10 മിനുട് കൊണ്ട് ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ എത്തിയ പോലൊരു ഫീൽ.

  Рет қаралды 9,407

Babu Alnoon Travels

Babu Alnoon Travels

Күн бұрын

Пікірлер: 11
@عالمنجومالمطابخ
@عالمنجومالمطابخ Ай бұрын
Amazing ❤
@fadeelahammed322
@fadeelahammed322 6 күн бұрын
ഇന്ത്യൻ ഫ്ലൈറ്റ്നെക്കാൾ നല്ല സർവീസ്.
@kmfaisalfaisal4935
@kmfaisalfaisal4935 Ай бұрын
നീല ട്രോളി 😂 പാലക്കാട്‌ ഓർമ വന്നവരുണ്ടോ
@azizma705
@azizma705 Ай бұрын
10.മിന്റ്റു കൊണ്ട് എത്തിയ മഹാൻ.. അത് ആദ്യമായി യാത്ര ചെയ്തത് കൊണ്ടാവും 🤭
@Fofausy
@Fofausy Ай бұрын
Bgm volume കുറക്കണം..
@zakkirhussainkoomully9378
@zakkirhussainkoomully9378 Ай бұрын
A380 പോകുന്ന നമ്മൾക്ക് ഇത് ഒരു പുതുമ ഇല്ല, സലാം എയർ വളരെ മോശം സർവീസ് ആണ്. ഉത്തരവാദിത്യം ഇല്ല
@mujeebmudhuvallur8622
@mujeebmudhuvallur8622 Ай бұрын
ഉത്തര വാദിത്തം കുറവാ പോയി അനുഭവംമുണ്ട് zamzam കിട്ടിയത് 17 ദിവസം കഴിഞ്ഞ്
@AbdulRasak-i3e
@AbdulRasak-i3e Ай бұрын
അഞ്ചു മണിക്കൂർ 10 മിനിട്ട് ആക്കിയ നിനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@shajahanrifayi8492
@shajahanrifayi8492 Ай бұрын
ഹൊ 10 മിനുട്ട് കൊണ്ട് കരിപ്പൂറിൽ എത്തിയോ ഭയങ്കരം തന്നെ ബുറാക് വല്ലതും ആണോ.....
@alnoontraveltours1813
@alnoontraveltours1813 28 күн бұрын
ഫീൽ ചെയ്യാൻ 10 മിനുട് പോലും വേണം എന്നില്ല. ദേ പോയി, ദാ എത്തി
@shajahanrifayi8492
@shajahanrifayi8492 Ай бұрын
ലോക്കൽ flinght ...ഇതന്നോ വലിയ സംഭവം ആക്കി പറയുന്നത്
My first International trip and My first Flight
31:00
MINi Tech Travelogue
Рет қаралды 79
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН