100 രൂപമുതൽ വീട് കൊട്ടാരമാക്കാനുള്ള accesories-നമ്മുടെ വീട് നമുക്കുതന്നെ ഡിസൈൻ ചെയ്യാം-BeutifulHome

  Рет қаралды 19,555

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 48
@Trading682
@Trading682 5 ай бұрын
ഇത്തരം product നിൽക്കുന്നവർ 50%100% ലാഭം എടുക്കുന്നു, ഈ ഫീൽഡിലേക്ക് gold ബിസിനസ്‌ ചെയ്യുന്നവരെ കൊണ്ട് വരണം 10 to 20% profit
@decoartdesign
@decoartdesign 5 ай бұрын
Heii
@Nisus.88
@Nisus.88 5 ай бұрын
ആവശ്യമുള്ള ഒന്നിന്റെയും price പറയുന്നില്ല, കാരണം വില കൂടുതല്‍ ആവും. വെറുതെ കണ്ടു പോവാം.
@decoartdesign
@decoartdesign 5 ай бұрын
നിങ്ങള്ക്ക് ആവശ്യമുള്ളത് എങ്ങനെ എനിക്കറിയാം 😂.. നമ്പർ ഡിസ്ക്രിപ്ഷനിലുണ്ട് ഫോട്ടോ screenshot എടുത്തയക്കു .. വില correct അറിയാം
@arifsalim567
@arifsalim567 5 ай бұрын
Adhenth varthanam aan ​@@decoartdesign
@nishidajafar3497
@nishidajafar3497 5 ай бұрын
Njan poyittund avide avisyam nalla rite und
@decoartdesign
@decoartdesign 5 ай бұрын
കുറഞ്ഞതുമുണ്ട്
@aneesayan7718
@aneesayan7718 5 ай бұрын
​@@decoartdesignകൂടുതലും നല്ല റേറ്റ് ഉള്ളത് ആണെന്ന് മാത്രം 😊
@stainkodiyan2863
@stainkodiyan2863 5 ай бұрын
Hpl sheet, acp sheet, sherwood ഇതിലേത് മെറ്റീരിയലാണ് ഗേറ്റിന് ലൈഫ് നൽകുന്നത്. Cost, quality, thickness, Brand, experience of the customer ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@decoartdesign
@decoartdesign 5 ай бұрын
ശ്രമിക്കാം ❤
@Abdulgafoor-cm4gv
@Abdulgafoor-cm4gv 2 ай бұрын
ഓൺലൈനിൽ ഇതിന്റെ പകുതി വിലക്ക് ഇതിലും നല്ല സാധനങ്ങൾ കിട്ടുന്നുണ്ട്.
@perumanoor1
@perumanoor1 5 ай бұрын
Has Decoart Design done any research on the quality of the furniture being promoted? Will the KZbinr be providing any additional guarantee for the furniture?
@decoartdesign
@decoartdesign 5 ай бұрын
Many products I try’d.. but every day. Comes new😮😢
@Shibnabin
@Shibnabin 5 ай бұрын
Sadaranakar eee vazhik varallaeee pocket keeerum😢
@decoartdesign
@decoartdesign 5 ай бұрын
അക്‌സെസറീസ് ഒരു വീട്ടിലേക്ക് കുറച്ചേ വേണ്ടു
@designwardwoodworks7643
@designwardwoodworks7643 5 ай бұрын
ഭാഷ ഒന്ന് വേഷം പോലെ തന്നെ ഭേഷാകണം ബ്രോ:- പലപ്പോഴും: എന്ന് പറയാൻ ശ്രമിക്കണം പലപ്പോയും അല്ല🙏🙏🙏
@Achusuhana
@Achusuhana 5 ай бұрын
ഭാഷ ആശയ വിനിമയത്തിനാണ്. .മലയാളികൾ തന്നെ ഓരോ നാട്ടിൽ ഓരോ സ്ലാങ് ആണ്. .അതിൽ ഓരോരുത്തർക്കും അഭിമാനിക്കാൻ കഴിയണം. .അച്ചടി ഭാഷ മാത്രമല്ല മലയാളം. .ഇങ്ങനെ പലതരം വാ മൊഴികൾ ഉണ്ട് 😀👍
@designwardwoodworks7643
@designwardwoodworks7643 5 ай бұрын
@@Achusuhana എന്നാ..... അയഗിലെയു ഗി.... പുയതയുഗി... കളകള നാഥം..... എന്ന് പാടാം😭🥰🥰.. അജ്ജപ്പന്റെ...... പജ്ജ്ന്റെ നെജ്ജ് കജ്ജ്മ്മലായാ... കെ ഗ്യാലും കെ ഗ്യാലും മണം മാറു ലാ:😭😂😂😂😂 ഒന്ന് പോടേ നാക്ക് വടിച്ച് വൃത്തിക്ക് സംസാരിക്ക് അക്ഷരം വഴങ്ങും താൻ അച്ചടി പറയണ്ട മലയാള ഭാഷയെതൂക്കിലേറ്റാതെ🤣
@decoartdesign
@decoartdesign 5 ай бұрын
താങ്കൾക്ക് കാര്യം മനസ്സിലായാലോ .. അതുമതി .. പിന്നെ എല്ലാരും ഒരുപോലെയായാൽ പിന്നെന്തുരസം 😂
@loidc.o3339
@loidc.o3339 5 ай бұрын
@akhils.3972
@akhils.3972 5 ай бұрын
Banjara market Delhi poko… vilikkuravil kittum
@decoartdesign
@decoartdesign 5 ай бұрын
ക്വാളിറ്റി കാണില്ല 😂
@dqraise8165
@dqraise8165 4 ай бұрын
@@decoartdesign20000 rs varum expence
@Azhar_6178
@Azhar_6178 5 ай бұрын
Njan poyittund makkaleee.. Full van rate aanu, tables okke vila kettaal middle classukaar irangi oodum
@decoartdesign
@decoartdesign 5 ай бұрын
Premium products rate undakum
@BichuBichu-m9h
@BichuBichu-m9h 5 ай бұрын
Price paryayathe pinne enthina veruthe time waste 😠
@decoartdesign
@decoartdesign 5 ай бұрын
😂.. നമ്പർ ഡിസ്ക്രിപ്ഷനിലുണ്ട് ഫോട്ടോ screenshot എടുത്തയക്കു .. വില correct അറിയാം
@sajiluc3242
@sajiluc3242 5 ай бұрын
ബിൽഡിംഗ്‌ പെർമിറ്റ്‌ ഫീസ് തിരിച്ചു ലഭിക്കുന്നതിന്റെ എന്തെങ്കിലും ആയോ 🙏
@decoartdesign
@decoartdesign 5 ай бұрын
😂😂no updates
@raseenarasi9173
@raseenarasi9173 5 ай бұрын
ഇതാണോ rate കുറവ്. ബെസ്റ്റ് 😀😀😀😀😞😞😞😇😇😇
@decoartdesign
@decoartdesign 5 ай бұрын
റേറ്റ് പറഞ്ഞാലും പ്രശ്നം 😅
@shibinshabeer2606
@shibinshabeer2606 5 ай бұрын
വില പറയാതെ വീഡിയോ ചെയിതിട്ടു കാണുന്നവർക്ക് എന്ത് കാര്യം
@decoartdesign
@decoartdesign 5 ай бұрын
അവിടെയുള്ള ആയിരക്കണക്കിന് ഐറ്റംസിന്റെ വിലവിവരം എങ്ങനെ പറയും 😂...മാക്സിമം ഞാൻ പറഞ്ഞിട്ടുണ്ട് screenshot whatsapp ചെയ്താൽ ഓരോന്നും പറയും
@Azhar_6178
@Azhar_6178 5 ай бұрын
Ithrayum tables kaanichitt onninte polum price parayathe poyath ariniu kondaanennu vivaramulla malayalikku thiriyum​@@decoartdesign
@KabeerVKD
@KabeerVKD 5 ай бұрын
വില കുറവോ കൂടുതലോ ?
@sarathlalks2672
@sarathlalks2672 5 ай бұрын
Enthoru rate anedo😂😂😂
@brijitaa6328
@brijitaa6328 5 ай бұрын
Ernakulam ethu pole available ano
@decoartdesign
@decoartdesign 5 ай бұрын
Update cheyyam❤
@biswasbichu
@biswasbichu 5 ай бұрын
Ellam over rate anu..ellathintam vila parayunila..just kandu pokam😅
@decoartdesign
@decoartdesign 5 ай бұрын
Premium sadanangalkku rate undavum
@MuneeraKarimpana
@MuneeraKarimpana 5 ай бұрын
പോയി പണിനോക് 100എന്ന് പറഞ്ഞു പഠിക്കാ
@decoartdesign
@decoartdesign 5 ай бұрын
100-100000😂
@shameemshameem9065
@shameemshameem9065 5 ай бұрын
Price 😂😂😂😂😂😂
@AjmalAbdullah-f9l
@AjmalAbdullah-f9l 5 ай бұрын
ഇവൻ വീഡിയോ ചെയുമ്പോൾ 😅
@Trading682
@Trading682 5 ай бұрын
ഇവന് ജീവിക്കേണ്ട bhai ഒരു വീഡിയോ ചെയ്താൽ മിനിമം 10000 കിട്ടും
@AjmalAbdullah-f9l
@AjmalAbdullah-f9l 5 ай бұрын
@@Trading682 മതിയലോ കൂടുതൽ ചോദിച്ചു നോക്
@decoartdesign
@decoartdesign 5 ай бұрын
@@Trading682ഹേയ് കുറഞ്ഞുപോയി .. ഒരു പൂജ്യം കൂടി. ആവാം
@decoartdesign
@decoartdesign 5 ай бұрын
😂
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
🔥Free shipping! Floral cotton fabrics
3:09
Nandas the fashion factory
Рет қаралды 126
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН