അത്രേം വലിയോരപകടം നടത്തിയിട്ട് മിണ്ടാതെ മുങ്ങിക്കളഞ്ഞ അവനെ വെറുതെ വിടരുത്❤ കേരളാ പോലീസിൻ്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ ആവട്ടെ. ആ കുഞ്ഞിനും അമ്മുമ്മക്കും നീതി ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു.❤ ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുവാനും ഇടവരട്ടെ ❤❤❤
പോലിസ് ആണ് ഇത് ഇത്രേം വൈകിച്ചത്, അന്ന് തന്നെ കുറേക്കൂടെ മുന്നോട്ട് പോയി കടകളിലെ cctv പരിശോദിച്ചാൽ അന്ന് പിടിക്കാമായിരുന്നു, അതൊന്നും ചെയ്യാതെ സ്ഥലത്ത് cctv ഇല്ല എന്നും പറഞ്ഞു വെറുതെ ഇരുന്നു.മാസങ്ങൾ ആയപ്പോൾ ഡിലീറ്റ് ആയിപ്പോയി.കോടതി ഇടപെട്ടപ്പോൾ ബോധോദയം ഉണ്ടായി 2:16
@aryanaryan62838 күн бұрын
മാതൃക പരമായ ശിക്ഷ പ്രതിക്ക് നൽകണം..
@Sanal-t9t8 күн бұрын
Prathikku mathramalla.....ethu kandupidikenda udyagasthanu koodi punnishment kodukkanam.....
@travelwithbijesh40018 күн бұрын
ആത്മർത്ഥമായി പറയുന്നു ബെന്നി സർ വളരെ വളരെ നന്ദി
@SasiKumar-pi3sp8 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
@boo_official6258 күн бұрын
മനുഷ്യത്വം മരവിച്ചിരിക്കുന്നു! കടുത്ത ശിക്ഷ തന്നെ കൊടുക്കണം 🙂 ആ കുഞ്ഞുമോൾ പെട്ടെന്ന് സുഖം പ്രാഭിക്കട്ടെ 😔😔🤲🤲
@Dk-vm8 күн бұрын
ഒളിപ്പിക്കാൻ ശ്രമിച്ചതിനു തക്കതായ ശിക്ഷ നൽകുക... സർക്കാർ ഒരു സഹായവും ചെയ്തില്ലെന്നു കുട്ടിയുടെ ബന്ധു പറയുന്നത് കേട്ടു.....
@alfredsunny8008 күн бұрын
Ithu pole ethra accident nadakuni ellavarkum kodukan pachilla inni insurance amount vehicle kandupidichathu kondu insurance amount kittum
@GeorgeBibin-gn9ly7 күн бұрын
@@alfredsunny800എന്നിട്ട് ഭൂരിഭാഗം പേർക്കും ഗവണ്മെന്റ് ഒന്നും കൊടുക്കുന്നില്ലലോ
@brijithid8 күн бұрын
കേരള പോലീസിലെ മിടുക്കൻമാരെ നമിക്കുന്നു❤❤
@abdulrazakk6498 күн бұрын
Naayndemon Pavam mol 😢😢😢😢😢😢
@syam61718 күн бұрын
നീതി ലഭിക്കണമെങ്കിൽ അവൻ നിൽക്കുന്ന രാജ്യത്തെ ശിക്ഷ നിയമം അങ്ങ് നടപ്പാക്കാണം
@SS-jj5lt8 күн бұрын
Police Team Big salute👍പാവം മോൾ 🙏😭
@SajuSasidharan-tc6zg8 күн бұрын
ഗൾഫിൽ നിന്നും നാട്ടിലോട്ടു കയറാൻ പെട്ടി കെട്ടി കൊണ്ട് വാർത്ത കാണുന്ന പ്രതി 😊 ബിഗ് സല്യൂട്ട് എല്ലാവർക്കും 🙏🏼🙏🏼
