*എത്ര ദൂരം യാത്ര ചെയ്തിട്ട് ആണെങ്കിലും കുഴപ്പമില്ല.. അർഹത പെട്ടവരുടെ വീഡിയോ നമ്മുടെ മുന്നിൽ എത്തിച്ചു തരുന്ന ഇയാൾക്ക് ഇരിക്കട്ടെ ഇന്നത്തെ like* 🥰👍👍👍
@sajinibenny40572 жыл бұрын
ആ ചേച്ചി പറഞ്ഞത് സന്തോഷം ആയി നിൽക്കണം. എന്നാലേ ആളുകൾ വരൂ. വളരെ സത്യം ആയ കാര്യം. ഒത്തിരി സന്തോഷം ഇവരെ കാണാനും ഈ കട പരിചയപ്പെടാനും പറ്റിയതിൽ 🥰
@sajithbalakrishnan98212 жыл бұрын
👍👍
@appu25892 жыл бұрын
ഇപ്പോൾ നമ്മുടെ നാട്ടിൽ വിശ്വസിച്ച് ഭക്ഷണം കഴിക്കാൻ പറ്റുക ഇത്തരത്തിലുളള ചെറിയ നാടൻ കടകളിൽ നിന്നു മാത്രമാണ് വീഡിയോക്ക് നന്ദി🙏
@shameerpulliyil58822 жыл бұрын
True
@sarisabu40902 жыл бұрын
സത്യം
@atulsagar34452 жыл бұрын
True
@nelsonvarghese90802 жыл бұрын
സത്യം... സത്യം... സത്യം.... 🚶♂️
@Suresh-bf6me2 жыл бұрын
അതെ
@sreejithekm18082 жыл бұрын
അവരുടെ സ്നേഹം കണ്ടപ്പോൾ ഒരു പുഞ്ചിരി വന്നു❤️
@Linsonmathews2 жыл бұрын
മായം മാത്രം വലിയ വിലക്ക് വിൽക്കുന്നവർ ഇതൊക്കെ കാണണം 😍 ചെറിയ വിലക്ക് നല്ല food, ഈശ്വരൻ അനുഗ്രഹിക്കട്ടെ, നല്ല കച്ചവടം കിട്ടട്ടെ 👍 ഇക്കയുടെ ഈ വീഡിയോ സൂപ്പർ, ഉപകാരം 🤗❣️❣️❣️
@jobithaaugustine60892 жыл бұрын
Bhui;
@baskarannp44822 жыл бұрын
@@jobithaaugustine6089 aaaaaaaaaaaaaaaaa
@Planespotter_me2 жыл бұрын
കണ്ടോ തിരുവനന്തപുരത്തുകാരുടെ സ്നേഹം...Proud to be a trivian....🔥🔥🔥
@drivermachan41562 жыл бұрын
😘
@faijasfaijasizzaemi3102 жыл бұрын
🤭
@febinpaul86392 жыл бұрын
ഒരുപാടു ഇഷ്ടം ഇക്ക.... സന്തോഷത്തോടെ വിളമ്പുന്ന ഭക്ഷണം അതാണ് സ്നേഹം അതു അവിടുന്ന് വീഡിയോ കണ്ടു മനസിലായി
@sreekumarta97122 жыл бұрын
ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സഹോദരിമാർ നിങ്ങൾക്ക് അഭിനന്ദനങ്ങൾ🙏
പൊളി ചേച്ചിമാർ എന്തൊരു സ്നേഹം,, എന്തൊരു ആത്മാർത്ഥത, ഒത്തിരി സന്തോഷം ഇതൊക്കെ കാണുമ്പോൾ ഭക്ഷണം 🔥🔥🔥ആയിരിക്കും കണ്ടാൽ അറിയാം സൂപ്പർ എന്ന്
@harisankar81422 жыл бұрын
ആയിരക്കണക്കിന് Food review വിഡിയോകൾ ഇതുവരെ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും, മനസ്സ് നിറഞ്ഞു കണ്ടുതീർത്ത ചുരുക്കം ചില വീഡിയോകളിൽ ഒന്നാണിത്.
