100 രൂപ കൊണ്ട് ഒരു ദിവസം കൊച്ചിയിൽ | Living a Day with Rs 100 Challenge | Swasika Vijay

  Рет қаралды 643,262

Swasika Vijay

Swasika Vijay

Күн бұрын

Hi friends I am swasika vijay, today I'm sharing living a day with rs 100 for 24 hours vlog with you all. Hope you guys like this food challenge video showing surviving on 100 rupees. Do watch more videos in my youtube channel and let me know your feedbacks.
______________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
______________________________________________________________

Пікірлер: 475
@vkpn________6914
@vkpn________6914 2 жыл бұрын
This Is an experimental Vlog !! 100 rupees challange!! Really appreciable 👏🏿👏🏻👏!!
@joshyjohn2166
@joshyjohn2166 2 жыл бұрын
@@swasikavj Big fan
@amalarahul1992
@amalarahul1992 2 жыл бұрын
@@swasikavj 😍
@sarathbalakrishnan8613
@sarathbalakrishnan8613 2 жыл бұрын
My Short flim onnu kannam kitto KZbin seruch chathal mathi kittum Sunday funday Malayalam shortflim KZbin seruch chathal mathi kittum like subscribe comment cheyathu maximum share cheyathu
@peaceandtruth371
@peaceandtruth371 2 жыл бұрын
ഞാൻ കൊച്ചിയിൽ ഹോസ്റ്റലിൽ ആണ്....90Rs കൊണ്ട് ഒരു ദിവസം മുഴുവൻ നിന്ന് challenge നോകീട്ടുണ്ട്...1 month daily അങ്ങനെ ചെയ്തു..ആകെ ക്ഷീണിച്ചു 😂😂
@kichukrishna2546
@kichukrishna2546 2 жыл бұрын
"ഞാൻ ഇന്ന് വാങ്ങി തന്ന പഴംപൊരി നാളെ വേറെ ആർക്കെങ്കിലും വാങ്ങിച്ച് കൊടുക്കാണെ" ചേട്ടൻ കൊള്ളാമെല്ലോ 🤩🔥നമ്മുടെ കൊച്ചും പിന്നെ അടിപൊളി അല്ലെ 🥰🥰❤️
@anassemi8234
@anassemi8234 2 жыл бұрын
Njan kolam pranathil valare santhosham tnx
@anassemi8234
@anassemi8234 2 жыл бұрын
Tnx
@kichukrishna2546
@kichukrishna2546 2 жыл бұрын
@@anassemi8234 Chettan ano ath
@anassemi8234
@anassemi8234 2 жыл бұрын
@@kichukrishna2546 s njan thane
@archanarenjith6005
@archanarenjith6005 2 жыл бұрын
@@kichukrishna2546 my brother
@anassemi8234
@anassemi8234 2 жыл бұрын
Hai njan anas ethil ulathe njan thaneyaa e vido kanda elavarkum tnx swasika nigal eniyum nala vido cheyanam njan vagithana payampoye pagaram oralenigelum orunerathi food vagiy kodukanam 😊ok
@happygallery9565
@happygallery9565 2 жыл бұрын
100 രൂപയും കൊണ്ട് ഒരു ദിവസം ആഹാരം കഴിക്കാൻ കട കണ്ടുപിടിച്ചു പോകണമെങ്കിൽ 500 രൂപയുടെ പെട്രോൾ അടിച്ചു വണ്ടിയിൽ തെണ്ടി നടക്കണം 😃
