വിട്ട് വീഴ്ചകളില്ലാത്ത Cost-effective 👍. Square feet കൂട്ടി പെരുമ നടിക്കുന്നതിലും നല്ലത്, കൊക്കിൽ ഒതുങ്ങുന്ന ഇത്തരം സുന്ദര ഭവനങ്ങൾ ആണ്. അഭിനന്ദനങ്ങൾ Ajay ❤️❤️
@DrInterior2 жыл бұрын
❣️❣️❣️thanks bro ❣️👍
@RR.19632 жыл бұрын
@@DrInterior please give me that engineer / comyractor number for interior consultation
@gopalankk46002 жыл бұрын
@@DrInterior അഭിനന്ദനങ്ങൾ, ആശംസകൾ.....
@mahin93312 жыл бұрын
👍
@RR.19632 жыл бұрын
Architect number tharumo.Ente beeline interior cheyyananu
@raining_houseplants26462 жыл бұрын
വീട് ഇത്ര cost effective ആയി മനോഹരമായി ചെയ്തു കാണിച്ചതിന് അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼ഇത് ഒരു മാതൃക ആണ് 🙏🏻
@DrInterior2 жыл бұрын
❣️❣️❣️👍
@rkmedia57152 жыл бұрын
വീട് എന്നത് യാഥാർഥ്യം ആകുന്നത് അതിൽ താമസിക്കുമ്പോൾ മനസിന് പൂർണ സന്തോഷം ഉണ്ടാകുമ്പോൾ മാത്രമാണ് ഇതുപോലുള്ള വീട് ആകുമ്പോൾ കൈയിൽ ഉള്ള ബഡ്ജറ്റിൽ മനോഹരമായി ചെയ്യാൻ സാധിച്ചു ലോൺ എടുത്തു വലിയ വീട് വാക്കുന്നതിലും എത്രയോ നല്ല സമാധാനം കിട്ടും
@DrInterior2 жыл бұрын
അതാണ് ❣️❣️❣️
@bnybenoy17482 жыл бұрын
സൂപ്പർ..... ഒന്നും പറയാൻ ഇല്ല അടിപൊളി വീട്..... എനിക്ക് ഇത് ഇപ്പഴും വിശ്വസിക്കാൻ കഴിയുന്നില്ല ബ്രോ ഇതുപോലൊരു വീട് എനിക്കും വക്കണം..... താമസിക്കാതെ തന്നെ ഇവരെ കൊണ്ടാക്ട് ചെയ്യാം...
@DrInterior2 жыл бұрын
❣️❣️❣️
@nachuaydin53712 жыл бұрын
Really appreciated.ഇപ്പഴും ആളുകൾ 10 ലക്ഷത്തിന്റെ വീട് എന്ന് പറയുമ്പോ തമാശ ആയിട്ടാണ് കാണുന്നത് അങ്ങിനെ ഉള്ള ആളുകൾക്ക് നല്ല ഒരു മറുപടി തന്നെ ആണ് ഈ വീട്...പണ്ട് മുതൽ നമ്മൾ പിന്തുടർന്നിരുന്ന രീതികൾ തന്നെ 99% ആളുകൾ ഇപ്പഴും ചെയ്യുന്നത്.ഇത്തരത്തിൽ ഉള്ള വിടെയോസിന് കൈ അടിക്കുന്നവർ തന്നെ നാളെ സ്വന്തം വീട് നിര്മിക്കുമ്പോ പഴയ രീതികൾ തന്നെ ആയിരിക്കും ചെയ്യുന്നത്.അതിനു കാരണം പറയുന്നത് ആഗ്രഹിച്ചു ഒരു വീട് ഉണ്ടാക്കുന്നത് അത് സാധാരണ വീട് നിർമാണ രീതിയിൽ തന്നെ ആയിരിക്കണം അപ്പോൾ തീർച്ചയായും ബഡ്ജറ്റ് 15ലും 20 ലും നിക്കില്ല.....
