10 money attracting techniques

  Рет қаралды 48,089

My Divine Worship

My Divine Worship

Күн бұрын

#malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamas

Пікірлер: 230
@Komala-cu2xt
@Komala-cu2xt 6 ай бұрын
Lakshmi mam ആണ് ഇപ്പോ എന്റെ ദൈവം. എല്ലാ ദിവസവും മാമിനോട് thanks പറഞ്ഞതിന് ശേഷമാണ് ഞാൻ ഉറങ്ങുന്നത്. എവിടെയോ നഷ്ടപ്പെട്ടു പോകുമായിരുന്ന ജീവിതം തിരികെ പിടിച്ചുകൊണ്ടിരിക്കുന്നു 🙏🏻🙏🏻
@MyDivineWorship
@MyDivineWorship 6 ай бұрын
🙏
@navaneethrajesh546
@navaneethrajesh546 Жыл бұрын
മാഡത്തിന്റെ വീഡിയോ കണ്ടുതുടങ്ങിയത് മുതൽ എന്റെ ജീവിതം മെച്ചപ്പെട്ടു വെങ്കിടേശ്വര സ്വാമിക്ക് മാവിളക്ക് 4ശനിയാഴ്ചയും ചെയ്തു 11തീയതി എനിക്ക് നല്ല ഒരു കമ്പനിയിൽ ജോലികിട്ടി. ഒരുപാട് നന്ദി
@reshmanaresh4587
@reshmanaresh4587 Жыл бұрын
Njanum cheythu. Thirupathi nalamathe azhcha thikachum apratheekshithamayi poyi darshanam kitty🥰🥰🥰
@RekhaPk-kk5nq
@RekhaPk-kk5nq Жыл бұрын
Very good medam 🎉❤
@padminipillai6631
@padminipillai6631 Жыл бұрын
ഈ പറഞ്ഞ കാര്യങ്ങള് വളരെ ശരിയാണ് ഒരു പാട് നന്ദി ഉണ്ട് ട്ടോ
@sreepriyaus6674
@sreepriyaus6674 Жыл бұрын
ആകെ വിഷമിച്ചിരിക്കുന്ന സമയമായിരുന്നു,. വളരെ നന്ദി 🙏🙏🙏🙏
@Abhinav-zx1ic
@Abhinav-zx1ic Жыл бұрын
ചേച്ചിയുടെ ഓരോ വിഡിയോയും പുതിയ പുതിയ അറിവുകൾ. ആണ് എനിക്കു വിശ്വാസം ആണ് thank you so much. Chechi ❤❤🙏🙏
@Pushpa-f5l
@Pushpa-f5l Жыл бұрын
മാമിന്റ് എല്ലാം വീഡിയോയും കാണുന്നുണ്ട് പറയുന്നതെല്ലാം ചെയ്യുന്നുണ്ട് ചെയ്തതിനു ഫലം കിട്ടി പഞ്ചമി വഴുപാടെ ചെയ്യുന്നുണ്ട് വളരെ ഉപകാരപ്രദം നന്ദി മാഡം ❤❤❤❤❤
@ramyrnair
@ramyrnair Жыл бұрын
ഫിനാൻസ് ചതിയിൽ പെടുത്തി വളരെയധികം ദുഖo അനുഭവിക്കുന്നു
@ambikasukumaran4805
@ambikasukumaran4805 Жыл бұрын
ഞാൻ പുറത്ത് ആണ് വെച്ചേക്കുന്നേ. Valare upakara പെട്ട. വീഡിയോ. Eni അകത്തു vaykkam. ഒരുപാട് നന്ദി. Mam
@vasanthakumarikj5355
@vasanthakumarikj5355 Жыл бұрын
എന്തെല്ലാം പുതിയ അറിവുകൾ ആണ് മാഢം ഇവിടെ പങ്കുവെയ്ക്കുന്നത്. 'നന്ദി
@parvathyparvathy7608
@parvathyparvathy7608 13 күн бұрын
ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മേഡം രേവതി അത്തം 🙏
@Lakshmymenon
@Lakshmymenon Жыл бұрын
Very useful information chechi❤thank you very much ❤
@premavijayan4034
@premavijayan4034 Жыл бұрын
Thank you for your message for attracting money instructions
@valsalavasu4720
@valsalavasu4720 Жыл бұрын
നല്ല സമയത്താണ് ഈ വീഡിയോ നന്ദി ചേച്ചി 🙏🙏🙏🙏🙏
@balakrishnankp3176
@balakrishnankp3176 Жыл бұрын
Super, GOD BLUSSING ALL TOMES YOU AND YOURS FAMILY.🙏🙏🙏
@ThejomayanUa
@ThejomayanUa Жыл бұрын
ഒരുപാട് സ്നേഹത്തോടെ നന്ദി 🙏🙏🙏🌹❤
@raghidevu9594
@raghidevu9594 Жыл бұрын
Thank you so much mam god bless you ❤
@ameyascraftsharkstudio2012
@ameyascraftsharkstudio2012 Жыл бұрын
Thankyou Ma'am 🙏🏼❤️
@CareyBoeckx
@CareyBoeckx Жыл бұрын
I just subscribed, and I'm not leaving this channel anytime soon.
