Superrr chatta Chattantta kooda oru vedio chayyanam annundee .... nadakkumo
@HIGHTECHCREATORS6 жыл бұрын
*Mm ഇത് പണ്ട് ഒരു ഫെസ്റ്റിവലിനു പോയപ്പോൾ കഴിച്ചിട്ടുണ്ട്* #super ✅👍🔔🙋
@VillageFoodChannelOfficial6 жыл бұрын
Ok Broi.... Ini samayam kittumbol veettil undaakki nokku bro... Polikkum....
@manjushabiju77256 жыл бұрын
ഞാനൊരുപാട് കുക്കറി വിഡിയോകൾ കാണുന്ന കൂട്ടത്തിലാ. പക്ഷെ എനിക്കീ വീഡിയോ ഒത്തിരി ഇഷ്ടമായി. അടുക്കളയിൽ ഗാസിൽ ഫ്രയിങ് പാനിലൊക്കെ ഉണ്ടാക്കുന്ന പാചകങ്ങളിൽ നിന്ന് ഒരു പാട് വ്യത്യസ്ഥതയുണ്ട് ഇതിന്. സാധാരണ ഒരു മനുഷ്യൻ, നല്ല സംസാരം, സാധാരണ അലൂമിനിയം പാത്രങ്ങൾ, വിറകടുപ്പ്, എന്നിട്ടും ഒന്നും കരിയുന്നുമില്ല, തീ അണഞ്ഞു പോകുന്നുമില്ല. ചെയ്യേണ്ട രീതി മുഴുവൻ മനസ്സിലായി. നന്ദി.
@VillageFoodChannelOfficial6 жыл бұрын
You Are Welcome Sis...
@bennykm93692 жыл бұрын
Chetto👌👌 എന്തായാലും ഞാൻ ഉണ്ടാക്കും 👍👍 അടിപൊളി 👌👌👌 ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌🥰🥰🥰🥰🥰🥰🥰👍👍👌🌹
@cooljayanth24496 жыл бұрын
കിടുക്കി... ഡിസ്ക്രിപ്ഷനിൽ ആവശ്യമായ ingredients ലിസ്റ്റ് കൂടി കാണിച്ചാൽ നന്നായിരിക്കും.... 👍👍all ദി best ബ്രോ 😍👑👑👑
Chettaa njan inn trycheythu. Spr. Ellarkkum ishtaayi
@greeshmabiju10326 жыл бұрын
നന്നായി സംസാരിക്കാൻ കഴിവുണ്ട്....... നൈസ്
@VillageFoodChannelOfficial6 жыл бұрын
Tq Sis...
@londonvlogsbygk6 жыл бұрын
Really like your presentation and it looks so simple😊. Can you show some recipe on Paneer item too.
@VillageFoodChannelOfficial6 жыл бұрын
Sremikam..
@patymmoneymakingp10976 жыл бұрын
പൊളിച്ചു മുത്തേ try ചെയ്യും എപ്പോഴും വീഡിയോ ചെയ്plz
@VillageFoodChannelOfficial6 жыл бұрын
Ok Broiii Namuk Powlikkam
@remyav37906 жыл бұрын
Polichu chetta
@raggaming816 жыл бұрын
@@VillageFoodChannelOfficial 76 i.imgur.com/LPDI5EK.png . Tt ... I'm a : :: £ the r q
@MadeInMalabar5 жыл бұрын
കാട്ടിലെ ഷെഫ് ...with cute videos👍🏻😀
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@AjithKumar-pr9qk5 жыл бұрын
Kaliflower il egg ida daste kiduma kuduthala super chedda🤩🤩😍😍
@VillageFoodChannelOfficial5 жыл бұрын
tq bro ......
@radhamanipillai30424 жыл бұрын
Very good. your all recepies r Verygood .Big salute for your kindness of offering to others 🙏🙏🙏
@anithabaskar36 жыл бұрын
Hai chetta hru rompa nalach replay cheyth edakku konjam work undayirunnu chilli super pakave colour fulla erukku oru chinna tips masala cheyyumpo athukude konjam kasthurimethi add cheytha ennum taste supera erukkum( tips sonnathinale kopam ellaye )
@VillageFoodChannelOfficial6 жыл бұрын
Ayyo sis... Eathukk kovapadanum neenke nallathu thaane sonneenke... Tq So Much sis..
@സഖാവ്-പ6യ6 жыл бұрын
Good video 😍😍😍😍👍
@VillageFoodChannelOfficial6 жыл бұрын
Tq Broi...😍😍
@swapnajomon70533 жыл бұрын
ഹലോ ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു താങ്ക്യൂ ചേട്ടായി
@riyazriyaz91814 жыл бұрын
പ്രവാസികൾക്ക് കുറെ ഉപകാരം ആകുന്നുണ്ട് നിങ്ങളുടെ വീഡിയോ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി
@sajinijeevan85853 жыл бұрын
Cooking in open and sharing. A great message👌
@anubabu93206 жыл бұрын
കുറെ ആളുകൾ ഫസ്റ്റ് അടിക്കാൻ നില്കുന്നു ... എന്തിനാ ഇവിടെ ഫസ്റ്റ് അടിച്ചിട്ട് കാര്യം... പഠിക്കുന്ന കാലത്തു ഈ intrest ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു... 😂😂😂
@@VillageFoodChannelOfficial ഇക്ക പറഞ്ഞത് കാരണം വെറുതെ വിടുന്നു... 😂😂😝
@anashaneef6 жыл бұрын
🙄
@anubabu93206 жыл бұрын
@@anashaneef 😉😂😍😘
@rinuraju37586 жыл бұрын
annitt ningalaanallo 1 st
@sandysandy58366 жыл бұрын
Ur voice ishtam😊😊
@VillageFoodChannelOfficial6 жыл бұрын
Tq Sis.....
@sunithabiju18093 жыл бұрын
Super ഞാൻ ഉണ്ടാക്കി നോക്കി super
@jerrindaniel2475 жыл бұрын
Ikka ith veetil pareekshichu aadipoli item arunnu 😘😘
@fidhairshadfidha40276 жыл бұрын
recipe imma kkh paranu koduttu naggal ennh unddakki very testy 😍😍😍😍😋😋😋 thanks brooo .eggalle check shirt alaam adipoli
@VillageFoodChannelOfficial6 жыл бұрын
welcome Sis....
@shameerkhan-namearts74876 жыл бұрын
ഇക്കാ.. ഇങ്ങനെ ഒരു ഐറ്റം ഞാൻ ആദ്യമായിട്ടാ കാണുന്നത്. എന്തായാലും സംഭവം ഇഷ്ടപ്പെട്ടു.പിന്നെ ഇക്ക ഇനി മലബാർ സ്റ്റൈൽ ഫിഷ് കറി ഉണ്ടാക്കാമോ.. ഞാൻ ഒരിക്കൽ പറഞ്ഞതാ. ഇക്ക മറന്നതായിരിക്കും. തലക്കറി ആണെങ്കിൽ അടിപൊളി ആയിരിക്കും. കുറച്ച് കപ്പയും വേണം.