Bajaj Freedom 125 ഒരുമാസമായി ഉപയോഗിക്കുന്ന ഓണർ എന്ന രീതിയിൽ ഇത് വാങ്ങാൻ നിൽക്കുന്ന ആളുകളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് സിഎൻജി ആണ് വണ്ടിയിലെ മെയിൻ ഇന്ധനം 10 കിലോമീറ്റർ ചുറ്റളവിൽ സിഎൻജി പമ്പ് ഉള്ളവർ മാത്രം എടുക്കാൻ ശ്രമിക്കുക പെട്രോൾൻ്റെ ഉപയോഗം ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ മാത്രമാണ് പെട്രോളിൽ തന്നെ വാഹനമോടിക്കുന്നത് വാഹനത്തിൻറെ എൻജിൻ ഭാവിയിൽ പ്രശ്നം ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നാണ് കമ്പനിയിൽ നിന്ന് ട്രെയിനിങ് കിട്ടിയ സ്റ്റാഫുകൾ പറയുന്നത്. ഫസ്റ്റ് സർവീസ് കഴിഞ്ഞ് എൻ്റെ ബൈക്കിന് ഇപ്പോൾ കിട്ടുന്ന മൈലേജ് 260 ആണ്. ഇത്രയും മൈലേജ് കിട്ടില്ലേ കിട്ടുന്നില്ലേ എന്ന് വിചാരിച്ച് കണ്ണു തള്ളണ്ട സിഎൻജി പെട്രോളും കൂടെ ചിലവ് വരുന്നത് (TVM cng 86×2 = 172 petrol 107×2=214 total 386 😊 ഇനി പെട്രോളും സിഎൻജി യും ബാക്കിയുള്ളപ്പോൾ നമ്മൾ fill ചെയ്യുന്ന ചിലവ് 300 ആണെന്ന് കൂട്ടിയാലും ലാഭം എത്രയാണ് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. വണ്ടി ഓടിക്കാൻ 40 to 45 km നല്ല സ്മൂത്ത് ആണ് 55km മുകളിൽ കയറ്റാൻ ശ്രമിക്കാതിരിക്കുക കയറാൻ പാടാണ് ഇനി കയറിയാൽ തന്നെ എൻജിൻ ഒരുപാട് സ്ട്രെസ്സ് ആകുന്ന ഫീൽ ഉണ്ടാകും. അഞ്ച് പേർക്ക് ഇരിക്കാൻ പറ്റുന്ന സീറ്റാണ് എന്ന് കണ്ടാൽ തോന്നും എങ്കിലും 2 adult 1 kid അതാണ് കംഫർട്ട്. സീറ്റ് ഹാർഡ് ആണ് അതുകൊണ്ട് തന്നെ 10 km മുകളിൽ പോകുമ്പോൾ തന്നെ ഡിസ്‌കംഫർട്ട് ഫെൽ ചെയ്യും. 5.7 ഹൈറ്റിൽ കൂടുതൽ കൂടുതലുള്ള ആളുകൾക്ക് നടുവദന വരുവാൻ സാധ്യത ഉണ്ട്, എനിക്ക് ഉണ്ടായി പിന്നെ ഞാൻ ഹാൻഡിൽ കുറച്ചുകൂടെ അഡ്ജസ്റ്റ് ചെയ്തപ്പോൾ വിത്യാസം ഉണ്ടായി. ഫുള്ള് നെഗറ്റീവ് പറയുന്നു എന്ന് വിചാരിക്കണ്ട ഇനി എടുക്കാൻ പോകുന്നവർ ഇക്കാര്യങ്ങൾ കൂടെ ഓർമിക്കുക പറ്റുമെങ്കിൽ വണ്ടിയെടുത്ത നിങ്ങളുടെ സുഹൃത്തുക്കളുടെ കയ്യിൽനിന്നും 10 കിലോമീറ്റർ എങ്കിലും ഓടിച്ചു നോക്കുക 😊
@abhijithnandu2 ай бұрын
🎉🎉
@nathkazhakuttom24622 ай бұрын
Thankyou for your user review.