@DrInterior2 жыл бұрын
സത്യം ❣️❣️❣️👍
@KabeerVKD2 жыл бұрын
എന്നെപ്പോലെ ബഡ്ജറ്റ് ഹോം ചെയ്യാനുദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. Thanks... ഞാൻ ഇവരുമായി ബന്ധപ്പെടുന്നതാണ്. Place കുന്നംകുളം 🌹🌹🌹🌹
@DrInterior2 жыл бұрын
❣️❣️❣️👍
@samee82322 жыл бұрын
ഞാനും Satisfied ആണ് .ഇങ്ങനെയൊരു വീട് കാണാൻ പറ്റിയതിൽ ...👍❣️❣️
@DrInterior2 жыл бұрын
❣️❣️❣️❣️
@bzmedia58042 жыл бұрын
വർഷങ്ങളായിട്ടും പണിതീരത്ത വീടുകളിൽ താമസിക്കുന്നവർക്ക് ഇത്തരം Budget friendly വീടുകളെക്കുറിച്ച് ചിന്തിക്കാം.😍
@DrInterior2 жыл бұрын
❣️❣️❣️👍
@filmydiarysKL212 жыл бұрын
വളരെ മനോഹരമായ വീട്.. സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്നു...
@DrInterior2 жыл бұрын
❤❤❤
@angelangela87972 жыл бұрын
Orayushkalum muzhuvn undakuna cash eduth veedu panithu jada katti pinidu athinte bhudimuttil kazhiyunavranu nmml malayilkl erekureyum..Kottarum onum vnda avnavnu jeevikn ullthanu veedu athil sandoshm samadhanum venam 😊orupadu ishtapettu ee video expecting more videos like dis..😍
@DrInterior2 жыл бұрын
❣️❣️❣️thanks
@salukoshy2 жыл бұрын
Budget friendly house 🏠 Excellent video Ajay🥰👍
@DrInterior2 жыл бұрын
Thank u sis 👍❣️
@RR.19632 жыл бұрын
@@DrInterior only giving thanks to sister not on brothers....funny architectural low-cost reply...huu.hhu.haa
@DrInterior2 жыл бұрын
@@RR.1963 😀😀😀😀പിന്നല്ല
@RR.19632 жыл бұрын
@@DrInterior pinnalla.....Soojiyanu
@shakircalcon11842 жыл бұрын
Angler, v board, cladding തുടങ്ങിയ സാങ്കേതിക പദങ്ങൾ ഉപയോഗിക്കുമ്പോൾ അതെന്താണെന്ന് കൂടി കൂടി വിശദീകരിച്ചാൽ പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാക്കാനാകും. ഒരു എളിയ അപേക്ഷയാണ്.👍❤️
@DrInterior2 жыл бұрын
Sure 👍, ഇതൊക്കെ നേരത്തെ വീഡിയോ ആക്കിയിട്ടുണ്ട് ചാനലിൽ കാണുമല്ലോ 👍
@sajukoshi56812 жыл бұрын
ചെറിയ വീട് വെച്ച് മലയാളി ശീലിക്കട്ടെ മറ്റുള്ളവരുടെ വീട് അനുകരിക്കാതെ.. ലോൺ ഇല്ലെങ്കിൽ സ്വസ്ഥം സമാധാനം
@DrInterior2 жыл бұрын
❣️❣️❣️😊
@sreehariks70192 жыл бұрын
കണ്ടതിൽ ഏറ്റവും നല്ല വർക്ക് 💥. സ്ഥലം ലാഭിച്ച് നല്ല രീതിയിൽ ഒരു മോഡേൺ ഹോം. 💕💕💕
@DrInterior2 жыл бұрын
👍❣️
@padinjattini75082 жыл бұрын
നല്ല വീട്; നല്ല വീഡിയോ:അതിലും നല്ല അവതരണം :ഇഷ്ടം.....
@DrInterior2 жыл бұрын
👍❣️❣️❣️🙏
@jishnujinu11772 жыл бұрын
Super work....... സാധാരണകാരന്റെ സ്വപ്നം.. അത്..... ഇത് പോലെ ഒരു വീട് ആണ്...... ഒരു സംശയം ഉണ്ട്..... അത്യാവശ്യം ആയി.. ഒരു ആണി അടിക്കണമ്... അല്ലകിൽ എന്തെകിലും ഒന്ന് സ്ക്രൂ ചെയ്തു തൂക്കി ഇടണം എന്ന്... ടയിൽ.. ആണ്.. Wall എങ്കിൽ എങ്ങനെ സാധ്യ ആകും
15 yrs old me watching home tours to build one 10 years later
@DrInterior2 жыл бұрын
😀😀😀❣️
@olipor56262 жыл бұрын
Same broooo😌💥
@ambudubasil14512 жыл бұрын
White color paint അടിച്ചിരുന്നെങ്കിൽ ഇതിലും ഭംഗി ആയേനെ.. കുറച്ചു കൂടി വിശാലത feel ചെയ്തേനെ..... Super home
@DrInterior2 жыл бұрын
❣️❣️❣️
@midhunramachandran51312 жыл бұрын
Even the interior would cost atleast 10lkh ... Really worth of money,, cngrtz buddies
@DrInterior2 жыл бұрын
❣️❣️❣️
@thomaswalker87902 жыл бұрын
Super duper tiny home! So compact and budget friendly but I'm really concerned about the skinned doors used for the main entrance too. How good is it when it comes to the security of it. Maybe, they should have gone for steel door for the main entrance and the back . Let me know your thoughts on this. Thanks
@DrInterior2 жыл бұрын
Yes 👍
@sreedevi15732 жыл бұрын
Well done bro. ഇങ്ങനെ ഒരു വീഡിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു. നന്ദി 🌹
@DrInterior2 жыл бұрын
❣️❣️👍
@vanniedevi83222 жыл бұрын
This is truly the need for so many people. These kind of houses are a boon. Well done Ajay for bringing this kind of budget friendly home.
@DrInterior2 жыл бұрын
Thank u sis ❤🙏
@shamnasshammu93642 жыл бұрын
@@DrInterior നമ്പർ തരുമോ
@ambadythamburu87262 жыл бұрын
വളരെ നന്നായിട്ടുണ്ട് കയ്യിൽ 10 ലക്ഷം ഉള്ളവർക്ക് സാധ്യമാണ്. എന്നെ പോലുള്ളവർ housing ലോൺ എടുത്തു വേണം ചെയ്യാൻ.. പക്ഷെ ബാങ്ക് കോൺക്രീറ്റ് വീടിനു മാത്രമേ പൈസ കൊടുക്കൂ....
@DrInterior2 жыл бұрын
❣️❣️❣️👍
@saleenahusain15532 жыл бұрын
Oru cheru punjiriyode kandu theertha vdeo... Nice home..Presentation too👍
@DrInterior2 жыл бұрын
❣️❣️❣️
@drstorm70412 жыл бұрын
This reminds me of a small beach ⛱ house! it would be nice if this house located near a beach!
@DrInterior2 жыл бұрын
അല്ല
@achuashraf51462 жыл бұрын
മാഷാ അല്ലാഹ്... ഇൻശാ അല്ലാഹ് എനിക്കും ഇത് പോലെ ഒരു വീട് പണിയണം എന്ന് ആഗ്രഹം ഉണ്ട്.... റബ്ബ് തൗഫീഖ് ചെയ്യട്ടെ....
@DrInterior2 жыл бұрын
❣️❣️❣️❣️🙏
@DrInterior2 жыл бұрын
എല്ലാം നടക്കെട്ടെ 🙏
@sajithpnairsajith43962 жыл бұрын
@@DrInterior കോൺടാക്ട് നമ്പർ വേണം....