@mridulasasidharan2005
@mridulasasidharan2005 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്❤❤❤🙏🙏
@alamkrithaalamkritha1605
@alamkrithaalamkritha1605 6 ай бұрын
Chechiiiii❤❤❤❤ Orupad thanks..... From guruvayur
@swapna469
@swapna469 Жыл бұрын
You are exactly correct 👏
@babygirija2841
@babygirija2841 Жыл бұрын
❤Thanks Mam ❤Ellavarum happy aayi jeevikkatte🙏
@sunandams6860
@sunandams6860 5 ай бұрын
അമ്മേ എനിക്ക് വിശ്വസിക്കാൻ പറ്റിയ ഒരേ ഒരു ആള് mam ആണ് നെഞ്ചിലെ കുറെ വേദനകൾക് മാറ്റം വന്നു ദേവി യോട് ഒരുപാട് നന്ദി ഉണ്ട്
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu Жыл бұрын
വളരെ നല്ല അറിവ്🙏🙏
@sajithashenoy4494
@sajithashenoy4494 Жыл бұрын
എത്ര correct പറഞ്ഞു മം👏
@chithralekha6945
@chithralekha6945 Жыл бұрын
സത്യം ആണ്. Thank you mam🙏
@ksk4831
@ksk4831 Жыл бұрын
നമസ്കാരം 🙏🙏🙏
@murukanpl7688
@murukanpl7688 Жыл бұрын
നന്ദി 🙏🙏🙏🙏
@vasantirajappan1600
@vasantirajappan1600 Жыл бұрын
Nalla arivukal Mam 🙏🙂 Mam parayaarulla mikkavaarum ellaa kaaryangalum cheyyarundu .athinte nalla phalanfalum kittunnundu.😊😊 Kashu varunnundu . Pakshe chilavanu kooduthal . Enthenkilum okke aayi chilavu varunnundu 😊
@nirmalapillai7965
@nirmalapillai7965 Жыл бұрын
Thanks mam
@sreejasanjeevkumar143
@sreejasanjeevkumar143 Жыл бұрын
Thank you mam🙏🙏🙏
@girijar1440
@girijar1440 Жыл бұрын
Thankyoumam
@akdiljith1185
@akdiljith1185 Жыл бұрын
Thank u so much mam😊
@LalithaKumari-o3c
@LalithaKumari-o3c Жыл бұрын
സത്യം ആണ് മാം പണം ഇല്ലാത്തതിന്റെപേരിൽ കൂടാതെ കടവും ഒരുപാടു പരിഹാസവും പുച്ഛവും അനുഭവിക്കുന്ന ഒരാളാണ് njañ
@sheejab7175
@sheejab7175 Жыл бұрын
ഈ അവസ്ഥ എനിക്കും
@Journeywithus-m6r
@Journeywithus-m6r Жыл бұрын
Namasthe madam
@Sunrise52036
@Sunrise52036 Жыл бұрын
Mam ഭൂമി വില്പന നടക്കാനുള്ള എന്തെങ്കിലും tip പറഞ്ഞു തരുമോ plz 🙏 മാം പറയുന്നവ മിക്കവയും ചെയുന്നുണ്ട് .
