Jio machan we follow u and had seen all ur videos but our problem is language as we r from other state so please u can add English subtitles so it will be easy for us to understand . Best of luck for ur future videos
@nandhubinoj1882 Жыл бұрын
😍😍ജിയോ മച്ചാനെ പ്രവീൺ മച്ചാനെ 🙏വെറൈറ്റി വീഡിയോ 😍💘💘😍💘💘10M വേഗത്തിൽ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒരു RC PLANE ഉണ്ടാക്കുന്ന വീഡിയോ ഇടാമ്മോ ജിയോ ചേട്ടാ🙂😘
@resinresinmohammed4267 Жыл бұрын
വെള്ളത്തിൽ പോയാലെന്താ മുഖത്ത് ആ സന്തോഷം കണ്ടോ അതാണ് മച്ചാന്റെ 100 മേനി വിജയം
@sreeragk5145 Жыл бұрын
ഇതെല്ലാം ഒരേ റിമോട്ട് ആണെങ്കിൽ പൊളിച്ചേനെ 👍👍അപ്പോൾ അടിപൊളി ആയേനെ
@Narasimhamannadiyar793 Жыл бұрын
ചേട്ടൻ ശൂപാരാഡാ 😍m4tech ഇഷ്ടം ❤
@Ramxu_Official Жыл бұрын
മലയാളി is the real hero 🥳🥳
@Akhil.pro123 Жыл бұрын
Bro ithellam oru waitless standil orumich fit chayth uyqrthunna oru vedio idoooo
@userbot123 Жыл бұрын
M4tech Never disappoint us 🤍 content chumma 🔥😍
@m4-f82 Жыл бұрын
mk vettavaliyan Never disappoint us🤍 comment chumma 🔥ട്ടം
@gamer619 Жыл бұрын
ഈ comment വേറെ എവിടെ ഒക്കെയേ കണ്ടിട്ടുണ്ടല്ലോ🤔🤔🤔
@lotta.574. Жыл бұрын
Aa virus ivanum pidicho😂 chumma🔥
@lotta.574. Жыл бұрын
@@m4-f82 🔥ttam😂
@mashhood3559 Жыл бұрын
Ivammar ellyidathum undallo🤨
@ananthapurilocal9444 Жыл бұрын
കുട്ടിക്കാലത്ത് ഇതുപോലെ ഉള്ള കളിപ്പാട്ടം ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് , പക്ഷേ കിട്ടിയില്ല.... എന്തായാലും ഇനി വാങ്ങിയിരിക്കും ❤🔥
@sajadsaju3523 Жыл бұрын
💯സത്യം
@unknown23237 Жыл бұрын
Kerala's biggest channel according to subscribers 🔥❤️
@arjunprakash3388 Жыл бұрын
Check @kl bro biju rithvik
@ahmadnajad4638 Жыл бұрын
No,Biju rithik has more
@unknown23237 Жыл бұрын
@@ahmadnajad4638 🥵athaaranu? 1 cr nu mukalil undallo njan ippozha kanunne...
@slingshothunter968 Жыл бұрын
@@unknown23237 daily vlogs aanu atha
@chillusweetchillu4046 Жыл бұрын
@@unknown23237 അതാണ് kl bro റിയൽ ഹീറോ
@sujageorge53 Жыл бұрын
M4 Tech ന്റെ വീഡിയോ കാണാൻ വെയ്റ്റിംഗ് ചെയ്തവർ ഉണ്ടോ 🥰❤️
@HSqwwsddf Жыл бұрын
ഇല്ല
@Renjith_Menon Жыл бұрын
മച്ചാനെ മച്ചാനെ ഒരു പ്രത്യേകത എന്തായാലും എന്നും മനസ്സിൽ ഒരു കുട്ടിത്തം നിലനിർത്തുന്നുണ്ട് എല്ലാം മനസ്സിലാക്കാനും പലതും ചെയ്തു നോക്കാനും ഉള്ള ഒരു ജിജ്ഞാസ അതുതന്നെയാണ് എന്നെ മച്ചാനെ വീഡിയോകൾ കൂടുതൽ കൂടുതൽ കാണാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും പ്രേരിപ്പിക്കുന്ന ഘടകം നമ്മൾ ചിന്തിക്കാത്ത തരത്തിലുള്ള പലപല മേഖലകളിലൂടെ മച്ചാൻ സഞ്ചരിക്കുന്നു ഓരോ വീഡിയോകളിലും വ്യത്യസ്തതകൾ പുലർത്താൻ മച്ചാൻ മച്ചാൻ റെ ഫ്രണ്ട് നോടൊപ്പം ശ്രമിച്ചുകൊണ്ടിരിക്കുന്നു ഇതെല്ലാമാണ് താങ്കളുടെ വിജയത്തിൻറെ പരമരഹസ്യം ഒരുപാട് സ്നേഹം ഒരുപാട് സന്തോഷം ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ സർവ്വേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് രഞ്ജിത്ത് മേനോൻ
@gopalangopalan4813 Жыл бұрын
കുട്ടിക്കാലത്ത് കൊയ്തൊഴിഞ്ഞ പാടത്തും മൈതാനത്തും പാറിപ്പറക്കുന്ന മഴത്തുമ്പികളെ ഓർമ്മവരുന്നു. സൂപ്പർ...
@jinujacob5016 Жыл бұрын
ഇങ്ങനെയുള്ള ഒരു കൗതുക കാഴ്ചകൾ സമ്മാനിച്ചതിനെ ബ്രോ സൂപ്പർ 🥰🥰🥰
@AdItH_aDiTh2011 Жыл бұрын
*M4 techന്റെ video വരാൻ ആയിട്ട് wait ചെയിത എത്ര പേര് ഉണ്ട് ഇവിടെ🥰* *Praveen and Jeo machaനെ ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട്🥰*
@sakeerallakkat1842 Жыл бұрын
13 pere
@Shamil405 Жыл бұрын
@@sakeerallakkat1842 😄
@milumirfa5305 Жыл бұрын
എന്താ വൈഫിനെ കാണിക്കാത്തത് അടുത്ത വീഡിയോയിൽ കാണിക്കുമോ
എന്ത് മേടിച്ചാലും jio മച്ചാൻ അതിന്റെ വലുതിണ്ടാക്കും ippo helecopter 😌we are waiting 😁
@anumodkg826 Жыл бұрын
Geo machan Kanathe Ente kutty Urangaarilla super .... Fly cheyyan pattunna oru cheriya Helicopter futuril machanil ninnum pratheekshikunnu
@ALEXUS_AEP Жыл бұрын
Adi poli helicopter anu bro wow!
@DreamTravell786 Жыл бұрын
ഈ സാധനം വീട്ടിലുണ്ട് 🔥🔥🔥 നല്ല power anu
@dreamsbiju4733 Жыл бұрын
Helicopter പറക്കുന്ന ക്ലിപ്സ് കണ്ടപ്പോൾ "3D"👀 effect പോല്ലേ തോന്നി😁😄... ഇനി എനിക്ക്😁😅 മാത്രമണ്ണോ തോന്നിയെ.. 🙂🤔
@sjmedia2544 Жыл бұрын
Aa ninakk mtram aan
@shahadadrahmanam6651 Жыл бұрын
എല്ലാ ഹെലികോപ്റ്ററും ഒരൊറ്റ റിമോട്ട് കൊണ്ട് കണ്ട്രോൾ ചെയ്തു പറത്താമോ
@shinasshinas7455 Жыл бұрын
Coming soon 9.m family for m4 tech ❤❤
@Zuraas-era Жыл бұрын
Wonderful ❤
@karthik_kk708 Жыл бұрын
_9 MILLION_ 😍❤️🔥❤️🔥 ⚡ _M4 TECH_ ⚡
@robinthomas9392 Жыл бұрын
Noizzy box retro xs ഒരു പഴയക്കാല vintage look റേഡിയോ ആണ് 🤗 അതിന്റെ ഒരു വീഡിയോ ചെയ്യൂ ജിയോ മച്ചാനെ 😊
@godwinbabu5846 Жыл бұрын
Ithil ellathilum koodi Led light vech night ilum parappik
@abhishekmk4052 Жыл бұрын
Naptol ന്റെ തുമ്പി 😂
@sajay8723 Жыл бұрын
Congratulations 9Million .. 🔥🔥
@sreejithsachu1364 Жыл бұрын
Poli ചിത്രശലഭങ്ങൾ പോലെ കൂട്ടത്തോടെ പറന്നു
@ncrenjithyou Жыл бұрын
While respecting ur experiment pls wear a safety goggles to avoid any accidental damage to eyes as there are many youngsters involved in the attempt.. pls don’t ignore safety aspect of it while attempting any stunt.. could turn out to be fatal..take care
@eedits4456 Жыл бұрын
Machan pwoliyaanu
@nihadvahid5520 Жыл бұрын
9m adikkarayi💞💞💞💞
@Midhun8002 Жыл бұрын
Cooking venam🥳 Ennulavar👍
@bineeshpslakshmibineesh9060 Жыл бұрын
കൊള്ളാം 👍🏻അടിപൊളി ഹെലികോപ്റ്റർ മഴ 😄😄😂😂ഒരെണ്ണം 🤔🤔🤔
@alvinvarghese195 Жыл бұрын
എന്റെ മോനെ ഇതു പോലെ ഒരു മൊതലിനെ വേറെങ്ങും കിട്ടില്ല ⚡ വിയർപ്പൊഴുക്കി വിശപ്പടക്കുന്ന എല്ലാവർക്കും വേണ്ടി ഒരു ബിഗ് സല്യൂട്ട് 👍🙏✨
@TheFamiScribe Жыл бұрын
Road to 9 million subscribers 🗿🙈✨
@MR_ZER_O Жыл бұрын
Le kodunkaat varumpoleyaa aa vili..."haay machaanmaare"😂❤️🙌
@aamirkhan856 Жыл бұрын
Just like flying butterfly 🦋 4:28
@muhammedshemilk5639 Жыл бұрын
Waiting 9M 🔥🔥
@abumashithwakuruvattoor1970Ай бұрын
Jjhhhdnnbhb❤
@masashi_kishimoto_ Жыл бұрын
Again Machaan & Ikka at the same time...🔥🌝
@sayyedcoorg Жыл бұрын
Butterfly parakunnadh pole, nannayitund 👍👍👍
@3atrackz97 Жыл бұрын
Hindi karar chettanmare pole ayyii videos machante....kann thali poyyi💥
@muzamilmuzamil3236 Жыл бұрын
എന്നും വെറൈറ്റി വീഡിയോയുമായി വരുന്ന ജിയോ മച്ചാൻ ഇഷ്ടം ❤️❤️❤️❤️
@sheenarajesh7433 Жыл бұрын
Congratulations Bro for 8.89M subscribers ❤️❤️
@artistpranav2545 Жыл бұрын
കണ്ടത്തിൽ തുമ്പി പറക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും ഹെലികോപ്റ്റർ ആദ്യായിട്ട് പറക്കുന്നത് കാണുന്നത് ഇത് കഴിഞ്ഞാൽ അടുത്ത വീട്ടിലെ കുട്ടികൾക്ക് കൊടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം അറിയേണ്ട 🔥🔥🔥
@sachinumendran545 Жыл бұрын
Helicopter giveaway venam...😁👍🤩
@_yadu_nand_x_ Жыл бұрын
നല്ല രസോണ്ട് 😍
@Nabhaannn Жыл бұрын
Love you m4 tech 💗
@Sooshvlogsmedia Жыл бұрын
sangathi kollam.. enganum aaa mundinte edayil poyirunnel.. ente geo machane...
കൊച്ചിലെ ഇങ്ങനെ ഒരു ഹെലികോപ്റ്ററിന് വേണ്ടി ഒരുപാട് ആഗ്രഹിച്ചട്ടുണ്ട് 😌
@TECHHELPMALAYALAM Жыл бұрын
Helicopter എത്ര ഉണ്ടെന്ന് എണ്ണിയവർ ഉണ്ടോ 😄👍🏼👍🏼
@harshudeen Жыл бұрын
49 helicopter
@sajisajitha198 Жыл бұрын
Examinu padikkathe ith kaanunnavarundo
@alphonsamp7162 Жыл бұрын
Jio machan cookinginte എക്സ്പീരിമെന്റ് ഇന്റെ രാജാവ് firoz eka cookinginte രാജാവ് Jio machanum firozekaente ആ combination vera ലെവലാണ് 🔥🔥🔥🔥🔥🔥 Next cooking videoil firozeka venam
@muhammedanas1976 Жыл бұрын
Jeo മച്ചാനെയും praveen മച്ചാനെയും ഇഷ്ടമുള്ളവർ ലൈക് അടി
@creshadicho8346 Жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി ❤️✨️
@Maaax530 Жыл бұрын
Onn podey
@creshadicho8346 Жыл бұрын
@@Maaax530 vapanod para
@rahilajaneer4771 Жыл бұрын
Inte monkk undairunnu.helicopterinte adiyil kayy🤲kanich lodukkanam ennale high feetil fly cheyyullu