@innumuthu786
@innumuthu786 2 жыл бұрын
എന്റെ ചോദ്യവും ഇതുതന്നെയാണ് 🤪
@neeraelizabethraju1508
@neeraelizabethraju1508 2 жыл бұрын
Same thanae aaa njanum chindichae
@nimmiashokan1149
@nimmiashokan1149 Жыл бұрын
correct
@jr-wm1ff
@jr-wm1ff Жыл бұрын
😊😊
@kadeejarahman5092
@kadeejarahman5092 2 жыл бұрын
12:18 aarekke lays packet kandu
@sinis8353
@sinis8353 2 жыл бұрын
മോളെ എങ്ങനെ കണ്ടാലും തിരിച്ചറിയും ഈ അമ്മചക്കര ഉമ്മാ ❤❤❤❤❤
@mickyblessy
@mickyblessy 2 жыл бұрын
Super ആയി ഈ vlog. ഇതും trending ആവട്ടെ ❤️❤️
@anassemi8234
@anassemi8234 2 жыл бұрын
@@swasikavj Njan Anas orumayundo
@amalarahul1992
@amalarahul1992 2 жыл бұрын
@@swasikavj 🥰
@hasnamanu7596
@hasnamanu7596 2 жыл бұрын
ഇപ്പൊ കണ്ടാൽ singer സയനോരയെ പോലെ 🥰
@amalarahul1992
@amalarahul1992 2 жыл бұрын
പാവം ആ ചേട്ടൻ നിഷ്കളങ്കമായി പറഞ്ഞു എൻഗേജ്മെന്റ് എന്ന് കേട്ടപ്പോൾ പേടിച്ചു പോയെന്ന് 😂😂
@nitheeshnitheesh2442
@nitheeshnitheesh2442 2 жыл бұрын
ഒരു ഉണക്കമുന്തിരി കൂടി മുഖത്ത് ഒട്ടിച്ചിരുന്നുയെങ്കിൽ ആർക്കും മനസ്സിലാവില്ലായിരുന്നു (രാജാക്കണ്ണ്-സലിം കുമാർ )
@anvarfou
@anvarfou Жыл бұрын
🤣🤣🤣
@hnthreeidiots1112
@hnthreeidiots1112 Жыл бұрын
😂😂
@hnthreeidiots1112
@hnthreeidiots1112 Жыл бұрын
😂😂
@hnthreeidiots1112
@hnthreeidiots1112 Жыл бұрын
😂😂
@amydxb5141
@amydxb5141 6 ай бұрын
😂😂😂😂
@samuvelraj9195
@samuvelraj9195 2 жыл бұрын
Video super chechi. 👌 ini shanukkayumayi oru video cheyamo chechi. Adutha verety videokayi waiting.
@pratheekshasajin2793
@pratheekshasajin2793 2 жыл бұрын
പഴംപൊരി വാങ്ങി കൊടുത്ത ആ ചേട്ടന് എല്ലാരും ലൈക് കൊടുക്കു😜👍
@pratheekshasajin2793
@pratheekshasajin2793 2 жыл бұрын
@AchuAnas aahhaa😍
@minumonu937
@minumonu937 2 жыл бұрын
മനസ്സിൽ അഹങ്കാരവും ഇല്ല ഈഗവും ഇല്ല ഈ സഹോദരിക്ക് ഇതൊക്കെ ഒരു നല്ലൊരു മെസ്സേജ് ചില സ്ത്രീകൾക്ക്
@varshanandhan5535
@varshanandhan5535 2 жыл бұрын
Street foodoo 😳😳😳enthammo 😂😂😂🤣🤣🤣പഴം പൊരി നഹി നഹി ഈഹ് ചേച്ചി ചിരിപ്പിച്ചു കൊല്ലും 🤣🤣
@varshanandhan5535
@varshanandhan5535 2 жыл бұрын
@@swasikavj 😊
@faisalrahman14650
@faisalrahman14650 Жыл бұрын
സ്വാസിക 10രൂപയുടെ ഊണ് അവരോടൊപ്പം കഴിക്കാൻ നീ കാണിച്ച മനസ് 🙏🙏🙏
@thanseelmuhammedsali5038
@thanseelmuhammedsali5038 2 жыл бұрын
