊ ഒക്കയോ സഹായിച്ചിട്ട് ഉണ്ട്. മരം തേക്ക് അത് വീട്ടിൽ നിന്നും മറിച്ചതായിരിയ്ക്കും. അല്ലാതെ 10 ലക്ഷത്തിന് തീരുല
@MuneerManu-mc5or9 ай бұрын
My from Calicut airport
@Nirmalkumar-rp5wc8 ай бұрын
Enikonnu panithu tharamo....
@HomePictures8 ай бұрын
വീഡിയോ മുഴുവനായി കാണുക ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് ഈ വീട് ഹൗസ് ഓണർ സ്വന്തമായി പണികഴിപ്പിച്ചതാണ് കരാറോ കോൺടാക്ട് ഒന്നും കൊടുത്തതല്ല ഒരു വീഡിയോ കമൻറ് ചെയ്യുമോ അറ്റ്ലീസ്റ്റ് ആ വീഡിയോ പകുതിയെങ്കിലും കാണാൻ ശ്രമിക്കുക
@RevathiShetty-p2o10 ай бұрын
Pls bro can I get this house plan and costing sheet
@sijeshsiju43743 ай бұрын
Plan tharu
@HomePictures2 ай бұрын
discretion
@ramlaharisramlaharis348110 ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@athulyask5 ай бұрын
Nadakkum ente ammammede veedu 10 lac ayitollu
@askaraseeraseer154410 ай бұрын
ഇതുകണ്ടപ്പോൾ തന്നെ മനസ്സിലായില്ലേ കോൺട്രാക്ടർ എത്ര മാത്രം മുക്കുന്നുണ്ടെന്ന് ല്ലേ വ്വർക്കു വിട്ടുകൊടുത്താൽ 5മാസംകൊണ്ട് വീട് റെഡിയാക്കിത്തരും 7ലച്ചം കുറഞ്ഞത് ലാഭം എടുക്കാതെ നമ്മളെ നന്നാകാൻ അവർ നിക്കൂല
@axxoaxx28810 ай бұрын
pakshe oraal full time athinu odanam. angine cheyyan pattunnavarku athaanu nallathu.
@brietopbaby83838 ай бұрын
@@axxoaxx288മൊത്തം work കൊടുക്കാതെ Frame work വരെ കരാർ ഇട്ടു ചെയ്യണം, tile ഇലക്ട്രിക് ഒക്കെ ഇവർ ആവശ്യത്തിൽ കൂടുതൽ സാധനം വാങ്ങും ബാക്കി വരുന്നത് കടയിൽ തിരിച്ചു കൊടുത്ത് ആ പണം ഇവർ എടുക്കും metetials മുക്കും പണി വലിപ്പിക്കും അങ്ങനെ കുറെ ഉണ്ട് വീട് വെയ്ക്കാൻ പറയത്തക്ക ചിലവ് ഇല്ല budget കൂടുതൽ പണി ഇഴയുമ്പോഴും പിന്നെ ഇത് പോലെ ആവശ്യമില്ലാതെ meterial വാങ്ങുമ്പോഴും ആണ്
@sijugopi87422 ай бұрын
ഇത് എല്ലാം ചുമ്മാ പറയുന്നത് നമ്മളെ അവരെ വിളിച്ചു ചോദിച്ചു നോക് 20/25 ലഷം എന്നെ പറയുന്നത് 😅
@HomePictures2 ай бұрын
@@sijugopi8742 ആദ്യം കമൻറ് ചെയ്യുമ്പോൾ വീഡിയോ മുഴുവനായി ഒന്ന് കാണുക
@shaijupk63310 ай бұрын
ഈ ജിതിന്റെ നമ്പർ ഒന്ന് തെരോ
@krm2769 ай бұрын
തെറി വിളിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് വെറുതെ വിടുന്നു 😂😂😄😄
@HomePictures9 ай бұрын
😀😋
@vishnuvinod881710 ай бұрын
Second quality material aayirikum alle. Elaam oru adjustment house alle?