@parvathy7627
@parvathy7627 Жыл бұрын
Yes ma'am. Pls🙏🏼 സ്ഥലം വിറ്റ് പോകാൻ എന്തേലും ഒരു വഴി പറഞ്ഞു തരാമോ.
@sajithashenoy4494
@sajithashenoy4494 Жыл бұрын
ഞാൻ allready വച്ചിട്ടുണ്ട് ബലാജിയുടെ pic ഞങൾ മിക്കവരും thirupathiyil പോകാറുണ്ട്🙏🌹🙏
@lalut.g.9187
@lalut.g.9187 Жыл бұрын
Namastheji🙏 🌹
@achu12341
@achu12341 Жыл бұрын
Thanku Lakshmijii iniyulla sanghadahara chathurthikal onnu list cheythu tharamo please
@jayaradhakrishnan7907
@jayaradhakrishnan7907 Жыл бұрын
Thank you maa'm. വീടിന്റെ പുറത്തെ ചുമരിൽ, main door ന് രണ്ടു വശത്തുമായി വെക്കാൻ പറ്റുന്ന best picture or painting ഏതാണ് maa'm
@vijayaravindran836
@vijayaravindran836 Жыл бұрын
തിരുപ്പതി പോകണ്ട വിവരങ്ങൾ ഉള്ള ഒരു വീഡിയോ ഇടുമോ.
@SunilKumar-rh9ir
@SunilKumar-rh9ir Жыл бұрын
നമസ്തേ ചേച്ചി ഒരു മനസ്സമാധാനവും ഇല്ല ആകെ വിഷമത്തിലാണ് എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണം ചേച്ചി
@SathiDevi-m6i
@SathiDevi-m6i Жыл бұрын
Namaskaram ❤❤❤
@1969R
@1969R Жыл бұрын
എന്റെ വീടിന്റെ ഹോളിൽ ഉമ്മറവാതിലിന് മുകളിലായി വീട്ടിനുള്ളിലേക്ക് മുഖമായി ഇരിക്കുന്ന ലക്ഷ്മീ ദേവിയുടെ ഫോട്ടോ വെച്ചിട്ടുണ്ട്. 👍🙏 ലക്ഷ്മി സമേതനായ വെങ്കിടേശ്വരന്റെ ഫോട്ടോ പൂജാമുറിയിലുണ്ട്.
@syamilyanandukrishna8984
@syamilyanandukrishna8984 Жыл бұрын
Chechy... Otta mury il thamasikkunna aalukal enginae vilak theliyikkanam ennu paranj tharamo? Bharthavinodoppam anginae thamasikkumbol kidappu muriyil nammal vilak vekkamo... enthokkae shredikkanam...
@athiraroy2409
@athiraroy2409 Жыл бұрын
Correct Mam parangathu cheythu kariyangal nadañu kittunnundu
@ajithajth4572
@ajithajth4572 10 ай бұрын
Valare shari aanu mam paranjathu. Cash ellatha are aarum mind cheyyila. Ellam cheythittum rakshapedunnilla. Ennum oro prashnangal Aanu. Kadam marunne ella
@ushavalsan8717
@ushavalsan8717 Жыл бұрын
Amma പറഞ്ഞ ചില താന്ത്രിക വിദ്യകൾ ഫലം കണ്ടൂ നന്ദി🙏🙏
@girijavinod9447
@girijavinod9447 Жыл бұрын
നമസ്കാരം മാം വീണ്ടും ഈ വീഡിയോ കണ്ടു ചെയ്യാൻ പറ്റുന്നത് ചെയ്യാം ഒരു വീട്ടിൽ പോയപ്പോൾ കുബേര സ്വാമി യും ലഷ്മി ദേവി യും ഒരുമിച്ചുള്ള ഫോട്ടോ കണ്ടു അങ്ങനെ വെക്കണോ
@vibiarunandGaadhaarun
@vibiarunandGaadhaarun Жыл бұрын
Thank my dear chechiiiii ❤
@sreejamanoj3849
@sreejamanoj3849 Жыл бұрын
Thanku chachi very happy❤
@ambikaramanarayanan5736
@ambikaramanarayanan5736 Жыл бұрын
പറഞ്ഞു തന്നതിനു വളരെ നന്ദി.വീട്ടിൽ അലമാര വടക്കിൽ ആണ്. തെക്ക് നോക്കി. വലിയ കഷ്ടം ഉണ്ടായിട്ടില്ല.എന്ത് ഉപായം ചെയ്യാം? ഫ്ളാറ്റിലാണ് താമസം
