നിത്യജീവിതത്തിൽ ഉപയോഗിക്കാവുന്ന ഇംഗ്ലണ്ടീഷ് വാചകങ്ങൾ മലയാള അർത്ഥ സഹിതം ലളിതമായി ഈ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. #spokenenglishmalayalam #dailyuseenglishsentences
Пікірлер: 135
@rajeevpandalam41312 жыл бұрын
കേൾക്കുമ്പോൾ എല്ലാം എളുപ്പം പക്ഷെ ആവശ്യം ഉള്ളപ്പോൾ നാക്കിൽ ഒന്നും വരില്ല. 😢
@davidjohn62222 жыл бұрын
സ്വയം പറഞ്ഞു പഠിക്കുക
@sreebeena68252 жыл бұрын
😀👍
@vaishakhbabu25742 жыл бұрын
അതെ അതെ 😢
@akshay17372 жыл бұрын
കറക്റ്റ്
@majeedmajeed80212 жыл бұрын
നല്ല അവതരണം അല്പം വേഗത കുറച്ചാൽ നന്നായിരിക്കും
@abdulnazar1661 Жыл бұрын
Good class Tr, May God bless you and also wish you success in your future.
@us.il5en8.jv9.o Жыл бұрын
ഈ ക്ലാസ് എനിക്ക് വളരെ ഉപകാരപ്പെട്ടു😊❤
@vaigaworld3136 Жыл бұрын
I am proud of you..... Madam
@shinoyshinoy57412 жыл бұрын
Really very useful 👌 teaching words so amazing explanation 👏 👍
@ramdaspattambi6123 Жыл бұрын
Thanks a lot teacher ☺️
@learnenglishwithsruthi Жыл бұрын
You're welcome 😊
@naabad1232 жыл бұрын
ആദ്യമായി Chanel കാണുന്നു good class Madom എനിക്ക് തോന്നിയ ചില Comments 1 speed കൂടുതൽ 2 ലളിതമായ Sentence ചേർത്ത് നീണ്ട sentence ഒഴിവാക്കിയാൽ കൂടുതൽ ഭംഗി കിട്ടും 3. Madom class എടുക്കുമ്പോൾ മുഖത്ത് പുഞ്ചിരിയോടെ പഠിപ്പിച്ചാൽ കൂടുതൽ ഹൃദ്യം🙏😍 4 മലയാളത്തിൽ പറഞ്ഞു കഴിയുന്നതിന് മുമ്പേ English -ൽ എഴുതിക്കാണിക്കുന്നു
@vasumk54922 жыл бұрын
a
@Abcdefgh11111ha2 жыл бұрын
നല്ല ക്ലാസ്സ് എളുപ്പം മന സിലാകുന്നു!ഏറ്റവും ലളിതമായ വാക്കുകൾ?? Great teaching 👌
@newstime48852 жыл бұрын
ധാനം കിട്ടിയ പശുവിന്റെ പല്ല് നോക്കാതെ അളിയാ എന്ത് പുഞ്ചിരി
@naabad1232 жыл бұрын
@@newstime4885 ദാനം കിട്ടിയതൊ ?🤔
@kmd2433 Жыл бұрын
Mom ❤❤❤thankuuuu so much
@sureshk4675 Жыл бұрын
This style very correct do not change
@godfatheruniversking84522 жыл бұрын
സൂപ്പർ ! നന്ദി !
@anthraosc.a3750 Жыл бұрын
Good and simple presentation
@learnenglishwithsruthi Жыл бұрын
Glad you liked it
@vythirigreenlife7862 жыл бұрын
Informative video👍👍👍
@alhamdulilahalhamdulila-gd4ry Жыл бұрын
Wery yusuful class❤
@mohandask.v77612 жыл бұрын
Fantastic dialogues. Kudos. Mam ...road won't move even a bit. Where does this road lead to? or where can l reach through this road?
@saleemmoorkanaad12812 жыл бұрын
Very useful thanks mem Englishnty koody Malayalam koody writing akaamaayirunnu 👍🎉 screen shot എടുത്ത് വെച്ചാൽ ഉപകരിക്കും
@thampit.j4636 Жыл бұрын
Very good class,ഇത്രയും slow ആയി ഇംഗ്ലീഷ് sentences പറഞ്ഞു തരുന്ന ഒരു ക്ലാസ്സുമില്ല. ഇംഗ്ലീഷിൽ പറഞ്ഞിട്ടു മലയാളത്തിൽ പറയുന്നത് വളരെനല്ലതാണ് ,
@izzaworld54362 жыл бұрын
Thank uh so much 🥰
@learnenglishwithsruthi2 жыл бұрын
Welcome 😊
@vaisaksaseendran17202 жыл бұрын
I couldn't English but when I saw the teachers class offcourse i can learn English thank you teacher i respect you thanks alot
@abhishekzen59932 жыл бұрын
Thanks for sharing the video!
@karthikkarthi94382 жыл бұрын
Thank you so much miss
@learnenglishwithsruthi2 жыл бұрын
Most welcome 😊
@gokulphotographer83922 жыл бұрын
Very useful class🙏🙏🙏🙏
@learnenglishwithsruthi2 жыл бұрын
Keep watching
@purushothamankani36552 жыл бұрын
Good video ..congratulations
@balankundoly86582 жыл бұрын
Goodclass
@nisarnisartp71462 жыл бұрын
This is my first commet. Best class i liked your teach better performence may you live long may god bless you