@dileeparyavartham30112 ай бұрын
ഹാ. ഇതാണ് യൂസർ റിവ്യൂ. 👌
@shaphy12 ай бұрын
നല്ല റിവ്യൂ bro ❤️
@najafkm4062 ай бұрын
Yente mone..... Itrem detail aai oru user review❤❤❤
@arunvijayan42772 ай бұрын
Bike ഓടിക്കാതെ ബൈക്കിൻ്റെ review പറയുന്ന ബൈജു ചേട്ടൻ മാസ്സ് ആണ്❤
@amalkrishnan78102 ай бұрын
😂
@ktsmkt-nu4kb2 ай бұрын
വശക്കാഴ്ച പറയുന്ന സമയത്ത് കാറിനും പുറത്തല്ലേ നിൽക്കാറ്
@dileeparyavartham30112 ай бұрын
😂😂
@solvincj57982 ай бұрын
വിദേശ വാർത്തകൾ പറയുന്ന അവിടെ ചെന്നപോലെ വാർത്ത പറയുന്ന ചില മാപ്രകൾ പോലെ 😂
@shamseerpulikkarot94002 ай бұрын
അരി തന്നെ മുക്യം bigileee 😄
@SibuThakazhy2 ай бұрын
ഞാൻ അഞ്ചുവർഷമായി ബജാജിന്റെ സിഎൻജി ഓട്ടോറിക്ഷയാണ് ഓടിക്കുന്നത്, സുരക്ഷയുടെ ഭാഗത്ത് ഞാൻ തൃപ്തനാണ്, അടുക്കളയിൽ വളരെ
@ujeshmu28252 ай бұрын
ഞാൻ മേടിച്ചിട്ട് രണ്ടുമാസമായി ലോങ്ങ് ഡ്രൈവ് പോയി ഒരു നടുവേദനയും ഇല്ല പിന്നെ വൈബ്രേഷനും കുറവാണ്.cng il എനിക്ക് 100 കിലോമീറ്റർ ലഭിക്കുന്നുണ്ട്
@mr_inevitable9612 ай бұрын
Sathyam njanum oru Freedom user aanu...Weekly 2days from Kollam to Ernakulam poyi vararund..Seat and seating position adipoli ayond smooth journey aanu..pinne 150 km odan around 180 rs chilav ullu
@pam77912 ай бұрын
How much did you pay on road in kerala?
@mr_inevitable9612 ай бұрын
@@pam7791 140K
@jijesh42 ай бұрын
Bajaj freedom ദിവസവും ഒരു പാട് കിലോമീറ്റർ ബൈക്കിൽ യാത്ര ചെയ്യുന്നവർക്കു ഏറ്റവും നല്ല ബൈക്ക് തന്നെ bajaj freedom,👍👍👍
@binoyvishnu.2 ай бұрын
Per day 80 KM യാത്ര ചെയ്യാൻ ഉള്ളവർക്ക് CNG Bike ലാഭകരമായി കൊണ്ട് നടക്കാം Next year വരുന്ന CNG scooter TVS ,Hero , Honda , Yamaha...
@stranger54262 ай бұрын
ഏകദേശം ഇതേ പേരില് പണ്ടൊരു ഫോൺ.. ഓർമ വരുന്നു.
@AS_nath2 ай бұрын
Freedom 250/2 = freedom 125. But this is a good innovation
@aruncap12 ай бұрын
😂
@hetan36282 ай бұрын
മുമ്പ് സിഎൻജി വാഹനമെന്ന് കേട്ടാൽ തന്നെ ആളുകൾക്ക് സുരക്ഷിതമുണ്ടാവുമോ എന്ന പേടിയായിരുന്നു. ഇപ്പോൾ അതൊക്കെ മാറി കാറായി ഓട്ടോ ആയി ഇപ്പോൾ ബൈക്കുമായി സിഎൻജി....