Chechi vandikkooli paranjilla food 100 Rs taxi 2000 🤣🤣 🤣👌
@ponnukasaragod8541
@ponnukasaragod8541 2 жыл бұрын
😂
@sonasaju1074
@sonasaju1074 2 жыл бұрын
ath sheriyaanallo 😂
@gpcadr
@gpcadr 2 жыл бұрын
നിങ്ങൾ പല സ്ഥലങ്ങളിൽ പോയി ആണ് ഭക്ഷണം കഴിച്ചിരിക്കുന്നത് അതും കാറിൽ അപ്പോൾ പാവപ്പെട്ടവൻ നടന്നു പോകണമല്ലോ നടന്നു പോകുമ്പോൾ തന്നെ കുഴയും വണ്ടിയിൽ പോകുകയാണെങ്കിൽ ഈ 100 രൂപയിൽ നിൽക്കില്ല #Swasika
@jayalakshmiumallya439
@jayalakshmiumallya439 2 жыл бұрын
Super ❤️ .ithepoleyulla challenge inniyum cheyyanam
@varshanandhan5535
@varshanandhan5535 2 жыл бұрын
കണ്ണട വെച്ചാലും ilelum നമ്മുടെ swasi ചേച്ചിയെ മനസ്സിൽ ആകുമെന്നെ 😍😘😘... Challenge കിടുക്കിട്ടോ പിന്നെ ചേച്ചി വെച്ച aaah കണ്ണട തന്നെയാ എനിക്കും ഉള്ളത്
@varshanandhan5535
@varshanandhan5535 2 жыл бұрын
@@swasikavj wlcmm😊😊💕
@naushad4rahna
@naushad4rahna 6 ай бұрын
@@varshanandhan5535 lll
@amalarahul1992
@amalarahul1992 2 жыл бұрын
ഒരുപാട് പേർക്കുള്ള ഡൌട്ട് clear ചെയ്തു ഈ vlog👍👍👍
@amalarahul1992
@amalarahul1992 2 жыл бұрын
@@swasikavj 🥰
@rajisivanrajisivan9373
@rajisivanrajisivan9373 2 жыл бұрын
Super, veendum challangukal pratheekshikkunnu
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഇത് അടിപൊളി ആയി 😍
@ziyasworld
@ziyasworld 2 жыл бұрын
Swasikaa... Sooper ayittoo.. 😍
@CHAMMUSMEDIA
@CHAMMUSMEDIA 2 жыл бұрын
🥰🥰😘😘😘.... Hindi vere level😂
@rifak5172
@rifak5172 2 жыл бұрын
ഈ മേക്കപ്പ് ചേരുന്നില്ല
@athirakukku1435
@athirakukku1435 2 жыл бұрын
മനസിലാവാത്ത പ്രശ്നം ഒന്നുല്ല്യ ആരും ചോദിക്കുന്നില്ലെന്നുള്ളു. പിന്നെ കൊച്ചിയിൽ 10 രൂപക്ക് ഭക്ഷണം കിട്ടുന്നതിനാൽ ഈ challenge വിജയിച്ചു
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
അടിപൊളി വ്ലോഗ് 🥰🥰സ്വാസുവിന്റെ എല്ലാ വ്ലോഗും സൂപ്പർ ആണ് ❤❤❤❤
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
@@swasikavj 🥰💕❤❤❤
@amalarahul1992
@amalarahul1992 2 жыл бұрын
@@swasikavj 🥰
@RidhaJabeen
@RidhaJabeen 2 жыл бұрын
ചേച്ചിയുടെ സ്ഥിരം പ്രേഷകർ ഉണ്ടോ.. 😍❤
@ArunSagarAS2255
@ArunSagarAS2255 2 жыл бұрын
അടിപൊളി 👌👌👌എന്നും ഇതുപോലെ ചലഞ്ചുമായിട്ടു ഇറങ്ങിയാൽ ശ്രീരാജ് പിരാകും 😜😜😜
@priyanandhananandhana7951
@priyanandhananandhana7951 2 жыл бұрын
ഒരുപാട് റെസ്‌പെക്ട് തോന്നിയ ഒരു നടിയാണ് നിങ്ങൾ.സായിപല്ലവി,അപർണ ബലമുരളി പിന്നെ നിങ്ങളും വലിയ ഇഷ്ട്ടമാണ് .
