10 മിനുട്ട് മതി പുതിയ ഇരുമ്പ് ചട്ടി മയക്കിയെടുക്കാൻ || Iron Pot / kadai seasoning in minutes

  Рет қаралды 66,907

Aysha's Creations by Teena Faisy

Aysha's Creations by Teena Faisy

Күн бұрын

Пікірлер: 87
@OpenKitchenMagic
@OpenKitchenMagic 4 жыл бұрын
നോക്കട്ടെ.... എനിക്ക് 2 ഇരുമ്പ് ചട്ടി പുതിയത് ഉണ്ട്, ചെയ്ത് നോക്കട്ടെ
@teenafaisy
@teenafaisy 4 жыл бұрын
😍 feedback തരണോട്ടോ !☺️
@whiterose8529
@whiterose8529 4 жыл бұрын
@@teenafaisy നന്നായിട്ട് മയങ്ങി കിട്ടിട്ടോ... അപ്പച്ചട്ടി ആയിരുന്നു.... അപ്പമുണ്ടാക്കി കഴിക്കുകയും ചെയ്തു 😍😍
@teenafaisy
@teenafaisy 4 жыл бұрын
Thanks dear 😍😘
@minishaney1543
@minishaney1543 3 жыл бұрын
ഞാൻ ഇതേ പാത്ര വാങ്ങിയതിനു തൊട്ട് പിന്നാലെ ആണ് ഈ വീഡിയോ കാണുന്നത്,തികച്ചും ഉപകാരം ആയിരുന്നു താങ്ക്സ്
@teenafaisy
@teenafaisy 3 жыл бұрын
Thanks 😍 ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം Keep watching
@lalithakumari1823
@lalithakumari1823 3 ай бұрын
ഞാനും
@salinivarghese5821
@salinivarghese5821 Жыл бұрын
Same njan vangi try cheythu nokkate
@teenafaisy
@teenafaisy Жыл бұрын
😄👍👍👍
@rosammamj4519
@rosammamj4519 Жыл бұрын
സൂപ്പർ. അറിവില്ലാത്ത ഈ വിദ്യ ഉപയോഗപ്പെടുത്തി തന്നതിന് നന്ദി പറയുന്നു,
@teenafaisy
@teenafaisy Жыл бұрын
🥰🥰
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി 7 ай бұрын
ദൈവമേ ഇതൊന്നും അറിയാത്ത ഞാൻ വാങ്ങി വന്ന അന്ന് കഴുകി എടുത്തോണ്ട് അത് ഉപയോഗിക്കാൻ തുടങ്ങി.. ചെയ്തു വെച്ച കറി കുറേ നേരം കഴിഞ്ഞു കറുപ്പ് ആകാൻ തുടങ്ങിയപ്പോൾ യൂട്യൂബിൽ തപ്പാൻ വന്നു അങ്ങനെ ആണ് ഈ വീഡിയോ കണ്ടതും. ഇതാണ് പറയുന്നത് വീട്ടിൽ പ്രായം ആയവർ ആരെങ്കിലും വേണമെന്ന് 😢.. ഒരുപാട് നന്ദി ഈ വീഡിയോക്ക് 🙏
@teenafaisy
@teenafaisy 7 ай бұрын
😄അത് correct 🥰❤️👍👍👍👍
@naseeram7069
@naseeram7069 Жыл бұрын
വളരെ ഉപകാരപ്പെട്ടു
@teenafaisy
@teenafaisy Жыл бұрын
🥰🥰
@akhila5106
@akhila5106 7 ай бұрын
Ee pan ippazhum nannayit use aavunnundoo. Please medich use aakkiyavar reply idukaa. Review after use please
@teenafaisy
@teenafaisy 7 ай бұрын
Use ചെയ്യുന്നുണ്ട്... കറികൾക് താളിപ്പ് ഇടില്ലേ അതിനാണ് ഇപ്പൊ കൂടുതലും use ചെയ്യുന്നത്
@akhila5106
@akhila5106 7 ай бұрын
@@teenafaisy aano karikal vaikkan pattille
@akhila5106
@akhila5106 7 ай бұрын
Coating onnum ilakillallo
@teenafaisy
@teenafaisy 7 ай бұрын
ഇല്ല coating ഒന്നും ഇളകില്ല. കറികൾ ഒക്കെ ഉണ്ടാക്കാൻ നല്ലതാ. ഞങ്ങൾ members കൂടുതൽ ഉണ്ട് അപ്പൊ ഈ ചട്ടി ചെറുതല്ലെ അതുകൊണ്ട് ഇതിൽ കറികൾ ഉണ്ടാക്കിയാൽ ഞങ്ങൾക്ക് തികയില്ല 🤭
@asnaseli5482
@asnaseli5482 3 жыл бұрын
നല്ലെണ്ണ ആണോ പുരട്ടേണ്ടത്?