@manumidhun738 күн бұрын
അവൻ സുഖമായി ജീവിക്കുന്നു ദുബായ് അല്ല INDIA 🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
@user-padmesh8 күн бұрын
മനുഷ്യത്വം ഇല്ലാത്തവനും...അവൻ്റെ ഫാമിലിയും
@XNews1-w1u8 күн бұрын
നന്മയുള്ള വടക്കൻ 😔
@mufeed75268 күн бұрын
വടക്കൻ ആയാലും തെക്കൻ ആയാലും നല്ലവരും ഉണ്ട്, മോശപ്പെട്ടവരും ഉണ്ട് എന്ന് മനസ്സിലാക്കിയാൽ മതി
@Wlbwlb8 күн бұрын
വീട് കൊല്ലാത്താണോ ?😂
@XNews1-w1u8 күн бұрын
@@Wlbwlb പാലാ kottayam😊
@sajinprasad87118 күн бұрын
@@mufeed7526 അങ്ങനെ അല്ലല്ലോ വടക്കൻ കുണ്ണകളുടെ ഡയലോഗ്, അവർ എല്ലാം നന്മ മരങ്ങളും, ബാക്കി ഉള്ളവർ ഒക്കെ കൊല്ലരുതാത്തവരും ആണെന്നാണല്ലോ
@XNews1-w1u8 күн бұрын
@@Wlbwlb പാലാ കോട്ടയം
@thesolotraveler82618 күн бұрын
അഭിനന്ദനങ്ങൾ പോലിസ് 🔥🔥
@aadiesb60478 күн бұрын
പോലീസ് ടീം 👍🏼
@abduljafarabduljafar90438 күн бұрын
ഏതൊരു കള്ളവും ഒരു നാൾ പിടിക്കപെടും ഏതൊരുക്രൈമിനും ഒരു തെളിവ് ബാക്കി വെക്കുന്നതാണ് (അദ്യശ്യ ശക്തി)
@sureshkalyany7 күн бұрын
Best
@saideessaidees57747 күн бұрын
ബെനി സാർ ഒരു പുലിയാണ് 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@majayan59058 күн бұрын
കോടതി ഇടപെടലില്ലാതെ ഒന്നും നടക്കില്ല?!!
@ShameemMp-hv7uq8 күн бұрын
DYSP Sir BIG SALUTE 👌👌👌👌👌
@Anp-z9x8 күн бұрын
Congratulations Kerala police, media , judiciary ❤❤❤❤❤❤
@haneefamuhammed26988 күн бұрын
നല്ല ശിക്ഷ തന്നെ കൊടുക്കണം
@adghhtkl15898 күн бұрын
ബെന്നി, സാർ😂😂😂😂
@safeerpanoor9788 күн бұрын
എംഎൽഎ.
@padmakumar66778 күн бұрын
DEVAN RAMACHANDRAN SIR. & POLICE OFFICER 🙏🙏🙏🙏🙏♥️♥️♥️ BIG SALUTE.
@sharafali2718 күн бұрын
അവന്റെ സകല സ്വത്തും കണ്ടുകെട്ടണം, എന്നിട്ട് ആ കുട്ടിയുടെ ചികിത്സ നടത്തണം
@abdulazeez80548 күн бұрын
2014 February alla 2024
@sureshkalyany7 күн бұрын
നല്ല മനുഷ്യൻ 🙏🏼🙏🏼🙏🏼🙏🏼
@sayedalibava87688 күн бұрын
ഏത് പ്രമാദമായ കേസ്സും കേസും കണ്ടുപിടിക്കാനുള്ള കഴിവ് കേരള പോലീസിനുണ്ട്...ഉന്നത ഇടപെടലാണ് സേനയെ നിഷ്‌ക്രിയമാക്കുന്നത്.