@anusreepradeep3159
@anusreepradeep3159 2 жыл бұрын
ഇത്രേം നേരം പുറകെ നടന്ന ക്യാമറമേനോന് വയർ നിറച്ച് മിട്ടായി കഴിക്കാൻ 4 രൂപ കൊടുത്ത ൻ്റെ കുട്ടീടെ മനസ്സ് ആരും കാണാതെ പോവരുത്😂😂 എൻ്റെ പൊന്നോ ഇതിനെക്കൊണ്ട് വയ്യേ😆😘😘
@reborn3191
@reborn3191 2 жыл бұрын
പഴംപൊരി നെഹി..... നെഹി 🤣🤭 ഒരുപാട് ഇഷ്ടം സ്വാസിക 🥰 നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤
@shinushinu9114
@shinushinu9114 2 жыл бұрын
13:55 to14:35 ith vach Mattu channel oru poli polikkum😁 swasuchechiyee mass reply kodukkan ready ayikko🥰
@lifejourney...2757
@lifejourney...2757 2 жыл бұрын
Chechiye othiri eshtam❤️.. Ennathe makeup 😅🥰🥰🥰
@sajidashajil7363
@sajidashajil7363 2 жыл бұрын
Adipoli food 4 neravum super swasu
@mvishnunamboothiri7388
@mvishnunamboothiri7388 2 жыл бұрын
Street food blog ഇക്കയുടെ ആണ് മോളെ ♥️♥️♥️super ആയുണ്ട് -ഇനി ഒരീസം ഒരുരൂപയും ചിലവില്ലാതെ ഒന്ന് പഷ്ണി കടന്നു challenge എടുത്താ body നല്ല condition ആവും -try it ♥️♥️♥️
@preethaneelambari5904
@preethaneelambari5904 2 жыл бұрын
പാവം കുട്ടിക്ക് പഴം പൊരി വാങ്ങി കൊടുത്തു ചേട്ടൻ 😄 ഉപകാര സ്മരണ വേണം 😂
@anassemi8234
@anassemi8234 2 жыл бұрын
Hayooo enee koluumo
@preethaneelambari5904
@preethaneelambari5904 2 жыл бұрын
@@anassemi8234 🥰🥰
@anassemi8234
@anassemi8234 2 жыл бұрын
@@preethaneelambari5904 😊
@preethaneelambari5904
@preethaneelambari5904 2 жыл бұрын
@@anassemi8234 ഞങ്ങളുടെ കുറുമ്പി പാറു ആണ് 🥰
@anassemi8234
@anassemi8234 2 жыл бұрын
@AchuAnas hiii thaburu achu misss you
@user-up8rt4vg5i
@user-up8rt4vg5i 2 жыл бұрын
ശ്വാസിക make up ഇല്ലാതെയും എന്തൊരു സുന്ദരിയാ 😍😍😍❤❤❤
@vibhusreedeep5306
@vibhusreedeep5306 2 жыл бұрын
Sayanora mari nilkum 😄,vera level transformation.
@zamamyexperimentalworldbya3613
@zamamyexperimentalworldbya3613 2 жыл бұрын
Travelling free അല്ലല്ലോ അതിനൊക്കെ ചിലവ് വേണ്ടേ?? 🤔
@ragishijin
@ragishijin 2 жыл бұрын
yyooo aaraath😍😍👍 poliyanu
@mickyblessy
@mickyblessy 2 жыл бұрын
ചേച്ചിമാർ വളഞ്ഞിട്ട് പിടിച്ചു.. ഈ കിലു കില സംസാരം ചിരിയും കണ്ട അറീലെ 😂😂😍 കുറുമ്പി പാറുനെ
@amalarahul1992
@amalarahul1992 2 жыл бұрын
നമ്മുടെ തൃപ്പുണിത്തുറ 😍😍😍
@thakudusworld1270
@thakudusworld1270 2 жыл бұрын
Swasu❤️ ഏത് വേഷത്തിൽ വന്നാലും നമ്മൾ തിരിച്ചറിയും ❤️ അത്രയും മനസ്സിൽ കേറിയ ഒരാൾ ആണ് swasukutt❤️super ❤️❤️👌🥰
@thakudusworld1270
@thakudusworld1270 2 жыл бұрын
@@swasikavj ഹായ് swasu❤️❤️❤️❤️❤️❤️
@hairufathima8580
@hairufathima8580 2 жыл бұрын
Super swasu ❤❤❤
@malayalimallu8463
@malayalimallu8463 2 жыл бұрын
പഴയ വൃത്തികേട് മാറി...👍 പുതിയ make over- comparatively better👍👍👍👍
@jaisonkurien7152
@jaisonkurien7152 2 жыл бұрын
ആ lunch കഴിച്ച location evda swasu?എനിക്കും try ചെയ്യണം എന്നുണ്ട്
@fairy3191
@fairy3191 2 жыл бұрын
Kaloor North ..
@jubijaleeljaleel3865
@jubijaleeljaleel3865 2 жыл бұрын
Ethpole engilum oru tavana kananam💕💕😘😘love you chechi
@ebinashaibu9220
@ebinashaibu9220 2 жыл бұрын
Ee hotel anneshichu nadakkunna petrol cash undel nalla food kazhichu avide engaanum erikkam 😜
@rejanirnair
@rejanirnair 2 жыл бұрын
ഏത് വേഷം ആണെങ്കിലും പാറു സുന്ദരി അല്ലേ 🥰🥰🥰❤️❤️
@nimnagrace4248
@nimnagrace4248 2 жыл бұрын
Super swasutty♥️♥️♥️eniyum ethupoleyulla vlogumayi varille
@dreamygurldreamygurl
@dreamygurldreamygurl 2 жыл бұрын
ഏതു രൂപത്തിൽ വന്നാലും ശബ്ദത്തിൽ പൊളിയും😂.നമ്മളെ പറ്റിക്കാൻ പറ്റൂല ചേച്ചിയെ 🤭 എന്തായാലും ചിരിയാണ് നമ്മൾടെ ഹൈലൈറ്റ്.
@karthukarthuzzzz2913
@karthukarthuzzzz2913 2 жыл бұрын
ചേച്ചിയുടെ ചിരി പൊളി ആണ് ❤️😍
@Vismayah_2005
@Vismayah_2005 2 жыл бұрын
𝒜𝓉𝒽ℯ
@aamianu2559
@aamianu2559 2 жыл бұрын
Chechii orupaad chirichuu😂😂🤩
@divyadivakaran2210
@divyadivakaran2210 2 жыл бұрын
സ്വാസൂ സൂപ്പർ. മോൾ ഏതു വേഷത്തിൽ പോയാലും.ആർക്കും മനസിലാവും. അത്രക്കും സൂപ്പറല്ലേ ഞങ്ങടെ സീതകുട്ടി.👌👌👌👍👍👍🌹🌹🌹🥰🥰🥰🥰💞💞💞💞
@juliannegeorge5438
@juliannegeorge5438 2 жыл бұрын
Chechi njagde naatik vaaayooo Thrissur plzzz😍😍
@mickyblessy
@mickyblessy 2 жыл бұрын
Bhaiyaa മേ ആ ഗയി 😂😂👍
@amalarahul1992
@amalarahul1992 2 жыл бұрын
Again ആ ഗയി 🤣🤣🤣
@mickyblessy
@mickyblessy 2 жыл бұрын
@@amalarahul1992 ലെ bhaiya.. khatam tata ബേയ് ബേയ് goodbye ഗയാ 🤣🤣🤣
@amalarahul1992
@amalarahul1992 2 жыл бұрын
@@mickyblessy he bhagwaan 😂😂😂bhaiyya escape ho gayaa 😂😂😂
@abeerasiraj3015
@abeerasiraj3015 2 жыл бұрын
ചേച്ചി സൂപ്പർ ആയിട്ടുണ്ട് വീഡിയോ
@paruzzzz5416
@paruzzzz5416 2 жыл бұрын
Adipoli vlog
@sankark6553
@sankark6553 2 жыл бұрын
Super swasiks
@amalarahul1992
@amalarahul1992 2 жыл бұрын
ആരാടാ ഒരു വ്ലോഗിന്റെ ഇടയിൽ വേറെ വ്ലോഗ് എടുക്കുന്നെ 😂
@bhadhrasree5163
@bhadhrasree5163 2 жыл бұрын
സ്വാസു പൊളിച്ചു 👌👌👌👌
@ajumiyaajeeb8432
@ajumiyaajeeb8432 2 жыл бұрын
15:49 nyz words bro 👍🏻🤗
@sheena7287
@sheena7287 2 жыл бұрын
Super vlog 👌❤️
@ajaikumart3776
@ajaikumart3776 2 жыл бұрын
എന്തോ ഈ മുതലിനെ ഭയങ്കര ഇഷ്ടമാണ്.... 🤗🤗🤗😂😂🥰🥰
@amalarahul1992
@amalarahul1992 2 жыл бұрын
എന്റെ പൊന്നോ ഭൈയ്യാ മേ ആ ഗയി 🤣🤣🤣
@ambikaabhisri8137