@rammohank89972 ай бұрын
LML Freedom എന്ന ഒരു ബൈക്ക് പണ്ട് ഉണ്ടായിരുന്നു. ഹീറോ ഹോണ്ട യ്ക്ക് ഒരു നല്ല competition ആയിരുന്നു
@manucomposerАй бұрын
LML Freedom &LML Energy 😊
@sarathps75562 ай бұрын
India's first cng bike❤❤❤❤
@jayamenon12792 ай бұрын
Adipoly CNG BIKE Kollam Pakshe Oru Cheriya Pedi Ellathilla Pakshe Milage Athinte Karyam Kettappol Njettippoyi Kollam Nice Review 👌👌👌
@BlackPanther-py2ih2 ай бұрын
ബൈക്ക് ഡ്യൂപ്പ് ഇട്ടു ഓടിച്ചു റിവ്യൂ പറഞ്ഞ ബൈജു ചേട്ടൻ ആണ് എന്റെ ഹീറോ 😍😍😍😍😍❤❤❤🎉🎉🎉🎉
@shanifsr40372 ай бұрын
😅
@riyaskt80032 ай бұрын
Bike ന് ഇത്തിരി കൂടെ size ഉണ്ടായിരുന്നെങ്കിൽ കാണാൻ കുറച്ചു look ആയിരുന്നു.. ഇത് നേരിട്ട് കാണുമ്പോൾ വളരെ ചെറുതാണ്
@sangeeth_1832 ай бұрын
Bro ee bike commutingine focus cheytha bike design cheytha athond trafficil kooda korachude easy ayi odikan vendi ayirkanam vandide size cherithakiyath 👍🏽
@Ajay_na_rayan2 ай бұрын
@@sangeeth_183 Bro vandik nalla weight ond
@Ajay_na_rayan2 ай бұрын
Kanumbol cherutharikum
@Ajay_na_rayan2 ай бұрын
But weight and height ond
@Cdn002 ай бұрын
Kanumpol cheruthayi thonni... Test drive cheythappo vandi 146 kg weight varunnund 168 muthal height ullorkke height comfort aavoo
@najafkm4062 ай бұрын
CNG pump aduthullavarkk onnu vaangy nokkam..... Safery ellam ok aanu but etra kaalam kondu nadakkaamennu kaalam theliyikkanam
@vishnu_Sudarsanan662 ай бұрын
World's first cng bike ❤❤ Bajaj ❤❤
@sajutm89592 ай бұрын
ഇതൊന്നു ഓടിച്ചു. നോക്കു ബൈജുവേട്ട 👍
@arunvijayan42772 ай бұрын
CNG എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് പേടിയാണ്. അതു മാറിവരാൻ സമയം എടുക്കും. Petrol tank capacity min 5L എങ്കിലും ആക്കാമായിരുന്നു ❤
@anilputhiyaparampil2 ай бұрын
CNG ഒന്നും പേടിക്കാനില്ല
@mohammedfahiz73222 ай бұрын
😂 ചേട്ടന്റെ വീട്ടിൽ ഇപ്പോഴും മണ്ണെണ്ണ സ്റ്റൗ ആണോ അതോ എൽപിജി ഗ്യാസ് undo
@fazalulmm2 ай бұрын
ഒന്ന് ഓടിച്ചു റിവ്യൂ ചെയ്യ് ചേട്ടാ ❤❤❤ അല്ലെങ്കിൽ ഒരു രണ്ട് മാസം എങ്കിലും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാളെ കൂടെ കൂട്ടമായിരുന്നു
@SherlockHolmesIndefatigable2 ай бұрын
എനിക്ക് ഒരു scooter rc200 und...next year oru Himalayan 450 വാങ്ങണം എന്ന് ഉണ്ട് ഇതിൻ്റെ EMI കഴിഞ്ഞാൽ... oru mileage bike ഉം.... ഇതാണ് നോക്കുന്നത് 3 years nu അപ്പുറം
@PetPanther21 күн бұрын
Iru tanking capacityum kurachoode akamayirunnu
@lijilks15 күн бұрын
This is very good from Bajaj. so that Indians can afford bike rides.
