ഈ വീഡിയോ ഒറിജിനൽ കാണാൻ ഭാഗ്യം സിദ്ധിച്ചവരിൽ ഒരാൾ ഞാനാണ്. എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ഞാൻ മടുത്തു പോയി. ഓർത്തോർത്തു ആ ദിവസം മുഴുവൻ ചിരിച്ചു. ജോലിയിലെ ടെൻഷൻ ഒഴിവാക്കുന്നത് ajus world കാണുന്നതിലൂടെയാണ്.❤❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@arjunvk93812 күн бұрын
🥰🥰🥰🥰🥰
@sajnaa5904Күн бұрын
Janum kandu super video 😂😂😂
@AdarshPanikkar-g1u2 күн бұрын
♥️👌 കൊള്ളാം.... സാധാരണ വീടുകളിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളെ സംഭവബഹുലമാക്കി എന്നാൽl അതിഭാവുകത്വമില്ലാതെ മനോഹരമായ ഒരു ചലച്ചിത്ര ആവിഷ്കാരം ആക്കി h പ്രേക്ഷകർക്ക് സമ്മാനിച്ച വീഡിയോ മനോഹരംൽ ചില ഭാഗങ്ങൾ രസകരമായ ആ ഭാഗങ്ങൾh നിയമപരമായ കാരണങ്ങളാൽ നീക്കം ചെയ്യേണ്ടി വന്നെങ്കിലും അവസാനഭാഗത്തെ ഹൈലൈറ്റ് പ്രിയപ്പെട്ട അജുവേട്ടാ താങ്കൾക്ക് ആ ടീഷർട്ട് lj ഉജ്ജ്വലമായി ചേരുന്നുണ്ട്. L മനോഹരമായ ഇണങ്ങുന്നുണ്ട് അച്ഛനോട് ചോദിച്ചിട്ട് ൽ ഇത് ഞാൻ ഇങ്ങ് എടുക്കുവാൻ എന്ന് പറയാതെ പറഞ്ഞു l കൊണ്ടുപോരൂ മറക്കരുത് പിന്നെ വീഡിയോയിൽ ശബ്ദം പുറത്തേക്ക് വരാതെ മുഖഭാവം കൊണ്ട് സൗണ്ടായ് മാറി ആ മിടുക്കി കുട്ടി പ്രേക്ഷകരെ കയ്യിലെടുത്തു എന്ന കാര്യത്തിൽ തർക്കമില്ല ഹായ് സുന്ദരിക്കുട്ടിക്ക് h പ്രേക്ഷകരുടെ വക സ്നേഹത്തിന്റെ ചെമ്പനീർ പൂക്കൾ💕🌹💕🌹💕🌹💕🌹💕j🌹💕🌹💕🌹💕🌹j💕🌹💕🌹💕🌹 ഒപ്പം ഭഗവാന്റെ കൃപാ കടാക്ഷം h എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വീഡിയോയിൽ പങ്കെടുത്ത എല്ലാവർക്കും വിശിഷ്യാ വീട്ടിലെത്തുമ്പോൾ മുട്ട സമ്മാനിച്ച പിടക്കോഴിക്കും പിടക്കോഴിക്കും പിതാൽ j അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം അടുത്ത മനോഹരമായL പാട്ടിനുമായി കാത്തിരിക്കുന്നു കാത്തിരിക്കുന്നു കാത്തിരിക്കുന്നുൽ ശുഭാപ്തി വിശ്വാസത്തോടെ സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕♥️💕k🎉.,.. H ....