@ambikaabhisri8137 2 жыл бұрын
സ്വാസൂട്ടിയെ ❤❤❤എന്റെ മോൾടെ ഒരു കാര്യം 😘😘😘ഏത് വേഷത്തിൽ ആണെങ്കിലും സ്വാസൂട്ടിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കാരണം നീ നമ്മുടെ മുത്തല്ലേ 🥰🥰🥰🥰
@jeethu-hd7zg
@jeethu-hd7zg 2 жыл бұрын
ചേച്ചി ഇനിയും വീഡിയോ ചെയ്യണം അടിപൊളി
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
ഒരു പാട് സ്നേഹത്തോടെ ഹാപ്പി ഫ്രണ്ട്ഷിപ് ഡേ സ്വാസു ❤❤❤❤
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
❤🥰
@raihanasalil4631
@raihanasalil4631 2 жыл бұрын
സ്വാ സൂ Super അടിപൊളി👌👌👌♥️♥️♥️😍😍
@juliannegeorge5438
@juliannegeorge5438 2 жыл бұрын
Chechiiii😍😍
@kochuranirani5471
@kochuranirani5471 2 жыл бұрын
Happy friendship day swasu chechi 🥰. super vlog.lookil manasilayilla but sound and smile manasilakum.
@kochuranirani5471
@kochuranirani5471 2 жыл бұрын
@@swasikavj 😘🥰😘😘😘
@sharmitklm7522
@sharmitklm7522 2 жыл бұрын
രൂപമാറ്റം ചെയ്തപ്പോൾ ദിയസനയെ പോലെ ഇരിക്കുന്നു 🤣🤣
@tibintomy668
@tibintomy668 2 жыл бұрын
പൊളിച്ചു സ്വാസു 👍❤
@syamsundar3009
@syamsundar3009 2 жыл бұрын
4:00 her expression 😂😂
@arunvj89
@arunvj89 2 жыл бұрын
സ്വാസിക മുത്തല്ലേ ഒരുപാട് ഇഷ്ടം എന്നെങ്കിലും നേരിൽ കാണണം💖👌
@abhirami9262
@abhirami9262 2 жыл бұрын
Uchakk oonu kazhiche evdunn ahnu??
@syamashivanya7905
@syamashivanya7905 2 жыл бұрын
ഇതിപ്പോ 100 രൂപക്ക് ഒരു ദിവസത്തേക്ക് ഫുഡിന് 500 രൂപ അല്ലല്ലോ വണ്ടിക്ക് ചിലവാകുന്നത് 🤣🤣🤣 സ്വന്തം വണ്ടി ആണെങ്കിലും എണ്ണ ഇല്ലാതെ ചുമ്മാ വണ്ടി ഓടൂല്ലല്ലോ 😝😝😝 😇😇😇😇
@aadhis7434
@aadhis7434 7 ай бұрын
angane nokkiyakum kutam parayun. athalle manushyan
@dreamgirl0405
@dreamgirl0405 2 жыл бұрын
Pazham pori nahi nahi😂ayyo malayaliya poli chechiyee😂😂 eniyum adipoli videos pradhishikunnu🥰❤
@dreamgirl0405
@dreamgirl0405 2 жыл бұрын
@@swasikavj Thanks chechii repley tharunnu karuthilla❤waiting for next video❤🥰
@sabicheroopa5298
@sabicheroopa5298 2 жыл бұрын
ഡയാന യുടെ മുഖം പോലെ തോന്നി
@sreeleyaarjun7551
@sreeleyaarjun7551 2 жыл бұрын
Ee foodokke കഴിക്കാൻ പോകാൻ വണ്ടി വിളിക്കണ്ടേ അതിനു 100 പോരാലോ 😂😂😂😂
@Sandra-tr1ui
@Sandra-tr1ui 2 жыл бұрын
വണ്ടി ഉള്ളതുകൊണ്ട് കുഴപ്പമില്ല.. മറിച്ചു നടന്നു പോകാനോ ബസിനു പോകാനോ പറ്റത്തില്ല....