@dnkdarkeseid64102 ай бұрын
എനിക്ക് handle cheruth pole thoni pinne mileage cng pressure അനുസരിച്ച് variotion ഉണ്ട് പിന്നെ എടുത്താൽ നിരാശ വരില്ല top end 100 vare povum smooth 60 vare handling super aanu vandi height und petrol ഇല്ലാതെ cng matram ആയിട്ട് ഒട്ടിക്കാൻ പറ്റില്ല ലാഭം ഉണ്ടോ എന്നു നോക്കിയാൽ ലാഭം ആണ് എനിക്ക് 120വരെ മൈലേജ് കിട്ടിയിട്ടുണ്ട് എനിക്ക് ok ആണ്
@vineeshvnair59002 ай бұрын
ഫ്രീഡം 125 റിവ്യൂ കാണാത്തത് കൊണ്ട് അല്ല... അഹ് ഒരു അവതരണം ഒന്ന് കാണാൻ ഒന്ന് കേൾക്കാൻ..... 🔥🔥🔥
@prasanthpappalil58652 ай бұрын
18 varshangalkku munpu lpg gas bikeil cheria tank fit cheythu odichirunnu
@bosebalakrishnan99102 ай бұрын
സെപ്റ്റംബർ 8 മുതൽ എനിക്ക് ഉണ്ട് സി എൻ ജി mileg 214 Km കിട്ടുന്നുണ്ട്. 2kg ക്ക്.ടോപ് വേറിയണ്ടിന് 141000 rs ആയി സൂപ്പർ ബൈക് പെട്രോളിൽ ഓടി നോക്കിയില്ലാ
@jojikulangara2 ай бұрын
ബൈജു ചേട്ടാ yamaha fz റിവ്യൂ ചെയ്യാമോ
@prasoolv10672 ай бұрын
Cng bike, still many cant digest🤔
@sharathas16032 ай бұрын
Namaskaram 🙏🏻
@sreejilps40192 ай бұрын
Pandu LML nu Freedom Enna oru model ullathai orkkunnu,
@shaphy12 ай бұрын
പറയേണ്ട ഒരു കാര്യം ബൈക്ക് നല്ല ക്വാളിറ്റി ഫീൽ തരുന്നുണ്ട്.
Nalla vandiyanu 100+ mileage um und, 113 vare kittyitund, nilavil 4000 km aayi
@safasulaikha40282 ай бұрын
Bajaj👍🏼🔥
@naijunazar30932 ай бұрын
പെട്രോൾ വില കാരണം ആസനത്തിൽ തീ പിടിക്കുന്ന ഈ കാലത്ത് ആസനത്തിൽ തീ പിടിപ്പിക്കാത്ത CNG ബൈക്ക് ഒരു ആശ്വാസം തന്നെയാണ്... Two wheeler വിപണിയിലെ വൻ തോക്കുകൾ ഒന്നും തന്നെ ഒരു ഇലക്ട്രിക് ബൈക്ക് കൊണ്ട് വരാത്തത് കഷ്ടമാണ്
@frankchitillapully46832 ай бұрын
Cng for the common man
@DrVarughesePPeter2 ай бұрын
CNG - ൽ നിന്നും പെട്രോളിൽ ചേഞ്ച് ചെയ്യുമ്പോൾ പെട്രോൾ സിഗ്നൽ ലഭിക്കും. പെട്രോൾ കുറയുമ്പോൾ ബ്ലിങ്ക് ചെയ്യും. പെട്രോളിൽ 130 km ഓടും എന്ന് ഓർക്കുക. CNG ൽ ഓടുമ്പോഴും തനിയെ അൽപ്പനേരം വെഹിക്കിൾ പെട്രോൾ use ചെയ്യും. മറ്റൊന്ന് ഞാൻ 130 km one side ഓടിക്കാറുണ്ട്. സീറ്റിൻ്റെ ഫ്രണ്ട് ടാങ്കിൻ്റെ ഇരുവശവും കവർ ചെയ്യുന്നത് നമ്മുടെ കാലിൻ്റെ ഉൾവശത്തിന് സുഖപ്രദമായ അവസ്ഥ നൽകുന്നുണ്ട്. അത് മറ്റ് ബൈക്കുകൾ തരുന്നില്ല, bullet ഉൾപ്പടെ
@mr_inevitable9612 ай бұрын
Njanum 150 km odarund onside weekly seat and seating position adipoli aanu nalla comfort aanu long drive especially covering part of petrol tank.