@HomePictures10 ай бұрын
pls watch video
@naineshp96718 ай бұрын
ഹലോ ഇതെങ്ങനെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളൊക്കെ പറഞ്ഞു തീർത്തിട്ട് കാര്യമില്ലഹലോ ഇതെങ്ങനെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളൊക്കെ പറഞ്ഞു തീർത്തിട്ടു കാര്യമില്ല ബന്ധപ്പെടാനുള്ള നമ്പറുകൾ കൊടുക്കണം
@HomePictures8 ай бұрын
വീഡിയോ പൂർണമായി കണ്ടിട്ട് താങ്കൾക്ക് അതാണോ മനസ്സിലായത് ഈ വീട് ഹൗസ് ഓണർ സ്വന്തമായി പണികഴിപ്പിച്ചതാണ് അദ്ദേഹം ഒരു വീട് പണിതു കൊടുക്കുന്ന ആളല്ല വീഡിയോ കണ്ടുകഴിഞ്ഞാൽ സ്വന്തം ഒരു ചെറിയ വീട് പണിയുന്ന ആളുകൾക്ക് ഒരു ഉപകാരം ആവും എന്ന് കരുതിയാണ് അദ്ദേഹം ഇത് സോഷ്യൽമീഡിയ ഷെയർ ചെയ്തത് അദ്ദേഹത്തിന് ഈ വീട് പണിയാൻ ഇതുപോലുള്ള ഒരുപാട് വീഡിയോകൾ ആണ് ഉപകാര പെട്ടിട്ടുള്ളത്
@jollyvarghese-px5st3 ай бұрын
10lacks thram veedu panithu tharamo
@vinod-wu5ic10 ай бұрын
ഇത് എത്ര sq feet വീടാണ്
@HomePictures10 ай бұрын
Pls watch full video
@sayanth0752 ай бұрын
920 sq
@rajansamajam373311 ай бұрын
ഹായ് എനിക്ക് ഈ വിട് ഇഷ്ടം പേട്ടു ഇതുപൊലെ ഒരു വിട് എനിക്ക് പണിയണം 6 3/4 സെൻറ് സഥലം ഉണ്ട് സാർ നമ്പർ തരാമോ 🙏🙏🙏
@HomePictures11 ай бұрын
ഇതിൽ പറയുന്നുന്നലോ ഇത് ഫുൾ കോൺടാക്ട് കൊടുത്ത വീട് അല്ല എന്ന്
@Asharaf-qs6jk5 ай бұрын
അയാൾക്ക് കണക്കു കൂട്ടാൻ അറിയില്ല... 10 ലക്ഷം രൂപ ഞാൻ കൊടുക്കാം ഒരു വീട് എനിക്കും വെച്ച്.... തരുമോ.... 16 ലക്ഷം 17 ലക്ഷം... വേണ്ടിവരും... അയാൾക്ക് കണക്കുകൂട്ടാൻ അറിയില്ല
@faiziienterprises62259 ай бұрын
നമുക്ക് ചെയ്തഉ തരുമോ
@shibukaranath249010 ай бұрын
ഡോറിന് എന്ത് ചിലവ് വന്നു
@S8a8i11 ай бұрын
കിച്ചൻ and bathrooms കുറവാണല്ലോ. അത് കൊണ്ട് കുറെ cost കുറയും
@HomePictures11 ай бұрын
Ys
@santhoshkumars871810 ай бұрын
മറ്റുള്ളവർക്ക് ചെയ്തുകൊടുക്കാൻ പറ്റാത്ത കാര്യങ്ങൾ എന്തിനാണ് അവതരിപ്പിക്കുന്നത്???