@nizar.v.pnizar.v.p96178 күн бұрын
ബെന്നി സാർ &ടീം big സല്യൂട്ട്
@SAJITHASUNIL-r2w8 күн бұрын
Benny sir and team👍👍👍
@shakirshah78038 күн бұрын
Great job Kerala police 🎉
@ShanavasShanavas-j7s8 күн бұрын
ബിഗ് സല്യൂട്ട് കേരള പോലീസ് 👍❤️
@LALUKP-m4o8 күн бұрын
2014 അല്ല 2024 ആണ് മാപ്രേ ക്ലാസ്സിൽ ശ്രദ്ധിക്കണം
@library42338 күн бұрын
വിദേശത്ത് എവിടെയോ ഉണ്ട് വഴിയിൽ കാണുന്ന മലയാളികൾ ഒരു സ്വീകരണം കൊടുത്തു വിടണം പോലീസുകാർ ചെയ്യില്ല
@muhammedcheru26688 күн бұрын
സമരക്കാരെ പോലീസ് പെരുമാറും
@AnandKuttan-v4v8 күн бұрын
Appreciate Asianet team..and police'... Aa naya sijinea veruthea vidaruth
@shafeeqshafeeq69378 күн бұрын
കേരള പോലിസിന് അഭിനന്ദനങ്ങൾ
@shylasuresh36798 күн бұрын
കേട്ടിട്ട് സങ്കടം വരുന്നു പാവം കുട്ടി... ഇവനെ വെറുതെ വിടരുത്..😢
@SasiKumar-pi3sp8 күн бұрын
സത്യം പുറത്തുവരും 🙏🏻
@rashidpk52548 күн бұрын
DySP ബെന്നിയെ ഓർമയുണ്ടോ 😮
@faisalkc42308 күн бұрын
അപകടം മനപ്പൂർവ്വം അല്ലാതിരിക്കാം എന്നാലും എന്തൊരു മനുഷ്യനാണ് ഇവൻ ഒരാള് മരിച്ചിട്ടും ഒരു കുഞ്ഞിൻ്റെ അവസ്ഥ ഇങ്ങനെ ആയിട്ടും ഇവൻ എങ്ങിനെ ഇതൊക്കെ ഒളിപ്പിച്ചു ജീവിക്കുന്നു .
@LocalTalkEntmT8 күн бұрын
ഇവൻ ജോലി ചെയ്യുന്ന കട ബഹിഷ്കരിക്കണം please ദുബായിലുള്ള നല്ലവർ ഇതെങ്കിലും ചെയ്യണം ..
@sharafali2718 күн бұрын
Hatsoff
@AswinAshok-q5r8 күн бұрын
Mr Benny good service Record officer good service move ❤
@unaisunu88078 күн бұрын
2014 alla 2024 ആണ്
@VinodkumarChamblon-gq5zw8 күн бұрын
Benny sir🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼
@Rejith998 күн бұрын
പോലീസ് 🙏
@pveeskerala48468 күн бұрын
Benny sir❤❤
@p.k.shajiplappilly20558 күн бұрын
Congrats kerala police
@thampi00718 күн бұрын
Share this news to UAE friends. Avante company vare ariyattr avante kayyil erippu
@SijoSisco8 күн бұрын
2014 February alla
@ebysambaby52688 күн бұрын
Salute kerala police
@oruthalaraavanan8 күн бұрын
കേരളാ പോലീസ് 👍
@saseendranap42728 күн бұрын
ഒരു പാട് വിഷമം തോന്നുന്നു കുട്ടിയെ കാണുമ്പോൾ
@ഹാഷിം.കാസറഗോഡ്8 күн бұрын
ഈ പ്രതിയെ അറിയുന്നവർ ആരെങ്കിലും...,.
@anandss24468 күн бұрын
ഈ ഡ്രൈവർക് Capital Punishment തന്നെ കോടതി കൊടുക്കട്ടെ
@AaBb-v9e6n8 күн бұрын
CONGRATULATIONS Asianet News Terms High Cort Adv RAMACHANDRAN SIR
@sabirabaisabirabai-nm9mg8 күн бұрын
Pavam ponnu mol
@BijuBiju-yz2ky7 күн бұрын
ആ പൊന്നുമോൾ എത്രയും പെട്ടെന്ന് സുഖം പ്രാവികട്ടയെന്ന് പ്രാർത്ഥിക്കാം
@RajkumarParakimamvila8 күн бұрын
എന്നാലും കണ്ടുപിടിച്ചല്ലോ കേരള പോലീസിലും നന്മയുള്ള മനുഷ്യർ ഉണ്ട്
@MansoorMansoor-wm1kl8 күн бұрын
താനൂർ ബെന്നി
@safeerpanoor9788 күн бұрын
😅
@muhammedansarikp6896 күн бұрын
അയാളാണോ ഇത്?
@safeerpanoor9786 күн бұрын
@@muhammedansarikp689 ബെന്നി സാര്
@safeerpanoor9788 күн бұрын
ബെന്നി സർ ഡിവൈഎസ്പി
@usmannubaz27218 күн бұрын
2014 February 17 anno..? Or 2024 February 17..? 😊
@shafeekthayyil54328 күн бұрын
എല്ലാ സാർ മാർക്കും ബിഗ് സല്യൂട്ട്
@AnumohanAnu-d5c8 күн бұрын
🙌🏻🙌🏻❤️
@qasimikvlm70797 күн бұрын
2014 അല്ല 2024 ആണ്
@shafiactirur8 күн бұрын
👍👍
@venugopalgnanthancode418 күн бұрын
So sad
@kid8088 күн бұрын
Enthu shiksha kittum hit and run?
@ashwinantony71408 күн бұрын
Great job Kerala police
@funnymanx42d967 күн бұрын
ഇടിച്ച കൊന്നതും പോരാഞ്ഞിട്ട് ഇൻഷുറൻസ് ക്ലയിം ചെയ്‌തെക്കുന്നു..
@revishanmughom28208 күн бұрын
Asianet news nu ABHINANTHANANGAL ❤
@ashrafpoovalappil45387 күн бұрын
ഇയാളുടെ പേര് തന്നെ നല്ല പേരാണ് അറബിയിൽ സിജിൽ എന്ന് പറഞ്ഞാൽ ജയിൽ എന്നാണ് അർത്ഥം
@mohammadkuttynharambithodi16758 күн бұрын
1:08 2014😮
@sureshkumarkc20928 күн бұрын
ദൈവം ബാക്കി വെച്ച തെളിവ്..
@pannurriyas8 күн бұрын
ഈ ഡിവെഎസ്പി ബെന്നി അല്ലെ മലപ്പുറത്ത് പരതികാരി വിട്ടമ്മയെ ലൈംഗികമായി പിടിപ്പിച്ചു വിവാദം ആയത്. ആ പരാതി അടിയിൽ പോയോ,😅
@uvideo69178 күн бұрын
പാതാളത്തിൽ പോയാലും പൊക്കിട്ട് വരും അതാണ് കേരള പോലീസ്
@MohammedShafi-f2e8 күн бұрын
അവൻ ഇനീ പുറം ലോകം കാണരുത്
@shafikondotty13788 күн бұрын
2014 അല്ല 2024
@vipinkoroth8 күн бұрын
MVD “ sir please license kodukkan ettavum risky skill test kodukenam allathe kodukeruthe , enkil oru paruthi vere mattam indakum … pinne road adhinu chuttum vehicle parking cheythal oru 2500 vech fine itt kodukk pinne ( parking area mathrame vekku) allathe accident kurayilla
@Sreethu-ew1is8 күн бұрын
Ithinu pinnnil oru cheruviral anakkiyavarepolum ellavarem daivam anygrahikate,
Keralathil ella police enquiry...ellam kalippikkal...pattikkal...eratta thappu thanne.... Ellathinum Delhi yil ninnum...central government varanamello.... Oompina keralm.....kerala abhyandiram....kalippikkal company .....ooralunkal company aano....................
@alfredsunny8008 күн бұрын
Ithu Kerala police kandupidiche central agency onnum alla
@krishnakumar-oy3ur8 күн бұрын
@@alfredsunny800പ്രതി വിദേശത്ത് പോയതിന് ശേഷം കണ്ടു പിടിച്ചു 😄😄
@alfredsunny8008 күн бұрын
@krishnakumar-oy3ur 19000 cars details 50000 phone call check cheytha pidiche police job is not easy fool