@@dravidian0.2 5ft 7inch enik ithuvare naduvedhana undayitilaa ithrem long odiyitum from kollam to erklm single stretchil
@sreejithjithu2322 ай бұрын
അടിപൊളി.. 👌👌👌
@naveenmathew27452 ай бұрын
Niceee❤❤❤
@Shymon.73332 ай бұрын
Good ആഫ്റ്റർ നൂൺ ചേട്ടാ ❤❤
@Renjuraju-e3s2 ай бұрын
Biju chetta Honda Xtreme 125 nte vedio cheyyamo
@aromalkarikkethu13002 ай бұрын
Rapid fire ippo bikes nte ennam kuravanu.
@pinku9192 ай бұрын
Bajaj freedom looks small in size and the seat looks awkward. Bajaj has given easter eggs in this bike.
@sanojjoseph77152 ай бұрын
2-11-2024 ഞാനും എടുത്തു നല്ല വണ്ടി
@unnikrishnankr13292 ай бұрын
Nice video 😊
@Usernet12 ай бұрын
അധികം സന്തോഷിക്കേണ്ട CNG വില കൂട്ടാൻ പോകുന്നു. 😢
@afsalc49602 ай бұрын
Apo e vandiyude pollution edukaan pattumo??
@Blackhoodie9Ай бұрын
Abs illa ennath valya kuravanu
@suryajithsuresh81512 ай бұрын
👍👍
@aravindkarunakaran2956Ай бұрын
Bajaj avenger 400 വരാനൻ സാധ്യത ഉണ്ടോ
@sijojoseph43472 ай бұрын
Simple cool bike ❤❤❤
@anandamz4522 ай бұрын
Waiting for this
@hariskanthapuramadnoc84292 ай бұрын
CNG🔥🔥🔥
@anilputhiyaparampil2 ай бұрын
ഒരു കണക്കിന് പറഞ്ഞാൽ പെട്രോളിനെക്കാൾ safe ആയ fuel ആണ് cng
@palakkadan53862 ай бұрын
പണ്ട് ഒരു LML FREEDOM bike ഉണ്ടായിരുന്നു
@joyalcvarkey11242 ай бұрын
Such a valuable bike with good style but the petrol tank is 2 litter plz Increase at least a 5-litre water tank in 2024 one of the best bikes is the Bajaj Freedom Bike all buyers you go to near the Bajaj bike showroom and test drive now then take your call not ok for short man this bike fit only hight 5.7 attlist there bue.
@Sreelalk3652 ай бұрын
വാച്ചിങ് ❤️❤️❤️
@maneeshkumar42072 ай бұрын
Present ❤❤
@gjibin2 ай бұрын
Hamara Bajaj❤
@DM-vw9lo2 ай бұрын
പുതിയ കാറിനു complaint സ്ഥിരം ആണ് . .ഷോറൂം വലിയ ഉടായിപ്പ് ...കോൺസുമെർ കോർട്ടിൽ complaint ചെയ്താലോ എന്ന് ആലോചിക്കുന്നു . എന്താണ് അഭിപ്രായം ? ..
ബജാജിൻ്റെ ബൈക്ക് വാങ്ങരുതെന്നെ ഞാൻ പറയൂ 2 വർഷമായി ഞാൻ പ്ലേറ്റീന comphertec 100 ഉപയുഗിക്കുന്നു സ്പെയർ പാർട്സ് ഒടുകത്ത ക്യാഷ് ആണ് പിന്നെ എന്ത് പറ്റിയലും ആ സ്പെയർ പാർട്സ് കൊണ്ടുപോയലേ പാർട്സ് കിടുകെയുള്ളയൂ പേര് പറഞ്ഞാല് പോലും ഐറ്റം കിട്ടില്ല എൻ്റെ ബൈക്ക് ഇപ്പൊ 107000 കിലോമീറ്റർ കഴിഞ്ഞു ബിൽഡ് കോളിറ്റി ഇല്ല പിന്നെ എൻ്റെ ബൈക്കിൻ്റെ വാറൻ്റി ടൈമിൽ ബാറ്ററി കംപ്ലൈൻ്റ് വന്നപ്പോ മറ്റിതരൻ 1.5 മാസം എടുത്തു ഇപ്പൊ കാർബ്രേറ്റർ കംപ്ലൈൻ്റ് ആയിട്ട് 2 മാസം കഴിഞ്ഞു സ്പെയർ വന്നിട്ടില്ല ഈ ബൈക്ക് കംപ്ലൈൻ്റ് വന്നാൽ പുറത്തുള്ള വർക്ക്ഷോപ്പിൽ കൊണ്ടുപോവാൻ പറ്റില്ല ഷോറൂമിൽ തന്നെ പോകണം
@ambatirshadambatirshad21472 ай бұрын
അടിപൊളി
@HashimAbub2 ай бұрын
👍👍👍👍
@irfanDrZ2 ай бұрын
ഇതിൻറെ ടാങ്ക് വർഷത്തിൽ ടെസ്റ്റ് ചെയ്യേണ്ടി വരുമോ
@pam77912 ай бұрын
3=years once 400rs charge
@hamraz43562 ай бұрын
Bajaj❤️
@pranavaramana81412 ай бұрын
Cng k etraya pisa?
@anilputhiyaparampil2 ай бұрын
പെട്രോൾ തീരാറാകുമ്പോൾ ക്ലസ്റ്ററിൽ കാണുന്ന പെട്രോളിന്റെ symbol blink ചെയ്യും. അങ്ങനെ പെട്രോൾ തീരാറായെന്നറിയാം.
Petrol ന്റെ level മീറ്ററിൽ കാണിക്കാത്തത് ഒരു വലിയ പോരായ്മ തന്നെയാണ്...... Long ഡ്രൈവ് ആണ് CNG തീർന്നു എങ്കിൽ പെട്രോൾ എത്രയുണ്ട് ബാക്കി എന്ന് എങ്ങനെ അറിയും.... അടുത്ത CNG പമ്പ് വരുന്നത് വരെ ഇടയ്ക്ക് ഇടയ്ക്ക് നിർത്തി നോക്കി പമ്പിൽ കേറി പെട്രോൾ adikkendi വരും.....
@anoopps79032 ай бұрын
Hi
@Siri.........................e2 ай бұрын
കുറച്ചു നീങ്ങി നിന്നിട്ട് ആണല്ലോ ബൈജു ചേട്ടാ റിവ്യൂ പറയുന്നത്😂
@shafeekh62232 ай бұрын
Bajaj ബൈക്കുകളുടെ build quality very poor 😢
@nidhin1332 ай бұрын
Testing samayathu upayogikkunne tank safty kooduthal ullathanu athu kondanu athu pottathathu mass productionil bike erakkumbol athil vekkunna cng tank quality kuranjathanu ithokke business trick anu