@ajusworld-thereallifelab35972 күн бұрын
ഒരുപാട് സ്നേഹം സന്തോഷം ❤️❤️❤️
@Ashoksworld-q3h2 күн бұрын
പ്രഭാതഭംഗി മനസ്സുകളിൽ നിറയുന്ന ഒരിടമാണ് നിങ്ങളുടെ കൃഷിയിടങ്ങൾ..അവിടെ നിങ്ങളുടെ കളിയും ചിരിയും മനസ്സിൽ ഒരുപാട് സന്തോഷമുണ്ടാക്കുന്നുണ്ട്...രാവിലെ എത്ര സന്തോഷമായാണ് നിങ്ങളെ കാണുവാൻ ഞങ്ങൾ ഓടിയെത്തുന്നത്... 😄😄💚💚💚💚💚💙👍🙏
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰🥰
@thankav680812 сағат бұрын
Nagan adeyatte vedio kadutto❤
@SobhaKr-u4v2 күн бұрын
Aji Saritha ningale kaanan nalla agrahamund
@ajusworld-thereallifelab35972 күн бұрын
നമുക്ക് കാണാലോ 🥰🥰🥰
@RaihanathCH-fg5jv2 күн бұрын
നല്ല രസമാണ് നിങ്ങളുടെ videos കാണാന്‍. നിങ്ങളുടെ കൃഷിയും മറ്റും കാണുമ്പോൾ ഞാനും ചെയ്യാൻ ഇറങ്ങും. Aniletan ചെറിയ ചേട്ടൻ ഭാര്യമാര്‍ എല്ലാവരെയും ഇഷ്ടമാണ് .
@ajusworld-thereallifelab35972 күн бұрын
സന്തോഷം 🥰🥰🥰
@sarathcbbabu63452 күн бұрын
അങ്ങനെ വിവാദ വിഡിയോ കാണാൻ പറ്റി. ഈ ഔസേപ്പ് ചേട്ടൻ ആണോ അജുവേട്ടൻ മുന്നെ പറഞ്ഞ കഥയിലെ ആള് ക്രിക്കറ്റ് കളി കാണാൻ എറണാകുളതെക്ക് പോകുവാൻ വെളുപ്പിന് വീട്ടിൽ ഓട്ടോറിക്ഷയുമായി വന്ന് ആ ചേട്ടൻ ഹെഡ്‌ലൈറ്റ് പോയി സാഹസികമായയി തൃശൂർ വരെ പോയത്.. ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab35972 күн бұрын
അയ്യോ അല്ല. 😂😂😂അത് വേറെ 🥰🥰🥰🙏 അത് ആന്റോ ചേട്ടൻ
@rakhisaji47622 күн бұрын
ഒരു കോഴിക്കൂട് അപാരത 😂കുറച്ചു ഭാഗം കളയേണ്ടി വന്നാലും ബാക്കിയുള്ളത് ചിരിച്ചല്ലാതെ കാണാൻ പറ്റില്ല. അത്രക്കും തമാശ ആയിരുന്നു. അജുവേട്ടന്റെ വാതിലിനു പിന്നിലുള്ള നോട്ടം 😅😅നിധിനെ കുറെ നേരം കണ്ടല്ലോ. നിവൃത്തി ഇല്ലാതെ പെട്ടതാണല്ലേ നിധിനേ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@ajusworld-thereallifelab35972 күн бұрын
അതെ 😂😂😂
@arjunvk93812 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. പെട്ടന്ന് റിമൂവ് ആയതുകൊണ്ട് രസകരമായ വീഡിയോ മുഴുവനായി കാണാനുള്ള ഭാഗ്യം കിട്ടിയില്ല, എല്ലാവരും ഒരുമിച്ചുള്ള വീഡിയോ ഇന്ന് കാണുവാൻ സാധിച്ചതിൽ വളരെയേറെ സന്തോഷവും, സ്നേഹവും. സരിത ചേച്ചിയുടെ പനി എത്രയും പെട്ടന്ന് തന്നെ ബേധമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35972 күн бұрын
Thanks 🥰🥰🥰
@vijayalakshmilakshmi35952 күн бұрын
എന്റെ സരിത.. നിങ്ങൾ ഇടുന്ന ഓരോ വ്ലോഗും ഓരോ അനുഭവങ്ങളാണ് 🥰🥰🥰❤❤❤👌👌👌
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰🙏🙏
@vinodvayalvaram6275Күн бұрын
രാവിലെ തന്നെ നന്നായി ചിരിച്ചു വീഡിയോ കണ്ടിട്ടു ❤
@Ajeeshvc2 күн бұрын
നമസ്കാരം..... 😃👍 ഞാൻ കണ്ടിരുന്നു അന്ന് ആ വീഡിയോ..... 😃
@ajusworld-thereallifelab35972 күн бұрын
ആണല്ലേ ❤️❤️❤️
@Anithapraveen1950achu2 күн бұрын
Ee video njan adyam ittappol muzuvan kandayirunnu rasam indayirunnu Kanan chirichu maduthu 😁😁🤗🤗
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@sivadasambalapatta80502 күн бұрын