@HomePictures10 ай бұрын
അങ്ങനെയാണെങ്കിൽ സോഷ്യൽ മീഡിയയിൽ ആർക്കും വീഡിയോ ചെയ്യാൻ പറ്റില്ലല്ലോ സുഹൃത്തേ ഇതുകൊണ്ട് ഉപകാരപ്പെടുന്ന ഒരുപാട് പേരുണ്ട് ചെയ്തുകൊടുക്കുന്നത് മാത്രമല്ല സ്വന്തമായി ചെയ്യുന്ന ഒരുപാട് ആളുകൾക്ക്ഉണ്ട്. ഈ ഹൗസ് ഓണർ പോലും ഞങ്ങളുടെ പല വീഡിയോസും കണ്ടിട്ടാണ് ഈ ഒരു വീട് പണി പൂർത്തീകരിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് ഞങ്ങളെ അങ്ങോട്ട് വിളിച്ചിട്ട് ഈ ഒരു വീഡിയോ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടട്ടെ എന്ന് കരുതി അദ്ദേഹം വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാൻ ഞങ്ങളോട് പറഞ്ഞത് അതല്ലാതെ ഇത് ഞങ്ങൾ ചെയ്ത വീഡിയോ ഒന്നുമല്ല അതിൽ എവിടെയും ഞങ്ങൾ പറയുന്നില്ല ഹൗസ് ഓണർ തന്നെ സ്വന്തമായി ചെയ്ത വീഡിയോ എന്ന് തുടക്കം മുതൽ അവസാനം വരെ പറയുന്നുണ്ട്
@SureshKumar-d3x3zАй бұрын
ആരും നെഗറ്റീവ് പറയണ്ട . എനിയ്ക്ക് ഇത് ഒട്ടും വിശ്വാസമല്ല. ഞങ്ങളുടെ നാട്ടില് പണി കൂലി.- 950 - 1000 - 1050-1000-1200- എന്നി ഇങ്ങനെ ആണ്പോവുന്നത്. അത് കൊണ്ടാണ്.
@HomePicturesАй бұрын
pls watch video full
@rafeekparekkal586Ай бұрын
Ividuthe enjiniyarde no undo undenkil ayachu tharo
@HomePicturesАй бұрын
@@rafeekparekkal586 വീഡിയോ മലയാളത്തിൽ തന്നെയാണല്ലോ ചെയ്തിരിക്കുന്നത് ഇതിൽ വ്യക്തമായി തന്നെ പറയുന്നുണ്ടല്ലോ എൻജിനീയറുടെ കാര്യം ഇവിടെയാണ് പറയുന്നത് ആരൊക്കെയാണ് വിറച്ചു എന്നല്ല വ്യക്തമായി പറയുന്നുണ്ട് ഒരു മിനിറ്റ് പോലും വീഡിയോ കാണാൻ താൽപര്യമില്ല എനിക്ക് നല്ല നമ്പർ വേണം അല്ലേ
@augustinec.d670311 ай бұрын
ഇത് എത്ര വിശ്വസിക്കാൻ പറ്റില്ല
@HomePictures11 ай бұрын
ഉണ്ടാക്കിയവർ നിന്നും കേട്ടിട്ടും
@MArunkumar-cr6ld2 ай бұрын
Fixed rate bro
@HomePicturesАй бұрын
pls watch video first
@maheshkumarmadhavan37811 ай бұрын
മൊത്തം പറഞ്ഞാൽ കൂലി കൊടുക്കേണ്ടതില്ല അത് ലാഭം...അതിനു ഒരു 5 ലക്ഷം കണക്കു കൂട്ടുക അപ്പോൾ റെഡി ആവും.... 😄
@HomePictures11 ай бұрын
?
@MrSatheesh00010 ай бұрын
Chummatga ivanokke videos view kittan vendiya..😊
@rejithkb37311 ай бұрын
പറ്റിക്കാൻ ആണേലും ഇങ്ങനെ ഒന്നും നുണ പറയരുത് ചേട്ടാ, എൻ്റെ വീട് പണി നടക്കുന്നുണ്ട് നിലവിൽ 4 lakh കഴിഞ്ഞു just തറ പണി മാത്രം കഴിഞ്ഞിട്ടുള്ളൂ
@Shamskazmi78611 ай бұрын
എത്ര sqft വീടാ..?