@ajmithaha1432
@ajmithaha1432 2 жыл бұрын
Happy friendship day swasu chechi
@nandhanam1884
@nandhanam1884 2 жыл бұрын
Adipoli vlog 🔥🔥
@sukanyaanilkumar5472
@sukanyaanilkumar5472 2 жыл бұрын
Wow chechi trolls adipoli 👌👌😂
@flowerflower6278
@flowerflower6278 2 жыл бұрын
ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റു ..sooper
@anusreepradeep3159
@anusreepradeep3159 2 жыл бұрын
എന്താ ഭയ്യാ ഇങ്ങനെ നോക്കുന്നേ വേണോങ്കിൽ കുട്ടി ലേശം ഹിന്ദി പഠിപ്പിച്ച് തരും🤭 he bhagvaan 😂😂😂😂😂
@ushanair2483
@ushanair2483 2 жыл бұрын
സ്വാസൂന്റെ ഹിന്ദി കേട്ടിട്ട് ആ പയ്യന് ചിരി വരുന്നു... 😄😄😄 ഇടക്കുള്ള ട്രോൾ കലക്കി... 😂
@AbdulLatheef-pu5we
@AbdulLatheef-pu5we 2 жыл бұрын
സംഗതിയൊക്കെ കൊള്ളാം പക്ഷെ എല്ലായിടത്തും ഇത്ര വില കുറച്ച് കിട്ടില്ല എന്ന് മാത്രം
@anitathomas3899
@anitathomas3899 2 жыл бұрын
Swasyiiii chechiiiii❤️❤️❤️🥰
@_SyamSankar
@_SyamSankar 2 жыл бұрын
വീണ്ടും കുട്ടി കലക്കി, തിമിർത്തു,പൊളിച്ചു. Aa കടിയിലെ ചായ കുടിക്കുന്ന ചേട്ടൻ്റെ reaction super😂. As always സഹോ നീ പൊളിച്ചു 💯🤝😎 ആ ചേച്ചിമാർ പറഞ്ഞത് കൊള്ളാം അയ്യോ ഈ സ്വാസിക ഞണ്ടടെ സ്വസിക അല്ല. ഞങ്ങടെ സ്വാസിക ഇങ്ങനേ ഇല്ല. 👍
@amalarahul1992
@amalarahul1992 2 жыл бұрын
@@swasikavj 🥰
@rashiachoos2626
@rashiachoos2626 2 жыл бұрын
പൊളിച്ചു സ്വാസു 🤝🤝🤝
@sadiyashereef7823
@sadiyashereef7823 2 жыл бұрын
Chechiyude pimples okke poyad engane
@cvijay2012
@cvijay2012 2 жыл бұрын
Nice 👍. Location of hotels share cheyamayirinnu.
@jinopulickiyil4687
@jinopulickiyil4687 2 жыл бұрын
Pinnea 100inu panagattea goldeneennu 1kuppi paneem,karakkiporicha mottea kittillea sa..?
@nandhanam1884
@nandhanam1884 2 жыл бұрын
Woww🔥🔥🔥
@usha3761
@usha3761 2 жыл бұрын
Swasu👌👌👌🥰🥰🥰❤❤❤
@cmt5690
@cmt5690 2 жыл бұрын
Thumbnail kandappo swasika Allathe Oru chechim koode undenn thonniyavar undo
@jayasreevj653
@jayasreevj653 2 жыл бұрын
Bhaiyya mem aagayi🤣🤣🤣🤣🤣
@sabinradhakrishnan186
@sabinradhakrishnan186 2 жыл бұрын
Happy friendship day swasu
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 13 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 196 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Surviving A Day with Rs:100 | Kukku & Deepa| TheDKtales
24:01
TheDKtales
Рет қаралды 267 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 13 МЛН