കോഴി കൂടുമായുള്ള സരിതയുടെ വീട്ടിലേയ്ക്കുള്ള പ്രയാണം രസകരമായി അയൽപക്കത്തെയ്ക് കോഴി പോയപ്പോൾ ജഗ്ഗു വും അജുവും ചാടി പോയി പക്ഷെ അജു കോഴിയേ പിടിക്കുന്ന സാഹസികരംഗം കാണാൻ പറ്റിയില്ല. കോഴി മുട്ട കിട്ടിയപ്പോൾ അജുവിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല👍👌👏❤️
@ajusworld-thereallifelab35972 күн бұрын
അതെ.. ശുഭലക്ഷണം 😂😂🙏😂
@Anithapraveen1950achu2 күн бұрын
Kanda video pinneyum Kanan patiyathinu valare sandosham 🙏👌
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@JoiceDcunha2 күн бұрын
Super and very cute 🥰 video 📸 and very much enjoyable video 📷❤❤❤❤❤❤. Sarita take care of your health 🙏🏾🙏🏾🙏🏾🙏🏾🙏🏾
@ajusworld-thereallifelab35972 күн бұрын
Sure 🥰🥰🥰👍
@padoorsuresh32002 күн бұрын
Aju, Still it's having lots of fun, your efforts , wow, Nice entertainment. Thanks,
@ajusworld-thereallifelab35972 күн бұрын
സന്തോഷം ❤️❤️❤️
@shafeeqhuzzain5852 күн бұрын
Namaskaram 🙏😍video kure cut akendi vannallee but kollaam 👍👍thumb nail kalakki
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️🙏
@Aneeta_zayn2 күн бұрын
ഹായ്, അജു ചേട്ടാ & സരിത ചേച്ചി,... നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല രസമാണ്... പ്രതേകിച്ചു അജു ചേട്ടന്റെ ചെടി മാറ്റി നടൽ... മഴ കാരണം ആ പാവം ചെടികൾക്ക് ഒരു വിശ്രമം കിട്ടി...അപ്പോൾ അതാ കോഴികളെ സ്ഥലം മാറ്റി... 😂😂😂... നിങ്ങളുടെ വീഡിയോസ് ചിരിച്ചല്ലാതെ കാണാൻ പറ്റത്തില്ല...😂😂😂 Get well soon saritha chechi... 🙏😊
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️❤️
@shanashamsheer67532 күн бұрын
Vedeos ellam adipoliya 🥰👍
@ajusworld-thereallifelab35972 күн бұрын
Thanks ♥️♥️♥️
@rasilulu42952 күн бұрын
Thunthuruvinta മകൾ സരിതയുടെ ചെറുപ്പം പോലെ ❤❤
@ajusworld-thereallifelab35972 күн бұрын
ആണോ 😍😍😍
@DeepaLalu-hg2eg2 күн бұрын
അജുചേട്ടാ സരിത ഗുഡ്മോണിങ് വീട്ടില ജോലി ഒന്നും രാവിലെ നടക്കാറില്ല നിങ്ങളെ വീഡിയോ വരുന്നത് നോക്കിയിരിപ്പാണ് എനിക്ക് നിങ്ങളെ ഒരുപാടിഷ്ടം ♥️♥️❤️❤️❤️♥️♥️♥️♥️♥️♥️
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@premasasimenon32432 күн бұрын
Ee video editu cheythu edan thonniyathu nannayi adipoli anuta ellam shubhamayi kazinju adipoli lunchum kazichu sooooper ❤❤❤❤❤
@ajusworld-thereallifelab35972 күн бұрын
അതെ 🥰🥰🥰
@Anithapraveen1950achu2 күн бұрын
Harivandanam Good morning ajuvettan sarithechi jaggu nice good video 😊😊😊
@ajusworld-thereallifelab35972 күн бұрын
ഹരിവന്ദനം ❤️❤️🥰
@arjunvk93812 күн бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി ❤️❤️❤️❤️
@ajusworld-thereallifelab35972 күн бұрын
Goodmorning dear 😍😍
@teslamyhero85812 күн бұрын
ഇതുപോലെയുള്ള കൂട് ഉണ്ടാക്കിയ സുനിലിന് ഒരു ബിഗ് സല്യൂട്ട് 👌👌👌🫶🫶🫶
@ajusworld-thereallifelab35972 күн бұрын
🥰🥰🥰
@skj10462 күн бұрын
അതെ അതെ ഒരു എഞ്ചിനീയറിംഗ് ബിസ്മയം തന്നെ... പെറ്റന്റ് എടുക്കാൻ പറയണം...
@jishasanthosh.santhosh34092 күн бұрын
Pied Piper of Hamlin താമരശ്ശേരി😂
@ajusworld-thereallifelab35972 күн бұрын
😂😂😂
@lathamohan77052 күн бұрын
ഹായ് അജു സരിത ഗുഡ് മോർണിംഗ് ❤❤❤❤❤
@ajusworld-thereallifelab35972 күн бұрын
Good morning ❤️🙏
@teslamyhero85812 күн бұрын
ആ വെറുതെയല്ല.. ആ ദിവസം തന്നെ നോക്കി പോയത് 😎😎😎🔥🔥🔥😋😋
@ajusworld-thereallifelab35972 күн бұрын
🤣🤣🤣 അതും ഒരു ശെരി ആണ് 😂
@aarvind39012 күн бұрын
Aju and Saritha ❤Njan eppozhum gramam kaanan vendi kaanunna video aanutto . Ente Veedu Okkal aanu. Ippo flatil Abudhabi yil😊
@ajusworld-thereallifelab35972 күн бұрын
ആണോ 🥰🥰🥰🙏
@nidhanahasnahas24902 күн бұрын
രാവിലെ എന്നും ആദ്യം നോക്കും നിങ്ങളുടെ വീഡിയോ വന്നോ എന്ന് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️ഞങ്ങൾ വന്നേ
@VinodiniKp-i7d2 күн бұрын
ഈ വീഡിയോ ആദ്യം ഇട്ടപ്പോൾ ഞാൻ മുഴുവൻ കണ്ടു.കണ്ടുതീരലും പിന്നെ കാണാനില്ല.കമൻറ്സും പോയില്ല.😂😂 അജു കോഴിയെ പിടിക്കുന്നതും എല്ലാം നല്ല രസമായിരുന്നു 😂😂😊😊
Peacefully completed shifting of kozhikood n kozhigals to Kannamkulangara Hello Hi to Ajith n Krishna Adipoli lunch kazhichu back to home bye
@ajusworld-thereallifelab35972 күн бұрын
😍😍😍😍🙏🙏
@VinodhiniSasi-n8i2 күн бұрын
Super vedio
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@rajankuttappan2 күн бұрын
നമസ്ക്കാരം.... 🙏💕
@ajusworld-thereallifelab35972 күн бұрын
🥰🥰🥰
@Sajianjilippa2 күн бұрын
ഗുഡ് 👍❤️
@ajusworld-thereallifelab35972 күн бұрын
Thanks ❤️❤️
@jibin28662 күн бұрын
Good morning 😊
@ajusworld-thereallifelab35972 күн бұрын
Good morning🥰🥰🥰
@ranimathunny12422 күн бұрын
Oru teaspoon. Honey edakku kazichal thonda vedanakkum chumakkum nallathanu
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰👍
@teslamyhero85812 күн бұрын
ഉടുക്ക് കൊട്ടുന്നപോലെ ചുമച്ചു കൊണ്ട് അജുന്റ് പുറകെ നടക്കുന്ന സരിത 😄😄😄
@ajusworld-thereallifelab35972 күн бұрын
😟😟😟
@cindrellacindrella57802 күн бұрын
😂😂😂😂
@sreekuttyratheeshvlog45552 күн бұрын
Orupaad comedy miss aayi
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@georgecyril5372 күн бұрын
Super😮
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@sharmilareji812 күн бұрын
ദൈവമേ... മണി 8 ആയി... നിങ്ങൾ അവിടെ വിഭവ സമൃദ്ധമായി ഊണ് കഴിക്കുന്നു... എനിക്കിനി ഒന്നേന്ന് പണി തുടങ്ങണം...Dr.. നെ കാണാൻ പോകണം... പിന്നെയിന്നു night duty.... എന്തൊക്കെ പണികളാണെന്നോ.. അപ്പോൾ ശരി നാളെ കാണാം.... നല്ലൊരു ദിവസം ആശംസിക്കുന്നു... Love you guys ❤❤❤😊❤😘😘😘😍😍
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰🥰🙏
@nishap91362 күн бұрын
Gm Aju n Saritha❤ Aju chetta...kadakozhikale patti ariyille...aa kuttil ningalkku kadakozhi valartham ayirunnu...kada mutta valare nallatha..aa kuttil 10 kozhikal swasam mutti erikkunnu...kurachu valupam ulla kude avarkku vendathu...pakal thurannu vidum ennu paranhirunnu..nithine ennu sarikkum kanan pattiyathil santhosham😊
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰🥰 ഇത് പത്തു കോഴികൾക്കുള്ള കൂട് ആണ് 🥰🙏
@anithak83982 күн бұрын
👌👌👌 വ്ലോഗ് കോഴികളുടെയും കൂടിന്റെയും സ്ഥലം മാറ്റം കൊള്ളാം ഇനി അവർ അവിടെ ജീവിക്കട്ടെ 😂😂😂 ഡോക്ടറെ കണ്ടില്ലെ സരിത . പനി പെട്ടെന്ന് മാറിയാലും ചുമ വിട്ടു മാറാൻ സമയമെടുക്കും ശ്രദിച്ചോളൂട്ടോ ❤️❤️❤️❤️❤️
@ajusworld-thereallifelab35972 күн бұрын
അതെ.. ചുമ മാറുന്നില്ല 🥰🥰🥰🙏🙏
@AmbikaMenon-r7w2 күн бұрын
Entertaining video. Quantity of the food spread was super. Must be Thunthuru’s idea to make more quantity to be enough for people present and some extra. I hate to see less quantity of food and the host who says “idukku, idukku” 😂.
@ajusworld-thereallifelab35972 күн бұрын
😂😂😂😂😂🙏🙏
@jancybabu30332 күн бұрын
Good morning Aju Saritha jegu🙏❤
@ajusworld-thereallifelab35972 күн бұрын
Good morning 😍
@rjkottakkal2 күн бұрын
കണ്ട് കണ്ടു ചിക്കൻ വന്നപ്പോൾ കൊതി വന്നു
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@MalayaliMomLifestyle2 күн бұрын
Hai Ajuchetta sarithechi jegu❤
@ajusworld-thereallifelab35972 күн бұрын
Haaaiii🥰🥰🥰
@jayachandrika85302 күн бұрын
ഒരു സെന്റ് സ്ഥലമോ ഒരു വീടോ ഇല്ലാത്ത വർഷങ്ങൾ ആയി വാടകക്ക് കഴിയുന്ന എനിക്ക് ഈ ചാനൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ആദ്യമായി കണ്ടത് സസ്ക്രയ്ബ് ചെയ്തു
@MiniMohandas-ok7fw2 күн бұрын
Good morning Aju. Saritha. Jaggooose❤❤❤❤❤
@ajusworld-thereallifelab35972 күн бұрын
Good morning ❤️❤️
@balakrishnapillai60582 күн бұрын
Hai അജു ചേട്ടാ സരിനക്കൂട്ടി ഇത് ഇട്ടപ്പോൾ തന്നെ ഞാൻ കണ്ടു b
Aju saritha eniku throught infection aayi hospital ayirunnu 4 days discharge ayi sughamayi sarithayude churidhar super
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️❤️❤️🙏
@teslamyhero85812 күн бұрын
ഞങ്ങൾ കോഴിക്കുഞ്ഞുങ്ങൾ എന്ന് പറയുന്നു...തൃശൂർ എത്തുമ്പോൾ കോഴികുട്ടികൾ ആകും 😂😂😂
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@ashwin53942 күн бұрын
👌👌👌
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🙏🙏
@vijayakumaro97862 күн бұрын
❤❤❤good morning❤❤❤
@ajusworld-thereallifelab35972 күн бұрын
Good morning 😍😍😍
@shailajavelayudhan85432 күн бұрын
Good morning Aju Sarita ❤❤❤❤
@ajusworld-thereallifelab35972 күн бұрын
Good morning 😍
@VaijayanthyManoharan2 күн бұрын
നിങ്ങൾ 24:46 വണ്ടിയിൽ കയറ്റിയ കൂട്ടിൽ കോഴികളെ ഇടമായിരിന്നു അവറ്റകൾക്ക് ശ്വാസം മുട്ടിക്കാതെ എത്തിക്കാമായിരുന്നു, എങ്കിൽ ഈ പ്രോബ്ലം വരില്ലായിരുന്നു ❤❤❤❤❤
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰🥰🙏
@DhanyaMohan-r5z2 күн бұрын
Aju. Kozhi. breed. ethanu. Please
@ajusworld-thereallifelab35972 күн бұрын
സാസോ 🥰🥰
@valooparamban2 күн бұрын
അജു സരിത പെട്ടി വണ്ടി ഓടിക്കുന്ന ആൾ പോര നല്ല ആളാണെങ്കിൽ സുഖായിട്ട് ഈ വളരെ ഈസി ആയിട്ട് എടുത്തു വയ്ക്കാവുന്നതാണ്
@teslamyhero85812 күн бұрын
കോഴിപിടുത്തം 😂😂😂😂
@ajusworld-thereallifelab35972 күн бұрын
🥰🥰🥰
@sandyakalarikkal92822 күн бұрын
ഞാൻ കണ്ടു അജുവേട്ടാ സരിതെ ആ വീഡിയോ അടിപൊളി ആയിരുന്നു സരിതെ പനി എങ്ങനെ ഉണ്ട് കുറവായോ ആവിപിടിക്കണണം
@ajusworld-thereallifelab35972 күн бұрын
ആവി പിടിക്കുന്നുണ്ട് 🥰🥰
@teslamyhero85812 күн бұрын
ആ കോഴികളെ കൂട്ടിൽ വച്ചു തന്നെ പിടിച്ചാൽ പോരായിരുന്നോ അജു....
@ajusworld-thereallifelab35972 күн бұрын
🥰🥰🥰
@_Recipe_Book2 күн бұрын
Angane pinnil pravrtichirundha camara man ne kandu 😊kanichu tandha kozikoodinu irikkatte oru kudirapavan😂😂😂
@ajusworld-thereallifelab35972 күн бұрын
😂😂😂😂😂
@sathydevi72822 күн бұрын
ഹായ് അജു,സരിത,jaggu......Saritha മോളുടെ പനി വേഗം മാറി ഉഷാറാകു. നിങൾ പറഞ്ഞ മാതിരി കോഴി വീട്മാറ്റത്തിൻ്റെ രസകരമായ മുഹൂർത്തങ്ങൾ എല്ലാം പോയി.ഇപ്പൊൾ കഥയുടെ ഫ്രെയിം മാത്രം. ആ കൂട് 10 കോഴികൾക്ക് വളരേ ചെറുതല്ലേ.. നിങ്ങളൂടെ വീട്ടിലെ വലിയ കൂട്ടിൽ നീന്നും ശ്വാസം മുട്ടിക്കുന്ന ഒരു കൂട് മാതിരി തോന്നി.ഒരു നല്ല ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
വത്സചേച്ചിയുടെ വീട്ടിൽ നിന്നും അജുവിൻ്റെ കോഴിയെ പിടുത്തം.. ഗാവസ്കർ പോലും ഇങ്ങനത്തെ ക്യാച്ച് ചെയ്തിട്ടില്ല അത്രക്ക് പെർഫക്ട് ആയിരുന്നു. ഞാൻ ആ vdo കണ്ടിരുന്നു.
@ajusworld-thereallifelab35972 күн бұрын
ഭാഗ്യവതി 🥰🥰🥰🥰
@sharmilareji812 күн бұрын
Good mng.... ആരാ അവിടെ... നിധിൻ ആണോ... സൂക്ഷിച്ചു പിടിച്ചോളു 😂😂.. എന്തായാലും സംഭവം success ❤❤❤❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️നിധിൻ തന്നെ ❤️❤️❤️
@AmeenKuwait-x6x2 күн бұрын
Namaskaram ❤
@ajusworld-thereallifelab35972 күн бұрын
നമസ്കാരം ❤️❤️
@SruthiPradeepvk2 күн бұрын
Kazhine pidikkana video cut cheythu vere evidelum idu ajuattaa😁. Onnu kanaanaa
@ajusworld-thereallifelab35972 күн бұрын
എന്നിട്ട് വേണം വീണ്ടും സ്ട്രൈക്ക് കിട്ടാൻ 🙄🙄 നമ്മളില്ലേ 🙏🙏😂
@SruthiPradeepvk2 күн бұрын
@ insta il idan pattille
@sheebakrishnan96572 күн бұрын
അജു സരിത 🥰🥰🥰♥️♥️♥️
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@cheerbai442 күн бұрын
ചാത്തൻ അല്ല, പൂവൻ കോഴി. ചാത്തൻ എന്നാൽ ഒരു വിശ്വാസ മൂർത്തി ആണ് 🙏🏻. വിഷ്ണു മായ ചാത്തൻ
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️❤️
@tomeldo23482 күн бұрын
🐔🐓🦃🏠🥚🍲🥗🥘👌👌👌🥰🥰🥰
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@teslamyhero85812 күн бұрын
അജുന്റെ ഉടുപ്പിൽ വെള്ളം വീണപ്പോൾ സരിതെടെ ഒരു കിളി.. 😔😔
@ajusworld-thereallifelab35972 күн бұрын
🤣🤣🤣🤣ക്ക ക്ക ക്ക ക്ക 😂
@nadanafimuth93712 күн бұрын
Hai,Good morning
@ajusworld-thereallifelab35972 күн бұрын
ഹായ് ഗുഡ്മോർണിംഗ് 😍
@dileshpoothatta48542 күн бұрын
അയ്യോ വത്സ ചേച്ചിയുടെ വീട്ടിൽ നിന്ന് കോഴിയെ പിടിച്ച് രംഗവും ഇല്ല ഞാനത് ഫുള്ള് കണ്ടായിരുന്നു ഞാൻ അതന്നു ഫുള്ള് കണ്ടായിരുന്നു
@ajusworld-thereallifelab35972 күн бұрын
അതൊക്കെ കളഞ്ഞു. ഇനി അത് ഒരു പ്രശ്നം വേണ്ട 🥰🥰🥰🙏
@rismirismi2422 күн бұрын
Welcome Pappi Kutty welcome കാത്തിരിക്കുകയായിരുന്നു
@ajusworld-thereallifelab35972 күн бұрын
ഹായ് 😍😍😍
@kingnaattalan69412 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@KamalakshiThondiyil2 күн бұрын
Super👌🙏👍
@ajusworld-thereallifelab35972 күн бұрын
Thanks ❤️
@SameeraRaheem-s7w2 күн бұрын
Ende veed triprayar ippol ende brother trissur und innu kittumo
@thankav68082 күн бұрын
Panneye pedechu oru chareya kottayel akke kayum kalum vayum okke murkke katte kodupookunnate oru vedioyel kandu
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@deepakp45482 күн бұрын
കോഴിക്കൂട് പൊക്കലും എടുക്കലും ഒക്കെ കണ്ടിട്ട് ഒരു അഭിപ്രായം പറയാൻ പറ്റാണ്ട് നഖം കടിച്ചു മുറിച്ച്, സെന്താ ഒച്ചപ്പാടും ബഹളവും 😂😂😂
@shailajam6552 күн бұрын
Aaa mathan vendengil Kannureke vidu.
@ajusworld-thereallifelab35972 күн бұрын
😂😂വേണം വേണം 🥰🥰
@SameeraRaheem-s7w2 күн бұрын
Oru vdeok mukalil mbl no onnu idumo
@sandhyabiju2952 күн бұрын
ജെഗു കോഴിക്കൂടിന്റെ മണ്ടക്ക് നിന്ന് നെറ്റ് എടുത്തു മാറ്റിയിട്ടു പൊക്കാം എന്ന് പറഞ്ഞപ്പോൾ ഇന്നസെന്റ് പറഞ്ഞ ഡയലോഗ് ഞാൻ ഓർത്തു അപ്പോൾ തന്നെ ചേട്ടൻ അതു പറഞ്ഞു... പിന്നെ വണ്ടിയിൽ കയറ്റാൻ തുടങ്ങിയപ്പോൾ സരിത പിടിക്കാൻ ലേറ്റ് ആയി അപ്പൊ ഫ്രണ്ട്‌സ് സിനിമയിലെ ഡയലോഗ് ഓർത്തു. ഞാൻ പിടിച്ചിട്ടില്ല. പക്ഷേ അതു ആരും പറഞ്ഞില്ല... ഒരു ടാസ്ക് ആയിരുന്നു ആ കൂട് അവിടെ കയറ്റി വെക്കുന്നത്... ചക്കര എവിടെ...
@ajusworld-thereallifelab35972 күн бұрын
ചക്കര വീട്ടിൽ ഉണ്ട് 🥰🥰🥰🥰🙏
@sreejapv17722 күн бұрын
Aa ഗ്യാപ് ക്കൂടെ പോയപ്പോ എനിക്ക് ശ്വാസം മുട്ടി 😮
@ajusworld-thereallifelab35972 күн бұрын
സെരിക്കും 😂😂😂
@ushadevikp3392 күн бұрын
പൂവിൻ്റെ അടിയിൽ ചെറിയ കായ ഉള്ളത് പെൺ പൂവാണ് ആ ൺ പൂവിൻ്റെ അടിയിൽ മത്തങ്ങകാണില്ല ആൺ പൂവിൻ്റെ അകത്തുള്ള പൂമ്പൊടി എടുത്ത് പെൺപൂവിൻ്റെ അകത്തു ഇടണം അങ്ങനെ പരാഗണം നടത്തിയാലെ മത്തങ്ങ ഉണ്ടാക്കുകയുള്ളു നല്ല ചൂടുള്ള സമയത്തും മത്തങ്ങ ഉണ്ടാകുന്നതും കുറവായിരിക്കും
@ajusworld-thereallifelab35972 күн бұрын
നമ്മൾ artificial ആയി പരാഗണം നടത്തിയിട്ടില്ല 🤔🤔🥰🥰🥰🙏
@ranjithmenon86252 күн бұрын
Hii അജു നമസ്കാരം, ആ വീടിന്റെ ഇടയിൽ കൂടി പോവുന്നത്. സ്വപ്നത്തിൽ പേടി സ്വപ്നം കാണുമ്പോൾ ഇതുപോലെ ഉള്ള വെളിച്ചമില്ലാത്ത സ്ഥലങ്ങൾ❤❤😴
@ajusworld-thereallifelab35972 күн бұрын
അതെന്നെ 😂😂😂
@kamalabai72112 күн бұрын
ചാക്കിൽ ഇടാതെ കാലിൽ കെട്ടി മാത്രം കൊണ്ടു പോയിരുന്നെങ്കിൽ മതിയായിരുന്നു. അതുകൊണ്ടാണ് ആ വിഷയം ഉണ്ടായത്
@ajusworld-thereallifelab35972 күн бұрын
അറിയില്ല.. എന്താവോ 🤔🤔
@sachipappi2 күн бұрын
നിങ്ങൾ പറയുന്ന പോലെ തൃശൂർകാർ പലരും സിനിമയുമായി ബന്ധപ്പെടുത്തി കാര്യങ്ങൾ പറയാറുണ്ട്. പണ്ട് ഞാൻ ദിവസവും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ത്രിശൂർക്കാർക്ക് പറയാനുള്ളത് സിനിമയിലെ കഥകളും തമാശകളും ആയിരുന്നു ഭയങ്കര രസമായിരുന്നു ഗഡീസ്😂😂
@SameeraRaheem-s7w2 күн бұрын
Nigalude veettil nalla naadan kanthari mulak ille enik oru 1kg kittumo please reply