@HomePictures10 ай бұрын
വീഡിയോയിൽ അദേഹം പറഞ്ഞു തരുന്നു എങ്ങന കുറഞ്ഞു എന്ന് . 5 മിനുട്ട് വീഡിയോ മുയുവന് കാണാൻ സമയം ലഭിക്കാതെ താങ്കൾക്ക് 5 lack ആയിലലെ അൽഭുതം
@sajinvp10 ай бұрын
ഏതാ നിന്റെ നാട് എത്ര sq വീട് ആണ്
@HomePictures10 ай бұрын
@@sajinvp വീഡിയോയിൽ പറയുന്നുണ്ട് എല്ലാം വീഡിയോ കണ്ടാലും
@sajinvp10 ай бұрын
My ഹോം 1000sq തറ + belt 14000 മാത്രം
@aidensudhamary518311 ай бұрын
Ernakulam thu chaithu kodukkumo
@HomePictures11 ай бұрын
Pls watch video fist
@bindyatp27511 ай бұрын
അങ്ങാടിപ്പുറത് ചെയ്തു തരുമോ
@HomePictures11 ай бұрын
വീഡിയോയിൽ എല്ലാം വിശദമായി തന്നെ പറയുന്നുണ്ട് ഇത് ഫുൾ contact കൊടുത്ത വീട് അല്ല .വീഡിയോ അവസാനം വരെ കാണുക pls
@suresh-pe3wx11 ай бұрын
വീഡിയോ ഇട്ടാൽ പേരാ.അയാൾക്ക് ഈ തുകയ്ക്ക് ഒരു വീട് വെക്കാൻ ഉള്ള സൗകര്യം ചെയ്ത് കൊടുക്കൂ !!!! 10 ലക്ഷത്തിന്റെ
@HomePictures11 ай бұрын
Ok
@Faizamommad11 ай бұрын
Kitchen ullpeduthi ya dundo
@asnasana12068 ай бұрын
Hlo
@voiceofajit105410 ай бұрын
Ith varthu kazhiyumbol thanne 10 lakh akum
@HomePictures10 ай бұрын
ഓണർക് വല്ല മറവു രേഗവും അവണം അതിനു
@asnasana12068 ай бұрын
Number onu ayko plz
@faizalfaiz759011 ай бұрын
Ithpole enik oru vech tharumo
@HomePictures11 ай бұрын
Pls watch full video
@Sxee250178 ай бұрын
Number
@vilasinithomas97837 ай бұрын
നമ്പർ തരാമോ
@sharihishari933322 күн бұрын
8 ലക്ഷം രൂപയ്ക്ക് വീട് ചെയ്തു തരുമോ ഞങ്ങളുടെ സ്ഥലം ആറ്റിങ്ങലിലാണ്
@linsu_chacko10 ай бұрын
2 common bathroom എന്തിനാ😂
@HomePictures10 ай бұрын
എവിടെ?
@safeerck50328 ай бұрын
നമ്പർ തരുമോ
@Devika.119 ай бұрын
Contact details??
@soumyaanoop245711 ай бұрын
ഒരിക്കലും നടക്കില്ല. എന്റെ വീടുപണി ഇപ്പോൾ നടക്കുന്നു. ഈ വീട് 16lack നെ തീരു 😂😂😂
@HomePictures11 ай бұрын
Ok
@HomePictures11 ай бұрын
എന്നാ പിന്നെ ഓണർക് എണ്ണാൻ അറിയില്ലായിരിക്കാം😅
@karthikt77610 ай бұрын
Owner.nte calculation mistake avam allengi low quality material or material free ayo wood swantham parambileyo oke avam ethil material.nte bagam onnum clear ayi paranjittilla🙊
@amruthaammu201010 ай бұрын
4:00
@HomePictures10 ай бұрын
Video മൂയുവൻ കാണുക അതിൽ പറയുന്നു എല്ലാം ( പറമ്പിലെ തേക്ക് ആണ്)
@rameshkaruparambil803710 ай бұрын
ഇവരുടെ കോൺടാക്ട് നമ്പർ തരുമോ
@HomePictures10 ай бұрын
ഫുൾ Video കണ്ടില്ലേ
@jandrasupallijohn49903 ай бұрын
Fake 20,25 lak house
@HomePictures3 ай бұрын
@@jandrasupallijohn4990 ok
@vishnuv443910 ай бұрын
വെറുതെ ആളെ പറ്റിക്കാൻ ആയിട്ട്.. ഈൗ പൈസക്ക് ഒന്നും ഇത് പോലെ ഒരു വീട് നടക്കില്ല. അല്ലേൽ ഇതിൽ ലേബർ കോസ്റ്റ് ഒന്നും കൂട്ടിയട്ടില്ല 😂😂😢
@HomePictures10 ай бұрын
വീഡിയോയിൽ വിശദമായി വീട് ഉടമസ്ഥൻ ചിലവായത് പറയുന്നു എങ്ങന ഈ ബഡ്ജറ്റിൽ ചെയ്യാൻ പറ്റിയത് എന്നു പറഞ്ഞു തരുന്നു കളവ് പറഞ് എന്ത് നേടാൻ ,pls watch video and comment
@paulcvarghese263510 ай бұрын
ചുമ്മാ തട്ടിപ് വീഡിയോ
@HomePictures10 ай бұрын
full video kaanuka house owner tan paryunnu
@sinajpm35007 ай бұрын
Nubber
@HomePictures7 ай бұрын
ആരുടെ
@shoukathqtr776910 ай бұрын
തള്ള് 😂
@HomePictures10 ай бұрын
വീഡിയോ മുഴുവൻ കണ്ടിട്ടാണോ ഈ കമൻറ് ചെയ്യുന്നത് ആണെങ്കിൽ അദ്ദേഹം തന്നെ വ്യക്തമായി പറയുന്നുണ്ട് എങ്ങനെയാണ് നിങ്ങൾക്ക് വേണമെങ്കിൽ ഈ വീട് പത്തിനും പണിയാം ഇരുപതിനും പണിയാം സമയമില്ലായ്മയും ശ്രദ്ധക്കുറവ് മൂലം ഈ വീട് ചിലപ്പോൾ 30 ലക്ഷം അവാനും സാധിക്കും
@Sxee250178 ай бұрын
Number undo
@MdAslam-l3j8nАй бұрын
എനിക്ക് വീട് നിങ്ങളെ കോൺടാക്ട് നമ്പർ തരുമോ ഞാൻ
@ADVENTUREWALK-ir2yb8 ай бұрын
Ivare contact no tharo
@AbdullahSaleh-m4p6 ай бұрын
വാട്സ്ആപ് നമ്പർ തരുമോ
@JayajithnJayan10 ай бұрын
എനിക്ക് ജിതിൻ എന്നാ ആളുടെ നമ്പർ തരുമോ
@PrasadJagan10 ай бұрын
Number tharumo
@HomePictures10 ай бұрын
ആരുടെ
@HomePictures10 ай бұрын
ആരുടെ
@ponnachans6 ай бұрын
@@HomePictures ജിതിന്റെ നമ്പർ തരുമോ? ഞാൻ എർപോട്ടിന്റെ അടുത്താണ് അതിന്റെ പ്ലാൻ ചോദിക്കാൻ വേണ്ടിട്ടാണ്. പ്ലീസ്
@HomePictures6 ай бұрын
@@ponnachans പ്ലാൻ ഞങ്ങളുടെ വെബ്സൈറ്റ് തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ടല്ലോ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ നോക്കിയാൽ തന്നെ കാണാം
@HomePictures6 ай бұрын
@@ponnachans അതല്ലെങ്കിൽ ഈ കമൻറ് തന്നെ ഞാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് പിൻ ചെയ്തു വച്ചിട്ടുണ്ട്
@saranyanishadsaranyanishad89287 ай бұрын
Iyale number tharumo
@HomePictures7 ай бұрын
Iyale contactor alla
@ayyanarayyanar79762 ай бұрын
Hi bro this house 10 lakhs is available now and give your number and details