@minun312 жыл бұрын
നല്ല അവതരണം. അർഹദ പെട്ടവരുടെ അടുത്ത് പോയി വീഡിയോ ചെയ്യുന്ന താങ്കൾക് ഒരു ബിഗ് സല്യൂട്ട്
@deepakaroor2 жыл бұрын
നല്ല സ്നേഹവും, ആത്മാർത്ഥതയും ഉള്ള ചേച്ചിമാർ, കാശിനു വേണ്ടി ബിസിനസ് ചെയ്യുന്നവർ കാണേണ്ട വീഡിയോ 👍👍🙏🙏🥰🥰🥰
@bimalroygeorge15452 жыл бұрын
ചേച്ചിമാർക്ക് ആശംസകൾ ഇനിയും നല്ല കച്ചവടം കിട്ടട്ടെ 🥰🥰🥰
@pradeepv.a23092 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സും വയറും നിറഞ്ഞു ആ ചേച്ചി മാരുടെ ഒത്തൊരുമ സന്തോഷം അത് തന്നെ യാണ് ഈ കച്ചവടത്തിന്റെ വിജയം ഇത്തരം വീഡിയോ കൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സ്ട്രീറ്റ് ഫുഡിന്നിരിക്കട്ട ഒരു big salut 👍🙏
@abdulmuthalibabdulmuthalib64642 жыл бұрын
പാവങ്ങളുടെ യൂട്യൂബർ😍😍😍
@lekshmilachu6822 жыл бұрын
ഇതുപോലുള്ള ചേച്ചിമാരെ കാണുമ്പോൾ മനസ് നിറയും എന്നെകിലും വന്നു കഴിക്കാൻ എനിക്ക് ഭാഗ്യo ഉണ്ടാവനെ ദൈവമേ 🤗
@aboobackerpalakkaparambil43082 жыл бұрын
സ്നേഹവും ആത്മാർത്ഥതയും ആ ചിരിയും എന്നും ഉണ്ടാവട്ടെ ആ ചേച്ചിമാരിൽ
@abdulsalam-iw8jv2 жыл бұрын
നല്ല ഒത്തൊരുമയോട് കൂടി നിൽക്കുന്ന ചേച്ചിമാർ എല്ലാ വിധ ആശംസകളും, അതുപോലെ ഇത്തരം നാടൻ കടകൾ തേടി കണ്ടെത്തി വീഡിയോ ചെയ്യുന്നതിന് ഹക്കീം ഭായ് അഭിനന്ദനങ്ങൾ
@ആക്ഷൻഹീറോബിജു2 жыл бұрын
❤❤❤❤ ഇക്ക ആദ്യം എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടം അല്ലായിരുന്നു.. ഇപ്പോ അത് മാറി.. ഇങ്ങനെ ഉള്ള കടകൾ ഇനിയും വരണം.. ഞാൻ കൊല്ലം= കൊട്ടാരക്കര ആണ്.. ഇവിടെ ഉള്ള കടകൾ കൂടി... ഒത്തിരി ഹോട്ടൽ ഉണ്ട് ❤❤❤❤❤
@VijayKumar-ly5wt2 жыл бұрын
അവിടെ കയറി ഭക്ഷണം കഴിച്ചാൽ തന്നെ നമ്മുടെ മനസ് നിറയും.ഇങ്ങനെയുളള വീഡിയോകൾ കാണാൻ കഴിഞതിലും സന്തോഷം.
@rajivnair15602 жыл бұрын
Mouth watering. How I wish if were in Kerala, Beauty of our God's own Country.I envy you folks. Amma is explaining everything very patiently and She is enjoying this profession. That's the greatest thing. Feels like own Mother. Great. God bless You, AMMA.
@ammus12972 жыл бұрын
ഇദ്ദേഹം നല്ല മനുഷ്യൻ ആണ്.. നൻമ വരട്ടെ 🙏
@surekhaprabhu1552 жыл бұрын
Super 👌
@kaipas33802 жыл бұрын
എന്തൊരു അത്മാർഥതയാണ് - നിങ്ങളോട് കാണിക്കുന്ന സ്നേഹം - നിങ്ങടെ ചിരി' പറഞ്ഞത് ഭയങ്കര സ്നേഹമാണ് ഇവരെ പോലുള്ളവരാണ് ഒരോ വീട്ടിലും അവശ്യമുള്ളത് ഒരു വഴക്ക് പോലു ഉണ്ടാവില്ല ആ വിട്ടിൽ ഇ അമ്മമാർക്ക് ഹൃദയത്തി തൊട്ട് സ്നേഹം
@renjithsl74732 жыл бұрын
നിഷ്കളങ്കരായ ചേച്ചിമാരുടെ ഈ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും ദൈവം അനുഗ്രഹിക്കട്ടെ🙏
@DreamRider-sv4ei2 жыл бұрын
ചേച്ചിമാരുടെ സഹകരണം കാണുമ്പോൾ അറിയാം നിഷ്കളങ്കമായ സ്നേഹം ആണെന്ന്
@AnasMalikkunnu2 жыл бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇക്കാലത്തു ഇതുപോലെ ഒക്കെ കാണുമ്പോൾ 👍❤️❤️❤️
@jaseebkdas77732 жыл бұрын
Bro.. this is first time I'm watching ur program. വല്ലാത്ത സന്തോഷം തോന്നി. ചേച്ചിമാരും, bro yude presentation ഉം, so impressed.. really nice bro.
@salahudeensalahu7972 жыл бұрын
പാവം കണ്ണ് നിറഞു പോയി സഹോദരിമാർ എന്ത് നല്ല സ്വൊബാവം 👍🏻👍🏻👍🏻❤❤❤❤❤❤
@sanishkannuvallil85022 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച ഫുഡ് വ്ലോഗർ... അഭിനന്ദനങ്ങൾ
@gowdamannatarajan10922 жыл бұрын
കണ്ടിട്ട് വന്ന് കഴിക്കാൻ തോന്നുന്നു 😋😋😋😋😜
@shamsusha3412 Жыл бұрын
എനിക്ക് നിങ്ങളെ വലിയ ഇഷ്ട്ടമാണ്. നിങ്ങൾ കാണിക്കുന്ന പച്ചയായ മനുഷ്യ സ്നേഹികളെയും
@johnmathew14382 жыл бұрын
Correct rates and good quality!! This type of hotel we need all over Kerala state!!
@SunilKumar-he1ok2 жыл бұрын
ഇപ്പോൾ വിഷം ഇല്ലാത്ത ആഹാരം കിട്ടുന്ന കടകൾ കുറവാണ്. ഇങ്ങനെയുള്ള കടകൾ പരിചയപ്പെടുത്തുന്ന ആൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ 👌👌👌
@bilalbillu84402 жыл бұрын
അരിയിൽ പോലും വിഷം.. 😌
@thaadikkarankoya70152 жыл бұрын
*മനുഷ്യത്തം പ്രതിഫലിക്കുന്നു എല്ലാവരിലും ചേച്ചിമാർക്കും ഇക്കാക്കും സൂപ്പർ സല്യൂട്ട് ❤ മലയാളി പോളിയല്ലേ*
@poorsoldier27762 жыл бұрын
കറികൾ പരിചയപ്പെടുത്തിത്തരുന്ന ചേച്ചിയുടെ മുഖത്ത് കാണുന്ന സന്തോഷം... അതാണ് ,,, കടയുടെ ഹൈലൈറ്റ് .
@sandeepnilambur19832 жыл бұрын
നിങ്ങൾ അവതരണം ഭക്ഷണത്തിനേക്കാൾ സൂപ്പർ ആണത് 🥰👍🏻👍🏻
@vinodv42802 жыл бұрын
ചേട്ടാ എന്റെ സ്ഥിരം കട യാണ്, സൂപ്പർ ആണ്, ചിക്കൻ കിടു 👍👍👍👍
@shibuebi47542 жыл бұрын
തിരുവനന്തപുരം ഫുഡ് വേറെ ലെവൽ ഊണ് 👍
@achuadhi66032 жыл бұрын
Manassilaakki kalanjallo
@abhisworld76132 жыл бұрын
നല്ല വീഡിയോ. ആ ചേച്ചിമാരുടെ നിഷ്ക്കളങ്ക ചിരിയും വർത്തമാനവും അവരുടെ നല്ലമനസ്സിനും ആ വീഡിയോ ചെയത ഇക്കക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
@unniunni1486 Жыл бұрын
❤❤ekkaaa supper aaannu ❤❤❤❤❤ 8:36
@sayyedmurshid80642 жыл бұрын
എല്ലാ ചേച്ചിമാരു ഉഷാർ ന്നാലും കണ്ണ് നെറഞ്ഞ ചേച്ചി നല്ല മനസ്സിന്റെ ഉടയാണ്
@vishnusrnair91302 жыл бұрын
നിങ്ങളുടെ വീഡിയോസിൽ ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത് ഇതായിരിക്കും.... 🥰🥰
@I.blameme2 жыл бұрын
ആത്മാർത്ഥമായി വെച്ചു വിളമ്പുന്നവരെ സർവശക്തൻ അനുഗ്രഹിക്കട്ടെ 😍😍😍😍😍😍
സൂപ്പർ സ്നേഹം സൂപ്പർ ഫുഡ് സൂപ്പർ സ്ട്രീറ്റ് ഫുഡ് കേരള വെരിഗുഡ് ❤🙏🎄🎸🥇✨️👍🏼
@anithaks66902 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വ്ലോഗ്
@achuadhi66032 жыл бұрын
Chechimar ariyunnillallo ith etra laksham per kaanunna kandu eee fud kothikkunna video kandu kannu nirayunnna etra lakshangal ennu paavam chechimar ariyiunnilllallo nice video love uuuu
ഏതു വിധത്തിലും പണം ഉണ്ടാക്കുന്ന വർക്ക്. നിങ്ങളുടെ ഈ സംരംഭം. വലിയ മാതൃക യാണ് .. ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാവരെയും. 🌹🌹🌹🚶
@manojKumar-xz6re2 жыл бұрын
സ്നേഹം നിറഞ്ഞ ഭക്ഷണം. മായം കലരാത്ത.
@praveenchand80352 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@leenakuwaitsupersongs46952 жыл бұрын
ചേച്ചിമാർക് അഭിനന്ദനങ്ങൾ 👏👏🙏👍👍❤️❤️
@WatchMakerIrshadSulaiman202 жыл бұрын
പണ്ടൊരു ചേച്ചി കാക്കക്ക് കൊടുക്കാതെ കൊണ്ട് നടക്കുവ എന്ന് പറഞിരുന്നു ........😀😀 ഇന്നിവിടേ ഒരു ചേച്ചി കാക്കക് കൊടുത്തേ തീരൂ എന്നു പറയുന്നു... എന്തായാലും അഹാരം കക്കക്കും പൂച്ചയ്ക്കും മറ്റ് ഇതര ജീവികൾക്കും മനുഷ്യനും കൂടി ഉള്ളതാ... ചേച്ചിമാർ പോളിയോ🙏🙏👏🏼👏🏼👏🏼
@rocky98562 жыл бұрын
ചേച്ചിമാർക്ക് പോളിയോ എന്നോ എന്തുട്ടാ ഇങ്ങള് പറയുന്നത്??
@kurumbans8772 жыл бұрын
@@rocky9856 🤣🤣🤣😝😝
@rocky98562 жыл бұрын
ആർക്കും കൊടുക്കാതെ കരിംചാക്കിൽ പൊതിഞ്ഞു വെക്കരുത്... ഭക്ഷണം എല്ലാവർക്കും അത്യാവശ്യം ആണ്... കാക്ക ആയാലും താത്ത ആയാലും ആരായാലും വിശപ്പ് മുഖ്യം
@jayshree19922 жыл бұрын
തിരുവനന്തപുരം ജില്ലയിൽ എല്ലാറ്റിനും വിലകുറവ്. വടക്കോട്ട് പോകുന്തോറും ആർത്തി മൂത്തവർ ആണ് കൂടുതൽ.
@achuadhi66032 жыл бұрын
Naadan fud karzikkanamenkil first tvm 2 kollam 3 alappi angottu pokunthorum naadan thattudhosha naadan oooonu ithonnum kittilla
@@dontworrybehappybecool8290 ഒരിക്കലുമില്ല... ഞാനും കുടുംബവും ഇന്നലെ Lunch കഴിച്ചത് അവിടുന്നാർന്നു 🙏🙏♥️
@adithyaam42912 жыл бұрын
Palode peringammala aano
@kishorkumarmk68372 жыл бұрын
@@adithyaam4291 അല്ല.. ഇത് വെങ്ങാനൂർ പെരിങ്ങംമല
@jininfrancispg61792 жыл бұрын
❤️❤️🥰ഒത്തിരി സ്നേഹത്തോടെ ❤️അമ്മമാർക്ക് ❤️
@sumesht53942 жыл бұрын
മയമില്ലാത്ത ചേച്ചിമാരുടെ മയമില്ലാത്ത ആഹാരം ❤❤❤❤❤
@dilips52192 жыл бұрын
Ee video cheyuna ikka vere level aanu.😍😍👌👌👌
@sureeshmani4116 Жыл бұрын
ചേച്ചിമാരുടെ പെരുമാറ്റത്തിൽ തന്നേ വയറു നിറഞ്ഞു. കുടുംബമായിരുന്നു കഴിച്ചാൽ പോലും ഈ സന്തോഷം കിട്ടില്ല. ഇതുപോലെയായിരിക്കണ൦ ഭക്ഷണം വിളമ്പുന്നവരുടെ ശൈലി. 😇👍💪👏🌹💋🙏
@kurumbans8772 жыл бұрын
തിരുവനന്തപുരത് വന്നു വീഡിയോ ഇടാൻ പറഞ്ഞപോൾ വന്നു... അത് പോലെ വീഡിയോ ഇടുന്ന ഇക്കാ 🥰🥰🥰🥰
Vazhayilayil...aavi parakkunna chooduchoru..kanddalariyam super aanennu..ethuvare ethra chechimar hakkimnte koode erunnu.kazhipichitunddo.appo ariyam avarude orumayum snehavum.sthreegal.ee.ranggathekkuvarumbol.athinte oru difference unddu karanom oru veettile .ooninte feelings kazhikunnorku kittum.
@sameerabdulkareem13202 жыл бұрын
ഇത്ര സന്തോഷം ആദ്യമായ് ആണ് കാണുന്നത് കൊള്ളാം
@satheeshchandrancc79552 жыл бұрын
നമ്മളിൽ പലരും ഭക്ഷണ ശാലകളുടെ പുറം ഭംഗി മാത്രം നോക്കി അവിടെ കയറുന്ന വരാണ്. പക്ഷേ അവിടെ മിക്കവാറും ലഭിക്കുന്നത് ഫ്രീസറിൽ വെച്ചത് അല്ലെങ്കിൽ തലേദിവസത്തെ ചൂടാക്കിയ ഭക്ഷണം ആവാൻ ചാൻസ് ഉണ്ട്. അതു കഴിച്ച് അസുഖം വരുത്തിവെക്കുന്ന വരാണ് നമ്മൾ ഭൂരിഭാഗം പേരും. അവിടെയാണ് ഇതുപോലുള്ള കടകളുടെ പ്രസക്തി. ഇതുപോലെ വിശ്വസിച്ചു കഴിക്കാവുന്ന ഭക്ഷണശാലകൾ ആണ് നമുക്ക് ആവശ്യം. വീഡിയോ വളരെ നന്നായിട്ടുണ്ട്.
@divakarank89332 жыл бұрын
സാർ ഒരു നല്ല മനുഷ്യനാണ്, ആശംസകൾ🌷💐🙏
@sreek45262 жыл бұрын
എന്റെ ചെങ്ങാതീ എങ്ങനെ ഈസ്ഥലം ഒക്കെ കണ്ടുപിടിച്ചു ഞങ്ങളിലേക്ക്ക് എത്തിക്കുന്നു. Thanks bro..👌👍
@josephzacharias8692 жыл бұрын
This is a very good channel. Keep going brother. You are great.
@anubhaskar4898 Жыл бұрын
I like your videos a lot...it's a different feel
@shibujosephjoseph8505 Жыл бұрын
ആ രണ്ടാമത്തെ ചേച്ചിയെ ഇഷ്ടം. 🥰🥰🥰
@abhinavmuruganknabhinavmur40062 жыл бұрын
സ്നേഹം വിളമ്പുന്ന ചേച്ചിമാർ 🌹🌹
@tommats2 жыл бұрын
all the best for all your genuine efforts!!
@ramakrishnaprabhu90302 жыл бұрын
Hi...i don't know Malayalam language but I understand ur expression ( I Andhra, Telugu) It's very beautiful video, why because they were very much happy to shoot with your volg
സാധാരണക്കാരുടെ ഈ ഹോട്ടൽ താങ്കൾ സപ്പോർട്ട് ചെയ്യുന്നതുപോലെ നന്മനിറഞ്ഞ മറ്റു മനുഷ്യരും ഈ ചേച്ചിമാരുടെ ഉപജീവനമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കുക. താങ്കളുടെ അവതരണം അതിലും മനോഹരം. well done bro👍