@teenaanil5517
@teenaanil5517 2 ай бұрын
Chechi krishna idol milk kondu Abhishekam in dream kandu. Innu Veettil or u krishna vigraham ullathu Pooja room Il vachu. Plz reply
@ambikathuppala1356
@ambikathuppala1356 Жыл бұрын
Namaskaram mam
@lathikomalan9151
@lathikomalan9151 Жыл бұрын
താങ്ക്സ് മാം❤
@Mini-jj1bl
@Mini-jj1bl Жыл бұрын
Namaskaram mam❤
@ManjuManoj-y3o
@ManjuManoj-y3o Жыл бұрын
Venkitewara poto evide akathano vaikkendathu
@jayasreenair3973
@jayasreenair3973 Жыл бұрын
Very Very Correct Mam👍❤️ Thankyou So Much🙏🙏🙏🌾🌺🌾🌼🌸🌾🙏🌾🌼🌸🌺
@SureshKumar-qp6jq
@SureshKumar-qp6jq Жыл бұрын
നമസ്കാരം മാം
@sreedevimenon8264
@sreedevimenon8264 Жыл бұрын
Namaste mam,Videoyude thudakkathil paranja karyagal 100%Sathyamanu,vilappetta arivukalkk valareyadhikam nandi,Enikk oru valiya sandosham parayanund,Njan joli cheithirunna sdhapanathill ninnum kittanundayirunna cash 2 divasathinu munp ok aayittund enna ariyipp kitti,5 varshamayi pala vidhathill parishramichittum kittathirunnathu Sambathkari devikk paperill ezhuthi samarppikkanulla video mam cheithirunnallo,njan aadyathe week cheithappolthanne cash ready aayikkondirikkunnathinte ariyipp kitti, pinned 2nd week aayappozhekkum muzhuvanayum ok aayi,ellavarum poornna vishwasathode Sambathkari devikk aavashyam ezhuthi samarppikku,karyangal nadannu kittumennathil yathoru samashayavum venda,Njagalkkayi video panguvachathinu orupadorupad nandi mam 💚🙏🙏🙏
@Sunshine__1148
@Sunshine__1148 Жыл бұрын
എന്റെ ലോൺ ഒക്ടോബർ 30നു ഉള്ളിൽ ശരി ആകുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@ambilypradeep4023
@ambilypradeep4023 Жыл бұрын
Nani Madam🙏🙏🙏🙏🙏❤️
@bindun5164
@bindun5164 Жыл бұрын
കനകധാര സ്തോത്രം എന്നും ചൊല്ലാറുണ്ട് പക്ഷേ കൂവളയില കിട്ടാൻ ബുദ്ധിമുട്ടാണ് അതിനുപകരം എന്തെങ്കിലും ഉപയോഗിക്കാമോ
@SunilaPrajeesh-nv1fd
@SunilaPrajeesh-nv1fd Жыл бұрын
Amme njangal oru veedu undakuvanulla aghrahaman pakuthi eduthu baking edukan panamilla athu poorthikarikan amma prarthikane
@Mr_tom_hz
@Mr_tom_hz Жыл бұрын
എനിക്ക് വളരെ വിശ്വാസം ആണ് ഒരുപാട് പ്രചോദനം ഉള്ള വീഡിയോ ആണ്
@aryakrishnan2199
@aryakrishnan2199 2 ай бұрын
Mam... ഞങ്ങൾ അവിടെ ഒരു ചക്ര വെച്ചേക്കുവനു
@SureshGopalan-rj7gk
@SureshGopalan-rj7gk 8 ай бұрын
Madam paranjathe sathyamanu puchamau ente anubhavam ithanu
@sureshc.c3790
@sureshc.c3790 Жыл бұрын
Is om Gan or gam ganapataya namah, which one is correct?