@sm-mc6ij
@sm-mc6ij 4 жыл бұрын
അടിച്ചു പൊളിച്ചു സൂപ്പർ👍
@teenafaisy
@teenafaisy 4 жыл бұрын
Thanks keep watching
@sumadhir3227
@sumadhir3227 7 ай бұрын
Thank you ❤
@teenafaisy
@teenafaisy 6 ай бұрын
🥰🥰
@Shihanmohammed7
@Shihanmohammed7 2 жыл бұрын
കാത്തിരുന്ന വീഡിയോ
@teenafaisy
@teenafaisy 2 жыл бұрын
🥰🥰
@Naishusworld
@Naishusworld 4 жыл бұрын
നന്നായിട്ടുണ്ട്
@teenafaisy
@teenafaisy 4 жыл бұрын
thanks dear Keep watching...
@santhoshthanattu9803
@santhoshthanattu9803 4 жыл бұрын
അടിപൊളി
@teenafaisy
@teenafaisy 4 жыл бұрын
Thanks 😍🥰 Keep watching...
@preethakumari2496
@preethakumari2496 3 жыл бұрын
Eniku epol eduthalum inagne irumbu podi varunnundu kanji vellathil ittu vachayirunnu pakshe thilappichilla athu kondano. Onnu parayane. Karanam njn 3 iron paatgramnvangi. 3 um upayogikathe vachirikukayanu. Ingane karutha color varunnathu kondu
@teenafaisy
@teenafaisy 3 жыл бұрын
ഇനി ആണെങ്കിലും ഇതിൽ പറയുന്ന പോലെ ഒന്ന് ചെയ്ത് നോക്കൂ. പരീക്ഷണം ആയത് കൊണ്ട് ഒരെണ്ണം എടുത്താൽ mathi😀 പിന്നെ ഇത് പോലത്തെ പാത്രങ്ങളിൽ cook ചെയ്താൽ ഉടനെ തന്നെ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. അല്ലെങ്കിൽ ഇരുമ്പിന്റെ ചൊവ വരും.
@sindhyachattergi6328
@sindhyachattergi6328 2 жыл бұрын
ഉപയോഗിച്ച് കഴിഞ്ഞ് എണ്ണ പുരട്ടി ചൂടാക്കി വയ്ക്കണം അപ്പോൾ തുരുമ്പിക്കില്ല
@nikkiZzvlogs
@nikkiZzvlogs 4 жыл бұрын
Ithil mutta porikkamo
@teenafaisy
@teenafaisy 4 жыл бұрын
Yes 😍
@lakshmiamma7506
@lakshmiamma7506 4 жыл бұрын
മയക്കി എടുത്ത പുതിയ ചട്ടിയിൽ സാധാരണ ആദ്യം മുട്ട പൊരിക്കും. അത് ഒന്നുകൂടി മയപ്പെടാൻ.
@teenafaisy
@teenafaisy 4 жыл бұрын
😍👍
@shabinak334
@shabinak334 2 жыл бұрын
Ingane cheythitum pinneyum pinneyum thurumbu kara varunund ath maran enthanu cheyendathu
@teenafaisy
@teenafaisy 2 жыл бұрын
അത് എന്താന്ന് അറിയില്ല. തത്കാലം ഉപയോഗിക്കുന്നതിന് മുൻപ് ( നിലവിൽ ഉള്ളത്, ഓരോ തവണ cook ചെയ്യുന്നതിന് മുൻപ് ) കുറച്ച് എണ്ണ ഒഴിച്ച് അതിൽ കല്ലുപ്പ് ഇട്ട് steel scrub കൊണ്ട് നന്നായി ഉരച്ചു കഴുകു. എന്നിട്ട് നമ്മുടെ dish liquid ഉപയോഗിച്ച് ഒന്നൂടെ കഴുകണം. പിന്നെ ഉപയോഗ ശേഷം കുറച്ച് എണ്ണ തടവി വക്കണം. ഇങ്ങനെ 2-3 തവണ ചെയ്യുമ്പോഴേക്കും ചിലപ്പോൾ അത് ok ആവും. ഇതും കൂടി ഒന്ന് ചെയ്ത് നോക്ക്. Result positive ആണെങ്കിലും negative ആണെങ്കിലും അറിയിക്കണേ!
