10 വർഷം മുൻപ് യുകെയിൽ പോയ വായനാട്ടുകാരൻ റിൻസന് ലെബനൻ പൊട്ടിത്തെറിയിൽ ബന്ധമുണ്ടോ ? Rinson Jose

  Рет қаралды 9,435

24 News

24 News

Күн бұрын

The lebanon explosion investigation investigation has now shifted focus to Norta Global Ltd., a shell company based in Sofia, Bulgaria, owned by Norwegian citizen Rinson Jose, hailed from Wayanad, Kerala.
ഉപരി പഠനത്തിനായി വിദേശത്തേക്ക് പോയ ആയിരക്കണക്കിന് മലയാളികളിൽ ഒരാളായിരുന്നു കഴിഞ്ഞ ദിവസം വരെ റിൻസൺ. 10 വർഷം മുൻപ് യുകെയിൽ പോയ അദ്ദേഹം കുറച്ചു കാലം അവിടെ ജോലി ചെയ്ത ശേഷമാണ് നോർവേയിലേക്ക് കുടിയേറിയത്. നോർവേയിലെത്തിയ ഇദ്ദേഹം ഇവിടെ പുതിയ ജോലിയും നേടി. ഡിഎൻ മീഡിയ എന്ന സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് നോർവേ പൗരത്വം ഉണ്ട്. നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്ന ഷെൽ കമ്പനി ഇതിനിടെ റിൻസൺ ബൾഗേരിയയിലെ സോഫിയ ആസ്ഥാനമായി രജിസ്റ്റ‍ർ ചെയ്തിരുന്നു. ഇതൊരു കടലാസ് കമ്പനിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
#lebanon #rinson #israel #pager #rinsonjose #malayalirinson #rinsonwayanad

Пікірлер: 18
@prash99011
@prash99011 Күн бұрын
PROUD OF A INDIAN MOSSAD AGENT
@urdaysport6400
@urdaysport6400 Күн бұрын
Thirichu onnu chinthichaal...pottitheri Israelil...Nirmicha Malayali...Muslim...theernnu..!
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ Күн бұрын
@@prash99011. പ്പോ.. പുല്ലേ. അവന്റെ അമ്മേടെ ഒരു സുഖിപ്പിക്കൽ. ഇന്ത്യൻ മോസ്സദ്‌ പോൽ?
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ Күн бұрын
ജൂദൻ ചെയ്താൽ ധീരമായ പ്രവർത്തിയാ. വെളുപ്പിച്ചെടുക്കുന്ന കാര്യം ഞങ്ങൾ ഏറ്റു. അതെ പണി കോയ ചെയ്താൽ ആഗോള തീവ്ര വാദമാ.?
@ys1833
@ys1833 Күн бұрын
ലവനായതോണ്ട് കരു. അല്ലെങ്കി കാണാമായിരുന്നു...
@RaheshMitu-rq6lq
@RaheshMitu-rq6lq 2 сағат бұрын
ചതിയും വഞ്ചനയും ചിലരുടെ രക്തത്തിൽ അലിഞ്ഞതാണ്.
@Shibinbasheer007
@Shibinbasheer007 Күн бұрын
😮😮
@sirajudeenabdulkadar8750
@sirajudeenabdulkadar8750 Күн бұрын
Panam kittiyaal therttam vare thinnunnavanmaar
@bibinv.m8351
@bibinv.m8351 Күн бұрын
🇮🇱🇮🇱🇮🇱
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ Күн бұрын
ഈ കഥ ജൂദന്റെ ധീര കഥ ആക്കിയെടുക്കാനുള്ള സൈക്കോ മൂവ്. അങ്ങനെ ഒരു സ്ത്രീ പോലും ലോകത്തുണ്ടോ എന്ന് സംശയമാണ്. അഥവാ ഉണ്ടെങ്കിൽ തന്നെ അങ്ങനെ ഒരു കഥ ആ സ്ത്രീ അറിഞ്ഞോ ആവോ?
@mm-rb6ze
@mm-rb6ze Күн бұрын
നീ is ഇൽ പോയവരെ ഓർത്ത് അഭിമാനിചോ 😂
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ Күн бұрын
@@mm-rb6ze. Po.. kurish jooda 👈
@JojiPhilip-hf6lz
@JojiPhilip-hf6lz Күн бұрын
💛🧡☺️🇮🇱
@FanFightFunVideos
@FanFightFunVideos Күн бұрын
ഷൂ നക്കി
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ Күн бұрын
ശൂ നാക്കിയല്ല. കുരിശ് ജൂദൻ. ഇസ്രായേൽക്കാരന്റെ ബീജമാണവൻ.?​@@FanFightFunVideos
@prash99011
@prash99011 Күн бұрын
INDIAN MOVIES PEOPLE BUSY IN REGISTERING THE NAME INDIAN MOSSAD AGENT NEW MOVIE BY MEDIA
@abdulrasheedrasheed8124
@abdulrasheedrasheed8124 Күн бұрын
Wit & sss
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 21 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 53 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 79 МЛН