@keralavillagetrails.68922 жыл бұрын
Budget is low but sqft is also low . It cost more than 1800 per sqft when budget homes can be constructed at less than rs 1500 sqft
@DrInterior2 жыл бұрын
Ok, ചെയ്തിട്ട് വിളിക്കു നമുക്ക് ചെയ്യാം വീഡിയോ 👍
@rafiedappal47162 жыл бұрын
@@DrInterior 😂
@DrInterior2 жыл бұрын
@@rafiedappal4716 😊❤
@bnybenoy17482 жыл бұрын
ചെറിയ ഫാമിലിക്കു വളരെ അനുയോജ്യ പരമായ ഹൌസ്.... 🥰🥰🥰🥰
@DrInterior2 жыл бұрын
❣️w
@maheshkumarg58592 жыл бұрын
അഭിനന്ദനങ്ങൾ 🌹ഇത് ചെയ്യാൻ അല്പം വൈകിയോ എന്നു തോന്നുന്നു.
@DrInterior2 жыл бұрын
🤔👍
@regi_shutterbug2 жыл бұрын
Excellent video Ajay 👌 Credit to builders for the cost effective concept 👏👏👏👏
@DrInterior2 жыл бұрын
❣️❣️❣️
@jojuthomas1232 жыл бұрын
supper..👌👌👌Same model chythukodukumo kollam jillayil
@DrInterior2 жыл бұрын
വിളിക്കുക 👍
@godzon10342 жыл бұрын
ഇതുപോലയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 👌👍
@DrInterior2 жыл бұрын
Sure ❣️🙏
@salucharu62272 жыл бұрын
Asianet u tube ചാനലിൽ കണ്ടതാണ്.' Iron structure home' ഇതിന്റെ advantage, disadvantage video cheyyavo.
@DrInterior2 жыл бұрын
ചെയ്യാം ❣️👍
@salucharu62272 жыл бұрын
@@DrInterior thank u..... 🤗🤗
@saranyacg4092 жыл бұрын
Hi Ajay, Rubber latex emulsion use cheythu roof waterproofing and similar solution for washrooms kurichu oru video cheyamo.
@DrInterior2 жыл бұрын
Sure 👍
@Aun_r2 жыл бұрын
Nannayittund bro ithupolulla vdo inim chayukka 👍
@DrInterior2 жыл бұрын
Sure 👍❣️
@mallukl10722 жыл бұрын
Machanmar ore poli idhaan kayiv
@DrInterior2 жыл бұрын
❣️👍
@sha_chamravattom2 жыл бұрын
ബെഡ് റൂമിൽ കയറിയാൽ ടയിൽ ആയതിനാലും, ചെറിയ റൂം ആയത് കൊണ്ടും ബാത്റൂമിൽ കയറിയ ഫീൽ ആകും ഉണ്ടാവുക...
@DrInterior2 жыл бұрын
🙄
@ASURAN77522 жыл бұрын
ലുക്ക് ഒരു രക്ഷയുമില്ല 😍😍😍 വീട് ഉപയോഗിക്കുന്നവർ സംതൃപ്തരാണ് പിന്നെ സ്ഥലപരിമിതി എന്ന കാര്യത്തിൽ ചിന്തിക്കേണ്ടതില്ല.ലോകത്ത് ഒരാൾക്കും ഒന്നും പൂർണതയിൽ ചെയ്യാൻ കഴിയില്ല.അതംഗീകരിച്ച് മുന്നോട്ട് പോകുന്നത് ആണ് നല്ലത്.വീട് നിർമിച്ചവർക്കും ഉടമസ്ഥനും പിന്നെ നമ്മുടെ ചങ്കിനും എല്ലാവിധ ആശംസകളും ❣️❣️❣️❣️❣️
@DrInterior2 жыл бұрын
❣️❣️❣️🙏thanks bro ❣️
@ASURAN77522 жыл бұрын
@@DrInterior 🥰🥰🥰🥰🥰
@vipin21022 жыл бұрын
I dont think this is a low budget project. The house area is around 550sqft.that means around 2000 rupees is the cost per sqft which i dont think is not a low budget cost.