@shabinak334
@shabinak334 2 жыл бұрын
@@teenafaisy sure ayum
@najeemanajeema3478
@najeemanajeema3478 Жыл бұрын
Enikkum ith poleyaa use chyyunnilla onnum ...karuth karuth varuva enth vechaalum
@bettyshiju3910
@bettyshiju3910 3 жыл бұрын
Good 👍
@teenafaisy
@teenafaisy 3 жыл бұрын
Thanks 😍 Keep watching
@nimlarajeev1554
@nimlarajeev1554 4 жыл бұрын
Good vedio🙂👌👌
@teenafaisy
@teenafaisy 4 жыл бұрын
😍😍😍
@sreyas9388
@sreyas9388 4 күн бұрын
❤❤
@teenafaisy
@teenafaisy Күн бұрын
🥰🥰🥰
@basheerba41
@basheerba41 4 жыл бұрын
Useful
@teenafaisy
@teenafaisy 4 жыл бұрын
😍
@shaijachandran993
@shaijachandran993 4 жыл бұрын
ഇതിന് എതരൂപയായി ? കാണാൻ നല്ല ഭംഗിയുണ്ട്👍
@teenafaisy
@teenafaisy 4 жыл бұрын
150/- thank you 😍 keep watching
@sheejapavithrachachu609
@sheejapavithrachachu609 4 жыл бұрын
ഞാൻ 100/- വാങ്ങിയത്.6month
@homemypassion1539
@homemypassion1539 3 жыл бұрын
Njan 360nu 😞😞😞
@aishabeevi906
@aishabeevi906 3 жыл бұрын
Njan dhosha chatti400
@shammas_sha_mon1291
@shammas_sha_mon1291 Жыл бұрын
Njanum vangi 250
@bencysanthosh5315
@bencysanthosh5315 4 жыл бұрын
എവിടെ നിന്നാണ് വാണ്ടിയത്
@teenafaisy
@teenafaisy 4 жыл бұрын
എറണാകുളം
@teenafaisy
@teenafaisy 4 жыл бұрын
എറണാകുളം Thanks😍 Keep watching
@gayathri5880
@gayathri5880 3 жыл бұрын
Super ചേച്ചി👍❤️❤️
@teenafaisy
@teenafaisy 3 жыл бұрын
😍🥰🥰
@cgs4238
@cgs4238 4 жыл бұрын
Which oil we use for this process
@teenafaisy
@teenafaisy 4 жыл бұрын
I used coconut oil. U can use any cooking oil. Thanks 😍 Keep watching
@SonyBravia-p7r
@SonyBravia-p7r 3 жыл бұрын
ഇത് cast iron pot ആണോ? Pure iron pot അല്ലേ?
@sahajasreevas9114
@sahajasreevas9114 3 жыл бұрын
Ithu cast iron Alla. Iron sheet
@najeemanajeema3478
@najeemanajeema3478 Жыл бұрын
Kari vkkaan pattille
@teenafaisy
@teenafaisy Жыл бұрын
പറ്റും
@najeemanajeema3478
@najeemanajeema3478 Жыл бұрын
Kari vekkumbol karuth varuva
@liyasworldcooking5451
@liyasworldcooking5451 4 жыл бұрын
മൂന്ന് ദിവസം കഞ്ഞി വെള്ളത്തിൽ ഇട്ട് വെക്കണം എന്നിട്ട് എടുത്തിട്ട് ഉള്ളി വയറ്റി കഴുകി ഉപയോഗിക്കാം അതാണ്‌ നല്ലത്
@teenafaisy
@teenafaisy 4 жыл бұрын
അപ്പോ 3 ദിവസം വേണ്ടേ 😀.. ഇത് easy ആണ്. Perfect ആയിട്ട് കിട്ടുകയും ചെയ്യും. ഇപ്പോ എല്ലാരും busy അല്ലേ... അപ്പോ പണ്ടത്തെ പോലെ ഒന്നും wait ചെയ്ത് ഇരിക്കാനൊന്നും അവർ ready ആവില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ. ഇത് ഞാൻ വാങ്ങിയ ഷോപ്പിൽ നിന്നും തന്നെ പറഞ്ഞു തന്ന method ആണ്. Thanks dear for your valuable feedback 😍🥰
@jayasiby2826
@jayasiby2826 4 жыл бұрын
Cook ചെയ്യുന്ന കറിയിൽ ഇരുമ്പ് ടേസ്റ്റ് വരുന്നു. ഇത് മാറാൻ എന്താണ് ചെയ്യുക... പ്ലീസ് റീപ്ലേ...
