ടീച്ചർ എനിക്ക് ചിലങ്ക കെട്ട് ചടങ്ങ് എങ്ങനെ നടത്താം എന്ന് ഒന്നു പറഞ്ഞ് തരാമോ. അന്നത്തെ ദിവസം ചിലങ്ക കെട്ടുന്നതു വരെ നമ്മൾ എന്തൊക്കെ ചെയ്യണം എന്ന്
@adithyaschoolofdanceandmusic Жыл бұрын
ചിലങ്ക കെട്ടുന്നതിന് പ്രത്യേകിച്ച് ചടങ്ങുകൾ ഒന്നുമില്ല. അരങ്ങേറ്റം ആണെങ്കിൽ ചിലങ്ക പൂജിച്ചതിന് ശേഷം കാലിൽ അണിയാം. അതിനുശേഷം സ്റ്റേജിൽ കളിക്കാം.
@harievoor1385 Жыл бұрын
🙏🙏🙏
@vijeeshanusha7627 Жыл бұрын
Hi madam music padikunnathinte diploma classinte details paranju tharumo
@harievoor1385 Жыл бұрын
ഞാൻ നൃത്തമെല്ലാം വീണ്ടും ഓർത്തെടുത്തത് ടീച്ചറിന്റെ ക്ലാസിലൂടെയാണ് ഇപ്പോൾ കുറച്ച് കുട്ടികൾ പഠിക്കാനും അവർക്ക് ചിലങ്ക കെട്ടാനാണ്. ആദ്യമായി ചെയ്യുന്നതല്ലേ അപ്പോൾ പിഴ വൊന്നും സംഭവിയ്ക്കരുതല്ലോ ഒരു ചെറിയ വിശദീകരണം തന്നാ മതി ടീച്ചറിന്റെ Reply കിട്ടിയിട്ട് ഈ മാസം ഒരു date fix ചെയ്യാനാണ്. ടീച്ചറിന്റെ ചിലങ്ക കെട്ട് video വല്ലതുമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു🙏
@reshmipillai98 Жыл бұрын
Madam, online live dance class edukkumo ?
@Chinnuaishwarya Жыл бұрын
Hi teacher,,I will join the class,pls send ur conduct details
@yugavinavijay5457 Жыл бұрын
Narthanamadan full version ittu tha mam please
@yugavinavijay5457 Жыл бұрын
ഇട്ടു തരുമോ
@Varshadhyafungalattas Жыл бұрын
Online dance class available for kids??
@adithyaschoolofdanceandmusic Жыл бұрын
Online എടുക്കുന്നില്ല
@shifakuttu4856 Жыл бұрын
Thanks for inviting
@Essakkiraj626 Жыл бұрын
Thank you mam..
@remyakmkm9260 Жыл бұрын
Thank you
@vyomab515 Жыл бұрын
Namaste ma'am, I don't understand malayalam. Do you take offline bharatanatyam classes? I would really like to learn from you.
@rajeshkrragavan3586 Жыл бұрын
🌹😊😊👍👍
@girijaknair2010 Жыл бұрын
Happy to see u 🙏thank u for inviting ❤️
@arathipd9111 Жыл бұрын
💓
@vparchana6347 Жыл бұрын
Madam evideya padippikune
@bindhuramankutty5591 Жыл бұрын
Online class pudding I will join the class.. Pls replay me