@DrInterior2 жыл бұрын
Ok
@sinoysivadasan52352 жыл бұрын
It's including landscaping & interior design which costs approx Rs3000 and above.Great effort
Super 👌 I like it. Ithraye vendullu great work bro
@DrInterior2 жыл бұрын
❣️❣️❣️
@DeepuMathewgoldeneye Жыл бұрын
Balcony chorcha undaville. V board jointil enthanu cheythirikkunne Wallinte gap engane anu manage cheythirikkunne. V board wall hollow alle sound undaville
@DrInterior Жыл бұрын
നല്ലരീതിയിൽ ചെയ്‌താൽ problem ഇല്ലാ അല്ലെങ്കിൽ ഉണ്ടാവും 👍
@babuvarghese67862 жыл бұрын
Beautiful house Thank you !👏 💞💞💞💞👍
@DrInterior2 жыл бұрын
❣️❣️❣️
@blackmamba34272 жыл бұрын
Beautiful 😍 Awesome 👌 Good space planning and interior. Very tastefully done!
@DrInterior2 жыл бұрын
❣️❣️❣️❣️
@abbasabbas24312 жыл бұрын
@@DrInterior contact# unni and sajeev pls
@andrews132 жыл бұрын
Seems like this guy(Dr. Interior) has great expertise in his domain!
@DrInterior2 жыл бұрын
😊❣️🙏
@roufc95232 жыл бұрын
Wow adipoli 👍👍parayaan vaakukalilla
@DrInterior2 жыл бұрын
❣️❣️❣️
@lekhajohn73682 жыл бұрын
Istapettu... Best planning... ....
@DrInterior2 жыл бұрын
❣️❣️❣️
@navaneethmanoj82642 жыл бұрын
Roomile tyles oru vrithiked pole white ayirunel pakka ayit irunnene
@DrInterior2 жыл бұрын
❤❤❤👍
@arjunpsujaikumar10262 жыл бұрын
As you told, I had great doubt on the strength of V-Board which is solved in this video 👍🏻
Loved the design. Love from maharashta. Plz explain in hindi
@DrInterior2 жыл бұрын
❣️👍
@RR.19632 жыл бұрын
Hindi malam nahim
@mixedcorner91282 жыл бұрын
അടിപൊളി വീഡിയോ ..... സൂപ്പർ വീട്
@DrInterior2 жыл бұрын
❤👍
@sheebasalim50892 жыл бұрын
Wall tiles super..
@DrInterior2 жыл бұрын
👍
@jesinjackson24222 жыл бұрын
Simple concept, budget friendly and nice presentation 👍👍👍
@DrInterior2 жыл бұрын
❣️❣️❣️sis
@antonyfrancis21652 жыл бұрын
Ventilation kurav anallo
@DrInterior2 жыл бұрын
Yes
@adheeppa65102 жыл бұрын
Wall tile nte vak pottiyal enthu cheyum Apo mothathil matanuo.
@DrInterior2 жыл бұрын
Yes, മാറ്റുക
@hashimaneesh2 жыл бұрын
വീട് cost effective ആണെങ്കിലും ..കേരളത്തിലെ climate നെ അതിജീവിച്ചു എത്ര വര്ഷം നിലനിൽക്കും എന്ന് കൂടി നോക്കിയായിരിക്കണം .. ഇതൊക്കെ എത്രത്തോളം പ്രാക്ടിക്കലി suffcessful ആകുമെന്ന് താമസം തുടങ്ങി കഴിഞ്ഞേ അറിയൂ ...
@DrInterior2 жыл бұрын
❣️👍
@benjamin.johns.pandyalakkal2 жыл бұрын
Cute and elegant design 💖
@DrInterior2 жыл бұрын
❤❤❤
@AFNNNNNNIiiiii2 жыл бұрын
Ithinte owner ivide tamasikkunnundo??? Atho mattenthenkilum purpose nu vendi aano use cheyyunnath???
@DrInterior2 жыл бұрын
വീഡിയോയിൽ ഉണ്ടെല്ലോ കണ്ടില്ലേ
@stock77642 жыл бұрын
Best planning, budgeting & implementation.. Kudos all team...
@DrInterior2 жыл бұрын
❣️❣️❣️❣️
@gopikaunnikrishnan67822 жыл бұрын
Ee veedinte showcase cm partition cheyan ethrayayitund ennu parayamo