@teenafaisy
@teenafaisy 4 жыл бұрын
കറികൾ ഉണ്ടാക്കിയാൽ അതിൽ തന്നെ വെക്കരുത്. പെട്ടെന്ന് വേറെ പാത്രത്തിലേക്ക് മാറ്റണം.cook ചെയ്ത പാത്രത്തിൽ തന്നെ കുറേ സമയം വച്ചാൽ ഇരുമ്പു taste വരും
@jayasiby2826
@jayasiby2826 4 жыл бұрын
@@teenafaisy thank you...
@teenafaisy
@teenafaisy 4 жыл бұрын
😍
@preethakumari2496
@preethakumari2496 3 жыл бұрын
Njn inganokke cheuthu kurachu naal kazhinjittum ipozhum irumbu podi karutha color l ipozhum varunnundu. Njn thilapichilla kanji vellathil ittu vachatheyullu athu kondano
@Mutzraf
@Mutzraf 3 жыл бұрын
എപ്പോഴും കഴുകിയതിന് ശേഷം oil പുരട്ടി വെക്കണോ
@teenafaisy
@teenafaisy 3 жыл бұрын
Daily ഉപയോഗിക്കുന്നതാണെങ്കിൽ എണ്ണ പുരട്ടേണ്ട ആവശ്യം ഇല്ല. Thanks😍 Stay tuned..
@vijeshak55
@vijeshak55 3 жыл бұрын
ഇരുമ്പ് 'ദോശക്കല്ലിലെ പെയിൻ്റ്. എങ്ങനെയാണ്. റിമൂവ് ചെയ്യുക ഒന്നു പറഞ്ഞു തരാമോ'. വാങ്ങിക്കുമ്പോൾ .ഇതിൽ 'ഗ്രേ കളർ പെയിൻറ് ചെയ്തിട്ടുണ്ട്
@teenafaisy
@teenafaisy 3 жыл бұрын
അതെന്തിനാ അങ്ങനെ paint ചെയ്യുന്നത്? നമ്മൾ commercial കിച്ചൻ equipments കൊടുക്കുന്നുണ്ട്. അതായത് വല്യ ദോശ തവ ഒക്കെ ഇല്ലേ ഹോട്ടലിലേക്കുള്ളത്, പക്ഷേ അതിന്റെ side മാത്രേ paint അടിക്കൂ. അകം paint അടിക്കില്ല. അങ്ങനെ അകം paint ചെയ്തത് വാങ്ങരുത്. അല്ലെങ്കിൽ thinner എങ്ങാനും ഉപയോഗിച്ച് paint കളയാൻ പറ്റുമോന്ന് നോക്ക്.
@achuthrnairachu5247
@achuthrnairachu5247 2 жыл бұрын
എനിക്ക് അറിയില്ലായിരുന്നു നന്നായി കഴുകി സവാള വഴറ്റി മുടയിട്ട് കഴിച്ചു അത് ദോഷമായി വരുമോ അതിന് ശേഷമാണ് വീഡിയോ കാണുന്നത് സവാള വഴറ്റിയപ്പോൾ നിറം മാറ്റം ഉണ്ടായിരുന്നില്ല കരിയും കണ്ടില്ല
@teenafaisy
@teenafaisy 2 жыл бұрын
😀👍👍
@amnafathimamohammad970
@amnafathimamohammad970 4 жыл бұрын
Chood kanji vellam upayogichaal mathy
@teenafaisy
@teenafaisy 4 жыл бұрын
Thanks.next time angane nokkam.ith aa kadakkaaran paranju thanna method aan.ee pathram ath kond thanne ippozhum nannaayitt thanne aan irikkunnath.
@sinukg1987
@sinukg1987 3 жыл бұрын
Good👍
@teenafaisy
@teenafaisy 3 жыл бұрын
Thanks dear😍🥰 Keep in touch
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 5 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 156 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 5 МЛН