@liship21
@liship21 Жыл бұрын
Gum ganapathaye is correct
@MyDivineWorship
@MyDivineWorship Жыл бұрын
Both are correct we south indians chant gum whereas north indians chant gan
@shobasasikumar8398
@shobasasikumar8398 Жыл бұрын
നമസ്കാരം മാം 🙏🏼🙏🏼
@manilaaravind7020
@manilaaravind7020 Жыл бұрын
Chechi alamaara east direction aanu Alamaara thirichu northi lekku vekkano
@AdithyaRc-sb4tm
@AdithyaRc-sb4tm 8 ай бұрын
Mam adhym paranja photo veykkunna karym lakshmi devideyum venkideswara swamideyum photo ethelum vechal mathy nn paranjirunnu. Randum vechal prshnm undo
@MyDivineWorship
@MyDivineWorship 8 ай бұрын
ഒന്ന് മതി
@mohannair3789
@mohannair3789 Жыл бұрын
Namaste mam
@gopaliyer6706
@gopaliyer6706 Жыл бұрын
tyu somuch
@divyaramdas808
@divyaramdas808 Жыл бұрын
Thank you ma'am. When offering white lobia in fridays should we light lamp or can I just keep the dish in pooja place and take it after sometime. Kindly advs
@MyDivineWorship
@MyDivineWorship Жыл бұрын
വിളക്ക് കൊളുത്തണം
@divyaramdas808
@divyaramdas808 Жыл бұрын
@@MyDivineWorship ok ma'am. Thank you so much for the reply
@nandakeerthiworld2490
@nandakeerthiworld2490 Жыл бұрын
👌👌👌👍👍
@sheejasajan7185
@sheejasajan7185 10 ай бұрын
Ganapathyyude photo evide vaykkum
@mohannair3789
@mohannair3789 Жыл бұрын
Correct
@AneeshG-cw4xq
@AneeshG-cw4xq 6 ай бұрын
എന്റെ മകൻ നല്ലമാർക്ക് കിട്ടൻ അനുഹ്രഹിക്കണം
@BibinMp-aravanju
@BibinMp-aravanju 6 ай бұрын
Endhu cheyan thudagiyalum oro mudakkam
@nmp3459
@nmp3459 Жыл бұрын
Ma’m please explain about Akashdeepam Thank you 🙏
@nmp3459
@nmp3459 Жыл бұрын
Can you please give the dates in this year. When I googled I found different dates. Thanks 🙏
@sarasanck3436
@sarasanck3436 Жыл бұрын
👍nokkam👍👍
@ashakarthik1061
@ashakarthik1061 Жыл бұрын
Than u for your informative devine videos❤
@rajanivrajaniv7740
@rajanivrajaniv7740 Жыл бұрын
എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@anithamathew2701
@anithamathew2701 Жыл бұрын
Bhoomi Devi kkula maala vazhipadkal enthanu?
@traditionalcookingchannel111
@traditionalcookingchannel111 Жыл бұрын
Madam veroru video Il( lekshmi deviyude sthanathepatti ulla video )/parayunnu nilkunna lekshmi deviyude photo veedil vekaruthennu. Correct ayi onnu parayumo
@hemat3504
@hemat3504 Жыл бұрын
Madam, അഭിജിത് മുഹൂർത്തം എപ്പോഴാണ് എന്ന് പറഞ്ഞു തരാമോ??
@MyDivineWorship
@MyDivineWorship 4 ай бұрын
12 pm
@sudhamadhu5068
@sudhamadhu5068 Жыл бұрын
ഒരു ദിവസം ഒരു sheman റൂമിൽ വരികയും ഞാൻ ചോദിക്കാതെ ഒരു നാണയം തന്നു, സൂക്ഷിച്ചു വയ്ക്കാൻ പറഞ്ഞു 🙏🙏🙏 അപ്പോൾ അത് ഭാഗ്യം ആണല്ലേ 🙏🙏🙏
@avemaria9987
@avemaria9987 Жыл бұрын
Hai chechi ❤❤❤😊😊
@sujakaran9347
@sujakaran9347 Жыл бұрын
Mam oru doubt.. Ivide kannadigas vettila kittiyillengil vettilakku pakaram chemparuthi leaf pinne kanjikoorka leaf cheriya manchiradinnadiyil vekkarund... Namukkum athupole use cheyyamo mam pls reply... Chilappol vettila kittarilla allengil vangan marannupokum... E avasarangalil emergenciku use cheyyamo?
@MyDivineWorship
@MyDivineWorship Жыл бұрын
yes
@sujakaran9347
@sujakaran9347 Жыл бұрын
Thank you❤
@nirmalanimmi4641
@nirmalanimmi4641 10 ай бұрын
Yende veettil purathuninnu varumbol Main door yende mukalil venkatechala yude photo yil mahalakshmi yum undu. Athu kozhapam undo?
@sunithakg4020
@sunithakg4020 8 ай бұрын
❤ നമസ്കാരം ചേച്ചി ചേച്ചി ഞാൻ വിളക്ക് വയ്ക്കുന്ന അവിടത്തെ മഹാലക്ഷ്മിയുടെ ഫോട്ടോ വെച്ച് ഞാനും ഇടുന്നുണ്ട് എന്നും ഞാൻ പുറത്തുപോകുമ്പോൾ മഹാലക്ഷ്മിയുടെ പ്രാർത്ഥിച്ചാണ് പോകുന്നത് അങ്ങനെയാണെങ്കിൽ വാതിലിന് മുകളിലെ കട്ടിളയുടെ മുകളിലായി വയ്ക്കണമെന്ന് നിർബന്ധമുണ്ടോ ഇവിടെ ആയാലും വിളക്ക് വയ്ക്കുന്ന ആയാലും കുഴപ്പമുണ്ടോ ഒരു മറുപടി തരണം ചേച്ചി❤❤❤❤
@MyDivineWorship
@MyDivineWorship 8 ай бұрын
ok
@sreedevikumar5330
@sreedevikumar5330 Жыл бұрын
💝🌹
@aryamol5280
@aryamol5280 Жыл бұрын
Mam, joli cheythitt money kittila avaru onnum tharunum illa... Etha cheyende mam 🙏🥲😭
@miniradhakrishnan7416
@miniradhakrishnan7416 Жыл бұрын
🙏🏻frontdoorinu മുകളിൽ വെയ്ക്കുന്ന ഫോട്ടോയ്ക്ക് വിളക്ക് kanikkano
@MyDivineWorship
@MyDivineWorship Жыл бұрын
വേണ്ട
@sheejamolsanthosh9448
@sheejamolsanthosh9448 Жыл бұрын
അമ്മേ എനിക്ക് റിപ്ലെ തന്നില❤🙏🙏
@rajeswarir9860
@rajeswarir9860 Жыл бұрын
Mam kankadharasthosthram chant which time plz reply
@MyDivineWorship
@MyDivineWorship Жыл бұрын
Morning or evening
@rajeswarir9860
@rajeswarir9860 Жыл бұрын
@@MyDivineWorship thank you
@babidasvlogs15786
@babidasvlogs15786 Жыл бұрын
@__love._.birds__
@__love._.birds__ 9 ай бұрын
കലണ്ടർ ഇടാമോ
@sethulakshmikrishnan2389
@sethulakshmikrishnan2389 Жыл бұрын
Mam, Curd thekendathu on head ya body?
@MyDivineWorship
@MyDivineWorship Жыл бұрын
body
@sethulakshmikrishnan2389
@sethulakshmikrishnan2389 Жыл бұрын
Thanks a lot mam❤❤❤❤❤😊😊
@sreekutty7486
@sreekutty7486 11 ай бұрын
ചേച്ചി സിററ്വട്ടിൽ വെക്കാമോ നമ്മുടെ ഫ്രണ്ട് വാതിൽ ഓപ്പോസിറ്റ് ആയിട്ട്
@sreevinayagaeng5344
@sreevinayagaeng5344 Жыл бұрын
Mam ennu njan ravile guruvayoorappante ambalathil poyapo anike avadene oru mnjadi kuru kitty athe njan aduthe kayvechite unde athe konde valla thoshavum undo
@MyDivineWorship
@MyDivineWorship Жыл бұрын
ഇല്ല
Experience the magic/ 5tips to attract money
13:49
My Divine Worship
Рет қаралды 77 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Money flow/ attract money/ kodeeswara yogam/ simple mudra
11:39
My Divine Worship
Рет қаралды 62 М.
Magical remedy for all purpose
11:18
My Divine Worship
Рет қаралды 7 М.
Follw this 5 steps daily at home / to attract money /become rich
18:37
My Divine Worship
Рет қаралды 39 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН